എടത്വ : റോസി കുര്യൻ
തെക്കേടത്ത് പീടികയിൽ പരേതനായ കുര്യൻ തോമസിന്റ ഭാര്യ റോസി കുര്യൻ (തങ്കമ്മ79) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച മൂന്നിന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. പരേത എടത്വ കണ്ടത്തിൽപറന്പിൽ പത്തിൽ കുടുംബാംഗമാണ്.
മക്കൾ: രേണു കുര്യൻ, ജൂണോ കുര്യൻ, പീയുഷ് കുര്യൻ. മരുമക്കൾ: ഡോ. ജോബി സ്കറിയ ഇളപ്പുങ്കൽ (ചങ്ങനാശേരി), ഡോ. ടോണി വർഗീസ് അന്പലത്തിങ്കൽ (കോട്ടയം), മേരിആൻ തോമസ് ചക്കത്തറ (ചെന്നൈ).
Other Death Announcements