പുല്ലങ്ങടി : ചാക്കോ മാത്യു
ചൂരവടി ചാക്കോ മാത്യു (മാത്തുക്കുട്ടി89) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച പത്തിനു പുല്ലങ്ങടി തിരുക്കുടുംബ പള്ളിയിൽ. ഭാര്യ ലീലമ്മ പുതുക്കരി നെല്ലിക്കുന്നത്ത് കുടുംബാംഗം.
മക്കൾ: ലീമ, മിൽമോൻ (യുകെ), മനോജ് (യുകെ), ഫാ. മോബൻ ചൂരവടി (ഡയറക്ടർ, സഞ്ജീവനി റീഹാബിലിറ്റേഷൻ സെന്റർ ആൻഡ് പ്രഷ്യസ് സ്കൂൾ നെടുങ്കുന്നം), ലതിമോൾ.
മരുമക്കൾ: തങ്കച്ചൻ ചിറയിൽ (സാൻജോസ് ഭവൻ പാലാ), ഷീബ കുന്നിൽ അടയാർ (യുകെ), റിന്റ കൊച്ചുമലയിൽ മണിമല (യുകെ).
ഫാ. മാത്യു ചൂരവടി, ഫാ. ആന്റണി ചൂരവടി, ഫാ. മാത്യു തെങ്ങുംപള്ളി സിഎംഐ, സിസ്റ്റർ അനു മരിയ എസ്എച്ച്, സിസ്റ്റർ അനുപ എസ്ഡി എന്നിവർ സഹോദരമക്കളാണ്.
ഫാ. ഷിബിൻ ചൂരവടി സഹോദരപൗത്രനാണ്.
Other Death Announcements