ഏനാത്ത് : സാറാമ്മ യോഹന്നാൻ
ഖാദി കമ്മീഷൻ മുൻ ഡയറക്ടറായ ഏനാത്ത് പനംകുന്നിൽ പി.സി. യോഹന്നാന്റെ ഭാര്യ സാറാമ്മ യോഹന്നാൻ (84) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 12ന് ഏനാത്ത് സെന്റ് കുറിയാക്കോസ് ഓർത്തഡോക്സ് പള്ളിയിൽ.
മക്കൾ: ജോ ജേക്കബ് ജോൺ (എൻജിനിയർ), ജിജി സാറാമ്മ ജോൺ (ചീഫ് മാനേജർ ഫെഡറൽ ബാങ്ക്, കോട്ടയം). മരുമക്കൾ: അഡ്വ. അനിൽ പി. വർഗീസ്, ജൂലി ഡാറാ ജേക്കബ്.
കൊച്ചുമക്കൾ: ജോൺ പി. ജേക്കബ്, സാറാ പി. ജേക്കബ്, അഡ്വ. എലീന അനിൽ വടക്കേക്കര, സെറീന അനിൽ വടക്കേക്കര.
Other Death Announcements