കൈപ്പുഴ : ജോസ് മാത്യു
പരേതനായ തറയിൽ മാത്യു സാറിന്റെ മകൻ ജോസ് മാത്യു (79, റിട്ട. അധ്യാപകൻ, കൈപ്പുഴ സെന്റ് ജോർജ് ഹൈസ്കൂൾ) അന്തരിച്ചു.
സംസ്കാരം ചൊവ്വാഴ്ച 2.30ന് പാലത്തുരുത്ത് സെന്റ് തെരേസ ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ മറിയാമ്മ കുര്യൻ (റിട്ട. അധ്യാപിക) കുമരകം ചെറുശേരിയിൽ കുടുംബാംഗം.
മക്കൾ: മെറ്റി (യുകെ), മജോ (യുഎസ്എ). മരുമകൾ: ജിജി ചാഴിക്കാട്ട് വെളിയന്നൂർ(യുകെ). ചൊവ്വാഴ്ച 10ന് വസതിയിൽ കൊണ്ടുവരുന്ന മൃതദേഹം ശുശ്രൂഷകളെ തുടർന്ന് പാരീഷ് ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.
Other Death Announcements