ADVERTISEMENT
ADVERTISEMENT
ജോ​സ് മാ​ത്യു
കൈ​പ്പു​ഴ : ജോ​സ് മാ​ത്യു
പ​രേ​ത​നാ​യ ത​റ​യി​ൽ മാ​ത്യു സാ​റി​ന്‍റെ മ​ക​ൻ ജോ​സ് മാ​ത്യു (79, റി​ട്ട. അ​ധ്യാ​പ​ക​ൻ, കൈ​പ്പു​ഴ സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ) അ​ന്ത​രി​ച്ചു.

സം​സ്കാ​രം ചൊ​വ്വാ​ഴ്ച 2.30ന് ​പാ​ല​ത്തു​രു​ത്ത് സെ​ന്‍റ് തെ​രേ​സ ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. ഭാ​ര്യ മ​റി​യാ​മ്മ കു​ര്യ​ൻ (റി​ട്ട. അ​ധ്യാ​പി​ക) കു​മ​ര​കം ചെ​റു​ശേ​രി​യി​ൽ കു​ടും​ബാം​ഗം.

മ​ക്ക​ൾ: മെ​റ്റി (യു​കെ), മ​ജോ (യു​എ​സ്എ). മ​രു​മ​ക​ൾ: ജി​ജി ചാ​ഴി​ക്കാ​ട്ട് വെ​ളി​യ​ന്നൂ​ർ(​യു​കെ). ചൊ​വ്വാ​ഴ്ച 10ന് ​വ​സ​തി​യി​ൽ കൊ​ണ്ടു​വ​രു​ന്ന മൃ​ത​ദേ​ഹം ശു​ശ്രൂ​ഷ​ക​ളെ തു​ട​ർ​ന്ന് പാ​രീ​ഷ് ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും.
Other Death Announcements
ADVERTISEMENT
ADVERTISEMENT