ADVERTISEMENT
ADVERTISEMENT
സി.​എ​സ്. തോ​മ​സ്
ച​ങ്ങ​നാ​ശേ​രി : സി.​എ​സ്. തോ​മ​സ്
ക​ണ്ണ​വ​ട്ട ചെ​രു​വു​പ​റ​ന്പി​ൽ സി.​എ​സ്. തോ​മ​സ് (അ​ച്ച​ൻ​കു​ഞ്ഞ് 86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഞാ​യ​റാ​ഴ്ച 2.30ന് വെ​രൂ​ർ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ.

ഭാ​ര്യ റോ​സ​മ്മ ചെ​ത്തി​പ്പു​ഴ പാ​റ​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റോ​ജി (യു​കെ), റോ​ണി (അ​നി യു​കെ). മ​രു​മ​ക്ക​ൾ: ശാ​ന്തി തൂ​ന്പു​ക്ക​ൽ (ച​ങ്ങ​നാ​ശേ​രി), സെ​ലി​ൻ (സു​ജ) മാ​ട​ത്തു​മു​റി​യി​ൽ (മ​ണി​മ​ല).

പ​രേ​ത​ൻ നി​ർ​മ​ല ടൈ​പ്പ് റൈ​റ്റിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് കു​രി​ശും​മൂ​ട്, നെ​ഹ്റു​ജി സ്കൂ​ൾ ഓ​ഫ് കൊ​മേ​ഴ്സ് എ​ന്നി​വ​യു​ടെ പ്രി​ൻ​സി​പ്പ​ലാ​യി​രു​ന്നു.

മൃ​ത​ദേ​ഹം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.
Other Death Announcements
ADVERTISEMENT
ADVERTISEMENT