ADVERTISEMENT
ADVERTISEMENT
ഫാ. ​തോ​മ​സ് തേ​ക്കും​തോ​ട്ടം ഒ​എ​സ്ബി
കൊ​ച്ചി : ഫാ. ​തോ​മ​സ് തേ​ക്കും​തോ​ട്ടം ഒ​എ​സ്ബി
ബെ​ന​ഡി​ക്ടൈ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ന്‍റെ (ഒ​എ​സ്ബി) കാ​ഞ്ഞൂ​ർ കി​ഴ​ക്കും​ഭാ​ഗം ആ​ശ്ര​മാം​ഗം ഫാ. ​തോ​മ​സ് തേ​ക്കും​തോ​ട്ടം ഒ​എ​സ്ബി (77) അ​ന്ത​രി​ച്ചു.

സം​സ്കാ​രം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് വ​യ​നാ​ട് മ​ക്കി​യാ​ട് സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശ്ര​മ​ത്തി​ൽ. പൊ​ൻ​കു​ന്നം തേ​ക്കും​തോ​ട്ടം പ​രേ​ത​രാ​യ തോ​മ​സും(മാ​ത്യു) ഏ​ലി​ക്കു​ട്ടി​യു​മാ​ണു മാ​താ​പി​താ​ക്ക​ൾ.

സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ ആ​നി തേ​ക്കും​തോ​ട്ടം എ​സ്എ​ബി​എ​സ് (കാ​ള​കെ​ട്ടി, കാ​ഞ്ഞി​ര​പ്പി​ള്ളി പ്രോ​വി​ൻ​സ്), എ​ൽ​സി തോ​മ​സ് (സ്നേ​ഹ​ഗി​രി, നെ​ന്മേ​നി), സി​സ്റ്റ​ർ ട്രീ​സ തേ​ക്കും​തോ​ട്ടം എ​സ്എ​ബി​എ​സ് (ക​പ്പാ​ട്, കാ​ഞ്ഞി​ര​പ്പി​ള്ളി പ്രോ​വി​ൻ​സ്), മേ​ഴ്സി അ​ഗ​സ്റ്റി​ൻ ന​രി​കു​ന്നേ​ൽ (ഞാ​റ​യ്ക്ക​ൽ‌), പ​രേ​ത​നാ​യ അ​പ്പ​ച്ച​ൻ തേ​ക്കും​തോ​ട്ടം.

1977 ഡി​സം​ബ​ർ 15നു ​പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു. ഫി​ലി​പ്പി​യ​ൻ​സ്, മ​ധ്യ​പ്ര​ദേ​ശ്, മ​ക്കി​യാ​ട്, ഇ​രി​ട്ടി, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലെ ബെ​ന​ഡി​ക്ടൈ​ൻ ആ​ശ്ര​മ​ങ്ങ​ളി​ലും സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. ആ​ശ്ര​മം സു​പ്പീ​രി​യ​റും ധ്യാ​ന​ഗു​രു​വും പ്ര​ഭാ​ഷ​ക​നും അ​ധ്യാ​പ​ക​നു​മാ​യി​രു​ന്നു.
Other Death Announcements
ADVERTISEMENT
ADVERTISEMENT