ADVERTISEMENT
ADVERTISEMENT
കെ.എം. മാ​ത്യു
കൊ​ന്ന​ത്ത​ടി : കെ.എം. മാ​ത്യു
വാ​ക​ക്കാ​ട് കു​ന്ന​യ്ക്കാ​ട്ട് കെ.എം. മാ​ത്യു (മാ​ത്യു സാ​ർ75, റി​ട്ട.​അ​ധ്യാ​പ​ക​ൻ, വി​ക്ടോ​റി​യ കോ​ള​ജ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ബുധനാഴ്ച 10.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് പൊ​ൻ​മു​ടി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ.

ഭാ​ര്യ: ആ​ലീ​സ് പെ​രി​ഞ്ചാം​കു​ട്ടി വെ​ളു​ത്തേ​ട​ത്ത് പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷെ​ൽ​ബി, ഷെ​റി​ൻ, മെ​റി​റ്റ്. മ​രു​മ​ക്ക​ൾ: ക്ലി​സ​ൺ മാ​ളി​യേ​ക്ക​ൽ രാ​മ​പു​രം, ഷി​നൂ​പ് കാ​രി​ക്കൂ​ട്ട​ത്തി​ൽ ഇ​ടു​ക്കി, അ​ങ്കി​ത് കൈ​തോ​ലി​ൽ കു​ള​മാ​വ്.

സ​ഹോ​ദ​ര​ങ്ങ​ൾ: പേ​പ്പ​ച്ച​ൻ (രാ​ജ​കു​മാ​രി), ലീ​ലാ​മ്മ (പൊ​ൻ​മു​ടി), മേ​രി (വാ​ക​ക്കാ​ട്), അ​പ്പ​ച്ച​ൻ (ക​ല്ലാ​ർ), ലി​ല്ലി (മേ​ലു​കാ​വ്), സോ​മ​ൻ (യു​പി), സോ​മി​ച്ച​ൻ (വാ​ക​ക്കാ​ട്).
Other Death Announcements
ADVERTISEMENT
ADVERTISEMENT