ADVERTISEMENT
ADVERTISEMENT
മാ​ർ ക്ലീ​മി​സ് ബാ​വ​യു​ടെ സ​ഹോ​ദ​രി സൂ​സ​മ്മ
തോ​ട്ട​യ്ക്കാ​ട് : മാ​ർ ക്ലീ​മി​സ് ബാ​വ​യു​ടെ സ​ഹോ​ദ​രി സൂ​സ​മ്മ
മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ​യു​ടെ സ​ഹോ​ദ​രി​യും കൊ​ണ്ടോ​ടി കു​ന്ന​ത്ത് പ​രേ​ത​നാ​യ കെ.​ടി. ജോ​സ​ഫി​ന്‍റെ (എ​ക്‌​സ്‌​സ​ര്‍​വീ​സ്) ഭാ​ര്യ​യു​മാ​യ സൂ​സ​മ്മ ജോ​സ​ഫ്(80) അ​ന്ത​രി​ച്ചു.

സം​സ്‌​കാ​രം വ്യാ​ഴാ​ഴ്ച ര​ണ്ടി​നു തോ​ട്ട​യ്ക്കാ​ട് സെ​ന്‍റ് ജോ​ർ​ജ് ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. പ​രേ​ത മു​ക്കൂ​ര്‍ തോ​ട്ടു​ങ്ക​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ടോം ​ജോ​സ് (കു​വൈ​റ്റ്), ടോ​മി​ന ജോ​സ് (ഒ​മാ​ന്‍). മ​രു​മ​ക്ക​ള്‍: ടി​ന്‍​സി വെ​ള്ളാ​ക്ക​ല്‍ വ​യ​ലാ, ജോ​ബി കു​രി​ശും​മൂ​ട്ടി​ല്‍ ഏ​ന്ത​യാ​ര്‍.

മ​റ്റു​സ​ഹോ​ദ​ങ്ങ​ൾ: മാ​ത്തു​ക്കു​ട്ടി, സി​സി​ലി​ക്കു​ട്ടി, ത​ന്പി​ച്ച​ൻ, ജോ​ളി, പ​രേ​ത​യാ​യ സി​സ്റ്റ​ർ ജോ​യ്സ് എ​സ്ഐ​സി.
Other Death Announcements
ADVERTISEMENT
ADVERTISEMENT