എടത്വ : തോമസ് ദേവസ്യ
മണ്ണാംതുരുത്തിൽ തോമസ് ദേവസ്യ (പാപ്പച്ചൻ97) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രണ്ടിന് എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ പരേതയായ മേരിക്കുട്ടി ചങ്ങങ്കരി വടക്കേറ്റം കുടുംബാംഗമാണ്.
മക്കൾ: ബാബു മണ്ണാന്തുരത്തിൽ (എടത്വ ഗ്രാമപഞ്ചായത്ത് അംഗം, മുൻ പ്രസിഡന്റ്), ജിമ്മിച്ചൻ (യൂണിയൻ സ്റ്റേഷനറി, എടത്വ), പരേതനായ ബേബിച്ചൻ, ടോമിച്ചൻ (യുഎസ്എ), ആൻസി, ജെസി, പുഷ്പമ്മ.
മരുമക്കൾ: ലാലി കുര്യൻപറന്പ് കരുമാടി (റിട്ട. പിഡബ്ല്യുഡി എൻജിനീയർ), സാലിമ്മ വളയത്തിൽ (മങ്കൊന്പ് തെക്കേക്കര), സെലിൻ കൈതമറ്റം മണ്ണാർക്കാട് (യുഎസ്എ), ജയിൻ ചെക്കാട്ട് തടിയൂർ (യുഎസ്എ), തൊമ്മിക്കുട്ടി വാളംപറന്പിൽ (മുട്ടാർ), ജോണിച്ചൻ ഇട്ടിയാംപറന്പ് (അർത്തിശേരി), അനിയൻ പീറ്റർ മിനി വിഹാർ (കൊല്ലം).
Other Death Announcements
- കോഴിക്കോട്, കൂരാച്ചുണ്ട്