ADVERTISEMENT
ADVERTISEMENT
ഫാ. ​ബെ​ന്നി മു​ണ്ട​നാ​ട്ടി​ന്‍റെ അ​മ്മ റോ​സ​മ്മ
കോ​ഴി​ക്കോ​ട്, കൂ​രാ​ച്ചു​ണ്ട് : ഫാ. ​ബെ​ന്നി മു​ണ്ട​നാ​ട്ടി​ന്‍റെ അ​മ്മ റോ​സ​മ്മ
രാ​ഷ്‌​ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് മു​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും താ​മ​ര​ശേ​രി രൂ​പ​ത പ്രൊ​ക്യു​റേ​റ്റ​റു​മാ​യ ഫാ. ​ബെ​ന്നി മു​ണ്ട​നാ​ട്ടി​ന്‍റെ അ​മ്മ​യും പ​രേ​ത​നാ​യ മു​ണ്ട​നാ​ട്ട് പു​ന്നൂ​സി​ന്‍റെ (കു​ഞ്ഞേ​ട്ട​ന്‍) ഭാ​ര്യ​യു​മാ​യ റോ​സ​മ്മ (ചി​ന്ന​മ്മ86) അ​ന്ത​രി​ച്ചു.

സം​സ്‌​കാ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10 ന് ​താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വ​സ​തി​യി​ല്‍ ആ​രം​ഭി​ച്ച് കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. പ​രേ​ത നി​ല​ന്പൂ​ർ ന​രി​വാ​ല​മു​ണ്ട പു​തു​ക്കു​ള​ങ്ങ​ര കു​ടും​ബാം​ഗ​മാ​ണ്.

മ​റ്റു​മ​ക്ക​ള്‍: ഏ​ലി​യാ​മ്മ (കൂ​രാ​ച്ചു​ണ്ട്), സി​സ്റ്റ​ര്‍ ഡീ​ന (പ്ര​സ​ന്‍റേ​ഷ​ന്‍ കോ​ണ്‍​വെ​ന്‍റ് കോ​ഴി​ക്കോ​ട്), ബീ​ന (കു​പ്പാ​യ​ക്കോ​ട്), സി​സ്റ്റ​ര്‍ റ്റീ​ന (എം​എ​സ്എം​ഐ കോ​ണ്‍​വെ​ന്‍റ് കോ​ഴി​ക്കോ​ട്), സി​ലി (അ​യ​ര്‍​കു​ന്നം), സി​ബി (മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍, എ​യ്ഞ്ച​ല്‍ ക്രി​യേ​ഷ​ന്‍​സ്, എ​റ​ണാ​കു​ളം).

മ​രു​മ​ക്ക​ള്‍: ജോ​സ​ഫ് ക​ണി​യ​റാ​ക​ത്ത് (കൂ​രാ​ച്ചു​ണ്ട്), ജെ​യിം​സ് പി​ണ​ക്കാ​ട്ട് (കു​പ്പാ​യ​ക്കോ​ട്), ജോ​ബി ഇ​ട​യാ​ലി​ല്‍ (അ​യ​ര്‍​കു​ന്നം), കൊ​ച്ചു​റാ​ണി ക​ണ്ട​ത്തി​ന്‍​ക​ര (ഊ​ര​കം).
ADVERTISEMENT