ADVERTISEMENT
ADVERTISEMENT
ആ​ഗ​സ്തി
കീ​ഴ്പ​ള്ളി : ആ​ഗ​സ്തി
കീ​ഴ്പ​ള്ളി: താ​ന്നി​ക്കു​ഴി​യി​ൽ ആ​ഗ​സ്തി (90) അ​ന്ത​രി​ച്ചു. ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​നാ​യി​രു​ന്നു. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 3.30 ന് ​വെ​ളി​മാ​നം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ.

ഭാ​ര്യ: പ​രേ​ത​യാ​യ ത്രേ​സ്യ​മ്മ. മ​ക്ക​ൾ: ലൈ​സ​മ്മ, ആ​ഗ​സ്തി, സാ​ലി, ജോ​ർ​ജ്‌ (ന്യൂ​സ് എ​ഡി​റ്റ​ർ, ദീ​പി​ക കോ​ട്ട​യം ). ജോ​സ്, റോ​യി​ച്ച​ൻ.

മ​രു​മ​ക്ക​ൾ: സ​ണ്ണി പു​ളി​ക്ക​ക്കു​ന്നേ​ൽ, ത​ങ്ക​ച്ച​ൻ പു​ത്ത​ൻ​പു​ര​ക്ക​ൽ, സെ​ലി​ൻ വ​ട​ക്കേ​മു​റി​യി​ൽ, സി​ന്ധു, കൂ​ന​മ്മാ​ക്ക​ൽ, ജി​ഷ ചീ​നോ​ത്തു​പ​റ​മ്പി​ൽ.
Other Death Announcements
ADVERTISEMENT
ADVERTISEMENT