കീഴ്പള്ളി : ആഗസ്തി
കീഴ്പള്ളി: താന്നിക്കുഴിയിൽ ആഗസ്തി (90) അന്തരിച്ചു. ആദ്യകാല കുടിയേറ്റ കർഷകനായിരുന്നു. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം 3.30 ന് വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
ഭാര്യ: പരേതയായ ത്രേസ്യമ്മ. മക്കൾ: ലൈസമ്മ, ആഗസ്തി, സാലി, ജോർജ് (ന്യൂസ് എഡിറ്റർ, ദീപിക കോട്ടയം ). ജോസ്, റോയിച്ചൻ.
മരുമക്കൾ: സണ്ണി പുളിക്കക്കുന്നേൽ, തങ്കച്ചൻ പുത്തൻപുരക്കൽ, സെലിൻ വടക്കേമുറിയിൽ, സിന്ധു, കൂനമ്മാക്കൽ, ജിഷ ചീനോത്തുപറമ്പിൽ.
Other Death Announcements