ജിയോവാലി : ടി.എം. ജോസഫ്
തോണിക്കുഴിയിൽ ടി.എം. ജോസഫ് (കുഞ്ഞേപ്പ് സാർ 90) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച മൂന്നിന് ജിയോവാലി സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: മേരി ജോസഫ് പ്ലാശനാൽ ആലപ്പാട്ടുകുന്നേൽ കുടുംബാംഗം.
മക്കൾ: പരേതനായ ഡോ. ബാബു ജോസഫ് (ദേവമാതാ കോളജ്, കുറവിലങ്ങാട്), ജെസി ജോർജ്, മിനി ജോജോ, സുനി ബിജു. മരുമക്കൾ: ജോർജുകുട്ടി കളപ്പുരയ്ക്കൽ അയർക്കുന്നം, ജോജോ തയ്യിൽ കോതനല്ലൂർ, ബിജു കോഴിക്കോട്ട് കാവുംകണ്ടം.
മൃതദേഹം ശനിയാഴ്ച വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.
Other Death Announcements