കോട്ടയം : ഏലിക്കുട്ടി ചാക്കോ
ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരിലിന്റെ അമ്മ ഏറ്റുമാനൂര്‍ പണ്ടാരശേരില്‍ ഏലിക്കുട്ടി ചാക്കോയുടെ (100) സംസ്കാരം ഞായറാഴ്ച നാലിന് ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയില്‍.
മറ്റുമക്കള്‍: അച്ചാമ്മ, മേരി, സിസ്റ്റര്‍ ജാക്വി ലിന്, പരേതയായ ഗ്രേസി, സിസിലി, റോസമ്മ, മാത്യൂസ്, നിര്‍മല. മരുമക്കള്‍: ജോസഫ്, ഏബ്രഹാം, സെലിന്, മാത്യു തോമസ്, പരേതരായ രാജു, വിക്ടര്‍.
മൃതദേഹം ഞായറാഴ്ച രാവിലെ എട്ടിന് വസതിയില്‍ എത്തിക്കും. തുടർന്നു 11.30ന് വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളി പാരിഷ് ഹാളില്‍ പൊതുദര്‍ശനം.
Other Death Announcements