കാഞ്ഞിരപ്പള്ളി : അപ്പച്ചൻ
കരിമ്പനാല്‍ അപ്പച്ചന് (ടി.ജെ. കരിമ്പനാല്‍87) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച 10.30ന് സെന്റ് ഡൊമിനിക്സ് കത്തീഡ്രലില്‍. ഭാര്യ അന്നമ്മ പുളിങ്കുന്ന് കാഞ്ഞിക്കല്‍ കുടുംബാംഗം.
മക്കള്‍: അന്ന സെബാസ്റ്റ്യന്‍, കെ.ജെ. തൊമ്മന്, ത്രേസി അലക്സ്, കെ.ജെ. മാത്യു, കെ.ജെ. ഏബ്രഹാം, ഡോ. മരിയ. മരുമക്കള്‍: സെബാസ്റ്റ്യന്‍ മറ്റത്തില്‍ (പാലാ), അലക്സ് ഞാവള്ളി (ബംഗളൂരു), റോസ് മേരി ആനത്താനം (കാഞ്ഞിരപ്പള്ളി), ദീപാ ഏബ്രഹാം മുണ്ടുകോട്ടാക്കല്‍ (റാന്നി), ഡോ. ജെയിംസ് മൂലേശേരി (കാവാലം).
മൃതദേഹം ചൊവ്വാഴ്ച രാവിലെ എട്ടിന് വസതിയില്‍ കൊണ്ടുവരും.
Other Death Announcements