പള്ളിക്കത്തോട് : എം.ജെ. സെബാസ്റ്റ്യൻ
മുള്ളൻകുഴിയിൽ എം.ജെ. സെബാസ്റ്റ്യൻ (72, റിട്ട. പിഡബ്ല്യുഡി എക്സി. എൻജിനിയർ) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച 2.30ന് ആനിക്കാട് സെന്റ് മേരീസ് പള്ളിയിൽ.
ഭാര്യ ജൂലിയറ്റ് ജോർജ് (റിട്ട. ചീഫ് എൻജിനിയർ, പിഡബ്ല്യുഡി) തിരുവനന്തപുരം പുള്ളോലിൽ കുടുംബാംഗം. മക്കൾ: ജോസഫ് (ന്യൂയോർക്ക്), മരിയ (കോഗ്നിസന്റ്, കൊച്ചി). മരുമകൻ: ബാബു മാത്യു മുകളേൽപറന്പിൽ, കൈപ്പുഴ (ഡയറക്ടർ, യത്നം ടെക്നോളജീസ്, ഇൻഫോപാർക്ക്, കൊച്ചി).
മൃതദേഹം ശനിയാഴ്ച അഞ്ചിന് വസതിയിൽ കൊണ്ടുവരും.
Other Death Announcements