 |
പെരുമാട്ടിക്കുന്നേൽ ദേവസ്യായുടെ ഭാര്യ മേരിക്കുട്ടി (മറിയക്കുട്ടി-91) നിര്യാതയായി. സംസ്കാരം ബുധനാഴ്ച മൂന്നിന് മാനത്തൂർ സെന്റ് മേരീസ് പള്ളിയിൽ. പരേത ചീനിക്കുഴി എടക്കര ചക്കനാനിക്കൽ കുടുംബാംഗം. മക്കള്‍: ജോസ് പെരുമാട്ടി (യുഎസ്എ), ലീലാമ്മ, വല്‍സമ്മ, ബീന (എൻഐസി ഓഫീസർ, കോട്ടയം), ബെന്നി പെരുമാട്ടി (യുഎസ്എ). മരുമക്കള്‍: ലൈല വള്ളോംകോട്ട് (പിഴക്), കെ.എം. മാത്യു കുരിശുംമൂട്ടില്‍ (പ്ലാന്റേഷൻ), വി.ടി. കുര്യാക്കോസ് വഞ്ചിക്കുഴിയില്‍, പിറവം (റിട്ട. സിബിഐ സര്‍ക്കിള്‍ ഇന്‍സ്പെക്ടർ), സിറിള്‍ പൊടിപാറ (ഏറ്റുമാനൂർ), റ്റൂബി ചെമ്പരത്തിക്കൽ, പിഴക് (യുഎസ്എ). |