Type zero conditionals
ചി​ല ശാ​സ്ത്രീ​യ സ​ത്യ​ങ്ങ​ൾ if clauseലൂ​ടെ എ​ഴു​തു​ന്പോ​ൾ ഘ​ട​ന​യി​ൽ നേ​രി​യ വ്യ​ത്യാ​സം ന​മു​ക്ക് കാ​ണാം.
Eg. If we heat water at 100 degree Celsius, it boils.
ഇ​വി​ടെ will boil എ​ന്ന​തി​നു പ​ക​രം boils എ​ന്നാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

auxiliary verbക​ൾ ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ main verbക​ളാ​യി വ​രാം.
Eg. If I have a pen, I will give you.
If he had wings, he would fly away.
If I were a millionaire, I would donate a lot of money.

പ​രീ​ക്ഷ​യ്ക്കു ത​യാ​റെ​ടു​ക്കു​ന്പോ​ൾ

complete the dialogue എ​ന്ന വി​ഭാ​ഗ​ത്തി​ൽ if clause പൂ​രി​പ്പി​ച്ചെ​ഴു​താ​ൻ ഉ​ണ്ടാ​കും. ഏ​തു ത​ര​ത്തി​ലു​ള്ള ചോ​ദ്യ​മാ​ണെ​ന്ന് അ​പ​ഗ്ര​ഥി​ക്കു​ക. ഉ​ചി​ത​മാ​യി പൂ​രി​പ്പി​ക്കു​ക. നെ​ഗ​റ്റീ​വ് വാ​ക്യ​ങ്ങ​ൾ വ​ന്നാ​ലും ഇ​തേ നി​യ​മ​ങ്ങ​ൾ ത​ന്നെ​യാ​ണ്.

Eg. If you do not come, they will reject the application.
If you go there, you can’t attend this meeting.
ഈ ​ഉ​ദാ​ഹ​ര​ണം നോ​ക്കൂ.

ഇ​ങ്ങ​നെ ചെ​യ്യു​ന്ന കു​ട്ടി​യോ​ട് മു​തി​ർ​ന്ന​വ​ർ​ എ​ന്ത് പ​റ​യും?
“If you pull its tail, it will bite you”

ഒ​ൻ​പ​താം ക്ലാ​സി​ലെ “The Race”എ​ന്ന പാ​ഠ​ത്തി​ൽ വ​ള​രെ വ്യ​ക്ത​മാ​യി if clause പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു​ണ്ട്.
Eg. I will win the race if I practice well.

എ​ട്ടാം ക്ലാ​സി​ലെ The Mysterious Picture എ​ന്ന പാ​ഠ​ഭാ​ഗ​ത്തി​ലും If clause ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
Eg. If you do not make my stomach look flat, I will have you hanged.
If I paint this picture, I shall be killed.

പ​ത്താം ത​രം പാ​ഠ​ഭാ​ഗ​ത്തി​ൽ വി​വി​ധ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ചി​ന്ത​ന​ങ്ങ​ളി​ൽ if clause പ്ര​യോ​ഗം വ്യ​ക്ത​മാ​ണ്.
If you tell Dad, he will beat me (Ali)
If you had not come on time that day, I would have died. (John)

ജീ​വി​ത​ത്തി​ലെ ചി​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ നാം ​പ​റ​യാ​റു​ള്ള വാ​ക്യ​ങ്ങ​ൾ നോ​ക്കൂ.
“If it rains heavily, the dam will be in danger.”
“If you purchase for Rs. 1000, you will get a gift voucher”
“If they had informed me early, I would have brought my photo”
ഉ​പ​യോ​ഗി​ക്കാ​വു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളി​ലൊ​ക്കെ if clause ഉ​ൾ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക.

എസ്. ലേഖാ ശങ്കർ
ഗ​വ. എ​ച്ച്എ​സ്എ​സ്, പോരുവഴി