Question tags & Framing of questions
ഉ​പ​യോ​ഗ​ത്തി​ലെ സാ​മ്യ​ം കൊ​ണ്ട് Question tagഉം Question ​നി​ർ​മാ​ണ​വും ഒ​രേ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ഠി​ക്കാ​വു​ന്ന​താ​ണ്.

Eg: He is coming from Tirur isn’t he?

Where is he coming from? എ​ന്ന​തി​ന്‍റെ ഉ​ത്ത​രം പ​റ​യു​ന്പോ​ഴും He is coming from Tirur എ​ന്നാ​ണ്. ഇ​വി​ടെ Question tag കൂ​ട്ടി​ച്ചേ​ർ​ക്കു​ന്പോ​ഴു​ള്ള പ്ര​ത്യേ​ക​ത നോ​ക്കാം.

നാം ​പ​റ​യു​ന്ന ഒ​രു വാ​ക്യ​ത്തെ ബ​ല​പ്പെ​ടു​ത്തും​വി​ധ​മാ​ണ് Question tag ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
He is coming from Tirur, ന​മു​ക്ക് ഉ​റ​പ്പു​ള്ള കാ​ര്യ​മാ​ണ്. അ​വി​ടെ ഒ​രു നെ​ഗ​റ്റീ​വ് ടാ​ഗ് ചേ​ർ​ക്കു​ന്നു.
എ​ന്നാ​ൽ, He is not coming from Tirur എ​ന്ന വാ​ക്യ​ത്തി​ന് positive tag ആ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. He is not coming from Tirur, is he?

Question tag പ​ഠി​ക്കു​ന്പോ​ൾ വാ​ക്യ​ത്തി​ലെ Auxiliary Verb നാം ​മ​ന​സി​ലാ​ക്ക​ണം. Negative വാ​ക്യ​ങ്ങ​ൾ​ക്ക് positive tagഉം positive ​വാ​ക്യ​ങ്ങ​ൾ​ക്ക് negative tagഉം ​ചേ​ർ​ക്ക​ണം.

If you want to know the........

1. Person Who
2. Position/Place Where
3. Time When
4. Reason Why
5. Thing What
6. Choice Which
7. The manner How
(a) How much quantity
(b) How many numbers
(c) How often frequency
(e) How far distance
(f) How long length &
duration

ചോ​ദ്യ​വാ​ക്കു​ക​ൾ പ​രി​ച​യി​ച്ച​ല്ലോ? Auxiliary verbs നി​ങ്ങ​ൾ​ക്ക് പ​രി​ചി​ത​മാ​ണ്.

Auxiliary verbs

is, am, are, was, were, do, does, did, has, have, had, can, could, may, might, shall, should, will, would, dare, need, must, used to, ought to.
ഇ​നി ന​മു​ക്ക് ല​ഭി​ക്കു​ന്ന ഉ​ത്ത​ര​ങ്ങ​ൾ‌​ക്ക് എ​ങ്ങ​നെ അ​നു​യോ​ജ്യ​മാ​യ ചോ​ദ്യ​ങ്ങ​ൾ നി​ർ​മി​ക്കാം എ​ന്നു നോ​ക്കാം.

Question word + Auxiliary verb + Subject part

ര​ണ്ടു ക​ഥാ​പാ​ത്ര​ങ്ങ​ൾ നി​ങ്ങ​ളു​ടെ അ​രി​കി​ലേ​ക്കെ​ത്തു​ന്നു. കു​ട്ടി​ക​ൾ ചോ​ദി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക് അ​വ​ർ പ​റ​ഞ്ഞ മ​റു​പ​ടി​യാ​ണ് ചു​വ​ടെ ന​ല്കി​യി​രി​ക്കു​ന്ന​ത്.

I. Heart

1. I am heart
2. I have four chambers
3. I am situated between the lungs.
4. I pump approximately 5-7 litre blood per minute.
5. Pericardium is my outer covering.
6. I get heart failure when I am unable to pump enough blood.

ഇ​നി ഈ ​ഉ​ത്ത​ര​ങ്ങ​ൾ​ക്കു​ള്ള ചോ​ദ്യ​ങ്ങ​ൾ ന​മു​ക്ക് ത​യാ​റാ​ക്കാം.
ആ​റാ​മ​ത്തെ വാ​ക്യം ശ്ര​ദ്ധി​ക്കൂ. അ​വി​ടെ നാം Auxiliary verb​നെ കാ​ണു​ന്നി​ല്ല. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ main verbൽ​നി​ന്നും Auxiliary verbനെ ​ക​ണ്ടെ​ത്ത​ണം. (get = do + get)

for eg:
Write Do + write
Writes does + write
Wrote did + write

Q:

1. Who are you?
2. How many chambers have you?
3. Where are you situated?
4. How much blood do you pump per minute?
5. Which is your outer covering?
6. When do you get heart failure?

II. Farmer

Answers

1. I have been in the field of agriculture for the last 30 years.
2. I cultivate mainly paddy and cucumber.
3. My field is about 1 km away from my home.
4. I want about 2 acres of land for the cultivation of paddy.
5. Yes, I am promoting organic farming.
6. Yes, I get subsidy from agriculture office.

Questions

1. How long have you been in this field of agriculture?
2. What do you cultivate mainly?
3. How far is your field away from your home?
4. How much land do you want for the cultivation of paddy?
5. Are you promoting organic farming?
6. Do you get subsidy from agriculture office?

Yes/No Questions

ചോ​ദ്യ​വാ​ക്കു​ക​ളി​ല്ലാ​തെ auxiliary verbs​ൽ തു​ട​ങ്ങു​ക​യും Yes‍‍‍/No ഉ​ത്ത​ര​മാ​യി വ​രി​ക​യും ചെ​യ്യു​ന്ന ചോ​ദ്യ​ങ്ങ​ളാ​ണ് Yes/No Questions.

Eg:
1. Can you do this?
Yes, I can do this.
2. Don’t you need any explanations?
No, I don’t need any explanations.

More examples

1. Can you play piano?
2. Did you know the answer?
3. Will you help me?
4. Are you a vegetarian?
5. Has he a brother?
6. Which text do you like the most?
7. Who is your role model?
8. How long have you been traveling in this path?
9. How much money did you spend?
10. How often do you visit your grandma?
11. Whose cap is this?
12. How did you finished these questions?
13. Why are you crying?
14. How far away is your home?
15. How old is he?
16. When are you free?

Question tags

Declarative/Imperative sentence ചോ​ദ്യ​രൂ​പ​ത്തി​ലേ​ക്ക് മാ​റ്റ​പ്പെ​ടു​ന്ന​തി​നാ​യി ചേ​ർ​ക്കു​ന്ന ഒ​രു grammatical structure. മു​ക​ളി​ൽ സൂ​ചി​പ്പി​ച്ച പ​ല ചോ​ദ്യ​ങ്ങ​ളു​ടെ​യും ഉ​ത്ത​ര​ങ്ങ​ൾ ന​മു​ക്ക് അ​റി​യാം എ​ന്നി​രി​ക്ക​ട്ടെ. അ​ത് ചോ​ദി​ച്ചു​റ​പ്പി​ക്കു​ന്ന​തി​നാ​യി ന​മു​ക്ക് Question tags ഉ​പ​യോ​ഗി​ക്കാം.

eg:
1. You have four chambers, haven’t you?
2. Ravi has cultivated pea plants and cucumbers, hasn’t he?
3. It is a snowy day, Isn’t it?
4. It is not raining, Is it?
5. Nobody respected the matter, did they?

Auxiliary verbs നാം ​പ​രി​ച​യ​പ്പെ​ട്ട​താ​ണ്. ഇ​നി ചി​ല negative words ​കൂ​ടി പ​രി​ച​യ​പ്പെ​ടാം.

Negative words

No, Not, None, Nothing, Never, No one, Hardly, Scarcely, Seldom, Few, Little,.....

Exceptions

eg: 1. I am a teacher, aren’t I?
am + not = amn’t എ​ന്ന പ്ര​യോ​ഗം ഇം​ഗ്ലീ​ഷി​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ Aren’t I എ​ന്ന് ചേ​ർ​ക്കു​ന്നു.

more eg:
2. Let’s play tennis, shall we?
3. Don’t forget, will you?
4. Open the door, won’t you?
Let’sൽ ​തു​ട​ങ്ങു​ന്ന വാ​ക്യ​ങ്ങ​ൾ​ക്ക് Shall we, എ​ന്നാ​ണ് ചേ​ർ​ക്കേ​ണ്ട​ത്. (3) & (4) വാ​ക്യ​ങ്ങ​ൾ Imperatives ആ​ണ് negative tagഉം positive tag​ഉം വ​ന്നി​രി​ക്കു​ന്ന​ത് ശ്ര​ദ്ധി​ക്കു​മ​ല്ലോ.

ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ ഇം​ഗ്ലീ​ഷി​ൽ സം​സാ​രി​ക്കേ​ണ്ടി​വ​രു​ന്പോ​ഴൊ​ക്കെ ഉ​പ​കാ​ര​പ്ര​ദ​മാ​ണ് Question formationഉം Question tag​ഉം. 8 മു​ത​ൽ 10 വ​രെ എ​ല്ലാ ക്ലാ​സു​ക​ളി​ലും complete the dialogue എ​ന്ന വി​ഭാ​ഗ​ത്തി​ൽ ഇ​തി​ന്‍റെ അ​റി​വ് ഉ​പ​ക​രി​ക്കും. മ​ത്സ​ര​പ്പ​രീ​ക്ഷ​ക​ൾ​ക്കും ഇ​ത് ഉ​പ​കാ​ര​പ്പെ​ടും.

എസ്. ലേഖാ ശങ്കർ
ഗ​വ. എ​ച്ച്എ​സ്എ​സ്, പോരുവഴി