മൂ​ത്രം പാ​ഴാ​ക്ക​ല്ലേ..! ച​ന്ദ്ര​നി​ൽ ക​ട്ട​ക​ൾ നി​ർ​മി​ക്കാ​ൻ ഇ​ന്ത്യ​ൻ ശാ​സ്ത്ര​ജ്ഞ​ർ
Sunday, August 16, 2020 12:15 PM IST
മൂ​ത്രം ഉ​പ​യോ​ഗി​ച്ച് ച​ന്ദ്ര​നി​ൽ ക​ട്ട​ക​ൾ നി​ർ​മി​ക്കാ​മെ​ന്ന് ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​ജ്ഞ​ർ. ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ന്‍​സും (ഐ​ഐ​എ​സ്‌​സി) ഐ​എ​സ്ആ​ര്‍​ഒ​യും ചേ​ര്‍​ന്നാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​ത്.

യൂ​റി​യ, ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലെ മ​ണ്ണ്, ബാ​ക്ടീ​രി​യ, ഗു​വ​ര്‍ ബീ​ന്‍​സ് എ​ന്നി​വ​യാ​ണ് ഈ ​ക​ട്ട​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​ലെ അ​ടി​സ്ഥാ​ന ഘ​ട​ക​ങ്ങ​ൾ. പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ യൂ​റി​യ മ​നു​ഷ്യ മൂ​ത്ര​ത്തി​ൽ നി​ന്നാ​ണ് എ​ടു​ക്കു​ന്ന​ത്. ചി​ല​വ് കു​റ​യ്ക്കാ​നാ​ണ് മൂ​ത്ര​ത്തി​ല്‍​നി​ന്നു​ള്ള യൂ​റി​യ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ച​ന്ദ്ര​നി​ൽ വാ​സ​യോ​ഗ്യ​മാ​യ നി​ർ​മി​തി​ക​ൾ​ക്ക് ഈ ​ക​ട്ട​ക​ൾ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് ഗ​വേ​ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ. ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലെ മ​ണ്ണി​നു സ​മാ​ന​മാ​യ മ​ണ്ണി​ല്‍ ബാ​ക്ടീ​രി​യ​യെ യോ​ജി​പ്പി​ച്ചു ഇ​ന്‍റ​ർ​ലോ​ക്ക് ക​ട്ട​ക​ൾ നി​ർ​മി​ക്കാ​നാ​ണ് നീ​ക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.