ക​പ്പ് കേ​ക്കി​നൊ​പ്പം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച് ര​ത്ത​ൻ ടാ​റ്റ!
Thursday, December 30, 2021 7:39 PM IST
ല​ളി​ത​മാ​യി ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന ടാ​റ്റാ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ര​ത്ത​ൻ ടാ​റ്റ​യു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. ടാ​റ്റ ജീ​വ​ന​ക്കാ​ര​നാ​യ വൈ​ഭ​വ് ബോ​യ​ർ എ​ന്ന​യാ​ളാ​ണ് ക​പ്പ് കേ​ക്കി​ലെ മെ​ഴു​കു​തി​രി ഊ​തി​ക്കെ​ടു​ത്തു​ന്ന ര​ത്ത​ൻ ടാ​റ്റ​യു​ടെ വീ​ഡി​യോ ആ​ദ്യം പോ​സ്റ്റ് ചെ​യ്ത​ത്. ടാ​റ്റ മോ​ട്ടോ​ഴ്‌​സ് ഫി​നാ​ൻ​സി​ലെ ബി​സി​ന​സ് ഡെ​വ​ല​പ്‌​മെ​ന്‍റ് മാ​നേ​ജ​റാ​ണ് ഇ​ദ്ദേ​ഹം.

“ലാ​ളി​ത്യം. രാ​ജ്യ​ത്തി​ന്റെ അ​ഭി​മാ​ന​വും പ്ര​ചോ​ദ​ന​വു​മാ​ണ് ഇ​ദ്ദേ​ഹം" എ​ന്നാ​ണ് പോ​സ്റ്റി​ന്‍റെ അ​ടി​ക്കു​റി​പ്പ്. ടാ​റ്റ സ​ൺ​സ് ചെ​യ​ർ​മാ​ൻ ത​ന്‍റെ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ ശ​ന്ത​നു നാ​യി​ഡു​വി​നൊ​പ്പ​മു​ള്ള വീ​ഡി​യോ​യാ​ണ് വൈ​ഭ​വ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ക​പ്പ് കേ​ക്കി​ന്‍റെ ഒ​രു ക​ഷ്ണം വാ​യി​ൽ വ​ച്ച് കൊ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ നാ​യി​ഡു ര​ത്ത​ൻ ടാ​റ്റ​യു​ടെ തോ​ളി​ൽ ത​ട്ടി ആ​ശം​സ​ക​ൾ നേ​രു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.