ച​ങ്ക്സ് എ​ന്നു പ​റ​ഞ്ഞാ​ൽ ഇ​താ​ണ്; അ​ലി​ഫി​ന് ര​ണ്ട​ല്ല, നാ​ലു​കാ​ലു​ണ്ട്
ശാ​സ്താം​കോ​ട്ട ഡി​ബി കോ​ളേ​ജി​ലെ വി​ദ്യാ​ർ​ത്ഥി​യാ​യ അ​ലി​ഫ് മു​ഹ​മ്മ​ദി​ന്‍റെ സ​ഹ​പാ​ഠി​ക​ൾ തോ​ളി​ൽ എ​ടു​ത്തു​കൊ​ണ്ട് പോ​കു​ന്ന വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. മൂ​ന്നാം വ​ർ​ഷ ബി​കോം ബി​രു​ദ വി​ദ്യാ​ർ​ത്ഥി​യാ​യ അ​ലി​ഫി​ന് ജ​ന്മ​ന ഇ​രു​കാ​ലു​ക​ൾ​ക്കും സ്വാ​ധീ​ന​മി​ല്ല. സ​ഹ​പാ​ഠി​ക​ളാ​യ ആ​ര്യ​യു​ടെ​യും അ​ർ​ച്ച​ന​യു​ടെ​യും കൂ​ടെ​യു​ള്ള വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു.

കോ​ള​ജ് ഡേ​യ്ക്ക് എ​ത്തി​യ ജ​ഗ​ത്ത് തു​ള​സീ​ധ​ര​ൻ പ​ക​ർ​ത്തി​യ വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​യ​ത്. അ​ലി​ഫി​നെ കോ​ളേ​ജി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തും വീ​ട്ടി​ൽ തി​രി​കെ കൊ​ണ്ടു പോ​കു​ന്ന​തും ക്യാ​മ്പ​സി​ൽ മ​റ്റ് സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​തും ഇ​വ​രെ​പോ​ല​യു​ള്ള ഡി​ബി​യി​ലെ സ​ഹ​പാ​ഠി​ക​ളാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.