Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Viral
Back to home
"കനലൊരു തരിമതി'; മുതലാളിയുടെ വീട് മൊത്തം കത്തിച്ച പൂച്ച സെര്
Tuesday, April 30, 2024 11:50 AM IST
മിക്കയാളുകള്‍ക്കും നായ, പൂച്ച, ലവ് ബേര്‍ഡ്സ് തുടങ്ങിയവയില്‍ ഏതിനെയെങ്കിലുമൊക്കെ വളര്‍ത്താന്‍ ഇഷ്ടമായിരിക്കും. പ്രത്യേകിച്ച് പൂച്ചയും നായയും ആളുകളുടെ ഇഷ്ടപാത്രങ്ങളാണ്. "വേര് എവര്‍ യൂ ഗോ ആം ദെയര്‍' എന്ന വാചകം പോലെ ഈ ജീവികള്‍ ഉടമയെ അങ്ങ് പിന്തുടരും.
പൂച്ചയാണെങ്കില്‍ ആളിനെ തൊട്ടുരുമ്മി അങ്ങിരിക്കും. "എത്ര ഓമനത്തം' എന്നങ്ങ് പറയാന്‍ വരട്ടെ. കാരണം ചൈനയിലെ ഒരു യുവതിക്ക് സംഭവിച്ച കാര്യം സ്വല്പം ഞെട്ടിക്കുന്നതാണ്. ആ ഞെട്ടലിന്റെ കാരണക്കാരനൊ അവളുടെ വളര്‍ത്തുപൂച്ചയും.
തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലുള്ള ദണ്ഡന് എന്ന യുവതിയുടെ വളര്‍ത്തുപൂച്ചയായിരുന്നു ജിന്‍ഗൗഡിയാവോ. ഒരുദിവസം ദണ്ഡന് മഹ്ജോംഗ് കളിക്കാനായി പുറത്തുപോയി. ആ സമയം അവള്‍ക്കൊരു കോള്‍ ലഭിച്ചു. അത് അവളുടെ ഫ്ലാറ്റിലെ പ്രോപ്പര്‍ട്ടി മാനേജ്മെന്റ് സ്റ്റാഫില്‍ നിന്നുമായിരുന്നു.
"ദണ്ഡന്റെ വീടിന് തീപിടിച്ചു' എന്നായിരുന്നു അവര്‍ പറഞ്ഞത്. കേട്ടപാതി കേള്‍ക്കാത്തപാതി അവര്‍ വീട്ടിലേക്കോടി. അവിടെ എത്തിയപ്പോള്‍ വീടിന്റെ ഒന്നാംനില മൊത്തം നിന്നുകത്തുന്നതാണ് കണ്ടത്. ഒടുവില്‍ അഗ്നിരക്ഷാസേനയുടെ സഹായത്തോടെ തീയണച്ചു.
പിന്നീട് പരിശോധിച്ചപ്പോള്‍ തീപിടിത്തത്തിന്റെ കാര്യം പിടികിട്ടി. നമ്മുടെ ജിന്‍ഗൗഡിയാവോ പൂച്ച പറ്റിച്ച പണിയായിരുന്നത്. മുതലാളി പുറത്ത് കളിക്കാന്‍ പോയപ്പോള്‍ ബോറടിച്ച ജിന്‍ഗൗഡിയാവോ വീടിനുള്ളില്‍ ഓടിക്കളിച്ചു.
കളി അടുക്കളയില്‍ എത്തിയപ്പോള്‍ അതാ ഇരിക്കുന്നു ഇന്‍ഡക്ഷന്‍ കുക്കര്‍. പൂച്ച ഇന്‍ഡക്ഷന്‍ കുക്കറിന്റെ ടച്ച് പാനലില്‍ അബദ്ധത്തില്‍ ചവിട്ടി അത് ഓണാക്കി. പിന്നെ പറയേണ്ട കാര്യമില്ലല്ലൊ. വീട് "മിന്നാരം സിനിമയിലെ പോലീസ് സ്റ്റേഷന്' പോലെയായി.
അപ്പോഴാണ് ദണ്ഡന് പൂച്ചയെ കുറിച്ച് ഓര്‍ത്തത്. അവളും അഗ്നിശമന സേനാംഗങ്ങളും അവനെ തപ്പി. കത്തിച്ചാരമായെന്നാണ് അവരാദ്യം ഓര്‍ത്തത്. എന്നാല്‍ അഗ്നിശമന സേനാംഗങ്ങള്‍ നോക്കുമ്പോള്‍ ചാരത്തിനുള്ളില്‍ പൊതിഞ്ഞിരിക്കുകയാണ് ജിന്‍ഗൗഡിയാവോ. അവനൊരു പോറലും ഏറ്റിരുന്നില്ല.
പിന്നീട് അല്പം രസകരമായ സംഗതികളാണുണ്ടായത്. സംഭവത്തിന് ശേഷം, പൂച്ചയുടെ ഉടമ സമൂഹ മാധ്യമമായ ഡൗയിനിലെ തന്റെ അക്കൗണ്ടിന്റെ പേര് "സിച്ചുവാന്റെ ഏറ്റവും മോശം പൂച്ച' എന്നാക്കി മാറ്റി. മാത്രമല്ല പൂച്ചയില്‍ നിന്നും "നഷ്ടപരിഹാരം' ഈടാക്കാനായി ദണ്ഡന് ജിന്ഗൗഡിയാവോവിനെ ലൈവ് സ്ട്രീമിംഗ് സെഷനുകളില്‍ കൊണ്ടുവന്നു.
എന്നാല്‍ നെറ്റിസണ്‍സ് കൂടുതലും പൂച്ചയ്ക്കൊപ്പം നിന്നു. വൈകാതെ ദണ്ഡന് ഓണ്‍ലൈനില്‍ ക്ഷമാപണക്കുറിപ്പ് പോസ്റ്റ് ചെയ്തു. അതില്‍ അവളുടെ വിരലടയാളവും ജിന്ഗൗഡിയാവോയുടെ വിരല്‍ പ്രിന്റും ഉണ്ടായിരുന്നു. ഇന്‍ഡക്ഷന്‍ കുക്കറിലെ പവര്‍ ഓഫ് ചെയ്യാന്‍ മറന്നത് തന്റെ തെറ്റാണെന്ന് ദണ്ഡന് സമ്മതിച്ചു.
മാത്രമല്ല ഒരു അഗ്നിശമന സേനാംഗവുമായി ദണ്ഡന് വീഡിയോ ചാറ്റ് ചെയ്യുകയും ജിന്ഗൗഡിയോയെ അഗ്നി സുരക്ഷാ നുറുങ്ങുകള്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഈ സംഗതികളെല്ലാം സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായി മാറി.
ഒരുവീട് കത്തിച്ചാല്‍ എന്താ നമ്മുടെ ജിന്‍ഗൗഡിയാവോ മുതലാളിക്ക് പണവും പ്രശസ്തിയും വാരിക്കോരി നല്കുകയാണിപ്പോള്...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ലഞ്ച് ബോക്സിലെ അമ്മയുടെ "ലവ് യു' കുറിപ്പ്; കൂട്ടുകാരി വന്‍ കലിപ്പില്‍
"ശെടാ ലോകത്തൊരു കാമുകനും ഇങ്ങനൊരു അവസ്ഥ വരുത്തരുതെ' എന്നാണ് ഈ പറയാന്‍ പോകുന്ന ആളുടെ കഥകേട്ട എല്ലാവരും ചിരിയോടെ പറ
"കണ്ണുവയ്ക്കാതിരിക്കാന്‍ കലിപ്പിലാണ്'; ഈ തക്കാളിക്കട വൈറല്‍
വ്യാപാരസ്ഥാപനങ്ങള്‍ നടത്തുന്നവര്‍ പൊതുവേ ഏതെങ്കിലും ഒരു ദൈവത്തിന്റെ ചിത്രം തങ്ങളുടെ ഭിത്തിയില്‍ തൂക്കുന്നത് സാധാരണ
കൗതുകക്കാഴ്ചകളുടെ നീലൂർ "ചൂല്‍സിറ്റി'
പാലാ-മുട്ടം റൂട്ടിലെ നീലൂര്‍ കണ്ടത്തിമാവ് കവലയ്ക്കൊരു വിശേഷണമുണ്ട് "ചൂല് സിറ്റി'. കവലയിലെ കടകളിൽ വില്‍പ്പനയ്ക്ക് പ
"ഞാന്‍ മേഘങ്ങളില്‍ എടുക്കപ്പെടും, നീയോ'; തട്ടിപ്പിനായി വിളിച്ചവനെ വട്ടംചുറ്റിച്ച് മുത്തശ്ശി
ഫോണുകള്‍ സ്മാര്‍ട്ട് ആയെങ്കിലും ആളുകള്‍ അത്ര സ്മാര്‍ട്ട് ആയിട്ടില്ല എന്നതാണ് സത്യം. ഇങ്ങനെ പറയാന്‍ കാരണം ഈ ഫോണുകള്‍ വ
"ഇനി മിന്നും'; റോള്‍സ് റോയ്സ് പട്രോള്‍ കാറാക്കി അമേരിക്കന്‍ പോലീസ്
വാഹനവിപണിയില്‍ നിരവധി ആഡംബര കാറുകള്‍ ഉണ്ടല്ലൊ. അവയില്‍ മുന്‍പന്തിയില്‍ ഉള്ള ഒരു പേരാണല്ലൊ റോള്‍സ് റോയ്സ്. വാഹനപ്രേ
പവര്‍ലിഫ്റ്റിംഗ് മത്സരത്തില്‍ പങ്കെടുത്തു; അതും 82-ാം വയസില്‍
ജിമ്മില്‍ പോവുക എന്നത് ഇപ്പോള്‍ സര്‍വസാധാരണമായ ഒരു കാര്യമായി മാറിയിരിക്കുന്നു. കൂടുതലായും യുവാക്കളാണ് ജിമ്മില്‍ എത
"സാര്‍ വെള്ളത്തില്‍ മുതല'; നിലവിളി കേട്ടെത്തിയ പോലീസ് കണ്ടത്...
പോലീസും അഗ്നിരക്ഷാ സേനയുമൊക്കെ ആളുകളെ ആപത്തില്‍ നിന്നും രക്ഷിക്കാനുള്ള സര്‍ക്കാര്‍ സംവിധാനങ്ങളാണല്ലൊ. ലോകത്തില്‍ എ
"അയാള്‍ അറിവിന്റെ വാതായനം തുറന്നു'; "ട്വീറ്റ് അയയ്ക്കുന്ന' കൊതുക് വൈറലായി
സമൂഹ മാധ്യമങ്ങളുടെ കാലമാണല്ലൊ. ലോകമെമ്പാടുമുള്ള ഒട്ടുമിക്ക മനുഷ്യരും പലപ്പോഴും ഏതെങ്കിലുമൊരു സോഷ്യല്‍ മീഡിയ പ്ലാറ്
"പാപ്പാ കാ പ്യാര്'; ഓട്ടോയിലെ ഒറ്റ പിങ്ക് ബലൂണിന് കാരണം...
നമ്മള് ദിവസേന എത്രയെത്ര വേറിട്ട മനുഷ്യന്മാരെ കാണുന്നു. അവരില്‍ പലരും വെറും കാഴ്ചകളായി മറഞ്ഞുപോകും. എന്നിരുന്നാലും
പരമദരിദ്രനെന്നു കരുതി കോടീശ്വരന് നാണയത്തുട്ട് നല്കിയ കുട്ടി; പിന്നീട് സംഭവിച്ചത്
സഹജീവികളെ കരുതുക എന്നത് വലിയ ഒരു നന്മയാണ്. അത്തരത്തിലുള്ളവര്‍ വലിയ മനസിന്റെ ഉടമകളാണ്. അവരുടെ പ്രവര്‍ത്തികള്‍
അണിഞ്ഞൊരുങ്ങി തകര്‍ത്താടുകയാണ് ഈ പൂച്ച നര്‍ത്തകി; സംഗതി വെെറൽ
പൂച്ചകള്‍ മിക്കവരും ഓമനിച്ചു വളര്‍ത്തുന്ന ഒരു ജീവിയാണല്ലൊ. ഉടമയ്ക്കരികില്‍ ഇങ്ങനെ തൊട്ടുരുമ്മി കറങ്ങുന്ന ഇവ കുസൃതി
നിമിഷങ്ങള്‍ക്കൊണ്ട് ഗിന്നസ് റിക്കാര്‍ഡില്‍ തലതിരിഞ്ഞ് കയറിയ ആളിതാ; വെെറൽ
പലയാളുകളും തങ്ങളുടെ കഴിവുകള്‍ നിമിത്തം ഗിന്നസ് റിക്കാര്‍ഡില്‍ ഇടംപിടിക്കാറുണ്ടല്ലൊ. എന്നാല്‍ അവയില്‍ ചില നേട്ടങ്ങള
എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ "സെപ്പറേറ്റ്' ആയ ഒരു ആരാധകൻ; ധോണിക്കുണ്ട്...
നിരവധിയാളുകള്‍ കടുത്ത ആരാധകരായുള്ള ഒരു താരമാണല്ലൊ എം.എസ്. ധോണി. ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ലോകകപ്പുകള്‍ നേടിത്ത
പ്രണയം ഗുണമായി; കാമുകന് കാരണം യുവതി ഭാഗ്യവതിയായി
ഉപദേശം കേള്‍ക്കുക എന്നത് മിക്കവര്‍ക്കും അരോചകമായ കാര്യമാണ്. എന്നാല്‍ ഉള്ള സ്നേഹം കളയേണ്ട എന്നുകരുതി മിക്കപ്പോഴും ആ
"പോളണ്ടിലെ പ്രണയാകാശം പൂക്കുന്പോൾ'; ഒരു പൈലറ്റിന്റെ വിവാഹാഭ്യര്‍ഥന കാണാം
പ്രണയം, അത് ആര്‍ക്കും ആരോടും എപ്പോഴും തോന്നാവുന്ന ഒരു വികാരമണല്ലൊ. ചിലപ്പോള്‍ അത് കാലങ്ങളെ അതിജീവിക്കും. ചിലത് ജീവിത
തമിഴ്നാട്ടിലെ പരിസ്ഥിതിസൗഹൃദ പോളിംഗ്ബൂത്തുകള്‍; വൈറല്‍
ഇന്ത്യയാകെ തെരഞ്ഞെടുപ്പ് ചൂടിലാണല്ലൊ. അടുത്ത ഭരണകര്‍ത്താക്കള്‍ ആരെന്നത് ജനം നിര്‍ണയിക്കുന്ന വോട്ടെടുപ്പ് വലിയ പ്രാധ
പ്രസവശേഷം വീട്ടിലെത്തിയ മരുമകള്‍ക്കായി ക്രെയിന്‍ ഒരുക്കി അമ്മായി അമ്മ; സ്നേഹമെന്ന് നെറ്റിസണ്
വീട്ടില്‍ പുതിയ ഒരു അതിഥി വരുമ്പോള്‍ എന്തൊരു ആനന്ദമാണ്. മാതാപിതാക്കള്‍ക്കുള്ളതുപോലെ സന്തോഷം മുത്തചച്ഛനും മുത്തശിക്ക
ഒരു സോപ്പ് കുമിളയില്‍ ഗിന്നസ് റിക്കാർഡ് തീര്‍ത്ത സൈബര്‍സുരക്ഷാ വിദഗ്ധന്‍
സോപ്പ് ബബിളുകളുടെ കാര്യം അറിയാമല്ലൊ. നേര്‍ത്ത ഇവ ചെറുകാറ്റില്തന്നെ ചാഞ്ചാടി പൊട്ടിത്തകരുകയാണല്ലൊ പതിവ്. എന്നിരുന്ന
ഭാഗ്യം ഇങ്ങനെയും! തോമസിനു രണ്ടാംവട്ടവും ഒന്നാംസമ്മാനം
രണ്ടുവർഷത്തിനിടെ രണ്ടാമതും കേരള ലോട്ടറിയുടെ ഒന്നാംസമ്മാനം നേടി ഇരട്ടഭാഗ്യശാലിയായി വാഴൂർ ചെങ്കൽ മുത്തിയാപാറയിൽ ത
"തോല്പിച്ച സ്ഥിതിക്ക് പൈസ തിരിച്ചു കൊടുത്ത് സാറ് മാന്യത കാട്ടണം'; ഒരു പരാജയപ്പെട്ട കൈക്കൂലി കഥ
സ്കൂള്‍ കാലം, അതിമനോഹരമാണ്. എന്നാല്‍ പരീക്ഷ; അതത്ര നന്നല്ല. അവിടെയാണ് ആദ്യത്തെ വേര്‍തിരിവ് സംഭവിക്കുന്നത് എന്ന് പല

കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പിനുള്ള തയാറെടു
വിമാനത്തിൽ ചോക്ലേറ്റ് കൊടുത്തില്ല! ആറുവയസുകാരിയുടെ പരിഭവം വൈറൽ
ഇത്തിഹാദ് എയർവേസിൽ യാത്രചെയ്ത ആറുവയസുകാരിയുടെ പരാതി ലോകമെങ്ങും പാട്ടായി. ബിസിനസ് ക്ലാസിൽ സഞ്ചരിച്ച ബാലിക, പ്രത
സമാന്തര പ്രപഞ്ചത്തിലെ വേനല്‍ക്കാല കാഴ്ചകള്‍
ലോകം ചൂടിന്റെ ആധിക്യത്താല്‍ വെന്തുരുകുകയാണല്ലൊ. പ്രത്യേകിച്ച് നമ്മുടെ നാട്. 40 ഡിഗ്രിക്ക് മുകളില്‍ ആണ് ഇവിടെ നിലവില്‍ ത
യുവാവ് ട്രെഡ്മില്ലില് ഓടിയത് അരദിവസം; ഗിന്നസ് റിക്കാര്‍ഡില്‍ എത്തിനിന്നു
ആളുകള്‍ പലതരം പ്രവര്‍ത്തികളിലൂടെ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് ബുക്കില്‍ തങ്ങളുടെ പേരുകള്‍ ചേര്‍ക്കുന്നു. അവയില്‍ പല
"കൈമാറ്റിത്തരണം'; ഫോട്ടോ എഡിറ്റ് ചെയ്യുമൊ എന്നാവശ്യപ്പെട്ടപ്പോള്‍ ആ പെണ്‍കുട്ടി ഇത്ര പ്രതീക്ഷിച്ചിരിക്കില്ല
ഫോട്ടോയില്‍ സ്വന്തം മുഖം മനോഹരമായിരിക്കണം എന്നാണ് മിക്കവരുടെയും ആഗ്രഹം. മിക്കപ്പോഴും ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്ത് നില്
എൻഡിഎ സ്ഥാനാര്‍ഥി വിജയിക്കുമെന്ന് തത്ത, കൈനോട്ടക്കാരനെ പോലീസ് "കൂട്ടിലടച്ചു'
മുകേഷ് നായകനായ പ്രവാചകന് എന്ന സിനിമ ഓര്‍മയില്ലേ.. തെരഞ്ഞെടുപ്പ് പ്രവചനവും, അട്ടിമറിയും, ഫലമറിയാന്‍ ജോല്സ്യന്റ
തെരഞ്ഞെടുപ്പ്; കടലിനടിയിൽ കാന്പയിൻ
രാജ്യമാകെ തെരഞ്ഞെടുപ്പ് ചൂടിലാണല്ലൊ. രാജ്യത്തെ അടുത്തഘട്ടത്തില്‍ നയിക്കാന്‍ പോകുന്നത് ആരെന്ന ആകാംക്ഷ നിലനില്ക്കുന്നു
"വിദേശസഞ്ചാരിക്ക് ആശംസ'; അക്കാലത്തെ പത്ര പരസ്യം കൗതുകംതന്നെ
"അമ്മച്ചീ ഞാന്‍ അപ്പുറത്തെ വീടുവരെ പോയേച്ചു വരാം' എന്നു പറയുമ്പോലെയാണ് ആധുനിക കാലത്ത് ആളുകള്‍ വിദേശത്തേക്ക് പോകുന്നത
ഇരട്ടി സന്തോഷം; അറിഞ്ഞും അറിയാതെയും ലോട്ടറിയടിച്ചപ്പോള്‍
ഭാഗ്യക്കുറി പരീക്ഷിക്കാത്തവര്‍ കുറവായിരിക്കും. ഒറ്റനിമിഷം കൊണ്ട് സ്വന്തം തലവര മാറുമ്പോള്‍ ആരും ഒന്ന് പകയ്ക്കും. ചിലര്‍
ചേച്ചി അലക്സായെ "പട്ടിയാക്കി'; കുട്ടി രക്ഷപ്പെട്ടു
ടൂ ഹരിഹര്‍ നഗര്‍ ചിത്രത്തില്‍ മുകേഷിന്റെ കഥാപാത്രം മറ്റുള്ള സുഹൃത്തുക്കളോട് ഒരു ആന കുത്താന്‍ വരമ്പോള്‍ എന്തുചെയ്യുമെ
Latest News
ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കും: നരേന്ദ്ര മോദി
അരവിന്ദ് കേജരിവാളിന്റെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ കേസെടുത്തു
സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റായി കപില്‍ സിബല്‍
മുംബൈയിലെ പരസ്യ ഹോർഡിംഗ് അപകടം: പരസ്യക്കമ്പനി ഡയറക്ടര്‍ അറസ്റ്റില്‍
കോവാക്സിൻ എടുത്തവർക്കും പാർശ്വഫലങ്ങളെന്ന് പഠനം

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top