മൃ​ഗ​ശാ​ല‌​യി​ലേ​യ്ക്ക് എ​ടു​ത്തു​ചാ​ടി കു​ഞ്ചാ​ക്കോ ബോ​ബ​ൻ; ഗ​ര്‍​ര്‍ ടീ​സ​ർ
Saturday, May 4, 2024 11:36 AM IST
സൂ​പ്പ​ര്‍​ഹി​റ്റ്‌ ചി​ത്ര​മാ​യ എ​സ്ര​യ്ക്കു ശേ​ഷം ജ​യ്‌ കെ. ​സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം ‘ഗ​ര്‍​ര്‍​ര്‍...’ ടീ​സ​ർ പു​റ​ത്തി​റ​ക്കി. കു​ഞ്ചാ​ക്കോ ബോ​ബ​നും സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടു​മാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ൽ ദ​ർ​ശ​ൻ എ​ന്ന സിം​ഹ​ത്തി​ന്‍റെ കൂ​ട്ടി​ലേ​ക്ക് എ​ടു​ത്ത് ചാ​ടു​ന്ന കു​ഞ്ചാ​ക്കോ ബോ​ബ​നെ​യാ​ണ് ടീ​സ​റി​ൽ കാ​ണു​വാ​ൻ സാ​ധി​ക്കു​ന്ന​ത്.

സം​വി​ധാ​യ​ക​നും പ്ര​വീ​ണ്‍ എ​സും ചേ​ര്‍​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​ശ​സ്ത സം​വി​ധാ​യ​ക​നാ​യ ര​തീ​ഷ്‌ ബാ​ല​കൃ​ഷ്ണ​ൻ പൊ​തു​വാ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്രൊ​ഡ​ക്‌​ഷ​ന്‍ ഡി​സൈ​ന​ര്‍ എ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്.



ഷാ​ജി ന​ടേ​ശ​ന്‍, ത​മി​ഴ് ന​ട​ന്‍ ആ​ര്യ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് നി​ര്‍​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ര്‍​മാ​ണം സി​നി​ഹോ​ളി​ക്സ് ആ​ണ്.

ഛായാ​ഗ്ര​ഹ​ണം: ജ​യേ​ഷ് നാ​യ​ർ, എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ: മി​ഥു​ൻ എ​ബ്ര​ഹാം, എ​ഡി​റ്റ​ർ: വി​വേ​ക് ഹ​ർ​ഷ​ൻ, പ​ശ്ചാ​ത്ത​ല സം​ഗീ​തം: ഡോ​ൺ വി​ൻ​സെ​ന്‍റ്, സം​ഗീ​തം: ഡോ​ൺ വി​ൻ​സെ​ന്‍റ്, കൈ​ലാ​സ് മേ​നോ​ൻ, ടോ​ണി ടാ​ർ​സ്, ഗാ​ന​ര​ച​ന: മ​നു മ​ഞ്ജി​ത്, ക​ലാ​സം​വി​ധാ​നം: ര​ഖി​ൽ, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ: ഷ​ബീ​ര്‍ മ​ല​വ​ട്ട​ത്ത്, സി​ങ്ക് സൗ​ണ്ട്–​സൗ​ണ്ട് ഡി​സൈ​ൻ: ശ്രീ​ജി​ത്ത് ശ്രീ​നി​വാ​സ​ൻ.

വി​എ​ഫ്എ​ക്സ്: എ​ഗ് വൈ​റ്റ് വി​എ​ഫ്എ​ക്സ്, മേ​ക്ക​പ്പ്: ഹ​സ്സ​ൻ വ​ണ്ടൂ​ർ, വ​സ്ത്രാ​ല​ങ്കാ​രം: സ​മീ​റ സ​നീ​ഷ്, അ​ഡീ​ഷ​ണ​ൽ ഡ​യ​ലോ​ഗു​ക​ൾ: ആ​ർ​ജെ മു​രു​ക​ൻ, ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ: ആ​ൽ​വി​ൻ ഹെ​ൻ​റി, ചീ​ഫ് അ​സോ ഡ​യ​റ​ക്ട​ർ: മി​റാ​ഷ് ഖാ​ൻ, വ​രി​ക​ൾ: വൈ​ശാ​ഖ് സു​ഗു​ണ​ൻ, ഡി​സൈ​ൻ: ഇ​ല്യു​മി​നാ​ര്‍​ട്ടി​സ്റ്റ്, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്: അ​നൂ​പ് സു​ന്ദ​ര​ൻ, പി​ആ​ര്‍​ഒ: ആ​തി​ര ദി​ൽ​ജി​ത്ത്.