Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
പരിക്ക് പറ്റി കിടന്നപ്പോൾ രാപ്പകലില്ലാതെ ആശുപത്രിയിൽ പരിചരിച്ചു, ഒടുവിൽ തന്നെ ഉപേക്ഷിച്ചു; ഹീരയുടെ വെളിപ്പെടുത്തൽ അജിത്തിനെതിരെ?
Wednesday, April 30, 2025 9:46 AM IST
25 വർഷങ്ങൾക്ക് മുൻപ് പ്രണയിച്ച വ്യക്തി തന്നെ നിഷ്കരുണം വലിച്ചെറിഞ്ഞപ്പോൾ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചെന്ന് വെളിപ്പെടുത്തി നടി ഹീര രാജഗോപാൽ. തമിഴിലെ പ്രശസ്ത നടൻ അജിത്ത് കുമാറിനെതിരെയാണ് നടിയുടെ ഈ വെളിപ്പെടുത്തലെന്നാണ് സൂചന.
പ്രശസ്തനായ നടനെയായിരുന്നു താൻ സ്നേഹിച്ചിരുന്നത്. അയാൾക്ക് നട്ടെല്ലിൽ പരിക്കുപറ്റി കിടന്നപ്പോൾ രാപകലില്ലാതെ ആശുപത്രിയിൽ നിന്ന് ശുശ്രൂഷിച്ച തന്നെ ഒരു മുന്നറിയിപ്പുമില്ലാതെയാണ് അയാൾ വലിച്ചെറിഞ്ഞിട്ട് പോയതെന്ന് ഹീര പറയുന്നു.
അയാൾ പോയതിനു ശേഷം തന്നെ മയക്കുമരുന്നിന് അടിമയെന്നും അമിതമായ ലൈംഗിക ആസക്തിയുള്ളവളെന്നും മദ്യപാനിയെന്നും മുദ്രകുത്തി. താരത്തിന്റെ ആരാധകർ അത് ഏറ്റുപിടിച്ച് വ്യക്തിഹത്യയും അപവാദപ്രചാരണവും തുടർന്നപ്പോൾ ഇനി ജീവിക്കാൻ കഴിയില്ല എന്ന അവസ്ഥയിലെത്തി എന്ന് ഹീര വെളിപ്പെടുത്തി.
ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിലാണ് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച നാളുകളെക്കുറിച്ച് നടി വെളിപ്പെടുത്തിയത്.
ഹീരയുടെ കുറിപ്പിന്റെ പൂർണരൂപം
‘‘25 വർഷങ്ങൾക്ക് മുമ്പ് ഞാൻ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു. ചെറുപ്പത്തിൽ തന്നെ ഞാൻ സ്നേഹിച്ച നടനിൽ നിന്ന് വളരെ വലിയ സ്വഭാവഹത്യയാണ് നേരിട്ടത്. ഞാൻ വഞ്ചകിയും മയക്കുമരുന്നിന് അടിമയുമാണെന്നും മുദ്രകുത്തി പൊതുജനങ്ങൾക്കിടയിൽ എന്നെപ്പറ്റി വളരെ മോശമായ അപവാദ പ്രചാരണങ്ങൾ നടത്തുന്നതിൽ അയാൾക്കും പങ്കുണ്ടായിരുന്നു.
എന്റെ സ്നേഹം സ്വീകരിച്ച് ഞാൻ പിന്തുണച്ചു പ്രോത്സാഹിപ്പിച്ച ആൾ രാത്രി ഇരുണ്ടു വെളുത്തപ്പോൾ എങ്ങനെ ഒരു വില്ലനായി മാറിയെന്ന് എനിക്ക് മനസിലായതേയില്ല.
നട്ടെല്ലിന് പരിക്കുപറ്റി ആശുപത്രിയിൽ ആയിരുന്ന അയാളെ രാപകലില്ലാതെ കിടക്കയ്ക്ക് അരികിലിരുന്ന് മലമൂത്രവിസർജനങ്ങൾ വരെ മാറ്റി പരിചരിച്ചവളാണ് ഞാൻ. അയാളാണ് പെട്ടെന്നൊരു ദിവസം ഒരു ആശയവിനിമയവുമില്ലാതെ എന്നെ പൂർണമായി ഒഴിവാക്കി മറഞ്ഞു കളഞ്ഞത്.
ഈ നടന്റെ ബോധമില്ലാത്ത ഫാൻസ് എനിക്കെതിരെ അപവാദപ്രചാരണവും അസഭ്യവർഷവും ചൊരിഞ്ഞ് എന്റെ അന്തസിനെ ചോദ്യം ചെയ്ത് അപകീർത്തിപ്പെടുത്താൻ തുടങ്ങിയപ്പോഴാണ് ഞാൻ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചത്.
ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്തത് ചെറുപ്പത്തിൽ എനിക്കുണ്ടായ ഒരു ബന്ധം പരാജയപ്പെട്ടതിലോ അല്ലെങ്കിൽ എന്റെ കാമുകൻ എന്നെ ഉപേക്ഷിച്ചു പോയതിനോ അല്ല. മറിച്ച് ഞാൻ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലാത്ത എന്റെ കാമുകന്റെ ആരാധകർ എനിക്കെതിരെ അസഭ്യവർഷവും അപവാദപ്രചാരണവും നടത്തുന്നത് കണ്ടതിലുള്ള ഷോക്കിലാണ്.
ഒരു സാഡിസ്റ്റായ അയാൾ എന്നെ കള്ളക്കേസിൽ കുടുക്കി. അമിതമായ ലൈംഗിക ആസക്തിയുള്ളവൾ, മാനസിക രോഗി, മദ്യപാനി തുടങ്ങി നിരവധി ആരോപണങ്ങൾ എനിക്കെതിരെ ഉന്നയിച്ചു. നിരന്തരം എന്നെ വേദനിപ്പിക്കുകയും അപവാദപ്രചരണങ്ങളുടെ ബലിയാടാക്കുകയും ചെയ്യുന്നത് സഹിക്കവയ്യാതെ വീണ്ടും ഞാൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നു.
എന്തിനാണ് എന്നോടിത് ചെയ്യുന്നതെന്ന് ഞാൻ ചോദിച്ചപ്പോൾ ക്രൂരമായ ചിരിയാണ് ആ നടനിൽ നിന്ന് ഉണ്ടായത്. അയാൾ എന്നോട് പറഞ്ഞു ‘‘വേലക്കാരിയെപ്പോലെ തോന്നിക്കുന്ന ഒരു സ്ത്രീയെ ഞാൻ വിവാഹം കഴിക്കാൻ പോകുന്നു. ആരും അവളെ നോക്കില്ല, എനിക്ക് ഇഷ്ടമുള്ള ആരുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം.’’
ജീവിതത്തിൽ ഇത്രയധികം വെല്ലുവിളികൾ നേരിട്ടിട്ടും ഞാൻ സത്യം മാത്രം മുറുകെപ്പിടിച്ചു. വളരെ വിജയിച്ചു നിന്ന ഒരു പബ്ലിക് ഫിഗർ ആയ എനിക്ക് പോലും ഇതൊന്നും സഹിക്കാൻ കഴിഞ്ഞില്ല. ദൈവത്തിൽ വിശ്വസിക്കുന്നു എന്ന് ഊറ്റംകൊള്ളുന്ന സമൂഹവും സോഷ്യൽ മീഡിയയും അയാളുടെ ആരാധകരും മീഡിയയും ഉൾപ്പടെ അയാൾക്കൊപ്പം നിന്ന് എനിക്കെതിരെ അപവാദപ്രചരണം നടത്തി. കുട്ടിക്കാലം മുതൽ ഞാൻ പലതും അതിജീവിച്ചു വന്നതാണ്, അതെന്റെ ഉത്തരവാദിത്തമാണ്''. ഹീര കുറിച്ചു.
1990-കളുടെ മധ്യത്തിലായിരുന്നു അജിത്തും ഹീരയും പ്രണയത്തിലായത്. 98ൽ ഇരുവരും ഈ ബന്ധം അവസാനിപ്പിച്ചു. 1999-ൽ അമർക്കളം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിൽ അജിത്ത് ശാലിനിയുമായി പ്രണയത്തിലായി. 2000 ഏപ്രിൽ 24-ന് ചെന്നൈയിൽ വച്ച് ഇരുവരും വിവാഹിതരുമായി.
അജിത്തിന്റെ വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് ഹീര വിവാഹിതയായത്. വ്യവസായിയായ പുഷ്കര്‍ മാധവിനെ വിവാഹം കഴിച്ചുവെങ്കിലും നാല് വര്‍ഷങ്ങള്‍ മാത്രമേ ആ ബന്ധത്തിന് ആയുസുണ്ടായിരുന്നുളളു.
അജിത്തുമായി വേർപിരിഞ്ഞതിന്റെ കാരണം ഒരിക്കലും ഒരു പൊതുവേദിയിൽ പോലും പരസ്യമാക്കാൻ ഹീര തയാറായിരുന്നില്ല. ഗോസിപ്പ് കോളങ്ങളില്‍ ഇരുവരുടെയും പ്രണയം സ്ഥാനം പിടിച്ചിരുന്നു.
വിവാഹ വാഗ്ദാനം നല്കി നടന് അവരെ വഞ്ചിക്കുകയായിരുന്നുവെന്നും ദീര്‍ഘകാലം അതിന്റെ പേരില്‍ ചൂഷണം ചെയ്തിരുന്നതായും വാര്‍ത്തകള്‍ പ്രചരിച്ചു. അവര്‍ ഇത് സംബന്ധിച്ച് ഒരിടത്തും വെളിപ്പെടുത്തലുകള്‍ നടത്താത്തതു കൊണ്ട് ആ വാര്‍ത്തയ്ക്ക് സ്ഥിരീകരണമുണ്ടായില്ല.
നടന് പിന്നീട് മലയാളിയായ മറ്റൊരു നടിയെ വിവാഹം കഴിച്ച് സ്വന്തം ജീവിതം സുരക്ഷിതമാക്കി. ഇന്നും തമിഴ് സിനിമയിലെ മിന്നും താരമാണ് നടന്. ഹീരയാവട്ടെ ആരാലും അറിയപ്പെടാതെ ഒതുങ്ങിക്കൂടി ജീവിക്കുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ വിപരീതമായ വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. നടനും ഹീരയും തമ്മിലുളള ബന്ധം അറിഞ്ഞ മാതാവ് ഇതിനെ എതിര്‍ത്തിരുന്നെന്നും ഹീരയുടെ ആക്ടിംഗ് കരിയറിനെ ഈ ബന്ധം ബാധിക്കുമെന്നതിനാലാണ് അവര്‍ ഇടങ്കോലിട്ടതെന്നും പറയുന്നവരുണ്ട്.
എന്തായാലും ആദ്യം വിവാഹിതനായത് നടനാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഹീരയും ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിച്ചെങ്കിലും തുടക്കത്തില്‍ തന്നെ പാളി. ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്തിരുന്ന രാജഗോപാലിന്റെ ഏക മകളായിരുന്നു ഹീര.
പരസ്യ മോഡല്‍ എന്ന നിലയിലാണ് ഹീര തന്റെ സെലിബ്രറ്റി ലൈഫ് ആരംഭിക്കുന്നത്. 1991 മുതല്‍ 1999 വരെ സജീവമായിരുന്ന അവരുടെ അവസാന ചിത്രം സ്വയംവരം (തമിഴ്) ആയിരുന്നു.
നിര്‍ണയം, ഒരു അഭിഭാഷകന്റെ കേസ് ഡയറി, മിന്നാമിനുങ്ങിനും മിന്നുകെട്ട്, പൂത്തിരുവാതിര രാവില്‍... എന്നിങ്ങനെ ഏതാനും മലയാള സിനിമകളിലും നിരവധി തമിഴ് ചിത്രങ്ങളിലും നായികയായി തിളങ്ങി നിന്ന ഹീരയും 1999ന് ശേഷം എന്നേക്കുമായി സിനിമ അവസാനിപ്പിച്ച് പോയതിന് പിന്നിൽ ക്രൂരമായ വഞ്ചനകളുടെയും ചൂഷണങ്ങളുടെയും ദയനീയ മുഖം ഉളളതായി പറയപ്പെടുന്നു.
അംഗുലിയാങ്കം കൂത്ത് പ്രമേയമാക്കിയൊരു ചിത്രം; ആംഗ്യം ചിത്രീകരണത്തിന് പാലക്കാട്ട് തുടക്കം
നവാഗതനായ എം.എസ്. വേദാനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആംഗ്യം എന്ന ചിത്
നാലാം ക്ലാസിൽ പഠിക്കുമ്പോൾ സിഗരറ്റ് വലിച്ചയാളാണ് ഞാൻ, എന്നാൽ...: അജു വർഗീസ്
സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരണവുമായി നടന്
നിവിൻ പോളിക്കൊപ്പം അഖിൽ സത്യൻ; ചിത്രം ഫാന്റസി കോമഡി
നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യന് സംവിധാനം ചെയ്യുന്ന ഫാന്റസി–കോമഡി ചിത്ര
ഫെഫ്കയിൽ നിന്നും ഒരു പുസ്തകം; കാര്യസ്ഥൻ കഥകളുമായി 20 പേർ
ലോക സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു യൂണിയനിലെ അംഗങ്ങളെ ഒരുമിപ്പിച്ച് ഒരു
വിവാദങ്ങൾ കത്തിപ്പുകയുന്നതിനിടയിൽ പുതിയ പാട്ടിറക്കി വേടൻ
കഞ്ചാവും പുലിപല്ലുമൊക്കെയായി വിവാദങ്ങൾ പുകയുന്നതിനിടയിൽ പുതിയ പാട്ടിറക്കി
മലയാളത്തിലെ ആദ്യത്തെ വാമ്പയർ ആക്ഷൻ മൂവി ജയ്സാൽമീറിൽ ആരംഭിച്ചു
മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ മൂവിയായ ഹാഫിന്റെ ചിത്രീകരണം ജയ്സാൽമീറിൽ ആര
ന്യായീകരണവും വെളുപ്പിക്കലും കൊള്ളാം, ഒഴിവാക്കിയാൽ അവനവനു നല്ലത്; ജൂഡ് ആന്തണി
ലഹരി പദാർഥങ്ങൾ ഉപയോഗിച്ച് ജീവിതം തകർത്ത ഒരുപാട് പേരുണ്ടെന്നും ഇപ്പോൾ പിടിയ
വേടൻ ഇവിടെ വേണം; ഒരു കാര്യം പറയാനുണ്ട്; പിന്തുണയുമായി ഷഹബാസ് അമൻ
കഞ്ചാവ് കേസിലും പുലിപ്പല്ല് കൈവശം വെച്ച കേസിലും പ്രതിചേര്‍ക്കപ്പെട്ട വേടന് പിന്
വിഖ്യാത ചലച്ചിത്രകാരന് വിട; ഷാജി എൻ.കരുണിന് നാടിന്റെ അന്ത്യാഞ്ജലി
വിഖ്യാത ചലച്ചിത്രകാരൻ ഷാജി എന്‍.കരുണിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ
തമ്മിലടിച്ച് ഫിലിം ചേമ്പറും ഫെഫ്കയും; സജി നന്ത്യാട്ടിനെതിരെ പരാതി നൽകി ബി. ഉണ്ണികൃഷ്ണൻ
കേരള ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ടിനെതിരെ ഫിലിം ചേംബര്‍ എക്സിക്
ശാന്തമീ രാത്രിയുമായി ജയരാജ്; ചിത്രം മേയ് ഒൻപതിന് തിയറ്ററുകളിൽ
ജയരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ശാന്തമീ രാത്രിയിൽ. ചിത്രത്തി
ഖാലിദിനൊപ്പമെന്ന് ജിംഷി; പിന്തുണച്ച് കമന്റിട്ട നസ്ലിനു ചീത്ത വിളി; എന്റെ പടം കൂടി ഇട് എന്ന് ശ്രീനാഥ് ഭാസി
ഹൈബ്രിഡ് കഞ്ചാവ് കൈവശം വച്ചതിന്റെ പേരിൽ അറസ്റ്റിലാവുകയും ജാമ്യം ലഭിക്കുകയും ച
സാന്ദ്ര തോമസിന്റെ പരാതി; നിർമാതാവ് ആന്റോ ജോസഫ് ഒന്നാം പ്രതി
നിര്‍മാതാവ് സാന്ദ്ര തോമസിന്റെ അധിക്ഷേപ പരാതിയിലെടുത്ത കേസില്‍ നിര്‍മാതാവ് ആ
ഒന്നിച്ച് വീണ്ടുമൊരു സിനിമ എന്ന സ്വപ്നം ബാക്കിവെച്ചാണ് ഷാജി സർ മടങ്ങിയത്; മോഹൻലാൽ പറയുന്നു
അന്തരിച്ച വിഖ്യാതസംവിധായകന്‍ ഷാജി എന്‍. കരുണിനെ അനുസ്മരിച്ച് നടന് മോഹന്ലാ
"തുടരും' ഈ വിജയം; മൂന്നുദിവസം കൊണ്ട് 69 കോടി കളക്ഷൻ പുറത്തുവിട്ട് ആശിർവാദ്
ബോക്സ് ഓഫീസ് കളക്ഷനിൽ മുന്നേറി മോഹൻലാൽ - തരുൺ മൂർത്തി ചിത്രം തുടരും. മൂന്ന് ദി

ഷാജി എന്‍. കരുണിന്റെ സംസ്കാരം ഇന്ന്
സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍. കരുണിന് വിട നല്കാന് സാംസ്കാരിക കേ
മടക്കം ജെ.സി. ഡാനിയേല്‍ പുരസ്കാരം ഏറ്റുവാങ്ങി
12 ദിവസം മുന്‍പ് കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ചലച്ചിത്ര മേഖലയി
അസാധാരണനായ ക്രാഫ്റ്റ്സ്മാൻ
മഴയെ, നിറങ്ങളെ, ശബ്ദത്തെ, നിശബ്ദതയെ ചലച്ചിത്രഭാഷ്യമാക്കുവാൻ കഴിയുമോ? കഴിയു
വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടൻ ആശാനെ സ്നേഹിച്ചു സ്നേഹിച്ച്...
“ഞാൻ എഴുതിയ വരികളിലെ എന്റെ അർജുനനാവണം. എന്നെ അർജുനന്റെ സുഭദ്രയാക്കി മാറ്റ
ദൃശ്യചാരുതയുടെ മറുവാക്ക്
ഷാജിയെ ആദ്യം കണ്ടത് ഇന്നും എന്റെ ഓർമയിലുണ്ട്. ബിരുദം കഴിഞ്ഞു തൊഴിലില്ലാത്ത അഭ്
വിരഹമഴയിൽ പിറവി...
പിറവി - മഴയുടെ താളവും സൗന്ദര്യവും രൗദ്രതയും ഇത്രയേറെ മനോഹരമായി ആവിഷ്്കരിച്
ഒരു രാത്രിയിൽ നടക്കുന്ന കൂട്ടക്കൊലപാതകങ്ങളുടെ കഥയുമായി "ശേഷം 2016'; ടീസർ ലോഞ്ച് കൊച്ചിയിൽ നടന്നു
മറാടിഗുഡ്ഡ എന്റർടൈൻമെന്റിന്റെ ബാനറിൽ മഞ്ജു വാണി വി.എസ്., വീണ എസ് എന്നിവർ ച
"രാഹുകാലം വന്നാൽ പേരുദോഷം പോലെ'..പടക്കളത്തിലെ വീഡിയോ ഗാനം
രാഹുകാലം വന്നാൽ പേരുദോഷം പോലെ നിരവധി പ്രശ്നങ്ങളും തല പൊക്കുകയായി....ഈ സ്ഥിതിവ
സജിൽ മമ്പാടിന്റെ "ഡർബി'ക്ക് കൊച്ചിയിൽ തുടക്കമായി
കടകൻ എന്ന ചിത്രത്തിനു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ഡർബി എന്ന ചിത്രത്തി
"ആ പാട്ടങ്ങ് ഇറക്കി വിട് അണ്ണാ' തരുൺ മൂർത്തിയോട് മോഹൻലാൽ ആരാധകർ
മോഹൻലാലും ശോഭനയും ഒന്നിച്ചെത്തിയ തുടരും ചിത്രത്തിലെ ഒരു ഗാനത്തിനായാണ് ആരാധക
വിജയ് സേതുപതി ചിത്രം "എയ്സിന്റെ' കേരളവിതരണാവകാശം സ്വന്തമാക്കി എസ്എംകെ റിലീസ്
വിജയ് സേതുപതി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം എയ്സിന്റെ കേരളാ വിതരണാവകാ
ഭർത്താവിന്റെ ചിത്രത്തിൽ നായികയായി ഉർവശി; ജഗദമ്മ ഏഴാം ക്ലാസ് ട്രെയിലർ
എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ ഉർവശി, ഫോസിൽഹോൾഡിംഗ്സ് എന്നിവർ ചേർന്ന് ന
നജസ്സിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്ത് കുവി എന്ന നായ
കുവി എന്ന നായ കേന്ദ്ര കഥാപാത്രമായി വരുന്ന നജസ്സ് എന്ന ചിത്രത്തിന്റെ സെക്കന്റ് ല
മലയാളത്തിന്റെ ആദ്യ ഹൈബ്രിഡ് ത്രിഡി ചിത്രം ലൗലി; ട്രെയിലർ
മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ്-ത്രിഡി, അനിമേഷൻ ആന്റ് ലൈവ് ആക്ഷൻ-ത്രിഡി സിനിമ
എന്നും കടപ്പെട്ടിരിക്കുന്നു, എന്നെന്നും നിന്റേത്; ഭാര്യയ്ക്ക് സ്നേഹചുംബനവുമായി മോഹൻലാൽ
37-ാം വിവാഹവാർഷികം ആഘോഷിച്ച് നടൻ മോഹൻലാൽ. ഭാര്യ സുചിത്രയ്ക്ക് നെറുകയിൽ ചുംബ
ഡാൻസ് പ്രേമികളുടെ കഥയുമായി ലിജോ ജോസും ലിസ്റ്റിനും; മൂൺവാക്ക് പോസ്റ്റർ
സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും ആദ്യമായി ഒ
‘തുടരും’ സിനിമയുടെ കഥ മോഷ്ടിച്ചതെന്ന് സംവിധായകന് നന്ദകുമാർ
മോഹന്‍ലാല്‍ നായകനായ ‘തുടരും’ സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി സ
ബോക്സ് ഓഫീസിൽ ഈ ഒറ്റയാന്റെ വിളയാട്ടം; രണ്ടാം ദിനം വാരിക്കൂട്ടിയത് 24 കോടി
ബോക്സ് ഓഫീസ് കുലുക്കി മോഹൻലാൽ - തരുൺ മൂർത്തി ചിത്രം തുടരും. ചിത്രം റിലീസ് ചെയ്ത്
അസത്യം പ്രചരിപ്പിച്ചാൽ നടപടി, ആ വാർത്തകൾ സത്യമല്ല: പ്രയാഗ മാർട്ടിൻ
അസത്യവും അടിസ്ഥാനരഹിതവുമായ വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കെതിരെ
ഹൈബ്രിഡ് കഞ്ചാവ് കേസ്: ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയ്ക്കും സസ്പെൻഷൻ
ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സംഭവത്തില്‍ സംവിധായകരായ ഖാലിദ് റഹ്മാനേയും
കഥ, തിരക്കഥ, സംഭാഷണം ധ്യാൻ ശ്രീനിവാസൻ; ഒപ്പം ശ്രീനിവാസനും വിനീതും
ധ്യാൻ ശ്രീനിവാസന്റെ രചനയിൽ ബെന്നി ആശംസ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റ
മാർപാപ്പയെ ആ രംഗത്തിൽ ഷൂട്ട് ചെയ്ത ഓർമയുമായി സംവിധായകൻ ബെന്നി ആശംസ
ചരിത്രത്തിന്റെ ഭാഗമായി ഫ്രാൻസിസ് മാർപാപ്പ മാറുമ്പോൾ ആ പുണ്യപുരുഷനെ തന്റെ സി
അർജുൻ അശോകന്റെ വേഷത്തിൽ തുഷാർ കപൂർ; രോമാഞ്ചം ഹിന്ദി റീമേക്ക് ടീസർ
സൗബിൻ ഷാഹിറിനെ നായകനാക്കി ജിത്തു മാധവൻ രചനയും സംവിധാനവും നിർവഹിച്ച രോമാഞ്ച
താര ശോഭയിൽ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള ഓഡിയോ ലോഞ്ച്
മലയാളസിനിമയിലെ ജനപ്രിയരായ അഭിനേതാക്കളുടേയും അണിയറപ്രവർത്തകരുടേയും നി
ഈ പ്രതികരണം എന്നെ കൂടുതൽ വിനീതനാക്കുന്നു; തുടരും വിജയത്തിൽ മോഹൻലാൽ
തുടരും സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങൾക്ക് നന്ദി പറഞ്ഞ് മലയാളത്തിന്റെ പ്
Latest News
വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ്; പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ
ഡൽഹി ഹാട്ടിൽ വൻ തീപിടിത്തം; 30 ൽ ഏറെ സ്റ്റാളുകൾ കത്തി നശിച്ചു
ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്തിന്റെ മാതാപിതാക്കൾ കസ്റ്റഡിയിൽ
കൊച്ചിയിൽ രണ്ട് യുവാക്കളെ ലഹരി സംഘം തട്ടിക്കൊണ്ടുപോയി; പോലീസ് അന്വേഷണം ആരംഭിച്ചു
പത്തനംതിട്ടയിൽ കക്കൂസ് മാലിന്യം നിക്ഷേപിക്കാനെത്തിയ ലോറി പിടികൂടി

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top