Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
കർത്താവ് ക്രിയ കർമ്മം ഒടിടിയിൽ
Friday, May 2, 2025 3:36 PM IST
വില്ലേജ് ടാക്കീസിന്റെ ബാനറിൽ ശങ്കർ എം.കെ. നിർമിച്ച് അഭിലാഷ് എസ്. തിരക്കഥ എഴുതി സംവിധാനം ചെയ്ത കർത്താവ് ക്രിയ കർമ്മം എന്ന സിനിമ എബിസി ടാക്കീസ് എന്ന ഓടിടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്തു.
ഈ സിനിമയിലെ അഭിനയത്തിന് പി.ആർ. ഹരിലാൽ 2025 ഫിലിം ക്രിട്ടിക്സ് സ്പെഷ്യൽ ജൂറി പുരസ്ക്കാരം ലഭിച്ചു. ഡള്ളാസിൽ നടന്ന ഇൻഡിക് ഫിലിം ഉത്സവിൽ മികച്ച ജനപ്രീയ ചിത്രം,സ്വീഡിഷ് അക്കാദമി ഫോർ മോഷൻ പിക്ചർ അവാർഡിന്റെ മികച്ച പരീക്ഷണ സിനിമക്കുളള ക്രട്ടിക്സ് ചോയ്സ് പുരസ്ക്കാരം, ദുബായി ഇന്റർനാഷ്ണൽ ഫിലിം കാർണിവലിൽ മികച്ച പരീക്ഷണ സിനിമക്കുളള അവാർഡ്, സിംഗപ്പൂർ ടെക്കാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഏഷ്യൻ ടാലന്റ് ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽൽ മികച്ച പരീക്ഷണ സിനിമക്കുള്ള അവാർഡ്, ഇൻഡോ ഫ്രഞ്ച് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, റോഹിപ്പ് ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ, തിൽശ്രീ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ, കൊടൈക്കനാൽ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ, പുംബുക്കർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നീ ചലച്ചിത്ര മേളകളിലും ഈ സിനിമക്ക് മികച്ച സിനിമക്കുള്ള പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.
കൂടാതെ കോലാലംപൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, റൊമാനിയയിലെ ബെസ്റ്റ് ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ, ബംഗ്ലാദേശിലെ സിനിക്കിംഗ് ഫെസ്റ്റിവൽ, റോഷാനി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, അഹമ്മദാബാദ് ഇന്റർനാഷണൽ ഫിലിം ഫെസ ഫെസ്റ്റിവൽ, കലാകാരി ഫിലിം ഫെസ്റ്റിവൽ, സ്ക്രീൻ സ്റ്റാർ ഫിലിം ഫെസ്റ്റിവൽ എന്നീ ചലച്ചിത്ര മേളകളിൽ മത്സര വിഭാഗത്തിലേക്കും ഈ സിനിമ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
സതീഷ് ഭാസ്ക്കർ, ഹരിലാൽ, സൂര്യലാൽ, ബിച്ചു അനീഷ്, അരുൺ ജ്യോതി മത്യാസ്, വിനീത്, ഗോപു കൃഷ്ണ, അഖിൽ, ഷമീർ ഷാനു, പ്രണവ്, ഡോക്ടർ റജി ദിവാകർ, ഡോക്ടർ വിഷ്ണു കർത്താ, ബിജു ക്ലിക്ക്, അരവിന്ദ്, ഷേർലി സജി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കഥാരചന മോബിൻ മോഹൻ, ശ്യാം സരസ്വതി, സലിം സത്താർ, ടോം ജിത്ത് മാർക്കോസ് ഇവർ നിർവഹിച്ചു.അഭിരാം ആർ. ആർ. നാരായൺ ഛായാഗ്രഹണം, എബി ചന്ദർ എഡിറ്റിംഗ്, പശ്ചാത്തല സംഗീതം ക്രിസ്പി കുര്യാക്കോസ്, സൗണ്ട് ഡിസൈനിംഗ് ജയദേവൻ, ശബ്ദ മിശ്രണം ശരത് മോഹൻ, അസോസിയേറ്റ് എഡിറ്റർ അക്ഷയ് മോൻ, അസോസിയേറ്റ് ഡയറക്ടർ അച്ചു ബാബു,പിആർ ഓ എ.എസ്. ദിനേശ്
വിനീത് ശ്രീനിവാസന്റെ ശബ്ദമാധുരിയിൽ ജഗദമ്മയിലെ വീഡിയോ ഗാനം
എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ ഉർവശി, ഫോസിൽ ഹോൾഡിംഗ്സ് എന്നിവർ ചേർന്ന് ന
ലാലേട്ടാ ഞാനൊരു ഉമ്മ വെച്ചോട്ടേയെന്ന് തരുൺ മൂർത്തി; അതിനെന്താ മോനേയെന്ന് മോഹൻലാലും
തുടരും സിനിമയുടെ വിജയാഘോഷത്തിനിടെ മോഹൻലാലിനോട് ചുടുചുംബനം ചോദിച്ച് വാങ്ങി
പ്രമുഖ നടന് വലിയ തെറ്റിന് തിരി കൊളുത്തി: ഗുരുതര ആരോണവുമായി ലിസ്റ്റിന് സ്റ്റീഫന്‍
മലയാള സിനിമയിലെ ഒരു പ്രമുഖനടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്ന് നിർ
ഷഹീൻ സിദ്ദിഖിനൊപ്പം ലാൽ ജോസ്; മഹൽ തിയറ്ററിൽ
ഷഹീൻ സിദ്ദിഖ്, ലാൽ ജോസ്, ഉണ്ണി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാസർ ഇര
ധ്യാനും കൂട്ടുകാരും കൗതുകത്തോടെ നോക്കുന്നതെന്ത്? ഒരു വടക്കൻ തേരോട്ടം സെക്കന്റ് ലുക്ക് പോസ്റ്റർ
എ.ആർ. ബിനുരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിന്റെ മേയ്ദ
ഭർത്താവിന്റെ ചിത്രത്തിൽ നായികയായി ഉർവശി; ജഗദമ്മ ഏഴാം ക്ലാസ് ടീസർ
എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ ഉർവശി, ഫോസിൽ ഹോൾഡിംഗ്സ് എന്നിവർ ചേർന്ന്
ദേശവും ഭാഷയും കടന്ന് "നാല്പതുകളിലെ പ്രണയം'
രമേശ് എസ്. മകയിരം രചനയും സംവിധാനവും നിർവഹിച്ച നാല്പതുകളിലെ പ്രണയം (ലവ് ഇൻ
ശാലു റഹീം നായികയാകുന്ന "ഈ വലയം'; ഫസ്റ്റ് ലുക്ക്
ശാലു റഹീം, ആഷ്ലി ഉഷ, രഞ്ജി പണിക്കർ, നന്ദു, മുത്തുമണി എന്നിവരെ പ്രധാന കഥാപാത്ര
ചോക്ലേറ്റ് സിനിമയുടെ സെറ്റിൽ നിന്നും നേരിടേണ്ടിവന്നത് അപമാനവും അവഗണനയും; മനോജ് ഗിന്നസ്
സിനിമ മേഖലയില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി
22 വർഷത്തെ മാനസിക അടുപ്പം ഇപ്പോഴില്ല; വിവാഹമോചന പോസ്റ്റുമായി ലക്ഷ്മിപ്രിയ; പിന്നീട് പിന്‍വലിച്ചു
22 വർഷം നീണ്ട വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് സൂചന നൽകി നടി ലക്ഷ്മിപ്രിയ.
അച്ഛന്റെ മരണശേഷം നേരിട്ട പ്രതിസന്ധികൾ, എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ നിങ്ങൾ അറിയണം: കുറിപ്പുമായി കൊല്ലം സുധിയുടെ മകൻ
അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ മകൻ രാഹുൽ ദാസ് ഫേസ്ബുക്കിൽ പങ്കുവ
പുതിയ മാർക്കറ്റിംഗ് തന്ത്രവുമായി പടക്കളം ടീം; വീഡിയോ
നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിന്റെ മറ്റൊരു പ
ഷൈൻ ടോം ചാക്കോയുടെ "ദി പ്രൊട്ടക്ടർ' മേയ് 16ന് തിയേറ്ററുകളിൽ
ഷൈൻ ടോം ചാക്കോ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ദി പ്രൊട്ടക്ടർ റിലീസ് അനൗൺസ്മെ
ഒറ്റക്കൊമ്പനെ നേരിടാൻ ഈ വില്ലൻ; സിനിമയിലെ ലുക്ക് പുറത്തുവിട്ട് കബീർ സിംഗ്
ബിഗ് ബജറ്റ് ചിത്രം ഒറ്റക്കൊമ്പനിലെ ബോളിവുഡ് താരം കബീർ ദുഹാൻ സിംഗിന്റെ ലുക്ക് പു
ദുൽഖറിനൊപ്പം ഐ ആം ഗെയിമിൽ ആന്റണി വർഗീസും
ദുൽഖർ സൽമാൻ നായകനായി എത്തുന്ന മലയാള ചലച്ചിത്രം ഐ ആം ഗെയിമിൽ ആന്റണി വർഗീസ

കരൾ മാറ്റിവെയ്ക്കലിന് കാത്തുനിൽക്കാതെ സിനിമ - സീരിയൽ താരം വിഷ്ണു പ്രസാദ് വിട വാങ്ങി
സിനിമ – സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ഗുരുതരാവ
"ഇന്നുവീണ മുറിവ് നാളെ അറിവല്ലേ'; ജാമ്യത്തിലിറങ്ങിയതിനുപിന്നാലെ പുതിയ പാട്ടിന്റെ ടീസർ ഇറക്കി വേടൻ
പുലിപ്പല്ല് കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനുപിന്നാലെ പുതിയ ഗാനത്തിന്റെ
പ്രധാനമന്ത്രിയുടെ പരിപാടിയിൽ അതിഥിയായി മോഹൻലാൽ; ഒപ്പം രജനിയും അക്ഷയ് കുമാറും
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന വേവ്സ് എന്റർടെയ്ൻമെന്റ് സമ്മിറ
നൂറുകോടി തിളക്കവുമായി "തുടരും' ജൈത്രയാത്ര തുടരുന്നു; ഇത് മോഹൻലാൽ കാലമെന്ന് ആരാധകർ
ആഗോള കളക്ഷനിൽ 100 കോടി നേടി മോഹൻലാൽ-തരുൺ മൂർത്തി ചിത്രം തുടരും. റിലീസ് ചെയ്ത്
ടോർപിഡോയുമായി തരുൺ മൂർത്തി; ഫഹദും നസ്ലെനും അർജുൻ ദാസും നായകൻമാർ
തിയറ്ററുകളിൽ വൻ വിജയം നേടി മുന്നേറുന്ന തുടരും എന്ന ചിത്രത്തിന് ശേഷം തരുൺ മൂർ
പ്രണവ് മോഹൻലാൽ–രാഹുൽ ചിത്രത്തിന് പായ്ക്കപ്പ്
ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലർ ചിത്രങ്ങള്‍ക്കു ശേഷം രാഹുല്‍ സദാശിവന്
ആവേശക്കൊടുമുടിയേറി കൊണ്ടാട്ടം ഗാനം; നൃത്തച്ചുവടുകൾക്കൊണ്ട് ആറാടി മോഹൻലാലും ശോഭനയും
ആരാധകരെ ആവേശത്തിലാഴ്ത്തി തുടരും സിനിമയിലെ കൊണ്ടാട്ടം ഗാനം പുറത്തിറങ്ങി. മോഹ
ഷൈൻ ടോം ചാക്കോയുടെ "അടിനാശം വെള്ളപ്പൊക്കം"; ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ട് ശോഭന
എഞ്ചിനിയറിംഗ് കോളജിന്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺത്രില്ലർ മൂവിയായി അവതരി
ഇൻവസ്റ്റിഗേഷൻ ചിത്രവുമായി ധ്യാൻ; തഗ്ഗ്143/24 പൂർത്തിയായി
പ്ലാൻ ബാലു - എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സന്ധ്യാ സുരേഷ് നിർമിച്ച് നവാഗതനായ
അംഗുലിയാങ്കം കൂത്ത് പ്രമേയമാക്കിയൊരു ചിത്രം; ആംഗ്യം ചിത്രീകരണത്തിന് പാലക്കാട്ട് തുടക്കം
നവാഗതനായ എം.എസ്. വേദാനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആംഗ്യം എന്ന ചിത്
നാലാം ക്ലാസിൽ പഠിക്കുമ്പോൾ സിഗരറ്റ് വലിച്ചയാളാണ് ഞാൻ, എന്നാൽ...: അജു വർഗീസ്
സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരണവുമായി നടന്
നിവിൻ പോളിക്കൊപ്പം അഖിൽ സത്യൻ; ചിത്രം ഫാന്റസി കോമഡി
നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യന് സംവിധാനം ചെയ്യുന്ന ഫാന്റസി–കോമഡി ചിത്ര
ഫെഫ്കയിൽ നിന്നും ഒരു പുസ്തകം; കാര്യസ്ഥൻ കഥകളുമായി 20 പേർ
ലോക സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു യൂണിയനിലെ അംഗങ്ങളെ ഒരുമിപ്പിച്ച് ഒരു
വിവാദങ്ങൾ കത്തിപ്പുകയുന്നതിനിടയിൽ പുതിയ പാട്ടിറക്കി വേടൻ
കഞ്ചാവും പുലിപല്ലുമൊക്കെയായി വിവാദങ്ങൾ പുകയുന്നതിനിടയിൽ പുതിയ പാട്ടിറക്കി
മലയാളത്തിലെ ആദ്യത്തെ വാമ്പയർ ആക്ഷൻ മൂവി ജയ്സാൽമീറിൽ ആരംഭിച്ചു
മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ മൂവിയായ ഹാഫിന്റെ ചിത്രീകരണം ജയ്സാൽമീറിൽ ആര
ന്യായീകരണവും വെളുപ്പിക്കലും കൊള്ളാം, ഒഴിവാക്കിയാൽ അവനവനു നല്ലത്; ജൂഡ് ആന്തണി
ലഹരി പദാർഥങ്ങൾ ഉപയോഗിച്ച് ജീവിതം തകർത്ത ഒരുപാട് പേരുണ്ടെന്നും ഇപ്പോൾ പിടിയ
പരിക്ക് പറ്റി കിടന്നപ്പോൾ രാപ്പകലില്ലാതെ ആശുപത്രിയിൽ പരിചരിച്ചു, ഒടുവിൽ തന്നെ ഉപേക്ഷിച്ചു; ഹീരയുടെ വെളിപ്പെടുത്തൽ അജിത്തിനെതിരെ?
25 വർഷങ്ങൾക്ക് മുൻപ് പ്രണയിച്ച വ്യക്തി തന്നെ നിഷ്കരുണം വലിച്ചെറിഞ്ഞപ്പോൾ ആത്മ
വേടൻ ഇവിടെ വേണം; ഒരു കാര്യം പറയാനുണ്ട്; പിന്തുണയുമായി ഷഹബാസ് അമൻ
കഞ്ചാവ് കേസിലും പുലിപ്പല്ല് കൈവശം വെച്ച കേസിലും പ്രതിചേര്‍ക്കപ്പെട്ട വേടന് പിന്
വിഖ്യാത ചലച്ചിത്രകാരന് വിട; ഷാജി എൻ.കരുണിന് നാടിന്റെ അന്ത്യാഞ്ജലി
വിഖ്യാത ചലച്ചിത്രകാരൻ ഷാജി എന്‍.കരുണിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ
തമ്മിലടിച്ച് ഫിലിം ചേമ്പറും ഫെഫ്കയും; സജി നന്ത്യാട്ടിനെതിരെ പരാതി നൽകി ബി. ഉണ്ണികൃഷ്ണൻ
കേരള ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ടിനെതിരെ ഫിലിം ചേംബര്‍ എക്സിക്
ശാന്തമീ രാത്രിയുമായി ജയരാജ്; ചിത്രം മേയ് ഒൻപതിന് തിയറ്ററുകളിൽ
ജയരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ശാന്തമീ രാത്രിയിൽ. ചിത്രത്തി
ഖാലിദിനൊപ്പമെന്ന് ജിംഷി; പിന്തുണച്ച് കമന്റിട്ട നസ്ലിനു ചീത്ത വിളി; എന്റെ പടം കൂടി ഇട് എന്ന് ശ്രീനാഥ് ഭാസി
ഹൈബ്രിഡ് കഞ്ചാവ് കൈവശം വച്ചതിന്റെ പേരിൽ അറസ്റ്റിലാവുകയും ജാമ്യം ലഭിക്കുകയും ച
സാന്ദ്ര തോമസിന്റെ പരാതി; നിർമാതാവ് ആന്റോ ജോസഫ് ഒന്നാം പ്രതി
നിര്‍മാതാവ് സാന്ദ്ര തോമസിന്റെ അധിക്ഷേപ പരാതിയിലെടുത്ത കേസില്‍ നിര്‍മാതാവ് ആ
ഒന്നിച്ച് വീണ്ടുമൊരു സിനിമ എന്ന സ്വപ്നം ബാക്കിവെച്ചാണ് ഷാജി സർ മടങ്ങിയത്; മോഹൻലാൽ പറയുന്നു
അന്തരിച്ച വിഖ്യാതസംവിധായകന്‍ ഷാജി എന്‍. കരുണിനെ അനുസ്മരിച്ച് നടന് മോഹന്ലാ
"തുടരും' ഈ വിജയം; മൂന്നുദിവസം കൊണ്ട് 69 കോടി കളക്ഷൻ പുറത്തുവിട്ട് ആശിർവാദ്
ബോക്സ് ഓഫീസ് കളക്ഷനിൽ മുന്നേറി മോഹൻലാൽ - തരുൺ മൂർത്തി ചിത്രം തുടരും. മൂന്ന് ദി
Latest News
പലസ്തീൻ വംശജനായ ആറ് വയസുകാരനെ കൊലപ്പെടുത്തി; യുഎസ് പൗരന് 53 വർഷം തടവ്
അമ്മ മകനെയുമെടുത്ത് കിണറ്റിൽ ചാടി; രണ്ടര വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു
വാക്സീനെടുത്തിട്ടും ഏഴ് വയസുകാരിക്ക് പേവിഷബാധ; കുട്ടി ചികിത്സയിൽ
അമ്മ മകനെയുമെടുത്ത് കിണറ്റിൽ ചാടി; രണ്ടര വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു
മെഡിക്കൽ കോളജിലെ അപകടം; അഞ്ച് പേരുടെ മരണത്തിൽ കേസെടുത്തു

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top