കാ​ര്യ​സ്ഥ​ൻ പു​സ്തം പ്ര​കാ​ശ​നം ചെ​യ്ത് ആ​സി​ഫ് അ​ലി
Monday, May 5, 2025 3:43 PM IST
ലോ​ക സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു യൂ​ണി​യ​നി​ലെ അം​ഗ​ങ്ങ​ളെ ഒ​രു​മി​പ്പി​ച്ച് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന കാ​ര്യ​സ്ഥ​ൻ ക​ഥ​ക​ൾ എ​ന്ന പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.

എ​റ​ണാ​കു​ളം ക​ച്ചേ​രി​പ്പ​ടി ആ​ശീ​ർ​ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വെ​ച്ച് ന​ട​ന്ന വി​പു​ല​മാ​യ ച​ട​ങ്ങി​ൽ ച​ല​ച്ചി​ത്ര​താ​രം ആ​സി​ഫ് അ​ലി, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. ബാ​ദു​ഷ​യ്ക്ക് ന​ല്കി​യാ​ണ് പ്ര​കാ​ശ​ന ക​ർ​മ്മം നി​ർ​വ​ഹി​ച്ച​ത്. ഈ ​പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ എ​ഡി​റ്റ​ർ ഷാ​ജി പ​ട്ടി​ക്ക​ര​യാ​ണ്.

മ​ല​യാ​ള സി​നി​മ​യി​ലെ ഫെ​ഫ്‌​ക​യി​ലെ 21 സം​ഘ​ട​ന​ക​ളി​ൽ ഒ​ന്നാ​യ ഫെ​ഫ്ക്ക പ്രൊ​ഡ​ക്ഷ​ൻ എ​ക്‌​സി​ക്യൂ​ട്ടീ​വ്‌​സ് യൂ​ണി​യ​നി​ലെ നി​ർ​മ്മാ​ണ​കാ​ര്യ​ദ​ർ​ശി​ക​ളാ​യ ഷി​ബു ജി. ​സു​ശീ​ല​ൻ, എ​ൻ.​എം.​ബാ​ദു​ഷ, എ​ൽ​ദോ സെ​ൽ​വ​രാ​ജ്, സി​ന്ധു പ​ന​ക്ക​ൽ, ഷാ​ജി പ​ട്ടി​ക്ക​ര, ജ​യേ​ഷ് ത​മ്പാ​ൻ, ഗോ​കു​ല​ൻ പി​ലാ​ശ്ശേ​രി, ശ്യാം ​തൃ​പ്പൂ​ണി​ത്തു​റ, ബ​ദ​റു​ദ്ദീ​ൻ അ​ടൂ​ർ, സാ​ബു പ​റ​വൂ​ർ, ഷാ​ഫി ചെ​മ്മാ​ട്, ക​ല്ലാ​ർ അ​നി​ൽ, സു​ധ​ൻ​രാ​ജ്, ഷൈ​ജു ജോ​സ​ഫ്, ത​ങ്ക​ച്ച​ൻ മ​ണ​ർ​കാ​ട്, രാ​ജീ​വ് കു​ട​പ്പ​ന​ക്കു​ന്ന്, ശ്യാം ​പ്ര​സാ​ദ്, അ​സം പു​ല്ലേ​പ​ടി, അ​ഷ്റ​ഫ് പ​ഞ്ചാ​ര, ലി​ജ്യ ന​ടേ​രി എ​ന്നീ 20 പേ​ർ ചേ​ർ​ന്ന് 24 ചെ​റു​ക​ഥ​ക​ളാ​ണ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.