Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
യാഷും മാഡ് മാക്സ് സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസും ഒന്നിക്കുന്ന നമിത് മൽഹോത്രയുടെ "രാമായണ'
Monday, June 2, 2025 2:47 PM IST
നടനും നിർമാതാവുമായ യാഷ്, ഹോളിവുഡിന്റെ ഇതിഹാസ സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസുമായി ഒരുക്കിയ വമ്പൻ ആക്ഷൻ രംഗങ്ങളുടെ ആദ്യ ചിത്രങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ഇന്ത്യൻ സിനിമ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ രാമായണത്തിലാണ് ഈ ആക്ഷൻ ദൃശ്യവിസ്മയം സൃഷ്ടിച്ചിരിക്കുന്നത്.
ചലച്ചിത്ര നിർമാണ മേഖലയിൽ ദീർഘവീക്ഷണമുള്ള നമിത് മൽഹോത്ര നിർമിക്കുന്ന ഈ ബ്രഹ്മാണ്ഡ ചലച്ചിത്രം നിതീഷ് തിവാരി സംവിധാനം ചെയ്യുന്നു.
അതി നൂതന സാങ്കേതികത്തികവോടെയും, കഥാഗതിക്കനുസിച്ചുള്ള സംഘട്ടനങ്ങളും പുരാണവുമായി ഏകോപിപ്പിച്ച് രാമായണത്തെ ഒരു മാസ്മരിക ദൃശ്യാവിഷ്കാരമാക്കുകയാണ് ഇതിന്റെ അണിയറപ്രവർത്തകർ.
നടനും ഒപ്പം നിർമാതാവും കൂടിയായ യാഷ് തന്റെ ഭാഗങ്ങളുടെ ചിത്രീകരണത്തിനായി ചേർന്നതോടുകൂടി ആരാധകരുടെ ആവേശം ഇരട്ടിച്ചിരിക്കുകയാണ്.
മാഡ് മാക്സ്: ഫ്യൂറി റോഡ്, ദി സൂയിസൈഡ് സ്ക്വാഡ് എന്നിവയിലെ ആക്ഷൻ മികവിനാൽ ഏറെ പ്രസിദ്ധനായ ഇതിഹാസ ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസുമായി ചേർന്ന് രാവണനെ ഒരു വലിയ ആക്ഷൻ ആർക്കിൽ ജീവസ്സുറ്റതാക്കാൻ റോക്കിംഗ് സ്റ്റാർ യാഷ് ഒരുങ്ങുകയാണ്.
മികച്ച ടെക്നിഷ്യൻസ്, ലോകോത്തര വിഎഫ്എക്സ് ടീം, ഗംഭീരമായ സെറ്റുകൾ, അതിനെല്ലാമുപരി ഈ കഥയ്ക്ക് ജീവൻ നൽകുന്ന അതുല്യരായ പ്രതിഭകൾ, ഇവയെല്ലാംകൊണ്ടും സമ്പൂർണമാകുമ്പോൾ ഇന്ത്യൻ ചലച്ചിത്രനിർമാണത്തിലെ തന്നെ ഒരു നാഴികക്കല്ലായിരിക്കും രാമായണ.
രാമായണത്തിന്റെ സ്കെയിലിന് അനുയോജ്യമായ രീതിയിൽ, ഹൈ-ഒക്ടേൻ ആക്ഷൻ സീക്വൻസുകൾ കോറിയോഗ്രാഫ് ചെയ്യുന്നതിന് നോറിസ് ഇന്ത്യയിൽ തുടരുകയാണ്. ഇപ്പോൾ നടക്കുന്ന ഈ ഷൂട്ടിംഗ് ഷെഡ്യൂൾ യാഷിന്റെ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ളതാണ്.
തന്റെ പ്രോജക്റ്റുകളുടെ എല്ലാ വശങ്ങളിലും നേരിട്ട ഭാഗമാകാറുള്ള യാഷ്, രാമായണ വഴി ഇന്ത്യൻ ആക്ഷൻ സിനിമയുടെ പരിധികൾ തന്നെ ഭേദിക്കുന്ന ഒരു ദൃശ്യാനുഭവം രൂപപ്പെടുത്താനുള്ള തീവ്ര പരിശ്രമത്തിലാണ്.
ഇപ്പോൾ പുറത്ത് വിട്ട യാഷിന്റെ ചിത്രങ്ങളിലൂടെ രാമായണത്തിനായി താരമെടുക്കുന്ന തയാറെടുപ്പുകളിലൂടെ രാവണന്റെ ശക്തമായ ഒരു പുനരാവിഷ്കരണവും ആഗോളതലത്തിൽ ഇന്ത്യൻ ആക്ഷൻ ഹീറോസിനെ എങ്ങനെ വിലയിരുത്തുന്നു എന്നതിന്റെ ഒരു പുനർനിർവചനവും ആയിരിക്കും!
ഇന്ത്യൻ കഥകളെ ആഗോളതലത്തിൽ ഉയർത്തുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന രാമായണ അസാധാരണമായ ഒരു ദർശനത്തെയും ഒട്ടേറെ മികച്ച കലാകാരന്മാരെയും ലോകോത്തര അഭിനേതാക്കളെയും ഒരുമിച്ച് കൊണ്ടു വരുന്നു.
രൺബീർ കപൂറിനൊപ്പം മികച്ച പ്രകടനം കാഴ്ചവെക്കുന്ന യാഷ് സഹനിർമാതാവിന്റെ കുപ്പായവും കൂടി അണിയുമ്പോൾ രാമായണ വെറുമൊരു സിനിമ എന്നതിലുപരി ഇന്ത്യൻ ചലച്ചിത്രനിർമ്മാണരംഗത്തെ ഒരു കാലാതീത പ്രതിഭാസം ആകുമെന്നതിൽ സംശയമില്ല.
നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന രാമായണ പാർട്ട് വൺ 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും തീയേറ്ററുകളിലെത്തും.
ഭർത്താവ് മരിച്ച വിവരം അറിഞ്ഞത് ഇന്ന് രാവിലെ; ആശുപത്രിക്കിടക്കയിൽ നിന്നും ഒരു നോക്ക് കാണാനെത്തി ഷൈൻ ടോമിന്റെ അമ്മ
നടൻ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോയുടെ സംസ്കാരശ്രുശ്രൂഷകൾ നടക്കുന്നു. രാ
ജീവനക്കാരുടെ പരാതി: കൃഷ്ണകുമാറിനെതിരേ ചുമത്തിയിരിക്കുന്നത് ഗുരുതര വകുപ്പുകൾ
നടൻ ജി. കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നടന്ന സാന്പത്തിക തട്ട
ആത്മ: മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രസിഡന്റ്, ദിനേശ് പണിക്കർ ജനറൽ സെക്രട്ടറി
സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഇരുപതാമത് ജനറൽ ബോഡി യോഗം തിരുവനന്
ഉണ്ണി മുകുന്ദൻ മാപ്പ് പറഞ്ഞെന്ന അവകാശവാദം ശരിയല്ല; വിപിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ഫെഫ്ക
ഉണ്ണി മുകുന്ദന്റെ മുൻ മാനേജർ വിപിൻ കുമാറിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ഫെ
ഇടതു കൈയ്ക്കും നട്ടെല്ലിനും പൊട്ടൽ; ഷൈനിന്റെ ശസ്ത്രക്രിയ പിതാവിന്റെ സംസ്കാരചടങ്ങുകൾക്ക് ശേഷം
വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന നടൻ ഷൈൻ ടോം ചാക്കോയുടെയും അ
സത്യം തെളിയിക്കാനല്ല വീഡിയോ പുറത്തുവിട്ടത്, തട്ടിപ്പുകാർക്കുള്ള താക്കീതാണ്; അഹാന പറയുന്നു
സഹോദരി ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ തട്ടിപ്പു നടത്തിയ ജീവനക്കാരുടെ യഥാർഥ മുഖം
ഒടുവിൽ കോംപ്രമൈസ്! ഉണ്ണി മുകുന്ദനും മുന്‍ മാനേജരും തമ്മിലുള്ള പ്രശ്നം പരിഹരിച്ചെന്ന് ഫെഫ്ക
ഉണ്ണി മുകുന്ദനും മുന്‍ മാനേജര്‍ വിപിന്‍ കുമാറും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹര
കാട്ടാളനിലെ പാൻ ഇന്ത്യൻ എൻട്രി! പ്രേക്ഷകരെ ഞെട്ടിക്കാൻ സുനിലും കബീർ ദുഹാൻ സിംഗും എത്തുന്നു
മാർക്കോ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാ
ചത്ത പച്ച: റിംഗ് ഓഫ് റൗഡീസിലൂടെ ശങ്കർ-ഇഹ്സാൻ-ലോയ് ടീം ആദ്യമായി മലയാളത്തിൽ
ചത്ത പച്ച: റിംഗ് ഓഫ് റൗഡീസ് എന്ന ചിത്രത്തിലൂടെ പ്രശസ്ത സംഗീതസംവിധായകരായ ശങ്ക
നീലക്കുയിലെ നീ വേണുവൂതി പാടിയോ....ഈ വലയം ലിറിക്കൽ വീഡിയോ
ശാലു റഹീം, ആഷ്ലി ഉഷ, രഞ്ജി പണിക്കർ, നന്ദു, മുത്തുമണി എന്നിവരെ പ്രധാന കഥാപാത്ര
കെ.എസ്. ചിത്രയുടെ സ്വരമാധുരിയിൽ "പിഡിസി അത്ര ചെറിയ ഡിഗ്രിയല്ല' വീഡിയോ ഗാനം
ജോണി ആന്റണി, ബിനു പപ്പു, ജയന് ചേര്‍ത്തല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റാ
അന്ന് രാത്രി ഷൈൻ ചേട്ടനും ഡാഡിയും എന്നോടായിരിക്കും അവസാനമായി സംസാരിച്ചത്; നൊമ്പരക്കുറിപ്പുമായി അഭിലാഷ് പിള്ള
ചലച്ചിത്രനടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഷൈ
ദിയ അക്കൗണ്ടിലേക്ക് പണം മാറ്റിച്ചത് നികുതി പ്രശ്നം മൂലം, തട്ടിക്കൊണ്ടുപോയത് രണ്ട് വാഹനങ്ങളിലായി: ദിയക്കെതിരെ പരാതിക്കാർ
നടൻ കൃഷ്ണകുമാറിനും മകൾ ദിയക്കുമെതിരായ പരാതിയിൽ കൂടുതല്‍ ആരോപണങ്ങളുമായി
ക്യുആർ കോഡിൽ കൃത്രിമം കാട്ടി തട്ടിയത് 69 ലക്ഷം, കണ്ടുപിടിച്ചപ്പോൾ വ്യാജപരാതിയുമായെത്തി; ദിയ കൃഷ്ണ
തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ തനിക്കും മകള്‍ക്കുമെതിരേ കേസെടുത്തതില്‍ പ്രത
ഷൈനിന്റെ കുസൃതികൾക്കെല്ലാം ദേഷ്യപ്പെടുകയും കുറ്റപ്പെടുത്തുകയും ചെയ്തു; ഇപ്പോൾ വേണ്ടത് പിന്തുണ’; അഭ്യർഥനയുമായി ആസിഫ് അലി
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ ഷൈൻ ടോം ചാക്കോയെ പിന്തുണ

ഡാഡി പോയ വിവരം അമ്മയെ അറിയിച്ചിട്ടില്ല; ഷൈൻ ടോമിനെ ആശുപത്രിയിൽ സന്ദർശിച്ച് സുരേഷ് ഗോപി
വാഹനാകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ ഷൈൻ ടോം ചാക്കോയെ ആശുപത്രി
സാന്ദ്ര തോമസിനു വധഭീഷണി; റെനി ജോസഫിനെ ഫെഫ്ക സസ്പെന്‍ഡ് ചെയ്തു
സിനിമാ നിര്‍മാതാവ് സാന്ദ്ര തോമസിനു വധഭീഷണി. സംഭവത്തില്‍ പ്രൊഡക്ഷന്‍ കണ്ട്
ലോറി പെട്ടെന്ന് ട്രാക്ക് മാറ്റി, ഞങ്ങളുടെ എല്ലാമെല്ലാമായിരുന്നു ഡാഡി; ഷൈനിന്റെ ഡ്രൈവർ പറയുന്നു
മുന്നിൽ സഞ്ചരിച്ച ലോറി പെട്ടെന്ന് ട്രാക്കുമാറി സഞ്ചരിച്ചതാണ് കാർ അപകട കാരണമെ
അഖിൽ അക്കിനേനി വിവാഹിതനായി; വധു ചിത്രകാരി സൈനബ്
നാഗാർജുനയുടെയും അമല അക്കിനേനിയുടെയും മകനും നടനുമായ അഖിൽ അക്കിനേനി വിവാഹി
വാഹനാപകടം; വിദഗ്ധ ചികിത്സയ്ക്കായി നടൻ ഷൈൻ ടോം ചാക്കോയെയും അമ്മയെയും തൃശൂരിലെത്തിച്ചു
സേലത്തുവച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയെയും അമ്മ മരി
ബിനു പപ്പുവും ജോണി ആന്റണിയും നായകൻമാർ; പിഡിസി അത്ര ചെറിയ ഡിഗ്രിയല്ല ട്രെയിലർ
ജോണി ആന്റണി, ബിനു പപ്പു, ജയന് ചേര്‍ത്തല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റാ
പൊതുജനങ്ങൾ സൂക്ഷിക്കണം ഇത്തരം സെലിബ്രിറ്റികളെ; സമാന്തയെ വിമർശിച്ച് ഡോക്ടർ
ഹെൽത്ത് സപ്ലിമെന്റ് ബ്രാൻഡിന്റെ പ്രമോഷൻ നടത്തിയതിനു പിന്നാലെ നടി സമാന്തയ്ക്ക
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; നടൻ സൗബിന് നോട്ടീസ്
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് നോട്ടീസ്. 14 ദി
മദ്രാസ് മാറ്റിനി വെള്ളിയാഴ്ച മുതൽ തിയറ്ററുകളിൽ
മദ്രാസ് മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ നിർമിക്കുന്ന "മദ്രാസ് മാറ്റിനി' വെള്ളിയാഴ
സണ്ണി വെയ്നും അപർണ ദാസും; റിട്ടൺ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ് തിയറ്ററുകളിൽ
സൈജു കുറുപ്പ് അവതരിപ്പിക്കുന്ന ടി.ജെ. പ്രൊഡക്ഷൻസ് നെട്ടൂരാൻ ഫിലിംസ് എന്നി ബാന
വടിവേലുവിന്റെ ചങ്ങാതിയായി ഫഹദ് ഫാസിൽ; മാരീശൻ ടീസർ
വടിവേലുവിനെയും ഫഹദ് ഫാസിലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മലയാളി സംവിധായക
സുരേഷ് ഗോപിക്കൊപ്പം അനുപമ; കോർട്ട് റൂം ത്രില്ലർ ജെഎസ്കെ ടീസർ
സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ജെ
കൂടെ നിർത്തിയത് നിന്റെ അച്ഛൻ മാത്രമാണെന്ന് പറഞ്ഞു, അതേയാൾ ഇപ്പോൾ പറയുന്നത് മറ്റൊന്ന്: വിനായകന് മറുപടിയുമായി ചന്തു സലിംകുമാർ
നടൻ വിനായകന്റെ വിവാദ പോസ്റ്റിൽ പ്രതികരിച്ച് സലിംകുമാറിന്റെ മകനും നടനുമായ
വില്ലനായി തിളങ്ങാൻ നിവിൻ പോളി; ലോകേഷ് കനകരാജ് ചിത്രത്തിൽ ലോറൻസിന്റെ വില്ലൻ
ലോകേഷ് കനകരാജ് യൂണിവേഴ്സിന്റെ പുതിയ ചിത്രം ബെൻസിൽ വില്ലൻ വേഷത്തിൽ നിവിൻ പോള
വിരാടിന് കൈയടിച്ച് അപർണയും ബേസിലും പെപ്പയും; ആർസിബി വിജയം ആഘോഷമാക്കി സിനിമതാരങ്ങൾ
18 വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ഐപിഎൽ കിരീടത്തിൽ മുത്തമിട്ട ബംഗളൂരു റോയൽ
സുധിച്ചേട്ടന്റെ ആദ്യഭാര്യ ആത്മഹത്യ ചെയ്തതാണ്, കിച്ചു പറഞ്ഞത് അവന്റെ അമ്മ ഞാനാണ് എന്നാണ്; രേണു പറയുന്നു
മരിച്ചുപോയ മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ആദ്യഭാര്യ ആത്മഹത്യ ചെയ്തതാണെന്ന്
താരങ്ങളാണെന്ന ബലത്തിൽ കാടടച്ച് വെടിവയ്ക്കരുത്; പാർവതിയോട് വിധു വിൻസന്റ്
താരങ്ങളാണെന്ന ബലത്തിൽ കാടടച്ച് വെടി വയ്ക്കരുതെന്ന് പാർവതി തിരുവോത്തിന് സംവി
ഹൊറർ റൊമാന്റിക് ത്രില്ലറുമായി കോരിത്തരിപ്പിക്കാൻ പ്രഭാസ്! "രാജാസാബ്' റിലീസ് ഡേറ്റ്
പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഒടുവിൽ പ്രഭാസ് ചിത്രം രാജാ
"സാമ്പ്രാണി പെൺതിരി ബെഞ്ചിൽ എരിയണ്'; വ്യസനസമേതം ബന്ധുമിത്രാദികൾ ലിറിക്കൽ വീഡിയോ
അനശ്വര രാജൻ, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, ബൈജു സന്തോഷ്, നോബി,
ധ്യാൻ ശ്രീനിവാസന്റെ തഗ്ഗ് സി.ആർ 143/24 ജൂൺ ആറിന്
പ്പാൻ ബാലു എന്റർടൈൻമെന്റിന്റെ ബാനറിൽ സന്ധ്യാ സുരേഷ് നിർമിച്ച് ബാലു എസ്. നായ
കൂടുതലൊന്നും പറയാനാകുന്നില്ല; ഉറ്റ സുഹൃത്തിന്റെ വേർപാടിൽ മനം നൊന്ത് ശോഭന
ബാല്യകാലസുഹൃത്ത് അനിതാ മേനോന്റെ വിയോഗത്തിൽ മനം നൊന്ത് നടി ശോഭന. ഏറെ ദുഃഖത്തോ
പ്രൊഡക്ഷന്‍ കണ്ട്രോളര്മാര് മോഷ്ടിക്കും, അവരെ സിനിമയ്ക്കാവശ്യമില്ല'; പരാമര്‍ശത്തില്‍ സാന്ദ്ര തോമസിനെതിരേ കേസ്
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് നിര്‍മാ
എന്തെങ്കിലും തീരുമാനമായോ? ഹേമ കമ്മിറ്റിയിൽ എന്താണ് സംഭവിക്കുന്നത്? മുഖ്യമന്ത്രിയോട് ചോദ്യവുമായി പാർവതി
മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നി
മോഹന്‍ലാല്‍ തുടരണമെന്ന് ‘അമ്മ’അഡ്ഹോക് കമ്മിറ്റി
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്ത് ന
തഗ് ലൈഫിന്റെ വിലക്ക് പിന്‍വലിക്കണം; കമല്ഹാസന് കര്‍ണാടക ഹൈക്കോടതിയില്‍
തഗ്ലൈഫ് സിനിമക്ക് വിലക്കേര്‍പ്പെടുത്തിയ കര്‍ണാടക ഫിലിം ചേംബറിന്റെ നടപടിക്
Latest News
ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ സംസ്കാരം നടത്തി
"പ്രസ്താവന വളച്ചൊടിച്ചു, മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ല ': മലക്കംമറിഞ്ഞ് മന്ത്രി ശശീന്ദ്രൻ
ചെറിയ ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്, രണ്ടുദിവസത്തിനകം സർജറികൾ തുടങ്ങും: ശ്രീചിത്രയിലെ പ്രതിസന്ധി പരിഹരിച്ചെന്ന് സുരേഷ് ഗോപി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി തുടരുന്നു; ആശുപത്രിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top