ആ​ത്മ: മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ പ്ര​സി​ഡ​ന്‍റ്, ദി​നേ​ശ് പ​ണി​ക്ക​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി
Monday, June 9, 2025 11:06 AM IST
സീ​രി​യ​ൽ താ​ര​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ ആ​ത്മ​യു​ടെ ഇ​രു​പ​താ​മ​ത് ജ​ന​റ​ൽ ബോ​ഡി യോ​ഗം തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്നു. മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​നെ പ്ര​സി​ഡ​ന്‍റാ​യും ദി​നേ​ശ് പ​ണി​ക്ക​രെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

മോ​ഹ​ൻ അ​യി​രൂ​ർ, കി​ഷോ​ർ സ​ത്യ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ) പൂ​ജ​പ്പു​ര രാ​ധാ​കൃ​ഷ്ണ​ൻ (സെ​ക്ര​ട്ട​റി), സാ​ജ​ൻ സൂ​ര്യ (ട്ര​ഷ​റ​ർ). ആ​ൽ​ബ​ർ​ട്ട് അ​ല​ക്സ്, ബ്ര​ഷ്നേ​വ്, ജീ​ജാ സു​രേ​ന്ദ്ര​ൻ, കൃ​ഷ്ണ​കു​മാ​ർ മേ​നോ​ൻ, മ​നീ​ഷ് കൃ​ഷ്ണ, നി​ധി​ൻ പി. ​ജോ​സ​ഫ്, പ്ര​ഭാ​ശ​ങ്ക​ർ, രാ​ജീ​വ് രം​ഗ​ൻ, സ​ന്തോ​ഷ് ശ​ശി​ധ​ര​ൻ, ഷോ​ബി തി​ല​ക​ൻ, ഉ​മാ എം. ​നാ​യ​ർ, വി​ജ​യ​കു​മാ​രി, വൈ.​എ​സ്. വി​നു (എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ).