ടി​യാ​ന് ശേ​ഷം മു​ര​ളി ഗോ​പി​യും ജി​യെ​ൻ കൃ​ഷ്ണ​കു​മാ​റും ഒ​ന്നി​ക്കു​ന്ന ‘അ​ന​ന്ത​ൻ കാ​ട്’; ഫ​സ്റ്റ്ലു​ക്ക്
Monday, June 9, 2025 5:58 PM IST
മു​ര​ളി ഗോ​പി തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്രം അ​ന​ന്ത​ൻ കാ​ടി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റും ടീ​സ​റും പു​റ​ത്തി​റ​ക്കി. ടി​യാ​ൻ സം​വി​ധാ​നം ചെ​യ്ത ജി​യെ​ൻ കൃ​ഷ്ണ​കു​മാ​ർ ആ​ണ് ഈ ​ചി​ത്രം ഒ​രു​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മാ​യി ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ ആ​ര്യ​യും, മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ എ​ന്നീ ഭാ​ഷ​ക​ളി​ലെ നി​ര​വ​ധി താ​ര​ങ്ങ​ളും അ​ണി നി​ര​ക്കു​ന്നു.

കാ​ന്താ​ര, മം​ഗ​ല​വാ​രം, മ​ഹാ​രാ​ജ എ​ന്നീ സി​നി​മ​ക​ളു​ടെ സം​ഗീ​ത സം​വി​ധാ​യ​ക​ൻ അ​ജ​നീ​ഷ് ലോ​ക​നാ​ഥാ​ണ് സം​ഗീ​തം. ടി​യാ​ന് ശേ​ഷം മു​ര​ളി ഗോ​പി​യും ജി​യെ​ൻ കൃ​ഷ്ണ​കു​മാ​റും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന സി​നി​മ കൂ​ടി​യാ​ണി​ത്.



ഇ​ന്ദ്ര​ൻ​സ്, വി​ജ​യ​രാ​ഘ​വ​ൻ, മു​ര​ളി ഗോ​പി, സു​നി​ൽ, അ​പ്പാ​നി ശ​ര​ത്, നി​ഖി​ല വി​മ​ൽ, ദേ​വ്‌ മോ​ഹ​ൻ, സാ​ഗ​ർ സൂ​ര്യ, റെ​ജീ​ന കാ​സാ​ൻ​ഡ്ര, ശാ​ന്തി, അ​ജ​യ്, ക​ന്ന​ഡ താ​രം അ​ച്യു​ത് കു​മാ​ർ തു​ട​ങ്ങി വ​ലി​യൊ​രു താ​ര​നി​ര ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. മി​നി സ്റ്റു​ഡി​യോ​യു​ടെ ബാ​ന​റി​ൽ എ​സ്. വി​നോ​ദ് കു​മാ​ർ നി​ർ​മി​ക്കു​ന്ന പ​തി​നാ​ലാ​മ​ത്തെ ചി​ത്ര​മാ​ണി​ത്.

ഛായാ​ഗ്ര​ഹ​ണം: എ​സ്.​യു​വ, എ​ഡി​റ്റ​ർ: രോ​ഹി​ത് വി.​എ​സ്. വാ​രി​യ​ത്ത്, സം​ഗീ​തം: ബി. ​അ​ജ​നീ​ഷ് ലോ​ക്നാ​ഥ്, എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ: ജെ​യി​ൻ പോ​ൾ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ: ര​ഞ്ജി​ത്ത് കോ​തേ​രി, ആ​ക്ഷ​ൻ ഡ​യ​റ​ക്ട​ർ: ആ​ർ. ശ​ക്തി ശ​ര​വ​ണ​ൻ, വി​എ​ഫ്എ​ക്സ് ഡ​യ​റ​ക്ട​ർ: ബി​നോ​യ് സ​ദാ​ശി​വ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: പ്ര​ണ​വ് മോ​ഹ​ൻ,

മേ​ക്ക​പ്പ്: ബൈ​ജു എ​സ്., ശ​ബ്ദ​മി​ശ്ര​ണം: വി​ഷ്ണു പി.​സി., സൗ​ണ്ട് ഡി​സൈ​ൻ: അ​രു​ൺ എ​സ്. മ​ണി, ഗാ​ന​ര​ച​ന: മു​ര​ളി ഗോ​പി, ആ​ലാ​പ​നം: മു​ര​ളി ഗോ​പി, ക​ള​റി​സ്റ്റ്: ശി​വ​ശ​ങ്ക​ർ, വി​ബി2​എ​ച്ച്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: അ​ഭി​ൽ ആ​ന​ന്ദ് എം ​ടി, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ: എം ​എ​സ് അ​രു​ൺ, വി​എ​ഫ്എ​ക്സ്: ടി​എം​ഇ​എ​ഫ്എ​ക്സ്, കോ​സ്റ്റ്യൂം: അ​രു​ൺ മ​നോ​ഹ​ർ, സ്റ്റി​ൽ​സ്: റി​ഷ്‍​ലാ​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി​ആ​ർ​ഒ: ആ​തി​ര ദി​ൽ​ജി​ത്ത്.