Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
അന്ന് ആ സെറ്റിൽ മകൾക്കു വേണ്ടി ചാൻസ് ചോദിച്ചു വന്ന മഞ്ജുവിന്റെ അച്ഛൻ; ഉർവശിയുടെ വെളിപ്പെടുത്തൽ
Tuesday, June 17, 2025 11:15 AM IST
മഞ്ജു വാര്യറുടെ അച്ഛൻ മകൾക്ക് വേണ്ടി ചാൻസ് ചോദിച്ചുവന്നതിനെക്കുറിച്ച് വെളിപ്പെടുത്തി ഉർവശി. ഇൻസ്പെക്ടർ ബൽറാം എന്ന സിനിമയിൽ ഉർവശി അഭിനയിക്കുമ്പോൾ നടി മഞ്ജു വാര്യരുടെ അച്ഛൻ മകൾക്കു വേണ്ടി ചാൻസ് ചോദിച്ചു വന്നെന്നാണ് താരം പറഞ്ഞത്. ഷൂട്ടിംഗ് നടക്കുന്ന വീട്ടിലെ അമ്മയാണ് മഞ്ജുവിന്റെ അച്ഛനെ പരിചയപ്പെടുത്തിയത്.
‘തേരി മേരി’ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കുന്നതിന് ഇടയിലാണ് ഉർവശി ഇക്കാര്യം വെളിപ്പെടുത്തിയത്. മഞ്ജു വാര്യറും ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു.
‘‘എന്റെ ഓർമയിൽ ഇൻസ്പെക്ടർ ബൽറാം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നത് കണ്ണൂർ ഒരു വീട്ടിൽ ആയിരുന്നു. ഞാൻ പുറത്തേക്ക് വരുമ്പോൾ എന്നെ മൂന്നാല് പ്രാവശ്യം ഒരാൾ കൈ കാണിക്കുന്നുണ്ട്.
കുറച്ച് ആൽബം ഒക്കെ ഉണ്ട് കൈയിൽ. അപ്പോൾ അവിടുത്തെ ആ വീട്ടിലെ അമ്മ എന്റെ അടുത്ത് പറഞ്ഞു, ‘ഇദ്ദേഹത്തിന്റെ മകൾ ഉണ്ടല്ലോ... നല്ല ആർട്ടിസ്റ്റാണ്. നല്ലവണ്ണം ഡാൻസ് ചെയ്യൂട്ടോ, ഒന്ന് കണ്ടുനോക്കൂ’ എന്ന്.
ഞാൻ ആൽബം നോക്കിയപ്പോൾ കണ്ണൊക്കെ ഇങ്ങനെ നീട്ടി വരച്ച ഒരു കുട്ടിയുടെ പടം. കൊച്ചു മഞ്ജു! ഞാനിങ്ങനെ കുറെ ഫോട്ടോ നോക്കി. ഞാൻ ചോദിച്ചു, സിനിമയിൽ ഇതിനു മുൻപ് അഭിനയിച്ചിട്ടുണ്ടോ’? അപ്പോൾ അദ്ദേഹം പറഞ്ഞു, ‘ഇല്ല... നല്ല ആഗ്രഹമൊക്കെ ഉണ്ട്’ എന്ന്. അദ്ദേഹത്തെ ആ ഷൂട്ടിംഗിന്റെ ആരോ പ്രധാനപ്പെട്ട ഒരാളാണ് അവിടെ കൊണ്ടുവന്നത്.
എല്ലാത്തിനും നല്ല കഴിവൊക്കെ ആണ് കുട്ടിക്ക് കേട്ടോ എന്ന് ആ അമ്മ പറഞ്ഞു. ഉർവശി അവരോടൊക്കെ ഒന്ന് പറയണേ എന്നും പറഞ്ഞു. ഞാൻ പറയാം എന്ന് സമ്മതിക്കുകയും ചെയ്തു. കുറച്ചു കഴിഞ്ഞ് ഞാൻ അദ്ദേഹത്തെ ശശിയേട്ടന് (ഐവി ശശി) പരിചയപ്പെടുത്താം എന്ന് കരുതി നോക്കിയപ്പോഴേക്കും അദ്ദേഹം പോയി. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. അത് ഞാൻ പറഞ്ഞിട്ടില്ല മഞ്ജുവിനോട്.’’
അദ്ഭുതത്തോടെയാണ് മഞ്ജു ഈ കഥ കേട്ടത്. തന്നെ എപ്പോഴും അദ്ഭുതപ്പെടുത്തിയ നടിയാണ് ഉർവശിയെന്ന് മഞ്ജു വാരിയർ പറഞ്ഞു. ‘‘ഉർവശി ചേച്ചിയൊക്കെ കുട്ടിക്കാലം മുതൽ ഞാൻ കണ്ട് അന്തം വിട്ട് ആരാധിച്ച് ബഹുമാനിച്ച് വന്ന മഹാനടിയാണ്.
ഇപ്പോഴും അദ്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ചേച്ചിയുടെ അടുത്ത് നിൽക്കുമ്പോൾ എനിക്ക് ഇപ്പോഴും ഒരു അമ്പരപ്പ് ആണ്. ഉർവശി ചേച്ചിയുടെ ഒപ്പം ഒരു സദസിൽ എങ്കിലും ഇരിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്,’’ മഞ്ജു പറഞ്ഞു.
ഉർവശിയുടെ മകളുടെ സിനിമാപ്രവേശത്തിനും മഞ്ജു വാരിയർ നന്മകൾ നേർന്നു. വലിയൊരു പാരമ്പര്യമാണ് കുഞ്ഞാറ്റയ്ക്ക് മുൻപോട്ടു കൊണ്ടുപോകാനുള്ളതെന്നായിരുന്നു മഞ്ജുവിന്റെ വാക്കുകൾ.
വേടൻ ഒളിവിൽതന്നെ; സംഗീത ഷോകൾ റദ്ദാക്കി: ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി
യുവഡോക്ടറുടെ ബലാത്സംഗക്കേസിൽ ഒളിവിൽപോയ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്
മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസുമായി ‘കമ്മട്ടം’ ഓഗസ്റ്റ് 29 മുതൽ ZEE 5-ൽ
ഷാൻ തുളസീധരൻ സംവിധാനം ചെയ്ത് സുദേവ് നായർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ക്രൈം
ഒരു വയസുകാരൻ മുതൽ 65-കാരൻ വരെ; സിനിമാറ്റിക് ഡ്രാമയ്ക്ക് കാനഡയിൽ തുടക്കം
കാനഡയിലെ സീറോ മലബാർ കത്തോലിക്കാ രൂപതയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് ചല
ബിജു മേനോനും ജോജുവും; ജീത്തു ജോസഫിന്റെ വലതുവശത്തെ കള്ളൻ പൂർത്തിയായി
ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാന
റൊമാൻസും കുസൃതിയുമായി ഫഹദ്; ഓടും കുതിര ട്രെയിലർ
ആഷിഖ് ഉസ്മാൻ പ്രോഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിച്ച് അൽത്താഫ് സലിം രച
അന്‍പതാം വാർഷികം: ചലച്ചിത്രോത്സവത്തിൽ ഷോലെ
രമേഷ് സിപ്പി സംവിധാനം ചെയ്ത് 1975ൽ പുറത്
ഒരു ദേശത്തിന്റെ കഥയുമായി അധർമ്മസ്ഥല; ചിത്രീകരണം ഉടൻ
34 വർഷത്തോളം സിനിമാ സീരിയൽ രംഗത്തെ അനുഭവ സമ്പത്തുമായി സെന്നൻ പള്ളാശേരി തിര
ആർക്കും സമീപിക്കാവുന്നതുമായ വ്യക്തിത്വം; ചിരിയോടെ മുഖ്യമന്ത്രി, സെൽഫിയുമായി അഹാന
നടിയും സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്
ചാപ്പ കുരിശിൽ ഫഹദിന് നൽകിയത് ഒരു ലക്ഷം, ഇന്ന് 10 കോടി കൊടുത്താലും കിട്ടില്ല; ലിസ്റ്റിൻ സ്റ്റീഫൻ
ചാപ്പാ കുരിശ് എന്ന സിനിമയിൽ ഫഹദിന് നൽകിയ പ്രതിഫലം വെളിപ്പെടുത്തി നിർമാതാവ്
‘ആര്‍ക്കോ വേണ്ടി ഓക്കാനിക്കുന്നവര്‍ സൂക്ഷിക്കണം’; വിജയ് ബാബുവിന് മറുപടിയുമായി സാന്ദ്ര തോമസ്
നിർമാതാവ് സാന്ദ്ര തോമസിന് ഫ്രൈഡേ ഫിലിം ഹൗസ് നിർമിച്ച സിനിമകളുടെ സെൻസർ സർട്ടി
10 കൊല്ലം മുമ്പേ ഓഹരിയും അതിൽക്കൂടുതലും വാങ്ങി ഫ്രൈഡേ കമ്പനിയിൽ നിന്ന് രാജി വെച്ചയാളാണ് സാന്ദ്ര; വിജയ് ബാബു
നിർമാതാവ് സാന്ദ്ര തോമസിന് ഫ്രൈഡേ ഫിലിം ഹൗസ് എന്ന പ്രൊഡക്ഷൻ കമ്പനിയെ പ്രതിനിധീക
സിനിമയില്‍ ഇങ്ങനെ വൃത്തി കെട്ടൊരു കളിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല; ശ്വേതയ്ക്കൊപ്പമുണ്ടെന്ന് റഹ്മാന്
നടി ശ്വേത മേനോന് പിന്തുണയുമായി നടന് റഹ്മാന്. ശ്വേതയ്ക്കെതിരായ ആരോപണങ്ങള്‍
മഹേഷ് ബാബു - എസ്.എസ്. രാജമൗലി ചിത്രത്തിന്റെ പുതിയ അപ്ഡേഷൻ ഇതാ ഇങ്ങനെ
മഹേഷ് ബാബു- എസ്.എസ് രാജമൗലി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ
ആഭ്യന്തരവിഷയങ്ങൾ മാധ്യമങ്ങൾക്ക് മുൻപിൽ സംസാരിക്കരുത്; ലംഘിച്ചാൽ കർശന നടപടി; താരങ്ങൾക്ക് മുന്നറിയിപ്പുമായി അമ്മ
ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉടലെടുത്തതോടെ പരസ്യ പ്രതിക
വെല്ലുവിളികളോട് പോരാടുന്ന സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഡബ്ല്യുസിസി
സിനിമാ മേഖലയിലെ വെല്ലുവിളികളോട് പോരാടുന്ന സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി

വേടനായി അന്വേഷണം കേരളത്തിനു പുറത്തേക്കും
ലൈംഗിക പീഡന പരാതിക്കു പിന്നാലെ ഒളിവില്‍പോയ റാപ്പര്‍ വേടനായുള്ള അന്വേഷണം ഊര്
യുഎൻ സിനിമയിലും മലയാളി
ഐക്യരാഷ്ട്ര സഭയ്ക്ക് (യുഎൻ) വേണ്ടി എഐ സാങ്കേതികവിദ്യയിൽ നിർമിച്ച ഹ്രസ്വചിത്
"അന്ന് മമ്മൂട്ടി വിളിച്ചന്വേഷിച്ചപ്പോൾ സന്തോഷമെന്ന് പറഞ്ഞ സാന്ദ്ര' ഇപ്പോൾ? വീഡിയോയുമായി ലിസ്റ്റിൻ സ്റ്റീഫൻ
തുറന്നപോരിലേയ്ക്ക് നേരിട്ടിറങ്ങി നിർമാതാക്കളായ ലിസ്റ്റിൻ സ്റ്റീഫനും സാന്ദ്ര തോ
വിനായകൻ ഒരു പൊതുശല്യമാണ്, സർക്കാർ പിടിച്ചുകെട്ടി ചികിത്സിക്കണം: കോൺഗ്രസ് നേതാവ് മുഹമ്മദ് ഷിയാസ്
നടൻ വിനായകൻ പൊതുശല്യമാണെന്നും വിനായകനെ സർക്കാർ പിടിച്ചുകെട്ടി കൊണ്ടുപോയി
പുരസ്കാര തിളക്കത്തില്‍ സിഎന്‍ ഗ്ലോബല്‍ മൂവീസ്; മൂന്ന് പുരസ്കാരങ്ങള്‍ നേടി സ്വര്‍ഗം
16-ാമത് ജെ.സി ഡാനിയേൽ ഫൗണ്ടേഷൻ പുരസ്കാരത്തിൽ സിഎൻ ഗ്ലോബൽ മൂവീസിന്റെ ആദ്യചിത്
"മാപ്പ്': അടൂരിനും യേശുദാസിനുമെതിരായ പരാമർശങ്ങളിൽ ക്ഷമാപണവുമായി വിനായകൻ
അടൂർ ഗോപാലകൃഷ്ണനും യേശുദാസിനുമെതിരായ അധിക്ഷേപ പരാമർശങ്ങളിൽ മാപ്പുപറഞ്ഞ്
നടി ശ്വേത മേനോനെതിരായ പരാതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് പരാതിക്കാരന്
നടി ശ്വേത മേനോനെതിരായ പരാതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് പരാതിക്കാരന്. നടന
കുക്കു പരമേശ്വരനെതിരെ അമ്മയില്‍ പരാതി നല്കാന് വനിതാ അംഗങ്ങള്‍
മീ ടു ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമയിലെ നടിമാര്‍ നേരിട്ട ലൈംഗീ
വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കം; നടി ഹുമാ ഖുറേഷിയുടെ സഹോദരനെ കുത്തിക്കൊന്നു
വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ബോളിവുഡ് നടി ഹുമ ഖുറേ
ലിസ്റ്റിൻ സ്റ്റീഫനെതിരായ അപകീർത്തി പരാമർശം; സാന്ദ്രാ തോമസിന് സമൻസ്
നടിയും നിർമാതാവുമായ സാന്ദ്ര തോമസിനെതിരെ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നൽകിയ
"ബ്രാഹ്മണ്യത്വം കൊടികുത്തി വാഴ്ന്ന കാലത്ത് സ്വന്തം പ്രതിഭ കൊണ്ട് ഉയർന്നുവന്ന പാവപ്പെട്ട ലത്തീൻ കത്തോലിക്കനാണ് യേശുദാസ്'
കെ.ജെ. യേശുദാസിനെ അധിക്ഷേപിച്ച വിനായകന് മറുപടിയുമായി ഗായകൻ ജി. വേണുഗോപാൽ.
‘ദ റിസറക്ഷൻ ഓഫ് ദ ക്രൈസ്റ്റ്’ റിലീസ് പ്രഖ്യാപിച്ചു
യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ ആസ്പദമാക്കി പ്രശസ്ത ഹോളിവുഡ് സംവിധായകൻ മെ
അനുഷ്ക ഷെട്ടിയുടെ മാസ് ചിത്രം; ഘാട്ടി ട്രെയിലർ
അനുഷ്ക ഷെട്ടി-ക്രിഷ് ജാഗർലാമുഡി ചിത്രം ഘാട്ടിയുടെ ട്രെയിലർ എത്തി. യുവി ക്രിയേഷ
അവാർഡ് പ്രഖ്യാപിച്ചാൽ പിന്നെ മിണ്ടരുത്, പ്രതികരണങ്ങൾ വേണ്ടത് പ്രഖ്യാപനത്തിന് മുൻപ്; മുകേഷ്
ദേശീയ ചലചിത്ര അവാർഡ് പ്രഖ്യാപിച്ചുകഴിഞ്ഞാൽ പിന്നെ അതിനെക്കുറിച്ച് സംസാരിച്ചി
എന്റെ മകളെക്കുറിച്ച് ഇവർ ഓർക്കുന്നുണ്ടോ എന്ന് ചോദിച്ച് ഫോണിലൂടെ ശ്വേത പൊട്ടിക്കരഞ്ഞു; മേജർ രവി
നടി ശ്വേത മേനോനെതിരായ കേസിൽ ശ്വേതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നടൻ മേജർ രവി. ശ്വ
നറു തിങ്കൾ പൂവേ....ആരാധകഹൃദയം കീഴടക്കി സാഹസത്തിലെ പുതിയ ഗാനം
യുവാക്കളെ ഏറെ ഹരം കൊള്ളിക്കുന്ന ഗാനവുമായി എത്തി തരംഗം സൃഷ്ടിച്ച സാഹസം എന്ന ചിത്
ശ്വേത മേനോന് ആശ്വാസം; തുടര്‍ നടപടികള്‍ തടഞ്ഞ് ഹൈക്കോടതി
അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന പരാതിയിൽ നടി ശ്വേതാ മേനോനെതിരെ എറണാ
ശ്വേതയ്ക്കെതിരെയുള്ള പരാതിക്ക് പിന്നിൽ അമ്മയിലെ ചില പുരുഷൻമാർ; ഭാഗ്യലക്ഷ്മി
നടി ശ്വേത മേനോനെതിരെയുള്ള പരാതിക്ക് പിന്നിൽ അമ്മയിൽ മത്സരിക്കുന്ന ചില പുരുഷൻ
ഇതൊക്കെ ആർക്ക് വേണ്ടിയാണ് ചെയ്യുന്നതെന്ന് വ്യക്തമാണ്; കേട്ടാൽ അറയ്ക്കുന്ന വിവരങ്ങൾ: ശ്വേതയെ പിന്തുണച്ച് സീമ
ശ്വേത മേനോനെതിരായ പരാതി കെട്ടിച്ചമച്ചതാണെന്നും അരിയാഹരം കഴിക്കുന്ന ആർക്കും അ
പാലായില്‍നിന്ന് "സുമതി വളവു'വഴി സിനിമയിലേക്ക്
സുമതി വളവ് എന്ന സിനിമയിലെ അഭിനയത്തിലൂടെ മലയാള സിനിമയിലേക്ക് പാലായില്‍ നിന
അശ്ലീലസിനിമകളിലൂടെ പണം സമ്പാദിച്ചെന്ന കേസ്: അന്വേഷണ നടപടികൾക്ക് സ്റ്റേ ആവശ്യപ്പെട്ട് ശ്വേത ഹൈക്കോടതിയില്‍
അശ്ലീല രംഗങ്ങളില്‍ അഭിനയിക്കുകയും വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തെന്ന പരാത
ഉണ്ണി മുകുന്ദനൊപ്പം ആശ ശരതും മുകേഷും; മെഹ്ഫിൽ ഓഗസ്റ്റ് എട്ടിന്
മുകേഷ്, ഉണ്ണി മുകുന്ദൻ, ആശാ ശരത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് സം
അംഗീകാരങ്ങളുമായി കൊങ്കണി സിനിമ "തർപ്പണ'
മല്‍ഷി പിക്ചേഴ്സിന്റെ ബാനറില്‍ വീണ ദേവണ്ണ നായക് നിർമിച്ച് ദേവദാസ് നായക് സം
ഇത് ഗൂഢാലോചന തന്നെയാണ്, ശ്വേതയ്ക്കെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പ്; മാലാ പാർവതി
അശ്ലീല ചിത്രത്തിലൂടെ പണം സമ്പാദിച്ചെന്ന പരാതിയിൽ ശ്വേത മേനോനെതിരെ കേസെടുത്ത സ
ശ്വേതാ മേനോനെതിരായ പരാതി; ഹൈക്കോടതിയെ സമീപിക്കാന്‍ നീക്കം
അശ്ലീല ചിത്രത്തിലൂടെ പണം സമ്പാദിച്ചെന്ന പരാതിയിലെടുത്ത എഫ്ഐആര്‍ റദ്ദാക്കണമ
Latest News
കിഷ്ത്വാറിൽ ഏറ്റുമുട്ടൽ; ഭീകരരുടെ ഒളിത്താവളം സൈന്യം തകര്‍ത്തു
കർണാടക കോൺഗ്രസിൽ ഭിന്നത; മന്ത്രി കെ.എൻ.രാജണ്ണ രാജിവച്ചു
വിദ്യാര്‍ഥിനിയുടെ മരണം: റമീസ് അറസ്റ്റില്‍, കുടുംബാംഗങ്ങളെയും പ്രതിചേര്‍ത്തേക്കും
ഭരണഘടന സംരക്ഷിക്കാനുള്ള സമരമെന്ന് രാഹുൽ; പ്രതിഷേധക്കടലായി തലസ്ഥാനം, എംപിമാരെ അറസ്റ്റ് ചെയ്തു നീക്കി,
ജോലിക്ക് പോകുന്നവഴി കാട്ടാന ആക്രമണം; ഗൂഡല്ലൂരിൽ മലയാളിയായ എസ്റ്റേറ്റ് തൊഴിലാളി മരിച്ചു

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top