Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
ആക്ഷൻ ഹൊറർ കോമഡി ഡെവിൾസ് ഡബിൾ നെക്സ്റ്റ് സീ 5ൽ ആസ്വദിക്കാം
Tuesday, June 17, 2025 3:09 PM IST
ഡിഡി നെക്സ്റ്റ് ലെവൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ, ജൂൺ 13 മുതൽ സീ 5ൽ സ്ട്രീം ചെയ്ത് തുടങ്ങി. എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ് ലെവൽ. ചിത്രം ജൂൺ 13 മുതൽ സീ 5ൽ സ്ട്രീമിംഗ് ചെയ്യുന്നു.
ദി ഷോ പീപ്പിൾ, നിഹാരിക എന്റടെയ്ൻമെന്റ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സന്താനം, സെൽവരാഘവൻ, ഗൗതം വാസുദേവ് മേനോൻ, ഗീതിക തിവാരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ സ്ട്രീമിംഗ് ചെയ്യുന്ന ഡിഡി നെക്സ്റ്റ് ലെവൽ ഒരു പക്കാ ഹൊറർ കോമഡി ചിത്രമാണ്. കിസ്സാ(സന്താനം) സിനിമയെ വിമർശിക്കുന്നതിൽ പ്രശസ്തനായ ഒരു യൂട്യൂബ് ഫിലിം റിവ്യൂവറാണ്. ഒരു ദിവസം സംവിധായകനായ ഹിച്ച്കോക്ക് ഇരുത്യയാരാജ് (സെൽവരാഘവൻ) തന്റെ പുതിയ ഹൊറർ-കോമഡി സിനിമയായ ഡിഡി നെക്സ്റ്റ് ലെവൽ എന്ന സിനിമയുടെ സ്വകാര്യ പ്രദർശനത്തിന് ക്ഷണിക്കുന്നു.
തുടർന്ന് അവിടെ നടക്കുന്ന സംഭവങ്ങളും അവരുടെ ജീവിതത്തിൽ നടക്കുന്ന ഞെട്ടിക്കുന്ന സംഭവങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
മികച്ച രീതിയിൽ ഉള്ള ആർട്ട് വർക്കും VFX വർക്കുകളും ചിത്രത്തെ മനോഹരമാക്കുന്നു. വമ്പൻ ബഡ്ജറ്റിൽ ചെയ്ത ചിത്രം മികച്ച പ്രേക്ഷക അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്.
സിനിമയിലൂടെ പരമ്പരാഗത ഹോറർ-കോമഡിയുടെ പരിധികൾ തകർത്ത്, വേറെ ഒരു ലോകം സൃഷ്ടിക്കാനായിരുന്നു ലക്ഷ്യം.ഈ സിനിമയുടെ ഡിജിറ്റൽ പ്രീമിയറിനായി ZEE5 പോലെ ഒരു മികച്ച പ്ലാറ്റ്ഫോം ലഭിച്ചതിൽ അതിയായ സന്തോഷ ഉണ്ടെന്ന് ചിത്രത്തിന്റെ സംവിധായകനായ എസ്. പ്രേം ആനന്ദ് പറഞ്ഞു.
കിസ്സ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വളരെ ആവേശത്തോടെ ആയിരുന്നു. ഈ സിനിമ തികച്ചും സുഹൃത്തുക്കളോടോ കുടുംബത്തോടോ ചേർന്ന്, ലൈറ്റുകൾ ഓഫ് ചെയ്തിട്ട്, പോപ്പ്കോൺ കൈയിൽ പിടിച്ച് ആസ്വദിക്കേണ്ട ഒരു ചിത്രമാണ് എന്ന് സന്താനം കൂട്ടിച്ചേർത്തു.
ഡിഡി നെക്സ്റ്റ് ലെവൽ എന്ന രസകരമായ ഹോറർ-കോമഡി ചലച്ചിത്രം പുതുമയാർന്ന ഒരു ദൃശ്യവിഷ്കാരം ആണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ഇത് ഞങ്ങളുടെ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിക്കും എന്ന് ഉറപ്പാണ്.
കൂടാതെ ഈ സിനിമ ഞങ്ങളുടെ പ്രാദേശിക ലൈബ്രറിയിലേക്കുള്ള വലിയൊരു മുതൽ കൂട്ടാണ് എന്ന് ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു.
ഹൊറർ ചിത്രവുമായി മാർത്താണ്ഡൻ; ഓട്ടംതുള്ളൽ പൂർത്തിയായി
സാധാരണക്കാർ താമസിക്കുന്ന മേത്താനം എന്ന ഗ്രാമത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങൾ
ഒടിയങ്കം ജൂലൈയിൽ പ്രദർശനത്തിന്
ശ്രീജിത്ത് പണിക്കർ, നിഷാ റിധി,അഞ്ജയ് അനിൽ, ഗോപിനാഥ്, സോജ, വദന, പീശപ്പിള്ളി രാജീ
ഗണപതിയും സാഗര്‍ സൂര്യയും ഒന്നിക്കുന്ന ഹൊറര്‍-കോമഡി എന്റർടെയ്നർ; 'പ്രകമ്പനം' ചിത്രീകരണം തുടങ്ങി
നവരസ ഫിലിംസിന്റെയും ലക്ഷ്മിനാഥ് ക്രിയേഷൻസിന്റെയും ബാനറിൽ ശ്രീജിത്ത്, സുധീഷ്
ഷൈൻ ടോമിനൊപ്പം ശ്രീനാഥ് ഭാസി; തേരി മേരി ട്രെയിലർ
ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന തേരി മേരി എന്ന ചിത്രത്തിന്റെ ട്രെ
എല്ലാവരും ഒറ്റപ്പെടുത്തിയപ്പോഴും മകളെ ചേർത്തുനിർത്തിയ അച്ഛൻ; കാവ്യയ്ക്ക് നഷ്ടമായത് ആ സ്നേഹത്തണൽ
കാവ്യ മാധവൻ എന്ന പേരിന് പിന്നിൽ തന്നെയുണ്ട് പി. മാധവൻ എന്ന അച്ഛന്റെ ചേർത്തുനി
സിനിമ റിവ്യൂവിന് പണം ആവശ്യപ്പെട്ടു; വ്യസനസമേതം സിനിമാ നിർമാതാവി പരാതി
ഓൺലൈൻ സിനിമാ റിവ്യൂവറിനെതിരെ പോലീസിൽ പരാതി നൽകി നിർമാതാവ്. വ്യസന സമേതം ബന
എഞ്ചിനിയറിംഗാണ് പഠിച്ചത്, എന്തിനാണ് പഠിച്ചതെന്ന് ഇപ്പോഴും അറിയില്ല; നിവിന്‍ പോളി
എന്തെങ്കിലും ബിസിനസോ സ്റ്റാര്‍ട്ട് അപ്പോ തുടങ്ങണമെന്നത് പഠിക്കുന്ന കാലംതൊട്ടേയ
മൂന്ന് തവണ പരിശോധിച്ചു, ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സ്ന
തനിക്ക് ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സ്ന. ജീവിതത്തിൽ അതുവരെ സ്വ
അന്ന് ആ സെറ്റിൽ മകൾക്കു വേണ്ടി ചാൻസ് ചോദിച്ചു വന്ന മഞ്ജുവിന്റെ അച്ഛൻ; ഉർവശിയുടെ വെളിപ്പെടുത്തൽ
മഞ്ജു വാര്യറുടെ അച്ഛൻ മകൾക്ക് വേണ്ടി ചാൻസ് ചോദിച്ചുവന്നതിനെക്കുറിച്ച് വെളിപ്പ
മലയാളസിനിമയിൽ നിന്നും അവഗണന നേരിട്ടെന്ന് അനുപമ; മലയാളം അവഹേളിച്ചു വിട്ട നായികയാണ് സിമ്രാനെന്ന് സുരേഷ് ഗോപി
മലയാള സിനിമയില്‍ നിന്നും താൻ നേരിട്ട അവഗണനകള്‍ തുറന്നുപറഞ്ഞ് നടി അനുപമ പര
നടി കാവ്യാ മാധവന്റെ പിതാവ് പി. മാധവന് അന്തരിച്ചു
നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവന്(75) അന്തരിച്ചു.കാസർഗോഡ് നീലേശ്വരം പള്
പ്രഭാസിന്റെ നായികയായി മാളവിക മോഹനൻ; രാജാസാബ് ടീസർ
പ്രഭാസ് നായകനായെത്തുന്ന ഹൊറർ കോമഡി എന്റർടെയ്നർ ദ് രാജാസാബ് ടീസർ റിലീസ് ചെ
സിനിമ മുഴുവൻ കാണിച്ചതിന് നന്ദി; കണ്ണപ്പ ട്രെയിലറിന് ട്രോൾ പെരുമഴ
വിഷ്ണു മഞ്ചുവിനെ പ്രധാന കഥാപാത്രമാക്കി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ബ
അച്ഛന്റെ കുഞ്ഞ് മീനൂട്ടി; ഫാദേഴ്സ് ഡേയിൽ പഴയകാലചിത്രവുമായി മീനാക്ഷി ദിലീപ്
ഫാദേഴ്സ് ഡേയിൽ ദിലീപിനൊപ്പമുള്ള പഴയകാല ചിത്രം പങ്കുവച്ച് മീനാക്ഷി. ഒരു ബോട്ട്
സ്വയം കീഴടങ്ങിയാൽ വെറുതെ വിടുമെന്ന് കരുതിയോ കുഞ്ഞേ? "അശ്വമേധം’ ട്രോളിൽ ബേസിലിനോട് ടൊവിനോ
നടനും സംവിധായകനുമായ ബേസിൽ ജോസഫിന്റെ ഏറ്റവും പുതിയ പോസ്റ്റിന് നടൻ ടൊവീനോ തോ

ധനുഷിനൊപ്പം തകർത്തഭിനയിച്ച് രശ്മിക; കുബേര ട്രെയിലർ
ധനുഷ് നായകനായെത്തുന്ന പാന്‍ ഇന്ത്യൻ ചിത്രം കുബേരയുടെ ട്രെയിലർ എത്തി. ധനുഷ്, നാ
ഇനി സിനിമ മാത്രമല്ല കേട്ടോ തിയറ്ററിൽ കാണാൻ പറ്റുക! ലൈവ് കോമഡി ഷോകളും കാണാം
മള്‍ട്ടിപ്ലക്സ് തിയറ്ററുകളില്‍ ഇനി സിനിമ കാണാന്‍ മാത്രമല്ല, ലൈവ് പ്രോഗ്രാമു
പഠിക്കാന്‍ മിടുക്കരാണോ; പണമില്ലെങ്കിൽ മമ്മൂട്ടി കൂടെയുണ്ട്
പഠിക്കാന്‍ മിടുക്കരായ കുട്ടികള്‍ക്ക് ഇനി തുടര്‍പഠനത്തിന് പണം ഒരു പ്രശ്നമാക
മഹേഷ് നാരായണൻ ചിത്രത്തിന്റെ എട്ടാമത്തെ ഷെഡ്യൂളിനായി മോഹൻലാൽ ശ്രീലങ്കയിൽ
മമ്മൂട്ടിയെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ എട്ടാമ
മാർക്കോ 2 ഉപേക്ഷിച്ചു, ചുറ്റും വലിയ നെഗറ്റിവിറ്റിയാണ്; കാരണം വ്യക്തമാക്കി ഉണ്ണി മുകുന്ദൻ
മാർക്കോ 2 ഉപേക്ഷിച്ചെന്ന് വ്യക്തമാക്കി ഉണ്ണി മുകുന്ദൻ. മലയാളത്തില്‍ വന്നതില്‍ വ
സ്വന്തം കുടുംബത്തിന് വേണ്ടി ധീരമായി പോരാടിയ അച്ഛൻ; വേദനിപ്പിക്കുന്ന കുറിപ്പുമായി ഷൈൻ ടോമിന്റെ സഹോദരി
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി. ചാക്കോയുടെ ജന്മദിനത്തിൽ വികാരനിർഭരമായ കുറ
വിമാനത്തിലെ സഹ പൈലറ്റ് നടൻ വിക്രാന്ത് മാസിയുടെ കുടുംബ സുഹൃത്ത്; വേദന പങ്കുവച്ച് താരം
അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ സഹ പൈലറ്റ് നടൻ വിക്രാന്ത് മാസ
ടിവിയിൽ കണ്ടു, സുരക്ഷിതയായിരിക്കൂ; എലിസബത്തിനോട് ബാല
മുൻപങ്കാളി എലിസബത്തിന് ആശ്വാസവാക്കുകളുമായി നടൻ ബാല. ടിവിയിൽ എലിസബത്തിനെ
ഭൂമിയിൽ നിൽക്കുന്ന ഒരാൾ പ്ലെയിൻ ഇടിച്ചുമരിക്കാനുള്ള സാധ്യത 10 മില്യണിൽ ഒന്നാണ്, എന്നിട്ടും..തമ്പി ആന്റണി പറയുന്നു
അഹമ്മദാബാദ് വിമാനാപകടത്തിൽ നടുക്കം രേഖപ്പെടുത്തി നടനും എഴുത്തുകാരനുമായ ത
മുന്നറിയിപ്പ് ലഭിച്ചപ്പോൾ നടന്നത് വിമാനദുരന്തമാണെന്ന് അറിഞ്ഞിരുന്നില്ല, സഹപ്രവർത്തകർ മരണപ്പെട്ടു; അഹമ്മദബാദിൽ നിന്നും എലിസബത്ത്
അഹമ്മദാബാദിലുണ്ടായ അതിദാരുണമായ വിമാനാപകടത്തിൽ നിന്നും രക്ഷപ്പെട്ടതിന്റെ
അവയവദാനത്തിനു സന്നദ്ധത പ്രഖ്യാപിച്ച് നടൻ ജയറാം
പൊതുവേദിയിൽ അവയവദാന സന്നദ്ധത പ്രഖ്യാപിച്ച് നടൻ ജയറാം. മരണാനന്തരമുള്ള അവ
കടന്നുപോയത് കഠിനമായ പ്രതിസന്ധികളിലൂടെ; അച്ഛനെന്ന സ്ഥാനത്ത് ഞാനൊരു വിജയമാണെന്ന് സ്വയം തോന്നിയ നിമിഷം; കൃഷ്ണകുമാർ
പിറന്നാൾദിനത്തിൽ വൈകാരിക കുറിപ്പുമായി നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാ
കണ്ണപ്പയുടെ ഗ്രാൻഡ് ലോഞ്ച് ശനിയാഴ്ച കൊച്ചിയിൽ; വിഷ്ണു മഞ്ജുവും മോഹൻലാലും പങ്കെടുക്കും
തെലുങ്ക് നടൻ വിഷ്ണു മഞ്ജു നായകനായെത്തുന്ന പുതിയ ചിത്രം കണ്ണപ്പയുടെ ഗ്രാൻഡ് ട്രെ
കഥ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല; മോഹൻലാൽ ചിത്രം ഉപേക്ഷിച്ചു: വിപിൻദാസ്
മോഹന്‍ലാലിനെ നായകനാക്കി ഒരുക്കാനിരുന്ന ചിത്രം ഉപേക്ഷിച്ചുവെന്ന് സംവിധായകനും
ഹൃദയം തകർന്നു; വിമാനദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തി താരങ്ങള്‍, പരിപാടികള്‍ മാറ്റിവെച്ചു
അഹമ്മദാബാദിലെ വിമാനദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം അറിയിച്ച് ചലച്ചി
കാന്താരയുടെ ലൊക്കേഷനിൽ തുടർച്ചയായി മരണങ്ങൾ; ഞെട്ടിച്ച് മാളികപ്പുറം താരത്തിന്റെ അപ്രതീക്ഷിത വിയോഗം
കാന്താര 2 സിനിമയുടെ ലൊക്കേഷനിൽ വീണ്ടും മരണം. മലയാള നടനും മിമിക്രി താരവുമായ
പഴയ ഓർമകളും സൗഹൃദങ്ങളുമായി പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല ജൂൺ 13-ന് തിയറ്ററുകളിൽ
ജോണി ആന്റണി, ബിനു പപ്പു, ജയന് ചേര്‍ത്തല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റാ
പരസഹായം ചെയ്ത് പ്രശ്നങ്ങളിൽ ചെന്നുചാടുന്ന പത്രോസിന്റെ കഥ;'പരസഹായം പത്രോസ്' ഫസ്റ്റ് ലുക്ക്
തോമസ് ചേനത്ത് പറമ്പിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പരസഹായം പത്രോസ്സ് എന
"ആട് 3' ; കൈകോർത്ത് കാവ്യാ ഫിലിം കമ്പനിയും ഫ്രൈഡേ ഫിലിം ഹൗസും
മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിക്കുന്ന ആട് 3 എന്ന ബിഗ് ബജറ്റ് ചിത്രത്തിനാ
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: കേസ് ഫയലുകൾ ഇന്ന് ക്രൈംബ്രാഞ്ചിന് കൈമാറും
നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് ആരോ
നടി ലീന മരിയ പോളിന്റെ ജാമ്യാപേക്ഷ തള്ളി
സാന്പത്തികതട്ടിപ്പുകേസിൽ നടിയും മോഡലുമായ ലീന മരിയ പോളിന്റെ ജാമ്യാപേക്ഷ സു
വന്യജീവി സങ്കേതങ്ങളിലെ സിനിമാ ചിത്രീകരണം: അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി
സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളിലും ദേശീയ പാര്‍ക്കുകളിലും വാണിജ്യ സിനിമകളുട
മലയാളത്തിൽ ആദ്യമായി റസ്ലിംഗ് പശ്ചാത്തലത്തിലൊരു ചിത്രം; ചത്ത പച്ചയ്ക്ക് തുടക്കമായി
മലയാളത്തിൽ ആദ്യമായി റസ്ലിംഗ് പശ്ചാത്തലത്തിൽ ഒരുക്കുന്ന ചത്ത പച്ച എന്ന ചിത്ര
അശ്വിൻ പൂവാലന്മാരെപ്പോലെ രാത്രി രണ്ടുമണിക്ക് വിളിക്കും: ജീവനക്കാരിക്കു മറുപടിയുമായി ദിയ
ഭർത്താവ് അശ്വിൻ ഗണേശിനെതിരെ ആരോപണം ഉന്നയിച്ച യുവതിക്കു മറുപടിയുമായി ദിയ കൃ
സ്ക്രീൻ ആസക്തിയുടെ അദൃശ്യ കെണികളെക്കുറിച്ച് "ഈ വലയം' ജൂൺ 13-ന്
ശാലു റഹീം, ആഷ്ലി ഉഷ, രഞ്ജി പണിക്കർ, നന്ദു, മുത്തുമണി എന്നിവരെ പ്രധാന കഥാപാത്ര
Latest News
കളിക്കുന്നതിനിടെ തോട്ടിൽ വീണു; രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം
കൈക്കൂലി കേസ്; ഇഡി ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി
ഒന്നാം ക്ലാസ് പ്രവേശനം; പൊതു വിദ്യാലയങ്ങളിൽ ചേർന്നത് 2,34,476 വിദ്യാർഥികൾ
മൊസാദ് ആസ്ഥാനം ആക്രമിച്ചതായി ഇറാന്; ചിത്രങ്ങളും വീഡിയോകളും പുറത്ത്
കൊട്ടിക്കലാശത്തിന് കൊടിയിറങ്ങി; ഇനി നിശബ്ദപ്രചാരണം

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top