Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
മകളെ സഹപാഠി ആദ്യം കാണിച്ചത് ഈ തെറിപറഞ്ഞ ട്രോൾ; 'ചുരുളി'യിൽ പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് ആവർത്തിച്ച് ജോജു ജോർജ്
Thursday, June 26, 2025 3:22 PM IST
ചുരുളി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് നടൻ ജോജു ജോർജ്. സിനിമയ്ക്കോ കഥാപാത്രത്തിനോ എതിരല്ല താനെന്നും ചിത്രത്തിനായി പ്രതിഫലം വാങ്ങിയിട്ടില്ലെന്നും ജോജു ആവർത്തിച്ചു.
ലിജോ ജോസ് പുറത്തുവിട്ട തുണ്ട് കടലാസ് അല്ല, എഗ്രിമെന്റ് പുറത്തുവിടണമെന്നും നടൻ ആവശ്യപ്പെട്ടു.
സംവിധായകനുമായുള്ള സൗഹൃദം കാരണമാണ് ചുരുളി എന്ന സിനിമ ചെയ്തത്. ചുരുളി ഫെസ്റ്റിവലിനുവേണ്ടി ഉണ്ടാക്കിയ സിനിമയാണെന്നാണ് പറഞ്ഞത്. തെറിയുള്ള സിനിമ ഒടിടിയിലോ തിയേറ്ററിലോ റിലീസ് ചെയ്യുന്നതിനേക്കുറിച്ച് യാതൊരു തരത്തിലുമുള്ള ചർച്ചയുമുണ്ടായിരുന്നില്ല.
ഫെസ്റ്റിവലിന് അയക്കുന്നതിനുവേണ്ടി എന്ന് പറഞ്ഞതുകൊണ്ടാണ് അത്രയും സ്വാതന്ത്ര്യത്തിൽ ആ കഥാപാത്രം ചെയ്തത്. യഥാർത്ഥ ജീവിതത്തിലും തെറി പറയുന്നയാളാണ് ഞാൻ. തെറി എന്നത് പൊതു സമൂഹത്തിലുള്ള കാര്യമാണ്.
ചലച്ചിത്രമേളയ്ക്കായി ഷൂട്ട് ചെയ്ത ഒരു സിനിമ ഒടിടിയിലാണ് വന്നത്. ഞാൻ ആദ്യം തീയേറ്ററിലെന്നായിരുന്നു പറഞ്ഞത്. അതുകൊണ്ടുദ്ദേശിച്ചത് പൊതുസമൂഹത്തിന് മുന്നിലേക്ക് എന്നാണ്. രണ്ടും ഒരേ ഇംപാക്റ്റ് തന്നെയാണുണ്ടാക്കിയത്. IFFK-യിൽ തെറിയില്ലാത്ത പതിപ്പാണ് വന്നത്. തെറിയില്ലാത്ത പതിപ്പിൽ ലിജോ എന്നെക്കൊണ്ട് ഡബ്ബ് ചെയ്യിച്ചിട്ടുണ്ട്. പക്ഷേ പൈസ കൂടുതൽ കിട്ടിയപ്പോൾ തെറിയുള്ള പതിപ്പ് അവർ ഒടിടിക്ക് വിറ്റു.
എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ സമയത്താണ് ആ പടം ഇറങ്ങിയത്. റോഡ് തടഞ്ഞതുമായി ബന്ധപ്പെട്ട് ആകെ തവിടുപൊടിയായിരിക്കുന്ന സമയമായിരുന്നു അത്. ഞാൻ അതിൽനിന്നെല്ലാം രക്ഷപ്പെട്ട് വരുന്ന സമയത്ത് എന്റെ തെറി ഡയലോഗ് വെച്ചാണ് ആ സിനിമ മാർക്കറ്റ് ചെയ്തത്.
ആ സിനിമ വിറ്റുപോയപ്പോൾ ഇതുമായി ബന്ധപ്പെട്ടയാളുകളെ ഞാൻ വിളിച്ചിരുന്നു. പ്രതിഫലത്തിന്റെ കാര്യം ചോദിച്ചു എന്നത് സത്യമാണ്. തെറി പറഞ്ഞതിന് എനിക്കെതിരെ കേസ് വന്നു.
ഇന്ന് ലിജോ പോസ്റ്റിട്ടു. ഈ നിമിഷം വരെ എനിക്കനുഭവപ്പെട്ട വിഷയങ്ങളേക്കുരിച്ച് ഒരാളും അന്വേഷിച്ചിട്ടില്ല. കുറച്ച് ദിവസങ്ങൾക്കുമുൻപ് എന്റെ മക്കൾ പുതിയ സ്കൂളിലേക്ക് മാറി. എന്റെ മോളോട് സഹപാഠി ആദ്യം കാണിച്ച ഒരു ട്രോൾ ചുരുളിയിൽ ഞാൻ പറഞ്ഞ തെറിയാണ്.
അതുകൊണ്ടാണ് ഇത്രയും കാലങ്ങൾക്കുശേഷം ഞാനീ കാര്യം പറഞ്ഞത്. അപ്പ ആ സിനിമയിൽ അഭിനയിക്കരുതായിരുന്നെന്ന് മകൾ എന്നോട് പറഞ്ഞു. ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ആ സിനിമയിൽ അഭിനയിക്കില്ലായിരുന്നു.
തങ്കൻ ചേട്ടനെന്നത് ഒരുപാട് പേർക്ക് ഇഷ്ടപ്പെട്ട കഥാപാത്രമാണ്. അഞ്ച് ലക്ഷം രൂപയ്ക്ക് വന്ന് അഭിനയിച്ചോളാം എന്ന് പറഞ്ഞുകൊണ്ടുള്ള എഗ്രിമെന്റ് ഉണ്ടാവുമല്ലോ അവരുടെ കൈയിൽ. ഈ തുണ്ടുകടലാസിനൊപ്പം ആ കരാറുംകൂടി പുറത്തുവിടണം.
എന്നെ ആരും പ്രശംസിക്കുന്നില്ലെന്ന് കുറച്ചുനാളായി ഒരു ട്രോൾ കറങ്ങിനടക്കുന്നുണ്ട്. പരസ്പരം അഭിനന്ദിക്കുന്ന തൊഴിലിടത്തേക്കുറിച്ചാണ് ഞാൻ സംസാരിച്ചിട്ടുള്ളത്. ജൂനിയർ ആർട്ടിസ്റ്റായി നടക്കുമ്പോൾ ഒരു മോട്ടിവേഷൻ ക്ലാസിനും പോയിട്ടില്ല. പരാതി പറയാൻപോലും എനിക്കൊരാളുണ്ടായിരുന്നില്ല. സർവൈവൽ പോലെയാണ് ജീവിതം കൊണ്ടുപോയിട്ടുള്ളത്.''ജോജു പറഞ്ഞു.
കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ല; മഞ്ഞുമ്മൽ വിവാദത്തിൽ സൗബിന് മുൻകൂർ ജാമ്യം
സാമ്പത്തിക തട്ടിപ്പുകേസില്‍ മഞ്ഞുമ്മല്‍ ബോയ്സിന്റെ നിർമാതാവായ സൗബിന് ഷാഹിറ
പഞ്ചാബ് ടു സ്കോട്ട്ലൻഡ്; സൺ ഓഫ് സർദാറിന്റെ രണ്ടാം ഭാഗം ടീസർ
2012ൽ പുറത്തിറങ്ങിയ ബ്ലോക് ബസ്റ്റർ ചിത്രം സൺ ഓഫ് സർദാറിന്റെ രണ്ടാം ഭാഗം റിലീസി
സുരേഷ് ഗോപിക്ക് ജൻമദിനം; "ഒറ്റക്കൊമ്പൻ' ഗ്ലിംപ്സ് വീഡിയോ പുറത്തിറക്കി അണിയറപ്രവർത്തകർ
സുരേഷ് ഗോപിക്കു പിറന്നാൾ ആശംസകളുമായി ഒറ്റക്കൊമ്പൻ ടീം. ചിത്രത്തിൽ നിന്നുള്ള സ
നടി മീന ബിജെപിയിലേക്ക്?
പ്രമുഖ തെന്നിന്ത്യൻ നടി മീന ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം. വരുന്ന നിയമസഭാ തെ
എമ്പുരാൻ വ്യാജപതിപ്പ് പകർത്തിയത് തിയറ്ററിൽ നിന്ന്; പിന്നിൽ വൻ സംഘമെന്ന് പോലീസ്
പൃഥ്വിരാജ് ചിത്രം എംപുരാന്റെ വ്യാജപ്പതിപ്പ് പ്രചരിച്ചതിന് പിന്നിൽ വൻ സംഘമെന്ന
റിവൈസിംഗ് കമ്മിറ്റി സിനിമ കണ്ട ശേഷം തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി
ജെഎസ്കെ-ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ റിവൈസിംഗ് കമ്മിറ്റി വീണ്ടും ഇന
മമ്മൂട്ടിക്കൊപ്പം കൈകോർക്കാം, ലഹരിയെ തുരത്താം
ലഹരിക്കെതിരേ പോരാടാന്‍ ഇനി ഒരു ഫോണ്‍കോളിനപ്പുറം നടന് മമ്മൂട്ടിയും. ലഹരി ഉപ
ദൈവങ്ങളുടെ പേര് സിനിമയ്ക്ക് കൊടുക്കരുതെന്നു പറയാൻ ഇവിടം ഭരിക്കുന്നത് താലിബാൻ അല്ല; ജെഎസ്കെ വിഷയത്തിൽ സംവിധായകൻ
ജെഎസ്കെ–ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള ഈ മാസം 27ന് റിലീസ് ചെയ്യുന്നതു സംബന്ധിച്ച
ചുരുളിയിലെ അഭിനയത്തിന് 5.9 ലക്ഷം നൽകി; ജോജുവിനെതിരെ ലിജോ ജോസ്
ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന് ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവി
രാജകന്യക സിനിമയുടെ ആദ്യ ഗാനം പുറത്തിറങ്ങി
വൈസ്കിംഗ് മൂവീസിന്റെ ബാനറിൽ വിക്ടർ ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന രാജക
ഒടിടി ചരിത്രത്തിൽ ഗൂഗിൾ ട്രെൻഡിംഗ് നമ്പർ 1 നേട്ടം കുറിച്ച് പ്രിൻസ് ആൻഡ് ഫാമിലി
മലയാള സിനിമ ചരിത്രത്തിൽ ZEE5 ഇൽ റിലീസ് ചെയ്ത ദിലീപിന്റെ പ്രിൻസ് ആൻഡ് ഫാമിലി ഗ
ഇന്നസെന്റിന്റെ കൊച്ചുമകന്റെ ആദ്യ ചിത്രം; ഹായ് ഗയ്സ്
പ്രിയ നടൻ ഇന്നസെന്റിന്റെ കൊച്ചുമകൻ ഇന്നസെന്റ് സോണെറ്റ്, നടൻ ടിനി ടോമിന്റെ മ
"ഈച്ച'യാണ് എല്ലാത്തിനും പ്രശ്നം; ലൗലി സിനിമയിലെ വിഎഫ്എക്സ് ഈച്ചയെ ചൊല്ലി തർക്കം
മലയാള സിനിമ ‘ലൗലി’ക്കെതിരെ പകര്‍പ്പവകാശലംഘനം ആരോപിച്ച് രാജമൗലി ചിത്രമായ ‘
തഗ് ലൈഫ് സിനിമ പരാജയമായതിന് പിന്നാലെ ആരാധകരോട് ക്ഷമ ചോദിച്ച് മണിരത്നം
കമൽഹാസൻ നായകനായെത്തിയ തഗ് ലൈഫ് എന്ന സിനിമ പരാജയപ്പെട്ടതിൽ ക്ഷമ ചോദിച്ച് സം
കാട്ടാന വന്നു, ജനം ക്ഷമിച്ചു, സാംസ്കാരിക നായകർ വന്നു, ജനം പ്രതികരിച്ചു: പരിഹാസവുമായി ജോയ് മാത്യു
നിലമ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് നടന് ജോയ് മാത്യു. തെര

ലഹരിക്കേസില്‍ നടൻ ശ്രീകാന്ത് പോലീസ് കസ്റ്റഡിയില്‍
ലഹരിമരുന്നുക്കേസില്‍ നടൻ ശ്രീകാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ നുംഗ
ജിയോ ബേബി നായകൻ; കൃഷ്ണാഷ്ടമി പൂർത്തിയായി
മലയാള സാഹിത്യത്തിലെ പ്രശസ്ത കവിയായ വൈലോപ്പിള്ളി ശ്രീധരമേനോന്റെ കവിത സിനിമയ
സിദ്ദിഖിന്റെ 351ാമത്തെ ചിത്രം; അണിയറ പ്രവര്‍ത്തകരുടെ സര്‍പ്രൈസ് പൊളിച്ചടുക്കി താരം
നടന് സിദ്ദിഖിന് സര്‍പ്രൈസ് നല്‍കാനൊരുങ്ങിയ സിനിമയുടെ അണിയറ പ്രവര്‍ത്തകരു
ടൊവീനോയുടെ നായികയായി കയാദു ലോഹർ; ‘പള്ളിച്ചട്ടമ്പി’ക്കു തൊടുപുഴയിൽ തുടക്കം
1957, 58 കാലത്തെ കേരളത്തിലെ മലയോര മേഖലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത
പ്രിയപ്പെട്ടവന് പിറന്നാൾ ആശംസകൾ, വിജയ്ക്ക് ആശംസകളുമായി തൃഷ; ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് ചിത്രം
നടൻ വിജയ്ക്ക് പിറന്നാളാശംസകൾ നേർന്ന് തൃഷ. ഹാപ്പി ബർത്ത്ഡേ ബെസ്റ്റെസ്റ്റ് എന്ന അ
ആ ഒറ്റപ്പെടുത്തൽ അദ്ദേഹത്തെ വേദനിപ്പിച്ചു, പ്രസിഡന്റ് സ്ഥാനത്തേയ്ക്കില്ലെന്ന് തീർത്ത്പറഞ്ഞ് മോഹൻലാൽ; താരത്തിനായി പ്രതിഷേധം ശക്തമാക്കി അംഗങ്ങൾ
അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇല്ലെന്ന് തീർത്ത് പറഞ്ഞ് മോഹൻലാൽ. പിന്നാലെ മ
അനു സിത്താരയുടെ സഹോദരി ഇനി ബിബിൻ ജോർജിന്റെ നായിക; ‘കൂടൽ’ ട്രെയിലര്‍
ബിബിൻ ജോർജ് നായകനായി ക്യാമ്പിംഗ് പ്രമേയമായി ഒരുക്കിയ ആദ്യ മലയാള സിനിമ കൂടൽ
ഒക്ടോബറിൽ കാമറ ജോര്‍ജുകുട്ടിക്കുനേരെ തിരിയും; ദൃശ്യം 3 അപ്ഡേറ്റുമായി ജീത്തു ജോസഫ്
മലയാളക്കര ആകാംഷയോടെ കാത്തിരിക്കുന്ന ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന്റെ ചിത്രീ
ഉപയോഗിക്കാവുന്ന പേരുകള്‍ തന്നാല്‍ ഉപകാരമായേനേ...സെന്‍സര്‍ ബോര്‍ഡിനെതിരേ ബി. ഉണ്ണിക്കൃഷ്ണന്
പ്രവീണ്‍ നാരായണന്റെ സംവിധാനത്തില്‍ സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യവ
‘അമ്മ’യില്‍ തെരഞ്ഞെടുപ്പ് മൂന്നു മാസത്തിനകം
താരസംഘടനയായ ‘അമ്മ’യില്‍ മൂന്നു മാസത്തിനകം ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്
13 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡിയിൽ പങ്കെടുത്ത് ജഗതി ശ്രീകുമാർ
താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാനെത്തി നടൻ ജഗതി ശ്രീകു
ആഷിക് ഉസ്മാൻ പ്രൊഡക്ഷന്റെ അടുത്ത ചിത്രം; മമിതയും സംഗീത് പ്രതാപും പ്രധാനവേഷത്തിൽ
മമിത ബൈജുവിനെയും സംഗീത് പ്രതാപിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ആഷിഖ് ഉസ്മാൻ പ
വമ്പന്മാരെ മറികടന്ന് അല്ലു അർജുൻ! രാജ്യമെമ്പാടും മിനി സ്ക്രീനിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ചിത്രമായി പുഷ്പ 2
പുഷ്പ രാജ് എന്ന തന്റെ ഐക്കണിക് കഥാപാത്രത്തിലൂടെ രാജ്യമെമ്പാടുമുള്ള എല്ലാ വീട്ട
തെരഞ്ഞെടുപ്പ് നടന്നാൽ ഭാരാവാഹിത്വം ഏറ്റെടുക്കില്ലെന്ന് മോഹൻലാൽ; ട്രഷറര്‍ സ്ഥാനം ഒഴിഞ്ഞ് ഉണ്ണി മുകുന്ദന്
താരസംഘടനയായ അമ്മയില്‍ തെരഞ്ഞെടുപ്പ് നടന്നേക്കില്ലെന്ന് സൂചന. തെരഞ്ഞെടുപ്പ്
സ്റ്റുട്ട്ഗാട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് "പണി'; മലയാളത്തിന്റെ അഭിമാനമായി ജോജുവിന്റെ ചിത്രം
ജോജു ജോർജിന്റെ സംവിധാനത്തിൽ തിയറ്ററിലെത്തി പ്രേക്ഷകപ്രശംസ നേടിയ ചിത്രം ‘പണി’
അമ്മ ജനറല്‍ ബോഡി യോഗം ഞായറാഴ്ച കൊച്ചിയില്‍
താര സംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗം നാളെ കൊച്ചിയില്‍ നടക്കും. സംഘടനയുടെ
ബസിൽ ലൈംഗികാതിക്രമം, സവാദ് വീണ്ടും അറസ്റ്റിൽ; പടക്കം പൊട്ടിച്ച് ആഘോഷിച്ച് നടി നന്ദിത ശങ്കര
കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം നടത്തിയ വടകര സ്വദേശിയായ സവാദ് വീണ്ടും ഇതേ
ലഹരി ഉപയോഗിക്കില്ല എന്ന് എഴുതി നല്‍കണം; സിനിമാ പ്രവർത്തകർ സത്യവാംഗ്മൂലം നൽകണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
ലഹരി ഉപയോഗത്തിനെതിരെ സിനിമാ പ്രവർത്തകർ സത്യവാംഗ്മൂലം നൽകണമെന്ന് പ്രൊഡ്യൂസ
ജയ് മഹേന്ദ്രന് ശേഷം സൈജു കുറുപ്പും രാഹുലും ഒന്നിക്കുന്ന ഫ്ലാസ്ക്; ട്രെയിലർ
ജയ് മഹേന്ദ്രൻ എന്ന സൂപ്പർ ഹിറ്റ് വെബ് സീരീസിന് ശേഷം സൈജു കുറുപ്പ് - രാഹുൽ റിജി നാ
ലഹരിക്കെതിരെ തുറന്ന പോരാട്ടവുമായി ദി റിയൽ കേരളാ സ്റ്റോറി; ട്രെയിലർ
ചെറുപ്പക്കാർക്കിടയിലെ അമിത ലഹരി ഉപയോഗം പ്രമേയമാക്കി ഒരുങ്ങുന്ന സിനിമയാണ് ദ
ജോണി വാക്കറിലെ വില്ലൻ വേഷം വേണ്ടെന്നുവച്ചതിന്റെ കാരണം വെളിപ്പെടുത്തി ലാൽ
ജോണി വാക്കർ സിനിമയിലെ വില്ലൻ വേഷം വേണ്ടെന്നുവച്ചതിന്റെ കാരണം വെളിപ്പെടുത്തി ന
യുപിഐ വർക്ക് ആകുന്നില്ലെന്ന് പറഞ്ഞു, 45,000 രൂപ നഷ്ടമായി; വാട്സ്ആപ്പിലൂടെ തട്ടിപ്പിനിരയായ വിവരം പങ്കുവച്ച് അമൃത സുരേഷ്
വാട്സ്ആപ്പിലൂടെ തട്ടിപ്പിനിരയായി 45,000 രൂപ നഷ്ടമായ വിവരം തുറന്നു പറഞ്ഞ് ഗായിക
ആർജെ ബാലാജി–സൂര്യ ചിത്രത്തിന് പേരിട്ടു; ‘കറുപ്പ്' ടൈറ്റിൽ പോസ്റ്റർ
സൂര്യയെ നായകനാക്കി ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് എന്റർടെയ്നർ
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഇന്നു ഹാജരാകില്ല, സമയം നീട്ടി നല്കി
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന് സൗബിൻ ഷാഹിർ ഇന്ന് ഹാജരാകില
രഞ്ജിത്ത് സജീവിന്റെ യുണൈറ്റൈഡ് കിംഗ്ഡം ഇന്നുമുതൽ
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറിൽ ആൻ, സജീവ്
Latest News
യുഎസുമായുള്ള ആണവച്ചര്‍ച്ച പുനരാരംഭിക്കാന്‍ പദ്ധതിയില്ലെന്ന് ഇറാന്
ഹിമാചൽപ്രദേശിൽ ഫേസ്ബുക്ക് ലൈവിട്ടശേഷം 20കാരി ജീവനൊടുക്കി
റീൽസ് ചിത്രീകരിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്നും വീണ് യുവതി മരിച്ചു
പാലക്കാട് കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്
ഗുജറാത്തിലെ എഎപി എംഎൽഎയെ സസ്പെൻഡ് ചെയ്തു

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top