Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
കെ.എസ്. ചിത്രയുടെ ആലാപനമാധുരിയിൽ രാജകന്യകയിലെ ഗാനം റിലീസായി
Saturday, June 28, 2025 2:53 PM IST
വൈസ്കിംഗ് മൂവീസിന്റെ ബാനറിൽ വിക്ടർ ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന രാജകന്യക എന്ന സിനിമയുടെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി.
ഗായിക കെ.എസ്. ചിത്ര ആലപിച്ച മേലെ വിണ്ണിൽ എന്ന് തുടങ്ങുന്ന മനോഹരമായ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് അരുൺ വെൺപാലയാണ്. ഗാനത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത് സോഷ്യൽ മീഡിയയിൽ ഈ ഗാനം ഇതിനോടകം വൈറലായി മാറിക്കഴിഞ്ഞു ഓഡിയോ ലിങ്ക് വൈസ് കിംഗ് മൂവീസിന്റെ യൂട്യൂബ് ചാനലിൽ ലഭ്യമാണ്.
മാതാവിന്റെ സംരക്ഷണത്തെ ആസ്പദമാക്കി കേരള തമിഴ്നാട് അതിർത്തിയിലുള്ള ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത്.
പ്രധാന താരങ്ങളായ ആത്മീയ രാജൻ, രമേശ് കോട്ടയം, ഭഗത് മാനുവൽ, ആശ അരവിന്ദ്, മെറീന മൈക്കിൾ, ഡയാന ഹമീദ്, മീനാക്ഷി അനൂപ്, മഞ്ചാടി ജോബി, ചെമ്പിൽ അശോകൻ, അനു ജോസഫ്, ഡിനി ഡാനിയൽ, ബേബി, മേരി, ടോം ജേക്കബ്, അഷറഫ് ഗുരുക്കൾ, ഷിബു തിലകൻ, ജയ കുറുപ്പ്, രഞ്ജിത്ത് കലാഭവൻ, ജെയിംസ് പാലാ എന്നിവരോടൊപ്പം പുതുമുഖ താരങ്ങളായ ഷാരോൺ സഹിം, ദേവിക വിനോദ്, ഫാദർ സ്റ്റാൻലി, തേജോമയി, ആന്റണി ജോസഫ് ടി, മോളി വർഗീസ്, സോഫിയ ജെയിംസ്, ഫാദർ വർഗീസ് ചെമ്പോലി, ദീപക് ജോസ്, പ്രജിത രവീന്ദ്രൻ, ഫാദർ ജോസഫ് പുത്തൻപുര, ജോസുകുട്ടി, ബാബു പാല, ജോസ് കട്ടപ്പന, ടോമി തേരകം, ഫാദർ അലക്സാണ്ടർ കുരീക്കാട്ട്, ടോമി ഇടയാൽ, ടോണി, അനിൽ, ബാബു വിതയത്തിൽ, സുനിൽകുമാർ, ജിയോ മോൻ ആന്റണി കൂടാതെ ബാലതാരങ്ങളായ അയോണ ബെന്നി, മുഹമ്മദ് ഇസ, അബ്ദുൽ മജീദ്, അഭിഷേക് ടി പി, പ്രാർത്ഥന പ്രശോഭ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ജിൽസൺ ജിനു, വിക്ടർജോസഫ് എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് അരുൺ വെൺപാലയാണ്.
രഞ്ജിൻ രാജ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ പ്രധാന ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത പിന്നണി ഗായിക കെ.എസ്. ചിത്രയാണ്. മെറിൻ ഗ്രിഗറി, അന്ന ബേബി, രഞ്ജിൻ രാജ്, വിൽസൺ പിറവം എന്നിവരാണ് മറ്റു ഗായകർ. അരുൺകുമാർ, ആന്റണി ജോസഫ് ടി. എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്നു.
എഡിറ്റർ-മരിയ വിക്ടർ, ആർട്ട് ഡയറക്ടർ- സീമോൻ, പ്രൊഡക്ഷൻ കൺട്രോളർ-ജോസ് വരാപ്പുഴ, മേക്കപ്പ്- മനോജ് അങ്കമാലി, അസോസിയേറ്റ് ഡയറക്ടർ-ദിലീപ് പോൾ, കോസ്റ്റ്യൂംസ്- സിജി തോമസ് നോബൽ, ഷാജി കൂനമ്മാവ്, സംഘട്ടനം- അഷറഫ് ഗുരുക്കൾ, സ്റ്റിൽസ്-ജോർജ് ജോളി, ഡിസൈൻ- ഐഡന്റ് ഡിസൈൻ ലാബ്, ഓഡിയോഗ്രാഫി- അജിത്ത് എബ്രഹാം ജോർജ്.
പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയായ ചിത്രം ജൂലൈ ആദ്യവാരം തിയറ്ററിൽ എത്തുന്നു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും ഒരുക്കുന്ന ചിത്രം ലോകമെമ്പാടും റിലീസിന് ഒരുങ്ങുന്നു.
ഐതിഹ്യങ്ങളും അത്ഭുതങ്ങളും നിറഞ്ഞ സമുദ്രഗിരി ഗ്രാമത്തിന്റെ കഥ പറയുന്ന രാജകന്യകയെ വരവേൽക്കാൻ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് ഒരു നല്ല ദൃശ്യാനുഭവം നൽകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റ അണിയറ പ്രവർത്തകർ. പി ആർ ഒ-എ.എസ്. ദിനേശ്.
എന്റെ പേര് ശിവൻകുട്ടി.. സെൻസർ ബോർഡ് എങ്ങാനും ഈ വഴി; ജെഎസ്കെ വിവാദത്തിൽ വിദ്യാഭ്യാസമന്ത്രി
കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനാകുന്ന ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്
"ഇത് ചാറ്റിംഗ് സമയം' മമ്മൂക്കയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ
നടൻ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. മൊ
കാർ വാങ്ങിയത് ലോൺ എടുത്ത്, അച്ഛന്റെ സമ്പാദ്യം പെൺമക്കൾക്ക്: മാധവ് സുരേഷ്
പുതിയ കാർ എടുത്തത് അച്ഛന്റെ സമ്പാദ്യത്തിൽ നിന്നല്ലെന്നും ബാങ്കിൽ നിന്നും ലോൺ എട
കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്; മൂന്നാം തവണയും പ്രസിഡന്റായി ലിസ്റ്റിന് സ്റ്റീഫന്‍
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസി
നിവേദ്യം ഇന്നായിരുന്നു റിലീസെങ്കിൽ എന്താകും എന്ന് ഭയമുണ്ട്: വിനു മോഹൻ
ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമ ഇന്നു റിലീസ് ചെയ്തിരുന്നെങ്കിൽ എന
ജാനകി എന്ന പേര് ആരെയാണ് വേദനിപ്പിക്കുന്നത്, ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാനാകില്ല: ഹൈക്കോടതി
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമാ വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ
പൃഥ്വിരാജ് നായകനാകുന്ന ‘സർസമീൻ’ ടീസർ; വില്ലനായി സെയ്ഫ് അലിഖാന്റെ മകൻ
പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന ബോളിവുഡ് ചിത്രം സർസമീൻ ടീസർ എത്തി. കജോ
പാലായിൽ പെരുന്നാൾപ്പൂരം; ഒറ്റക്കൊന്പന്റെ ചിത്രീകരണം കാണാൻ ആയിരങ്ങൾ
എന്തൊരു വൈബ്... ഡിസംബറിലെ ജൂബിലി തിരുനാളിന്റെ ആളും ബഹളവുമെല്ലാം അതേപടി. മഴ ഇ
കത്രികകൾ കുപ്പത്തൊട്ടിയിൽ; സെൻസർ ബോർഡ് ഓഫീസിന് മുന്നില്‍ സിനിമാ സംഘടനകളുടെ പ്രതിഷേധം
സുരേഷ് ഗോപി നായകനായ ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിലെ പ്രധാനകഥാപാ
നീ അത്ര പ്രശ്നക്കാരനായൊരു കുട്ടിയൊന്നുമല്ല; വിഷമിക്കരുതെന്ന് പറഞ്ഞ് മമ്മൂക്ക വിളിച്ചു; ഷൈൻ ടേം പറയുന്നു
പിതാവ് സി.പി. ചാക്കോ വാഹനാപാകടത്തിൽ മരിച്ചതിന് ശേഷം താനും കുടുംബവും കടന്നുപേ
വീണ്ടും സംവിധായകന്റെ കുപ്പായം അണിയാൻ എസ്.ജെ. സൂര്യ; നിർമാണം ഗോകുലം മൂവീസ്
പത്ത് വർഷങ്ങൾക്ക് ശേഷം സൂപ്പർതാരം എസ്.ജെ. സൂര്യ വീണ്ടും സംവിധായക കുപ്പായമണിയ
ഇപ്പോഴും അതേ പ്രണയം; അവധി ആഘോഷത്തിന്റെ വീഡിയോയുമായി ജ്യോതിക; "കാക്ക കാക്ക'യിലെ പാട്ട് ഇടണമെന്ന് ആരാധകർ
നടി ജ്യോതികയുടെയും സൂര്യയുടെയും അവധി ആഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാ
ദീപിക പാദുക്കോൺ സ്റ്റൈലിൽ മെറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തി ദിയ; നിറവയറിൽ ഉമ്മവെച്ച് അശ്വിൻ
നടൻ കൃഷ്ണകുമാറിന്റെ മകളും സെലിബ്രിറ്റി വ്ലോഗറുമായ ദിയ കൃഷ്ണയുടെ മെറ്റേണിറ്റി
ഒരു ലക്ഷം രൂപ ഉണ്ടാക്കാൻ എനിക്കൊരു മണിക്കൂർ മതി: പ്രതിഫലത്തിന്റെ വിവരങ്ങൾ പുറത്തുവിട്ട് അഖിൽ മാരാർ
ഒറ്റയ്ക്ക് പട വെട്ടി കയറിയ തനിക്ക് മറ്റുള്ള ആളുകളുടെ പരിഹാസ കമന്റുകളോ വിമർ
"ആരു പറയും, ആരാദ്യം പറയും' ടൈറ്റിൽ പോസ്റ്റർ
ഓസ്റ്റിൻ ആൻഡ് അന്ന പ്രൊഡക്ഷൻസിന്റെ ബാനറിൽ അഗസ്റ്റിൻ പുളിക്കകണ്ടത്തിൽ നിർമി

ഇടനെഞ്ചിലെ മോഹവുമായി ധ്യാൻ; വടക്കൻ തേരോട്ടത്തിലെ വീഡിയോ ഗാനം പുറത്ത്
ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ട
ജോജുവിന് പ്രതിഫലം നൽകിയെന്ന പോസ്റ്റ് ഫേസ്ബുക്കിൽ നിന്നും പിൻവലിച്ച് ലിജോ ജോസ് പെല്ലിശേരി
ചുരുളി സിനിമാ വിവാദത്തിൽ ജോജുവിന് പ്രതിഫലം നല്‍കിയെന്ന് കാണിച്ച് ഫേസ്ബുക്കിൽ
എന്നെ കൊന്നു കളഞ്ഞേക്ക് സിബി മലയിൽ, എന്റെ കഞ്ഞിയിലാണ് സർ പാറ്റ ഇട്ടത്: വൈകാരിക പ്രതികരണവുമായി എം.ബി. പദ്മകുമാർ
സംവിധായകൻ സിബി മലയിലിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകനും മുൻ ദേശീയ അവ
ഈ കണ്ണട കൂടി വെച്ചപ്പോൾ ഞാൻ മുത്തശ്ശിയെപ്പോലെയായി; വിസ്മയ മോഹൻലാനിന്റെ അമ്മയെപ്പോലെ തന്നെയെന്ന് ആരാധകർ
മോഹൻലാലിന്റെ മകൾ വിസ്മയ ഇൻസ്റ്റ്ഗ്രാമിൽ പങ്കുവച്ചൊരു സ്റ്റോറിയാണ് ഇപ്പോൾ ആര
നടിയും മോഡലുമായ ഷെഫാലി ജരിവാല അന്തരിച്ചു
നടിയും ബിഗ് ബോസ് താരവും മോഡലുമായ ഷെഫാലി ജരിവാല (42) അന്തരിച്ചു. വെള്ളിയാഴ്ച വൈ
ജാനകി എന്ന പേരിൽ എന്താണ് പ്രശ്നമെന്ന് ഹൈക്കോടതി
"ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള (ജെഎസ്കെ)’ എന്ന സിനിമയില്‍ ‘ജാനകി’ എന്ന പേ
ഓസ്കർ അക്കാദമിയിൽ അംഗമാകാൻ കമൽഹാസനും ആയുഷ്മാൻ ഖുറാനയും ഡിംപിൾ കപാഡിയയ്ക്കും ക്ഷണം
ഓസ്കർ അവാർഡ് സംഘടിപ്പിക്കുന്ന അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസ
ആ വനിതാ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ; വിമാനത്തിലെ നടുക്കുന്ന അനുഭവം പങ്കുവച്ച് ആന്റണി പെപ്പെ
വിമാന യാത്രയ്ക്കിടെ തനിക്കുണ്ടായ നടുക്കുന്ന അനുഭവം പങ്കുവച്ച് നടൻ ആന്റണി വർ
ജെഎസ്കെ വിവാദം; തിങ്കളാഴ്ച സെൻസർ ബോർഡ് ഓഫീസിന് മുന്നിൽ സംഘടനകളുടെ പ്രതിഷേധം
സുരേഷ് ഗോപിയുടെ ജെഎസ്കെ സിനിമാ വിവാദത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങി ഫെഫ്ക.
സംവിധാനവും സാന്പത്തികവശവും സുതാര്യമായിരുന്നു; ചുരുളി വിവാദത്തിൽ ലിജോ ജോസിന് പിന്തുണയുമായി വിനയ് ഫോർട്ടും ജാഫർ ഇടുക്കിയും
ചുരുളി വിവാദത്തിൽ സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയെ പിന്തുണച്ച് ചിത്രത്തിലെ താ
ക്ഷേത്ര ദർശനത്തിനെത്തിയ ജയസൂര്യയുടെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറെ മർദിച്ചതായി പരാതി
നടൻ ജയസൂര്യയുടെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തതായി പരാതി. കൊ
"അല്ലിയാമ്പൽ കടവിന്' 60
മലയാള സിനിമാ ഗാനശാഖയെ അതുല്യഭാവനകളുടെ അല്ലിയാമ്പൽ കടവിലേക്കു കൈപിടിച്ച ഹ
ഞാൻ പത്തുകെട്ടിയാലും പന്ത്രണ്ട് കെട്ടിയാലും ഇവൻമാർക്കെന്താ? പരാതിയുമായെത്തിയപ്പോൾ പോലീസുകാരും ദേഷ്യപ്പെട്ടു; രേണു സുധി
ചങ്ങനാശേരി തൃക്കൊടിത്താനം പോലീസുകാർ അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമ
ഖാലിദ് റഹ്മാൻ ചിത്രവുമായി പ്രൊഡ്യൂസഴ്സ് അസോസിയേഷൻ സെക്രട്ടറി; കുളം കലക്കിയുള്ള മീൻ പിടുത്തമാണെന്ന വിമർശനവുമായി സാന്ദ്ര തോമസ്
സിനിമ മേഖലയിലെ ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി നിർമാതാക്കളുടെ സംഘടന പ
കോമഡി ചെയ്യുന്ന ആൾ എപ്പോഴും അങ്ങനല്ല: നടൻ റാഫിയുമായി വേർപിരിഞ്ഞെന്ന് വെളിപ്പെടുത്തി മഹീന
നടൻ റാഫിയുമായി വേർപിരിഞ്ഞെന്ന് വെളിപ്പെടുത്തി മഹീന മുന്ന. പ്രശസ്തി കണ്ടല്ല റാ
കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ല; മഞ്ഞുമ്മൽ വിവാദത്തിൽ സൗബിന് മുൻകൂർ ജാമ്യം
സാമ്പത്തിക തട്ടിപ്പുകേസില്‍ മഞ്ഞുമ്മല്‍ ബോയ്സിന്റെ നിർമാതാവായ സൗബിന് ഷാഹിറ
മകളെ സഹപാഠി ആദ്യം കാണിച്ചത് ഈ തെറിപറഞ്ഞ ട്രോൾ; 'ചുരുളി'യിൽ പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് ആവർത്തിച്ച് ജോജു ജോർജ്
ചുരുളി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് നടൻ ജോജു ജോർജ്. സിന
പഞ്ചാബ് ടു സ്കോട്ട്ലൻഡ്; സൺ ഓഫ് സർദാറിന്റെ രണ്ടാം ഭാഗം ടീസർ
2012ൽ പുറത്തിറങ്ങിയ ബ്ലോക് ബസ്റ്റർ ചിത്രം സൺ ഓഫ് സർദാറിന്റെ രണ്ടാം ഭാഗം റിലീസി
സുരേഷ് ഗോപിക്ക് ജൻമദിനം; "ഒറ്റക്കൊമ്പൻ' ഗ്ലിംപ്സ് വീഡിയോ പുറത്തിറക്കി അണിയറപ്രവർത്തകർ
സുരേഷ് ഗോപിക്കു പിറന്നാൾ ആശംസകളുമായി ഒറ്റക്കൊമ്പൻ ടീം. ചിത്രത്തിൽ നിന്നുള്ള സ
നടി മീന ബിജെപിയിലേക്ക്?
പ്രമുഖ തെന്നിന്ത്യൻ നടി മീന ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം. വരുന്ന നിയമസഭാ തെ
എമ്പുരാൻ വ്യാജപതിപ്പ് പകർത്തിയത് തിയറ്ററിൽ നിന്ന്; പിന്നിൽ വൻ സംഘമെന്ന് പോലീസ്
പൃഥ്വിരാജ് ചിത്രം എംപുരാന്റെ വ്യാജപ്പതിപ്പ് പ്രചരിച്ചതിന് പിന്നിൽ വൻ സംഘമെന്ന
റിവൈസിംഗ് കമ്മിറ്റി സിനിമ കണ്ട ശേഷം തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി
ജെഎസ്കെ-ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ റിവൈസിംഗ് കമ്മിറ്റി വീണ്ടും ഇന
മമ്മൂട്ടിക്കൊപ്പം കൈകോർക്കാം, ലഹരിയെ തുരത്താം
ലഹരിക്കെതിരേ പോരാടാന്‍ ഇനി ഒരു ഫോണ്‍കോളിനപ്പുറം നടന് മമ്മൂട്ടിയും. ലഹരി ഉപ
ദൈവങ്ങളുടെ പേര് സിനിമയ്ക്ക് കൊടുക്കരുതെന്നു പറയാൻ ഇവിടം ഭരിക്കുന്നത് താലിബാൻ അല്ല; ജെഎസ്കെ വിഷയത്തിൽ സംവിധായകൻ
ജെഎസ്കെ–ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള ഈ മാസം 27ന് റിലീസ് ചെയ്യുന്നതു സംബന്ധിച്ച
ചുരുളിയിലെ അഭിനയത്തിന് 5.9 ലക്ഷം നൽകി; ജോജുവിനെതിരെ ലിജോ ജോസ്
ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന് ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവി
Latest News
രക്തസമ്മർദം താഴുന്നു, വി.എസിന്റെ നില അതീവ ഗുരുതരം, മെഡിക്കൽ ബോർഡ് യോഗം രാവിലെ
പോലീസ് മേധാവിയുടെ വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ; പരാതിയുമായി മുൻ ഉദ്യോഗസ്ഥൻ
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു
സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു
ശിവഗംഗ കസ്റ്റഡി മരണം; അഞ്ച് പോലീസുകാർ അറസ്റ്റിൽ

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top