ദീ​പി​ക പാ​ദു​ക്കോ​ൺ സ്റ്റൈ​ലി​ൽ മെ​റ്റേ​ണി​റ്റി ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്തി ദി​യ; നി​റ​വ​യ​റി​ൽ ഉ​മ്മ​വെ​ച്ച് അ​ശ്വി​ൻ
Monday, June 30, 2025 9:04 AM IST
ന​ട​ൻ കൃ​ഷ്ണ​കു​മാ​റി​ന്‍റെ മ​ക​ളും സെ​ലി​ബ്രി​റ്റി വ്ലോ​ഗ​റു​മാ​യ ദി​യ കൃ​ഷ്ണ​യു​ടെ മെ​റ്റേ​ണി​റ്റി ഫോ​ട്ടോ​ഷൂ​ട്ടാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ. നി​റ​വ​യ​ർ കാ​ണി​ച്ചു​കൊ​ണ്ടു​ള്ള ദി​യ​യു​ടെ മെ​റ്റേ​ണി​റ്റി ഷൂ​ട്ട് ദീ​പി​ക പാ​ദു​ക്കോ​ൺ ചെ​യ്ത​തി​ന് സ​മാ​ന​മാ​ണ്.

ഓ​വ​ർ സൈ​സ്ഡ് ഷ​ർ​ട്ടും ജീ​ൻ​സു​മാ​ണ് ദി​യ ധ​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ ഷ​ർ​ട്ട് ഹാ​ഫ് ഓ​പ്പ​ണാ​യി​ട്ടാ​ണ് സ്റ്റൈ​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്. ദി​യ​യു​ടെ ഭ​ർ​ത്താ​വ് അ​ശ്വി​നെ​യും വീ​ഡി​യോ​യി​ൽ കാ​ണാം.




ബേ​ബി വ​രാ​ൻ ഇ​നി ഒ​രാ​ഴ്ച കൂ​ടി​യേ​യു​ള്ളു​വെ​ന്നും കാ​ത്തി​രി​പ്പി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണെ​ന്നും ഇ​രു​വ​രും പ​റ​യു​ന്നു.

സ​ഹോ​ദ​രി​മാ​രും കൂ​ട്ടു​കാ​രും ആ​രാ​ധ​ക​രു​മാ​യി നി​ര​വ​ധി​പേ​രാ​ണ് വീ​ഡി​യോ​ക്ക് ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തു​ന്ന​ത്.