നി​വി​ൻ പോ​ളി​ക്കൊ​പ്പം കൈ​കോ​ർ​ത്ത് ഭാ​വ​ന സ്റ്റു​ഡി​യോ; ഗി​രീ​ഷ് എ.​ഡി സം​വി​ധാ​നം; മ​മി​ത ബൈ​ജു നാ​യി​ക
Friday, July 4, 2025 4:09 PM IST
ഭാ​വ​ന സ്റ്റു​ഡി​യോ നി​ർ​മി​ച്ച് ഗി​രീ​ഷ് എ.​ഡി. സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. ബ​ത്‌​ല​ഹേം കു​ടും​ബ​ യൂ​ണി​റ്റ് എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ നി​വി​ൻ പോ​ളി​യാ​ണ് നാ​യ​ക​ൻ. മ​മി​ത ബൈ​ജു നാ​യി​ക​യാ​കു​ന്നു.



ഭാ​വ​ന സ്റ്റു​ഡി​യോ​യു​ടെ ബാ​ന​റി​ൽ ഫ​ഹ​ദ് ഫാ​സി​ൽ, ദി​ലീ​ഷ് പോ​ത്ത​ൻ, ശ്യാം ​പു​ഷ്ക​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​ർ​മാ​ണം.




ഗി​രീ​ഷ് എ​ഡി​യു​ടെ​യും കി​ര​ൺ ജോ​സി​യു​ടെ​യു​മാ​ണ് ക​ഥ. സം​ഗീ​തം- വി​ഷ്ണു വി​ജ​യ്, ഛായ​ഗ്രാ​ഹ​ക​ൻ- അ​ജ്മ​ൽ സാ​ബു. എ​ഡി​റ്റിം​ഗ് ആ​കാ​ശ് ജോ​സ​ഫ്. സെ​പ്റ്റം​ബ​റി​ൽ ചി​ത്രീ​ക​ര​ണം തു​ട​ങ്ങും.