Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
മനസിനെ തകർത്ത മരണം; സ്റ്റണ്ട് മാസ്റ്ററുടെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി പാ. രഞ്ജിത്ത്
Wednesday, July 16, 2025 8:24 AM IST
സിനിമാചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ദാരുണാന്ത്യം സംഭവിച്ച പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മോഹൻരാജിനെക്കുറിച്ച് (എസ്.എം.രാജു) വൈകാരിക കുറിപ്പുമായി സംവിധായകൻ പാ.രഞ്ജിത്.
വാഹനങ്ങൾ ഉപയോഗിച്ചുള്ള സംഘട്ടനരംഗങ്ങൾ ചിത്രീകരിക്കുന്നതിന് മതിയായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയിരുന്നു. എങ്കിലും ആ ചിത്രീകരണം സ്റ്റണ്ട് മാസ്റ്ററുടെ അപ്രതീക്ഷിത മരണത്തിൽ അവസാനിച്ചതിൽ വലിയ നടുക്കമുണ്ടായെന്നും പാ.രഞ്ജിത് കുറിച്ചു.
പാ.രഞ്ജിത്തിന്റെ കുറിപ്പിന്റെ പൂർണരൂപം
ജൂലൈ 13ന് രാവിലെ, തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിൽ ഞങ്ങളുടെ ‘വേട്ടുവം’ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് പ്രതിഭാധനനായ ഒരു സ്റ്റണ്ട് ആർട്ടിസ്റ്റും ദീർഘകാലമായി സഹപ്രവർത്തകനുമായ മോഹൻ രാജിനെ അപ്രതീക്ഷിതമായി നഷ്ടമായത്.
സഹപ്രവർത്തകനായും സുഹൃത്തായും മോഹൻ രാജ് അണ്ണനെ അറിയുകയും സ്നേഹിക്കുകയും ചെയ്ത ഞങ്ങളുടെ ഹൃദയം തകർക്കുന്ന സംഭവമായിരുന്നു അത്. അദ്ദേഹത്തിന്റെ ഭാര്യയ്ക്കും കുട്ടികൾക്കും കുടുംബത്തിനും ഒപ്പം ഞങ്ങളും അതീവ ദുഃഖത്തിലാണ്.
ക്രാഷ് സീക്വൻസുകൾ ചിത്രീകരിക്കുന്ന എല്ലാ സെറ്റുകളിലും ചെയ്യുന്ന പോലെ വിശദമായ ആസൂത്രണം, ജാഗ്രത, നിർവഹണത്തിലെ വ്യക്തത, പ്രാർത്ഥനകൾ അങ്ങനെ എല്ലാം നന്നായി തുടങ്ങിയ ദിവസമായിരുന്നു അന്ന്. പക്ഷേ, അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണത്തിലാണ് അത് അവസാനിച്ചത്. ആ സംഭവം ഞങ്ങളെയെല്ലാം നടുക്കി. ഹൃദയം തകർന്നു.
മോഹൻരാജ് അണ്ണയെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരും സിനിമയുടെ അണിയറപ്രവർത്തകരും ഏറെ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. സ്റ്റണ്ട് ചെയ്യുന്നതിൽ ഏറെ പരിചയസമ്പത്തുള്ള വ്യക്തിയായിരുന്നു അദ്ദേഹം.
പലപ്പോഴും അദ്ദേഹത്തിന്റെ അറിവിലും അനുഭവസമ്പത്തിലും നിർവഹണത്തിലെ കൃത്യതയിലും എല്ലാവർക്കും വിശ്വാസമായിരുന്നു. ഞങ്ങളുടെ സ്റ്റണ്ട് ഡയറക്ടർ ദിലീപ് സുബ്ബരായന്റെ പരിചയമ്പത്തിൽ ഞങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നു. എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചായിരുന്നു ഷൂട്ട്.
എല്ലാ സുരക്ഷാ മുൻകരുതലുകളും തയാറെടുപ്പുകളും സ്വീകരിച്ചിട്ടും ഇത്രയും പരിചയസമ്പന്നനായ ഒരു സ്റ്റണ്ട് മാസ്റ്ററെ ഞങ്ങൾക്കു നഷ്ടപ്പെട്ടു. സമാനതകളില്ലാത്ത അനുഭവവും നേട്ടങ്ങളും ഉള്ള ഒരു മനുഷ്യനെയാണ് നമുക്ക് നഷ്ടമായത്. കൃത്യതയാർന്ന പ്രകടനത്തിലൂടെ എന്നും സംവിധായകരെയും സഹപ്രവർത്തകരെയും കുടുംബത്തേയും അഭിമാനം കൊള്ളിച്ചിരുന്ന ഒരാളെയാണ് നഷ്ടപ്പെട്ടത്. അദ്ദേഹതത്തോട് എന്നെന്നും ആദരവും സ്നേഹവും ഉണ്ടായിരിക്കും.
മനസിനെ ഏറെ തകർത്ത ഒരു മരണമാണിത്. നല്ലൊരു ഭർത്താവും അച്ഛനും അതിഗംഭീര സ്റ്റണ്ട് ആർട്ടിസ്റ്റും ലാളിത്യമുള്ള മനുഷ്യനുമായിരുന്ന മോഹൻരാജ് അണ്ണന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഒരു അസാമാന്യ സ്റ്റണ്ട് ആർട്ടിസ്റ്റ് എന്ന നിലയിലാണ് അദ്ദേഹം ഓർമിക്കപ്പെടാൻ ആഗ്രഹിച്ചത്. അങ്ങനെ തന്നെയാകും അദ്ദേഹം ഓർമിക്കപ്പെടുക!
പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനി മോഹൻലാലിന് പകരം ആരുവരും? "അമ്മ’ തെരഞ്ഞെടുപ്പ് നാമനിർദ്ദേശപത്രിക സമര്‍പ്പണം ആരംഭിച്ചു
മലയാള സിനിമയുടെ താരസംഘടനയായ അമ്മയിലേക്കുളള ഭരണസമിതി തെരഞ്ഞെടുപ്പിനായി
ആട് 3യിൽ ജോയിൻ ചെയ്ത് ജയസൂര്യ; വന്പൻ സെറ്റിന്റെ വീഡിയോയുമായി മിഥുൻ മാനുവൽ
ആട് 3യിൽ ജോയിൻ ചെയ്ത് ജയസൂര്യ. പാലക്കാട് നിന്നുള്ള സിനിമയുടെ വമ്പൻ സെറ്റിന്റെ
കർണാടകയിൽ സിനിമാ ടിക്കറ്റ് നിരക്ക് കുറയും; പരമാവധി തുക ഇനി 200 രൂപ
സിനിമാ ടിക്കറ്റിലെ കൊള്ളനിരക്കിന് കടിഞ്ഞാണിടാനൊരുങ്ങി കർണാടക സർക്കാർ. സിനി
നടി കിയാര അധ്വാനിക്കും സിദ്ധാർഥ് മൽഹോത്രയ്ക്കും പെൺകുഞ്ഞ്
നടൻ സിദ്ധാർഥ് മൽഹോത്രയ്ക്കും നടി കിയാര അധ്വാനിക്കും പെൺകുഞ്ഞ് പിറന്നു. സിദ്ധാർ
15 വർഷത്തിന് ശേഷം "ഖലീഫ'യുമായി പൃഥ്വിരാജും വൈശാഖും
പോക്കിരി രാജയ്ക്ക് വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന പുതിയ ചിത്രം ‘ഖലീഫ’ തുടങ്ങുന
ഞാനിപ്പോൾ മരിക്കുകയാണെങ്കിൽ അതിന്റെ ഉത്തരവാദി ആ വ്യക്തി; മുൻ ഭർത്താവിനെതിരെ ആശുപത്രി കിടക്കയിൽ നിന്ന് എലിസബത്ത്
താൻ മരിച്ചാൽ അതിന്റെ ഉത്തരവാദികൾ തന്റെ മുൻ ഭർത്താവും അയാളുടെ കുടുംബവുമായി
തൽക്കാലം ഇനി "ചെന്നൈയും ക്രിഞ്ചും' ഇല്ല; ത്രില്ലർ ജോണർ പിടിച്ച് വിനീത് ശ്രീനിവാസൻ
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ഇന്ന്
കൂട്ടുകാരായി വടിവേലുവും ഫഹദ് ഫാസിലും; മാരീസൻ ട്രെയിലർ
വടിവേലുവും ഫഹദ് ഫാസിലും പ്രധാനവേഷത്തിലെത്തുന്ന മാരീസൻ എന്ന ചിത്രത്തിന്റെ ട്ര
ജോജു ജോർജിനൊപ്പം ഉർവശി; "ആശ'ടൈറ്റിൽ ലോഞ്ച്
ജോജു ജോർജിനേയും ഉർവശിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സഫർ സനൽ ഒരു
ഇത്ര സിമ്പിളായ ഒരു മനുഷ്യനോയെന്ന് ചോദ്യം; കൈയിൽ കീപാഡ് ഫോൺ, പക്ഷേ വിലയോ?
നടൻ ഫഹദ് ഫാസിലിന്റെ കൈയിലെ ഫോണാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. ക
അഭ്രകാവ്യങ്ങൾ ബാക്കി; "അഭിനയ സരസ്വതി'ക്കു വിട...
ബി. സരോജ ദേവി വിടവാങ്ങുമ്പോള്‍ അവസാനിക്കുന്നത് ഇന്ത്യന്‍ വെള്ളിത്തിരയിലെ അഭ്ര
ഭിത്തി പല്ലിളിച്ചത് പോലെയിരിക്കുന്നു, ഫാൻ പൊട്ടി ദേഹത്ത് വീണു; ആരോപണവുമായി രേണുവും അച്ഛൻ തങ്കച്ചനും
കൊല്ലം സുധിയുടെ കുട്ടികൾക്കായി വീട് നിർമിച്ചുകൊടുത്തതിൽ അപാകതയുണ്ടെന്ന് ആവ
മറ്റവൻ വന്നോ, ഏത് ആ അനൂപ് മേനോൻ; ധ്യാനിനെ മുന്നിലിരുത്തി ട്രോളി അനൂപ് മോനോൻ
ധ്യാൻ ശ്രീനിവാസനെ ട്രോളി നടൻ അനൂപ് മേനോൻ. സിനിമ മേഖലയിൽ ഏറ്റവും അധികം ചീത്തവ
ഇനി അവളുടെ ശബ്ദമാണ് ഇവിടെ മുഴങ്ങേണ്ടത്; ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള ട്രെയിലര്‍
ഏറെ നാളത്തെ വിവാദങ്ങൾക്കൊടുവിൽ സുരേഷ് ഗോപി ചിത്രം ജാനകി വി വേഴ്സസ് സ്റ്റേറ്റ്
പ്രണവിനൊപ്പമുള്ള ആ മൊട്ടക്കുട്ടി ആരാണെന്ന് ചോദിച്ചവരോട് ഉത്തരവുമായി കല്യാണി
പ്രണവ് മോഹൻലാലിന് ജൻമദിനാശംസകൾ നേർന്ന് നടി കല്യാണി പ്രിയദർശൻ പോസ്റ്റ് ചെയ

സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന്റെ മരണം: സംവിധായകൻ പാ.രഞ്ജിത്തടക്കം നാല് പേർക്കെതിരെ കേസ്
സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാൻ മരിച്ച സംഭവത്തിൽ സംവിധായകൻ പാ. രഞ്ജിത
വീരവണക്കത്തിലെ പോരാട്ട ഗീതം ഡോ. തിരുമാവളവൻ പ്രകാശനം ചെയ്തു
അനിൽ വി.നാഗേന്ദ്രൻ സംവിധാനം ചെയ്ത തമിഴ് ചലച്ചിത്രം വീരവണക്കത്തിലെ രണ്ടാമത്തെ
കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്ത് മോഹൻലാൽ
കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിന്റെ പത്താമതു വാർഷികത്തോടുനുബന്ധിച്ച് നിർമ
ഒരു അമ്മയുടെ ആനയുടെയും കഥയുമായി "ചോറ്റാനിക്കര ലഷ്മിക്കുട്ടി'; നിർമാണം ഗോകുലം ഗോപാലൻ
ഒരു പിടി മികച്ച ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച എം.മോഹനൻ സംവിധാനം ചെയ
ഏത് അറുബോറന്റെ ലൈഫിലും ഒരു നല്ല ദിവസമുണ്ട്; സാഹസം ടീസർ
നരേയ്നെ നായകനാക്കി ഒരുക്കുന്ന സാഹസം എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. യുവത്വ
നസ്ലിൻ സിനിമയ്ക്ക് ക്ലാപ്പടിച്ച് ഫഹദ് ഫാസിൽ; ‘മോളിവുഡ് ടൈംസ്’ പൂജ കഴിഞ്ഞു
സിനിമയ്ക്കുള്ളിലെ സിനിമയുമായി ‘മോളിവുഡ് ടൈംസ്’ വരുന്നു. നസ്ലിനെ നായകനാക്കി അ
താങ്കളില്ലാതെ ആ മാന്ത്രികനിമിഷങ്ങൾ പിറക്കുമായിരുന്നില്ല; സ്റ്റണ്ട്മാൻ രാജുവിനെ അനുസ്മരിച്ച് പൃഥ്വിരാജ്
സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന് എസ്.എം. രാജു ദാരുണമായി മരിച്ചതിന്റെ ആ
കന്നഡ സിനിമയിലെ ആദ്യത്തെ വനിതാ സൂപ്പർസ്റ്റാർ; പ്രശസ്ത നടി ബി. സരോജാ ദേവി അന്തരിച്ചു
പ്രശസ്ത നടി ബി. സരോജാ ദേവി (87) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര
‘ഹൃദയപൂർവം’ ഓണം റിലീസ്; മോഹൻലാലിനൊപ്പം കൈയടി നേടാൻ സംഗീത് പ്രതാപ്
സത്യൻ അന്തിക്കാട് - മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ഹൃദയപൂർവം’ ഓണം റിലീസായ
സ്റ്റണ്ട് ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു; സ്റ്റണ്ട് മാസ്റ്റർ മോഹൻ രാജുവിന് ദാരുണാന്ത്യം
പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മോഹൻ രാജ് ഏലിയാസിന് (രാജു) സിനിമ ചിത്രീകരണത്തിനിടെ ദ
അൽഫോൺസ് പുത്രൻ റീലോഡഡ്; ബൾട്ടിയിൽ സോഡാ ബാബുവായി ഞെട്ടിക്കാനൊരുങ്ങി സംവിധായകൻ
ഷെയിൻ നിഗം നായകനായെത്തുന്ന ബൾട്ടിയിൽ സൈക്കോ ബട്ടർഫ്ലൈ സോഡ ബാബുവായി ഞെട്ടിക്ക
തെലുങ്ക് നടനും ബിജെപി മുൻ എംഎൽഎയുമായ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു
തെലുങ്ക് നടനും ബിജെപി മുൻ എംഎൽഎയുമായിരുന്ന കോട്ട ശ്രീനിവാസ റാവു (83) അന്തരിച
വിവാദങ്ങൾക്ക് പാക്കപ്പ്; ജെഎസ്കെ റിലീസ് തിയതി പ്രഖ്യാപിച്ചു
വിവാദങ്ങൾക്ക് വിരാമമിട്ട് സുരേഷ് ഗോപി നായകനായ ജെഎസ്കെ: ജാനകി വി. vs സ്റ്റേറ്
പുതിയ ലെവൽ അൺലോക്ക് ചെയ്ത് പ്രണവ് മോഹൻലാൽ; ‘ഡീയസ് ഈറേ’ പോസ്റ്റർ
ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലർ ചിത്രങ്ങള്‍ക്കു ശേഷം രാഹുല്‍ സദാശിവന്
ലോകേഷ് എന്നെ വേണ്ടവിധം ഉപയോഗിച്ചില്ല; നിരാശ വെളിപ്പെടുത്തി സഞ്ജയ് ദത്ത്
ലിയോ സിനിമയിൽ ലോകേഷ് കനകരാജ് തന്നെ വേണ്ടവിധം ഉപയോഗിച്ചില്ലെന്ന് നടൻ സഞ്ജയ്
ഒന്നല്ല രണ്ട് ആഡംബര എസ്യുവികൾ ഒറ്റ ദിവസം സ്വന്തമാക്കി ഉണ്ണി മുകുന്ദൻ
ഒരേ ദിവസം രണ്ട് പുതിയ വാഹനങ്ങൾ സ്വന്തമാക്കി നടൻ ഉണ്ണി മുകുന്ദൻ. ലാൻഡ് റോവർ ഡി
ജൂനിയർ ഷാജി കൈലാസും ജൂനിയർ രൺജി പണിക്കരും ഒന്നിച്ച് കാമറക്കുമുന്നിൽ
മലയാള സിനിമയിലെ വിജയ കൂട്ടുകെട്ടിലെ ഏറ്റം ആകർഷകമായ കൂട്ടുകെട്ടാണ് ഷാജി കൈ
കഥാപാത്രത്തിന്റെ പേര് പറയുന്പോൾ പോലും ശ്രദ്ധിക്കണം; ജെഎസ്കെ സംവിധായകൻ പറയുന്നു
ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള ചിത്രത്തിലെ അനുപമ പരമേശ്വരന് അവതരിപ്
അജയ് ദേവ്ഗണിന് നായികയായി മൃണാൾ ഠാക്കൂർ; സൺ ഓഫ് സർദാർ ട്രെയിലർ
2012ൽ പുറത്തിറങ്ങിയ ബ്ലോക് ബസ്റ്റർ ചിത്രം ‘സൺ ഓഫ് സർദാർ’ രണ്ടാം ഭാഗം റിലീസിനൊരു
ടെലിവിഷന്‍ അവതാരകൻ കാർത്തിക് സൂര്യ വിവാഹിതനായി; വധു അമ്മയുടെ സഹോദരന്റെ മകൾ
ടെലിവിഷന്‍ അവതാരകനും യുട്യൂബറുമായ കാര്‍ത്തിക് സൂര്യ വിവാഹിതനായി. കാര്‍ത്തി
അനുമതിയില്ലാതെ സിനിമയിലുപയോഗിച്ചു; ഇളയരാജ വീണ്ടും കോടതിയിൽ
തന്റെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്നുകാണിച്ച് സംഗീതസംവിധായകൻ ഇളയരാജ
പൂജ ഹെഗ്ഡെയ്ക്കൊപ്പം കിടിലൻ സ്റ്റെപ്പുമായി സൗബിൻ; കൂലിയിലെ "മോണിക്ക' ഗാനമെത്തി
രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനംചെയ്യുന്ന കൂലി എന്ന ചിത്രത്ത
രാജ് നിധിമോറിനെ ചേർത്ത് പിടിച്ച് സമാന്ത; പ്രതികരിച്ച് രാജിന്റെ മുൻ പങ്കാളി
തെന്നിന്ത്യൻ താരം സമാന്തയും സംവിധായകൻ രാജ് നിധിമോറും പ്രണയത്തിലാണെന്ന അഭ്യൂഹ
നീരജ് മാധവും അൽത്താഫ് സലീമും ഒന്നിക്കുന്ന പ്ലൂട്ടോ; ഫസ്റ്റ് ക്ലാപ്പടിച്ച് പെപ്പെ
നീരജ് മാധവ്, അൽത്താഫ് സലീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഓർക്കിഡ് ഫിലിംസ
മേനേ പ്യാർ കിയാ ഓണത്തിന്
മന്ദാകിനി എന്ന കോമഡി ചിത്രത്തിനു ശേഷം സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണി
Latest News
രാജസ്ഥാനിൽ നാലാം ക്ലാസ് വിദ്യാർഥിനി ക്ലാസിൽ കുഴഞ്ഞുവീണു മരിച്ചു
എഞ്ചിൻ തകരാർ; ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി
ഓടുന്ന ബസില്‍ പ്രസവം; 19 കാരിയും യുവാവും ചേര്‍ന്ന് കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് റോഡിലെറിഞ്ഞു
മൂന്നാം മത്സരത്തിൽ മിന്നും ജയം; ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്
ലിഫ്റ്റിന്റെ കേബിൾ പൊട്ടിവീണു; സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top