സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്; ന​ടി ര​ന്യ റാ​വു​വി​ന് ഒ​രു വ​ർ​ഷം ക​ഠി​ന ത​ട​വ്
Monday, July 21, 2025 9:00 AM IST
സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ ക​ന്ന​ഡ ന​ടി ര​ന്യ റാ​വു​വി​നെ കോ​ഫെ​പോ​സ നി​യ​മ​പ്ര​കാ​രം ഒ​രു വ​ർ​ഷ​ത്തെ ക​ഠി​ന​ത​ട​വി​നു ശി​ക്ഷി​ച്ചു.

ഈ ​കാ​ല​യ​ള​വി​ൽ ജാ​മ്യം ല​ഭി​ക്കി​ല്ലെ​ന്ന് കോ​ഫെ​പോ​സ ബോ​ർ​ഡ് വി​ധി​ച്ചി​രു​ന്നു. 12,56 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണ​വു​മാ​യി മാ​ർ​ച്ചി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.