Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
അതോടെ സിജുവിനെ ഇനി കിട്ടില്ല, ഭയങ്കര തിരക്കാകും എന്നു കരുതി, പക്ഷേ സംഭവിച്ചത് അങ്ങനെയല്ല: വിനയൻ
Monday, July 21, 2025 3:03 PM IST
പത്തൊമ്പതാം നൂറ്റാണ്ടിന്റെ വിജയത്തിനു ശേഷം അതിനൊത്ത കഥാപാത്രങ്ങൾ സിജു വിൽസനെ തേടിയെത്താത്തതിൽ വിഷമമുണ്ടെന്ന് സംവിധായകൻ വിനയൻ. ചിത്രത്തിനുണ്ടായ വലിയ വിജയത്തിനുശേഷം സിജുവിനെ ഇനി കിട്ടില്ലെന്നും ഭയങ്കര തിരക്കായിരിക്കുമെന്നും കരുതിയെന്നും എന്നാൽ വിചാരിച്ചതുപോലെ ഒന്നും നടന്നില്ലെന്നും വിനയൻ പറഞ്ഞു.
സിജു വില്‍സണ്‍ നായകനാകുന്ന പുതിയ ചിത്രം ‘ഡോസി’ന്റെ ലോഞ്ച് വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ഒരുപാട് പുതിയ ആളുകളെ ഞാൻ കൊണ്ടു വന്നിട്ടുണ്ട്. അന്ന് ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന കഥാപാത്രത്തിനായി സിജു നടത്തിയതുപോലൊരു ട്രാൻസ്ഫർമേഷൻ പക്ഷേ വേറൊരു നായകനും നടത്തിയിട്ടില്ല. അന്ന് ഈ കഥാപാത്രത്തെ തീരുമാനിച്ചപ്പോൾ ഷർട്ട് ഊരി എന്നെയൊന്നു കാണിക്കാൻ സിജുവിനോട് ആവശ്യപ്പെട്ടു. വളരെ സ്ലിം ആയൊരു ശരീരമായിരുന്നു.
ആറു മാസത്തിനകം ഞാനിതു വേലായുധപ്പണിക്കരെപ്പോലെയാക്കും എന്നു പറഞ്ഞു. മൂന്നു മാസം കഴിഞ്ഞപ്പോൾ തന്നെ അദ്ദേഹം ആ ലുക്കിലെത്തി. അതാണ് ട്രാൻസ്ഫർമേഷൻ. കുതിരപ്പുറത്തൊക്കെ ചാടിക്കയറുന്നത് ആരുടെയും സഹായമില്ലാതെയാണ്.
അതു മാത്രമല്ല, ഇത്തരം ചരിത്ര കഥാപാത്രങ്ങളെ നമ്മുടെ നാട്ടിൽ ഇതിനു മുമ്പ് ചെയ്തിട്ടുള്ളത് സൂപ്പർതാരങ്ങൾ മാത്രമാണ്. അങ്ങനെയുള്ളപ്പോഴാണ് ഒരു കൊച്ചു ചെറുപ്പക്കാരൻ ഈ വേഷം ചെയ്തത് ജനങ്ങളുടെ കൈയടി മേടിച്ചത്. ഒരു നടനെന്ന നിലയിലുള്ള സിജുവിന്റെ ഗ്രാഫിന്റെ ഉയർച്ച കൂടിയായിരുന്നു ആ വേഷം.
ആ സിനിമയും കഥാപാത്രവും വലിയ ചർച്ചയായി. സിനിമയും വലിയ വിജയമായിരുന്നു. അന്നു ഞാൻ വിചാരിച്ചത്, സിജുവിനെ ഇനി നമുക്കൊന്നും കിട്ടത്തില്ല, കൈയിൽനിന്നു പോകും ഭയങ്കര ആക്ഷൻ ഹീറോയായി മലയാളത്തിൽ മാറുമെന്നാണ്. എന്തുകൊണ്ടോ അതുണ്ടായില്ല. അതാണ് സിജൂ, സിനിമ.
അഭിനയിക്കാനും ട്രാൻസ്ഫർമേഷൻ നടത്താനും മാത്രമല്ല, സിനിമയിൽ സെൽഫ് മാർക്കറ്റിംഗും അവിടെ നിൽക്കാനുമൊക്കെയായി ചില തന്ത്രങ്ങൾ വേണം. ഇത്ര വലിയൊരു സംഭവം ചെയ്തിട്ടും, ആ ചെയ്ത പരിശ്രമത്തിനനുസരിച്ചുള്ള വാക്കുകളോ വാർത്തകളോ ഒന്നും വന്നില്ല.
എനിക്കു വലിയ വിഷമമുണ്ട്. അതിനും ഞാൻ തന്നെ വേണമെന്ന് ഇപ്പോൾ ചിന്തിക്കുകയാണ്, സിജുവിനു വേണ്ടി അതിലും വലിയൊരു സിനിമയുമായി വന്നിരിക്കും. അതിനൊരു പദ്ധതിയുണ്ട്, അത് വലിയൊരു സിനിമ തന്നെയാകും.’’വിനയൻ പറഞ്ഞു.
ഈ നഷ്ടം വാക്കുകൾക്ക് അതീതമാണ്; ബരോട്ടിന്റെ വിയോഗത്തിൽ അമിതാഭ് ബച്ചൻ
സംവിധായകൻ ചന്ദ്ര ബരോട്ടിനെ അനുസ്മരിച്ച് അമിതാഭ് ബച്ചൻ. ബരോട്ടിന്റെ വിയോഗം വാ
മൂന്നുവർഷം നീണ്ട ചിത്രീകരണം; ഒടുവിൽ കാന്താരയ്ക്ക് പാക്കപ്പ്
അനിശ്ചിതങ്ങൾക്കൊടുവിൽ കാന്താര സിനിമയുടെ രണ്ടാം ഭാഗം ചിത്രീകരണം പൂർത്തിയായി
മീശപിരിച്ച് മോഹൻലാൽ; ‘ഭഭബ’യിലെ ലുക്ക്
ദിലീപ് നായകനാകുന്ന ‘ഭഭബ’യിലെ മോഹൻലാലിന്റെ ലുക്ക് പുറത്ത്. താടി ട്രിം ചെയ്ത് മ
അങ്കം അട്ടഹാസത്തിന് വേണ്ടി പുഷ്പ ഫെയിം ഗായിക മലയാളത്തിൽ
പാൻ ഇന്ത്യൻ ചിത്രം പുഷ്പയിലെ സൂപ്പർ ഹിറ്റ് ഗാനത്തിലൂടെ ശ്രദ്ധേയയായ ഗായിക ഇന്ദ്ര
ഏതെങ്കിലും ആംഗിളിൽ മോശമായിപ്പോയോ എന്നുപോലും വേവലാതിയില്ലാത്ത മോഹൻലാൽ; അനൂപ് മേനോന്റെ കുറിപ്പ്
മോഹൻലാലിനെ മോഡലാക്കി നടൻ പ്രകാശ് വർമ്മ സംവിധാനം ചെയ്ത പരസ്യചിത്രത്തിന് ഗംഭീ
തെലുങ്കാന മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ദുൽഖറിന് ക്ഷണം; പൊന്നാട അണിയിച്ച് രേവന്ത് റെഡ്ഢി
തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ വസതിയിൽ അതിഥിയായെത്തി നടൻ ദുൽഖർ സ
‘ഫാഫ മാത്രമല്ല, നമുക്ക് നല്ല സീനിയർ നടൻമാരുമുണ്ട്’; ഹൃദയപൂർവം ടീസർ
സത്യൻ അന്തിക്കാട് - മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ഹൃദയപൂർവം ചിത്രത്തിന്റെ
‘ഡോൺ’ സംവിധായകൻ ചന്ദ്ര ബാരറ്റ് അന്തരിച്ചു
1978ൽ പുറത്തിറങ്ങിയ ബോളിവുഡ് സൂപ്പർഹിറ്റ് ചിത്രം ‘ഡോണി’ന്റെ സംവിധായകൻ ചന്ദ്ര
സ്വർണക്കടത്ത് കേസ്; നടി രന്യ റാവുവിന് ഒരു വർഷം കഠിന തടവ്
സ്വർണക്കടത്തു കേസിൽ കന്നഡ നടി രന്യ റാവുവിനെ കോഫെപോസ നിയമപ്രകാരം ഒരു വർഷത്ത
‘അമ്മ’ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന്
താരസംഘടനയായ ‘അമ്മ’യുടെ ഭരണസമിതി തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സ്ഥാനാര്
‘കൂലി’ കേരള വിതരണാവകാശം വിറ്റുപോയത് 14 കോടിക്ക്?; സ്വന്തമാക്കിയത് എച്ച്എം അസോസിയേറ്റ്സ്
സൂപ്പർതാര ചിത്രങ്ങളുടെ വിതരണാവകാശം സ്വന്തമാക്കി ജിസിസിയിലെ പ്രമുഖ ബിസിനസ്
പുതുമുഖം പ്രധാനവേഷത്തിലെത്തുന്ന "മഴമേഘം' വൈക്കത്ത്
പുതുമുഖ ബാലതാരം അന്നയെ പ്രധാന കഥാപാത്രമാക്കി പെരുന്താളൂർ മോഹൻ തിരക്കഥയെഴു
സിനിമ ചിത്രീകരണത്തിനിടെ അപകടം; ഷാരൂഖ് ഖാന് പരിക്ക്
ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ സിനിമ ചിത്രീകരണത്തിനിടെ പരിക്ക്. സിദ്ധാര്‍ഥ് ആനന്ദ്
തമിഴ്നാട് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ മൂത്തമകൻ എം.കെ. മുത്തു അന്തരിച്ചു
തമിഴ്നാട് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ മൂത്തമകനും നടനുമായ എം.കെ. മുത്തു
സുധിയും താനും വേർപിരിയാൻ കാരണം രേണു; വെളിപ്പെടുത്തി നടി വീണ എസ്. പിള്ള
കൊല്ലം സുധിയുടെ ഭാര്യ രേണു സുധിക്കെതിരെ സുധിയുടെ മുൻഭാര്യയെന്ന് അവകാശപ്പെടുന

നയൻതാരയും ചിരഞ്ജീവിയും ആലപ്പുഴയിൽ; ലീക്കായത് വ്ലോഗിലൂടെ
നടി നയൻതാരയും ചിരഞ്ജീവിയും ഷൂട്ടിംഗിനായി കേരളത്തിലെത്തി. പ്രശസ്ത തെലുങ്ക് സം
"രാജാവും മകനും' മോഹൻലാലും പ്രണവും ഒന്നിച്ചുള്ള വീഡിയോ പങ്കുവച്ച് നടൻ ബോബി കുര്യൻ
മോഹൻലാലും മകൻ പ്രണവും ഒന്നിച്ചെത്തുന്ന കാഴ്ചകൾ അപൂർവമാണ്. ഇരുവരും ഒന്നിച്ച
ടോളിവുഡിന്റെ ഹാസ്യസാമ്രാട്ടിന് വിട; പ്രശസ്ത നടൻ ഫിഷ് വെങ്കട്ട് അന്തരിച്ചു
പ്രശസ്ത തെലുങ്ക് ചലച്ചിത്ര നടൻ ഫിഷ് വെങ്കട്ട് (വെങ്കട്ട് രാജ് -53) അന്തരിച്ചു. വൃ
കൺകെട്ട് വിദ്യയിലൂടെ പറ്റിക്കപ്പെട്ടു, അടുത്ത ഇരയെ കാത്തു അവർ അവിടെയുണ്ടാകും: തട്ടിപ്പിനിരയായി നടി അനാർക്കലിയും അമ്മ ലാലിയും
മുംബൈയിലെ ദാദറില്‍ റെയിൽവേ സ്റ്റേഷനു സമീപത്തുവച്ച് തട്ടിപ്പിനിരയായെന്ന് വെളി
ദൃശ്യം 3യുടെ ക്ലൈമാക്സ് എഴുതിതീർത്തു; ഇത്രയും നാൾ ടെൻഷനിലായിരുന്നു; ജീത്തു ജോസഫ്
ആരാധകർ ആകാംഷയോടെ കാത്തിരുന്ന ദൃശ്യം മൂന്നാം ഭാഗത്തിന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് ക്ലൈമ
നടി ആര്യയുടെ ‘കാഞ്ചീവരം’ ബുട്ടീക്കിന്റെ പേരിൽ വ്യാജൻ
നടിയും ടെലിവിഷൻ അവതാരകയുമായ ആര്യയുടെ ഉടമസ്ഥതയിലുള്ള ‘കാഞ്ചീവരം ബുട്ടീക്ക
വിജയ് ദേവരകൊണ്ടയ്ക്ക് ഡെങ്കിപ്പനി; താരം ആശുപത്രിയിൽ ചികിത്സയിൽ
ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടന് വിജയ് ദേവരകൊണ്ടയെ ആശുപത്രിയി
ഫാന്റസി കോമഡി ജോണറുമായി ജയസൂര്യയും വിനായകനും; ചിത്രത്തിന് പാക്കപ്പ്
ഫാന്റസി കോമഡി ജോണറിൽ ജയസൂര്യ, വിനായകൻ എന്നിവരെ നായകരാക്കി പ്രിൻസ് ജോയ് സംവ
ഇന്ദ്രൻസും മീനാക്ഷി അനൂപും പ്രധാനവേഷത്തിലെത്തുന്ന "പ്രൈവറ്റ്'; ഫസ്റ്റ് ലുക്ക്
ഇന്ദ്രൻസ്, മീനാക്ഷി അനൂപ്, അന്നു ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാ
കണ്ടന്റ് വളച്ചൊടിക്കുന്നവരാണ് നിങ്ങൾ: പപ്പരാസികൾക്ക് മറുപടിയില്ല; മാധവിനെക്കുറിച്ചുള്ള ചോദ്യത്തിന് ഗോകുലിന്റെ മറുപടി
ജെഎസ്കെ സിനിമയിൽ സഹോദരൻ മാധവ് സുരേഷിന്റെ അഭിനയം എങ്ങനെയുണ്ടെന്ന യുട്യൂബേഴ
ആക്ഷൻ, നർമ്മം, പ്രണയം; വിജയ് സേതുപതിയും നിത്യ മേനനും ഒന്നിക്കുന്ന തലൈവൻ തലൈവി; ട്രെയിലർ
വിജയ് സേതുപതിയും നിത്യ മേനനും പ്രധാനവേഷത്തിലെത്തുന്ന തലൈവൻ തലൈവി എന്ന ചിത്ര
ജോഷിയുടെ ചിത്രത്തിൽ നായകനായി ഉണ്ണി മുകുന്ദൻ; ഒരുങ്ങുന്നത് ആക്ഷൻ എന്റർടെയ്നർ
ഹിറ്റ് മേക്കര്‍ ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ നായകനാ
"മിഡിൽ ക്ലാസ് മാത്തുക്കുട്ടി' ടൈറ്റിൽ പോസ്റ്റർ
ജന്റിൽവുമൺ എന്ന ചിത്രത്തിനു ശേഷം കോമള ഹരി പിക്ചേഴ്സിന്റെ ബാനറിൽ കോമള ഹരി, ഹ
വിജയ്ക്കും സൂര്യയ്ക്കും പിന്നാലെ ധനുഷിന്റെ നായികയായി മമിത ബൈജു; ‘ഡി54’ പൂജ വിഡിയോ
വിജയ്ക്കും സൂര്യയ്ക്കും പിന്നാലെ ധനുഷിന്റെ നായികയാകാനൊരുങ്ങി മലയാളികളുടെ പ്ര
മലയാളം ബിഗ് സ്ക്രീനിലെ യെസ് യുവർ ഓണർ
യെസ് യുവർ ഓണർ - കേരളത്തിലെ കോടതി മുറികളേക്കാൾ ഒരുപക്ഷേ ഈ വാക്കുകൾ മുഴങ്ങി
വിവാദങ്ങൾ ഉയര്‍ത്തി ‘ജെഎസ്കെ’യുടെ ആശയത്തെ വഴിതിരിച്ചുവിടരുത്: ആദ്യ ഷോ കാണാനെത്തി സുരേഷ് ഗോപി
വിവാദങ്ങള്‍ ഉയര്‍ത്തി ജെഎസ്കെ എന്ന സിനിമയുടെ ആശയത്തെ വഴിതിരിച്ചുവിടാന്‍ പാട
നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരേ വഞ്ചനാക്കുറ്റത്തിന് കേസ്
നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരേ വഞ്ചനാക്കുറ്റത്തിന് കേസ്.
ഫഹദും കല്യാണിയും പ്രധാനവേഷത്തിൽ; ഓടും കുതിര ഫസ്റ്റ്ലുക്ക്
ആഷിഖ് ഉസ്മാൻ പ്രോഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിച്ച് അൽത്താഫ് സലിം രച
സിനിമാ ടിക്കറ്റ് സർവീസ് ചാർജ് പരിഷ്കരണം: ആറംഗ കമ്മിറ്റിയെ നിയോഗിച്ചു
സിനിമാ ടിക്കറ്റിന്മേലുള്ള സർവീസ് ചാർജ് പരിഷ്കരണത്തിനായി ആറംഗ സമിതിയെ നിയോ
ശുഭാംശുവിനെ കെട്ടിപ്പിടിച്ച് ലെനയുടെ ഭർത്താവ് പ്രശാന്ത്; വീഡിയോ
ആക്സിയം 4 ദൗത്യസംഘത്തിൽ ഉണ്ടായിരുന്ന ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല
ജെഎസ്കെ വിവാദം: ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി; ചിത്രം ഇന്ന് തിയറ്ററുകളിൽ
ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേരുമായി ബന്ധപ്പെട്ട ഹര്ജിക
സർവ്വം മായ തന്നെ അല്ലേ അളിയാ എന്നു നിവിൻ, മറുപടിയുമായി അജു; അഖിൽ സത്യൻ ചിത്രത്തിന്റെ സെക്കൻഡ് ലുക്ക്
പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന് ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ച
ഫീൽ ഗുഡ്ഡിന് വിട, ഇനി ആക്ഷൻ ത്രില്ലർ; വിനീത് ശ്രീനിവാസന്റെ കരം ഫസ്റ്റ്ലുക്ക്
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്
പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനി മോഹൻലാലിന് പകരം ആരുവരും? "അമ്മ’ തെരഞ്ഞെടുപ്പ് നാമനിർദ്ദേശപത്രിക സമര്‍പ്പണം ആരംഭിച്ചു
മലയാള സിനിമയുടെ താരസംഘടനയായ അമ്മയിലേക്കുളള ഭരണസമിതി തെരഞ്ഞെടുപ്പിനായി
ആട് 3യിൽ ജോയിൻ ചെയ്ത് ജയസൂര്യ; വന്പൻ സെറ്റിന്റെ വീഡിയോയുമായി മിഥുൻ മാനുവൽ
ആട് 3യിൽ ജോയിൻ ചെയ്ത് ജയസൂര്യ. പാലക്കാട് നിന്നുള്ള സിനിമയുടെ വമ്പൻ സെറ്റിന്റെ
Latest News
വി. എസിന് കേന്ദ്ര സർക്കാരും ആദരം അർപ്പിക്കും; സംസ്കാര ചടങ്ങുകളിൽ അന്തിമോപചാരമർപ്പിക്കാൻ പ്രത്യേക പ്രതിനിധിയെ അയക്കും
അണ്ണാ ഡിഎംകെ ഓർഗൈനസിംഗ് സെക്രട്ടറി അൻവർ രാജ ഡിഎംകെയിൽ
തെരഞ്ഞെടുപ്പ് കമ്മീഷൻ സിപിഎമ്മിനുവേണ്ടി പ്രവർത്തിക്കുന്നു: വി.ഡി. സതീശൻ
നക്സൽ നേതാവ് അസിസുൾ ഹഖ് അന്തരിച്ചു
കോടതിയലക്ഷ്യ നടപടി: ആര്. രാജേഷിന്റെ അപ്പീല്‍ ഹര്‍ജി തള്ളി

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top