Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
തെലുങ്കിൽ പ്രസംഗം നടത്തി കൈയടി നേടി വെങ്കിടേഷ്; കെട്ടിപുണർന്ന് വിജയ് ദേവരകൊണ്ടയും അനിരുദ്ധും
Wednesday, July 30, 2025 10:33 AM IST
വിജയ് ദേവരക്കൊണ്ട നായകനായെത്തുന്ന കിംഗ്ഡം എന്ന ചിത്രത്തിന്റെ പ്രി–റിലീസ് ഇവന്റിൽ തെലുങ്കിൽ അതിഗംഭീര പ്രസംഗം നടത്തി കൈയടി നേടി മലയാളി താരം വെങ്കിടേഷ്. തനിക്ക് വേണ്ടി ആദ്യമായി ഒരു കാരവാൻ തുറന്നത് ഈ സിനിമയാണെന്നും ഇതെല്ലാം താൻ സ്വപ്നം കണ്ട നിമിഷങ്ങളാണെന്നും വെങ്കിടേഷ് പറഞ്ഞു.
ഇവിടെ വരെയെത്താൻ ഒൻപതു വർഷങ്ങൾ വേണ്ടി വന്നുവെന്നും ആ യാത്രയിൽ സന്തോഷമുണ്ടെന്നും വെങ്കിടേഷ് പറഞ്ഞു. തെലുങ്കിൽ ഇത്രയും ആവേശത്തോടെ സംസാരിച്ച് പ്രേക്ഷകരെ കയ്യിലെടുത്ത മറ്റൊരു താരമില്ലെന്നും പ്രേക്ഷകർ കുറിച്ചു.
വെങ്കിടേഷിന്റെ വാക്കുകൾ
‘‘ഹലോ ഹൈദരാബാദ്. ഇത്രയും വലിയൊരു വേദിയും കാണികളും ജീവിതത്തിൽ ആദ്യമായിട്ടാണ്. ഇതെല്ലാം ഞാൻ സ്വപ്നം കണ്ട നിമിഷങ്ങളാണ്. ഇപ്പോഴാണ് അത് സംഭവിച്ചത്. അതിനു കാരണം ‘കിങ്ഡം’ എന്ന സിനിമയാണ്.
എന്റെ പേര് വെങ്കിടേഷ്. ഞാൻ കേരളത്തിൽ നിന്നാണ്. നിങ്ങൾക്ക് എന്നെ വെങ്കി എന്നു വിളിക്കാം. മലയാള സിനിമയിൽ ചെറിയ കഥാപാത്രങ്ങൾ ചെയ്താണ് ഞാൻ വന്നത്. പിന്നെ എനിക്ക് ഡയലോഗ് കിട്ടി. ഞാൻ നായകനായി. തമിഴിൽ വില്ലനായി.
ഇപ്പോൾ ഞാൻ കിംഗ്ഡം എന്ന തെലുങ്കു സിനിമയിൽ എത്തി നിൽക്കുന്നു. ഇതിന് എനിക്ക് ഒൻപത് വർഷങ്ങൾ വേണ്ടി വന്നു. ആ യാത്രയിൽ എനിക്ക് എന്നെക്കുറിച്ചു തന്നെ അഭിമാനം ഉണ്ട്. ഈ അവസരം എനിക്കു തന്ന സിത്താര എന്റർടെയ്ൻമെന്റ്സിന് നന്ദി.
എനിക്കു വേണ്ടി ഒരു കാരവാൻ ഡോർ തുറക്കപ്പെട്ട ആദ്യ സിനിമ ഇതാണ്. വളരെ സാധാരണ ചുറ്റുപാടിൽ നിന്നാണ് ഞാൻ വരുന്നത്. അതുകൊണ്ടു തന്നെ ആ ജീവിതത്തോടും ഇതുവരെ എത്തിച്ചേരാൻ കഴിഞ്ഞതിലും എനിക്ക് അഭിമാനമുണ്ട്.
ഈ സിനിമയുടെ അണിയറപ്രവർത്തകർക്ക് വലിയൊരു നന്ദി. ഈ സിനിമ നന്നായി വരട്ടെ. ഇതേ പ്രൊഡക്ഷൻ കമ്പനിക്കൊപ്പം ഇനിയും പ്രവർത്തിക്കാൻ കഴിയട്ടെ. അവർക്കൊപ്പം നായകനായും എനിക്ക് അവസരം ലഭിക്കട്ടെ! ഒരു നായകനാകണം എന്നാണ് എന്റെ ആഗ്രഹം.
അതിനാണ് ഞാൻ താടിയും മീശയും എല്ലാം ഒതുക്കി ഈ രൂപത്തിൽ വന്നത്. ഇവിടെ സന്നിഹിതരായിരിക്കുന്ന സംവിധായകരും നിർമാതാക്കളും ശ്രദ്ധിക്കുമല്ലോ! നിങ്ങൾ എല്ലാവരും എന്നെ പരിഗണിക്കണം. ഈ സിനിമയിൽ ഞാൻ തന്നെയാണ് ഡബ് ചെയ്തിരിക്കുന്നതും. ’’
വേദിയിൽ സന്നിഹിതനായിരുന്ന അനിരുദ്ധിനെക്കുറിച്ചും രസകരമായ അനുഭവം വെങ്കിടേഷ് പങ്കുവച്ചു. അനിരുദ്ധിനെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ടാണ് ആ സംഭവം വെങ്കിടേഷ് വിവരിച്ചത്. ‘‘അനിരുദ്ധ് ബ്രോ... ഞാൻ തലൈവർ രജിനികാന്തിന്റെ വലിയൊരു ആരാധകനാണ്. എന്റെ അപ്പയും കുടുംബം മൊത്തവും തലൈവരുടെ ആരാധകരാണ്.
എന്റെ റിംഗ്ടോൺ പോലും ‘പോടാ... അന്ത ആണ്ടവനെ നമ്മ പക്കം ഇര്ക്കാ’ എന്നതാണ്. അനിരുദ്ധ് സംഗീതം ചെയ്യുന്ന ഒരു സിനിമയിൽ ഞാൻ അഭിനയിക്കും എന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല. പക്ഷേ, ഒരു ദിവസം എന്റെ സുഹൃത്തുക്കൾ കൊച്ചിയിൽ അനിരുദ്ധ് നയിച്ച സംഗീതപരിപാടി കാണാൻ എന്നെ വിളിച്ചു.
പക്ഷേ, എനിക്ക് പോകാൻ കഴിഞ്ഞില്ല. ഒരു രസത്തിന് ചുമ്മാ ഞാൻ അവരോടു പറഞ്ഞു, സാരമില്ല... ഞാൻ അനിരുദ്ധ് സംഗീതം ചെയ്യുന്ന പടത്തിൽ അഭിനയിച്ചോളാം എന്ന്. പക്ഷേ, യഥാർഥത്തിൽ അങ്ങനെ സംഭവിച്ചു. ഇനി തലൈവരുടെ ഡയലോഗിനു ശേഷം അനിരുദ്ധ് എന്റെ കഥാപാത്രത്തിന് നൽകിയ ബിജിഎം ഇടാമല്ലോ! സത്യമായിട്ടും ഞാൻ വലിയ സന്തോഷത്തിലാണ്.’’
‘‘സിനിമാക്കാർ സ്ഥിരം നേരിടുന്ന ഒരു ചോദ്യമുണ്ട്. സിനിമയൊന്നും ഇല്ലേ? എന്താണിപ്പോൾ സിനിമ ഇല്ലാത്തത്? എന്നോട് ചോദിക്കുന്നവരോട് ഞാൻ പറഞ്ഞു, ഞാനൊരു തമിഴ് സിനിമ ചെയ്തു എന്ന്. അപ്പോൾ അവർ ചോദിക്കും, അപ്പോൾ മലയാളത്തിൽ ഒന്നുമില്ലേ എന്ന്! അടുത്ത സിനിമ ഏതാണെന്നു ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു, തെലുങ്ക് സിനിമയാണെന്ന്! വിജയ് ദേവരക്കോണ്ടയുടെ സിനിമയാണ് ചെയ്യുന്നത് എന്ന് പറഞ്ഞപ്പോൾ അവർ അമ്പരന്നു. നല്ല സിനിമയാണോ, നല്ല റോൾ ആണോ എന്നായി അടുത്ത ചോദ്യം.
വിജയ് ദേവരക്കോണ്ട എന്ന പേര് ഞാൻ പറഞ്ഞപ്പോൾ അവരുടെ മുഖത്ത് തെളിഞ്ഞ ഭാവത്തിൽ താങ്കളുടെ വർക്കിന് പിന്നിലുള്ള കഠിനാധ്വാനവും ആത്മസമർപ്പണവും എനിക്ക് ബോധ്യപ്പെട്ടു.
ഇങ്ങനെ പ്രേക്ഷകരുടെ കൈയടിയും സ്നേഹവും നേടിയെടുക്കുക എന്നത് അത്ര എളുപ്പമല്ല. താങ്കൾ അതു നേടിക്കഴിഞ്ഞു. ഇന്നലെ എന്റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ആയി. അത് താങ്കൾ സ്റ്റോറി ആക്കി.
എന്നെക്കുറിച്ച് ഒരുപാടു നല്ല വാക്കുകൾ കുറിച്ചു. അതുപോലെ നിരവധി പേർ എന്റെ പോസ്റ്റർ സ്റ്റോറി ആക്കി. ഞാനിതു വരെ ചെയ്ത സിനിമകളിൽ നിന്നു കിട്ടിയ പ്രതികരണത്തേക്കാൾ വലിയ സ്വീകാര്യതയാണ് ആ ഒരു ക്യാരക്ടർ പോസ്റ്ററിലൂടെ എനിക്ക് ലഭിച്ചത്.
വിജയ് ദേവരക്കോണ്ട വേദിയിലേക്ക് വന്നപ്പോൾ ഞാൻ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. താങ്കളുടെ അമ്മ അവിടെ ഇരുന്ന് ആവേശത്തോടെ ഉമ്മകൾ വാരി വിതറുന്നു. വീട്ടിൽ ഞാൻ ഈ സിനിമയുടെ ട്രെയിലർ വച്ചപ്പോൾ എന്റെ അമ്മ ഇരുന്ന് കൈയടിക്കുകയായിരുന്നു.
അവരുടെ പേര് താര എന്നാണ്. അവരാണ് എന്റെ ആദ്യ ആരാധിക. ഞാൻ ഈ സിനിമ എന്റെ അമ്മയ്ക്കായി സമർപ്പിക്കുന്നു. ഒപ്പം എന്റെ അപ്പയ്ക്കും. അദ്ദേഹം ഇപ്പോൾ ഞങ്ങൾക്കൊപ്പമില്ല. പക്ഷേ, അപ്പയാണ് എന്റെ ഒരു തലൈവർ ആരാധകനാക്കിയത്. ഞാനെന്തെങ്കിലും സങ്കടത്തിൽ ഇരിക്കുകയാണെങ്കിൽ തലൈവരുടെ ഒരു പ്രസംഗം കേട്ടാൽ മതി. ഞാൻ വീണ്ടും ഉഷാറാകും.
സംവിധായകൻ ഗൗതം സാറിനെക്കുറിച്ചും എനിക്കു ചിലതു പറയാനുണ്ട്. അദ്ദേഹം എന്നെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്തത് ഒരു ഓഡിഷൻ പോലും ഇല്ലാതെയാണ്. ഒരു വലിയ താരത്തെപ്പോലെയാണ് അദ്ദേഹം എന്നെ പരിഗണിച്ചത്.
ഇന്ന് രാവിലെ പോലും അദ്ദേഹം എന്നെ വിളിച്ചു. എന്റെ അമ്മയോടു സംസാരിച്ചു. അദ്ദേഹം എന്റെ അമ്മയോടു പറഞ്ഞത് അവരുടെ മകൻ നല്ലൊരു നടൻ ആണെന്നാണ്. ആ വാക്കുകൾ ഒരു അവാർഡ് പോലെയാണ്. ജൂലൈ 31ന് ചിത്രം റിലീസ് ചെയ്യുമ്പോൾ എന്റെ ഇൻട്രോയ്ക്കും കൈയടിക്കണേ,’’ വെങ്കിടേഷ് പറഞ്ഞു.
ജഗദീഷ് പിൻമാറി; ഇനി മത്സരം ദേവനും ശ്വേത മേനോനും തമ്മിൽ
താരസംഘടന ‘അമ്മ’യുടെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുനിന്ന് നടന് ജഗദ
അമ്മ അനാഥമാകരുത്, മത്സരിക്കേണ്ടത് എന്റെ കടമ: ദേവൻ
‘അമ്മ’ ഭാരവാഹി തെരഞ്ഞെടുപ്പില്‍നിന്നു പിന്മാറില്ലെന്ന് നടന് ദേവന്. പ്രസിഡന്
വിവാഹ വാഗ്ദാനം നൽകി പീഡനം; റാപ്പർ വേടനെതിരെ കേസ്
റാപ്പർ വേടനെതിരെ പീഡനക്കേസ്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി.
നായകന് ഈയിടെയായി ഉറക്കം കൂടുതൽ; സുരേഷ് ഗോപിയെയും ബിജെപിയെയും വിമർശിച്ച് ജെഎസ്കെ സംവിധായകൻ
ഛത്തീസ്ഗഡിലെ ദുർഗിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തില്‍ കേന്ദ്രമന്ത്രി സുരേ
എന്താ മോനേ ദിനേശാ, മോഹൻലാലിനെ അനുകരിച്ച് കജോൾ; തോൾ ചെരിക്കാൻ പറഞ്ഞ് പൃഥ്വിരാജ്
ബോളിവുഡ് താരം കാജോളിനെ മലയാളം പഠിപ്പിച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. നരസിംഹം
വിവാദ നായികയും കല്ലുവെച്ച നുണകൾ ആവർത്തിച്ചു പറയുന്നയാളുമാണ് ശ്വേത; ആലപ്പി അഷറഫ്
താര സംഘടന അമ്മയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളില്‍ പ്
സിനിമകൾ ഇനി യൂട്യൂബിലൂടെ റിലീസ് ചെയ്യും; പുതിയ പദ്ധതിക്ക് തുടക്കമിട്ട് ആമിർ ഖാൻ
ഓടിടി പ്ലാറ്റുഫോമുകളുടെ സഹായമില്ലാതെ സ്വന്തം സിനിമകൾ തിയേറ്റർ റിലീസിന് ശേഷം
"അയ്യോ അച്ഛാ പോകല്ലേ’; ജഗദീഷിനെ പരിഹസിച്ച് എം.എ. നിഷാദ്
താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്ത് മത്സരിക്കാനിരു
ബാബുരാജ് ചതിയൻ, എനിക്കു ചികിത്സാസഹായത്തിന് മോഹൻലാൽ നൽകിയ തുക വകമാറ്റി; ആരോപണവുമായി സരിത നായർ
താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന നടൻ ബാബു
അമ്മത്തണലിന്റെ കുളിരുമായി ആസ്വാദക മനസ് നിറച്ച് "തണൽ' ആൽബം സോംഗ്
താരാട്ട് പാട്ടിന്റെ ഇമ്പവും മാതൃത്വത്തിന്റെ മഹത്വവുമായി തണൽ സംഗീത ആൽബം ശ്രദ്
ബാബുരാജ് വിട്ടുനിൽക്കണം, മത്സരിക്കരുത്; വിജയ് ബാബു
താരസംഘടനയായ അമ്മയുടെ സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള മത്സരത്തിൽ നിന്നും ബാബുരാ
ഇവരാണ് എനിക്കെതിരെ വെറുപ്പ് തുപ്പുന്ന ആ യുവതി: പേരും മുഖവും വെളിപ്പെടുത്തി സുപ്രിയ
സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരമായി അധിക്ഷേപിക്കുന്ന ആളുടെ മുഖം വെളിപ്പെടുത്തി
പാലക്കാടിന്റെ ചൂരും ചൂടുമുള്ള കഥയുമായി രാജഗർജനം വരുന്നു
പാലക്കാടിന്റെ വ്യത്യസ്തമായൊരു കഥയുമായി എത്തുകയാണ് രാജഗർജനം എന്ന ചിത്രം. പി
അമ്മ തെരഞ്ഞെടുപ്പ്: ബാബുരാജ് പിന്മാറണമെന്ന് മല്ലിക സുകുമാരന്‍
അമ്മയുടെ തെരഞ്ഞെടുപ്പില്‍ നടന് ബാബുരാജ് മത്സരിക്കരുതെന്ന് നടി മല്ലിക സുകുമാ
സിനിമയുടെ പേര് വ്യാജ ഒപ്പിട്ട് സ്വന്തമാക്കി; നിവിൻ പോളിയുടെ പരാതിയിൽ നിർമാതാവിനെതിരെ കേസെടുത്ത് പോലീസ്
ആക്ഷൻ ഹീറോ ബിജു - 2 എന്ന സിനിമയുടെ പേര് വ്യാജ ഒപ്പിട്ട് സ്വന്തമാക്കിയെന്ന നിവി

പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള മത്സരത്തിൽ നിന്നും ജഗദീഷ് പിൻമാറുന്നു?; ശ്വേത മേനോന് സാധ്യതയേറുന്നു
താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള മത്സരത്തിൽ നിന്നും ജഗദീ
ഇത് ഫുൾ ചിരിയാണല്ലോ; ഹൃദയപൂർവം ലൊക്കേഷനിലെ ചിരിനിമിഷങ്ങൾ; വീഡിയോ
മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കുന്ന ഹൃദയപൂർവം എന്ന ചിത്രത്തി
ജയിംസ് കാമറൂണിന്റെ എപിക് സയൻസ് ഫിക്ഷൻ; അവതാർ 3 ട്രെയിലർ
ജയിംസ് കാമറൂണിന്റെ എപിക് സയൻസ് ഫിക്ഷൻ ചിത്രം അവതാറിന്റെ മൂന്നാം ഭാഗം അവതാ
ലക്കി ഭാസ്കറിന് ശേഷം ദുൽഖറിന്റെ അടുത്ത തെലുങ്ക് ചിത്രം; കാന്ത ടീസർ
തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന കാന്തയുടെ ആ
ഈ അഡ്വഞ്ചറിന്റെ അവസാനം എനിക്കും കാണണം; സാഹസം ട്രെയിലർ
നരേയ്നെ നായകനാക്കി ഒരുക്കുന്ന സാഹസം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി.
കതിർ മലയാളത്തിൽ; മീശ ഓഗസ്റ്റ് ഒന്നിന്
കതിര്, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എംസി ജോസഫ് തിരക്കഥ
കൈതപ്രത്തിന്റെ വരികൾ, ദീപാങ്കുരന്റെ സംഗീതം; മെഹ്ഫിൽ പുതിയ ഗാനം
മുകേഷ്, ആശാ ശരത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് കഥ തിരക്കഥ സംഭാഷ
അമൽ ഷായും ഗോവിന്ദ് പൈയും കേന്ദ്രകഥാപാത്രമാകുന്ന ചങ്ങായി തിയറ്ററുകളിലേയ്ക്ക്
പറവ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ അമല്‍ ഷാ, ഗോവിന്ദ് പൈ എന്നിവരെ കേന്ദ്ര കഥാ
ആരാണ് ഭാരവാഹികൾ ആകണ്ടേതെന്ന് അംഗങ്ങൾക്ക് വ്യക്തമായി അറിയാം; ജഗദീഷ്
താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പ് പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി ക
മഞ്ഞുമ്മൽ ബോയ്സ് കേസ്: സൗബിന് മുൻകൂർ ജാമ്യത്തിൽ തുടരാം; ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ സൗബി
ജഗദീഷ് പൊതുസമൂഹത്തിന് ഹീറോ, അമ്മയിലെ അംഗങ്ങള്‍ക്ക് അങ്ങനെയല്ല; മാലാ പാര്‍വതി
താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ജഗദീഷ് പൊതു
ചന്ദ്ര ശരിക്കും സൂപ്പർ ഹീറോയാണോ? ദുൽഖർ നിർമിക്കുന്ന "ലോക' ചാപ്റ്റർ വൺ-ചന്ദ്ര ടീസർ
ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസ് നിർമിക്കുന്ന ഏഴാം ചിത്രമായ ലോക ചാപ്റ്റർ വൺ: ചന
വഞ്ചനാക്കുറ്റം; നടൻ നിവിൻ പോളിക്കും എബ്രിഡ് ഷൈനിനും നോട്ടീസ്
വഞ്ചനാകേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നടൻ നിവിൻ പോളിക്ക് നോട്ട
പ്രണവിനെ എമ്പുരാനിൽ എടുത്തത് അത് കൊണ്ട്; പൃഥ്വിരാജ് പറയുന്നു
എമ്പുരാൻ സിനിമയിലെ മോഹൻലാലിന്റെ പഴയകാലം അവതരിപ്പിക്കാനുള്ള റഫറൻസെടുത്ത
കുഞ്ചാക്കോ ബോബൻ, രതീഷ് പൊതുവാൾ, ലിസ്റ്റിൻ സ്റ്റീഫൻ ചിത്രം "ഒരു ദുരൂഹ സാഹചര്യത്തിൽ'
ആകാംക്ഷ ഉണർത്തുന്ന പോസ്റ്റർ... താരങ്ങളുടെ വ്യത്യസ്തമായ ലുക്ക്... ‘ഒരു ദുരൂഹ സാഹ
ചില നിയോഗങ്ങള്‍ നിന്നെത്തേടി വരും, ഭയപ്പെടരുത്; ത്രസിപ്പിക്കുന്ന ട്രെയിലറുമായി സുമതി വളവ്
കല്ലേലികാവ് എന്ന ഗ്രാമത്തിലെ രസകരമായ കുടുംബബന്ധങ്ങളുടെ കഥയും ആ നാടിനെ ഭീതി
വിജയ് ദേവരകൊണ്ടയുടെ വില്ലനായി മലയാളത്തിന്റെ വെങ്കി; കിംഗ്ഡം ട്രെയിലർ
വിജയ് ദേവരകൊണ്ടയുടെ ബ്രഹ്മാണ്ഡ ചിത്രം കിംഗ്ഡം ട്രെയിലർ എത്തി. നാനിയെ നായകനാക്ക
പിതാവിന്റെ പേരുള്ള കഥാപാത്രമായി പൃഥ്വിരാജ്; സന്തോഷം പങ്കുവച്ച് സുപ്രിയ
സ്വന്തം അച്ഛന്റെ പേരുള്ള കഥാപാത്രമായി പൃഥ്വിരാജ് അഭിനയിച്ചതിന്റെ സന്തോഷം പങ്
എഐ സാങ്കേതിക വിദ്യയിലൂടെ ആദ്യമായി കഥാപാത്രങ്ങളെ പുനര്‍ജനിപ്പിച്ച് സിനിമാ പോസ്റ്റര്‍
ഓരോ സിനിമകള്‍ക്കും വ്യത്യസ്തമാര്‍ന്ന പോസ്റ്ററുകള്‍ പുറത്തിറക്കുന്നതിന് അതിന്
ഇപ്പോഴത്തെ ഭാരവാഹികളുടെ മുന്നിൽ ധൈര്യത്തോടെ വരാൻ ഏറ്റവും നല്ല വേഷം പർദ തന്നെയാണ്; പരിഹസിച്ച് സാന്ദ്ര തോമസ്
പത്രിക നൽകാൻ പർദ അണിഞ്ഞ് വന്നത് പ്രതിഷേധത്തിന്റെ കൂടി ഭാഗമായിട്ടാണെന്ന് നടി
ഇന്ദ്രൻസും മീനാക്ഷി അനൂപും പ്രധാനവേഷത്തിലെത്തുന്ന "പ്രൈവറ്റ്'; ട്രെയിലർ
ഇന്ദ്രൻസ്, മീനാക്ഷി അനൂപ്, അന്നു ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാ
അർജുൻ അശോകന്റ 'തലവര' ഫസ്റ്റ് ലുക്ക്
അർജുൻ അശോകൻ നായകനായെത്തുന്ന തലവര എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറ
ദുൽഖർ നിർമിക്കുന്ന "ലോക' ചാപ്റ്റർ വൺ-ചന്ദ്ര; നായകൻ നസ്ലിൻ
ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസ് നിർമിക്കുന്ന ഏഴാം ചിത്രമായ ലോക ചാപ്റ്റർ വൺ: ചന
ഈ ഒറ്റക്കൈ കൊണ്ട് മതില് ചാടിയത് എങ്ങനെയാണ്..? ചോദ്യങ്ങളുമായി ജെഎസ്കെ സംവിധായകൻ
കൊടുംകുറ്റവാളി ഗോവിന്ദചാമി ജയിൽ ചാടിയതിലെ ദുരൂഹത നിരത്തി ജെഎസ്കെ സംവിധായക
നിർമാതാക്കളുടെ സംഘടനയിൽ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ സാന്ദ്ര തോമസ്; പത്രിക സമർപ്പിക്കാനെത്തിയത് പർദ ധരിച്ച്
നിര്‍മാതാക്കളുടെ സംഘടനയില്‍ പരസ്യ പോരിന് ഒരുങ്ങി നടിയും നിര്‍മാതാവുമായ സാന
Latest News
എന്നെ വേട്ടയാടുന്നു, പീഡനക്കേസ് ആസൂത്രിതം: നിയമപരമായി നേരിടുമെന്ന് വേടൻ
താമരശേരിയില്‍ കടന്നല് ആക്രമണം; അതിഥി തൊഴിലാളിക്ക് പരിക്ക്
വിവാഹ വാഗ്ദാനം നൽകി പീഡനം; റാപ്പർ വേടനെതിരെ കേസ്
പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് കാനഡയും
പാക് എണ്ണപ്പാടങ്ങൾ വികസിപ്പിക്കാൻ കരാർ ഒപ്പിട്ട് യുഎസ്; ഇന്ത്യയ്ക്കും എണ്ണ വിൽക്കുമെന്ന് ട്രംപ്

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top