Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
മലയാളത്തിന്റെ മാനം കാത്ത് ഇട്ടൂപ്പും ലീലാമ്മയും
Saturday, August 2, 2025 10:36 AM IST
ബിജോ ജോ തോമസ്
മലയാളസിനിമയ്ക്ക് ഏറെ നാളുകൾക്കു ശേഷമാണ് ദേശീയതലത്തിൽ പ്രധാന രണ്ടു പുരസ്കാരങ്ങൾ ലഭിക്കുന്നത്. രാജ്യത്തെ മികച്ച സഹനടനും നടിയുമായി വിജയരാഘവനും ഉർവശിയും തെരഞ്ഞെടുക്കപ്പെടുന്പോൾ ഇന്ത്യൻ സിനിമയിൽ മലയാളത്തിന്റെ അഭിനേതാക്കൾ വീണ്ടും മിന്നിത്തിളങ്ങുകയാണ്.
അഭിനയരംഗത്ത് വർഷങ്ങൾ നീണ്ട പാരന്പര്യമുള്ള ഇരുവർക്കും ഈ പുരസ്കാരം ലഭിച്ചതിൽ അദ്ഭുതപ്പെടാനില്ല. പൂക്കാലം സിനിമയിലെ ഇട്ടൂപ്പ് എന്ന നൂറുവയസുകാരനായി വിജയരാഘവനും ഉള്ളൊഴുക്കിലെ കുട്ടനാട്ടുകാരി ലീലാമ്മ എന്ന കഥാപാത്രത്തിലൂടെ ഉർവശിയും പ്രേക്ഷകരെ വിസ്മയിപ്പിക്കുക തന്നെ ചെയ്തിരുന്നു. രണ്ടു ചിത്രങ്ങളിലെയും പ്രകടനത്തിന് ഇരുവർക്കും സംസ്ഥാന അംഗീകാരം ലഭിച്ചതിനുശേഷം ദേശീയ തലത്തിലും പുരസ്കാരം ആവർത്തിക്കുന്നതും എടുത്തുപറയേണ്ടതുതന്നെ.
നൂറുവയസുകാരൻ ഇട്ടൂപ്പ്
ഒടിടി റിലീസിൽ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ സിനിമയായിരുന്നു യുവസംവിധായകൻ ഗണേഷ് രാജ് ഒരുക്കിയ പൂക്കാലം. നൂറുവയസുകാരൻ ഇട്ടുപ്പിന്റെയും ഭാര്യ കൊച്ചുത്രേസ്യായുടെയും അവരുടെ മക്കളുടെയും മരുമക്കളുടെയും കഥയാണ് പൂക്കാലം എന്ന ചിത്രം.
ഇട്ടൂപ്പ് ആയുള്ള വിജയരാഘവന്റെ വേഷപ്പകർച്ച പ്രേക്ഷകരെ ഏറെ വിസ്മയിപ്പിക്കുകതന്നെ ചെയ്തു. പ്രായത്തിൽ കവിഞ്ഞ വേഷം ചെയ്യുന്പോൾ നാടകീയമായിപ്പോകാവുന്ന പല സന്ദർങ്ങളും തികഞ്ഞ സ്വാഭാവികതയോടെയാണ് വിജയരാഘവൻ ചിത്രത്തിൽ ആവിഷ്കരിച്ചത്.
പൂക്കാലം എന്ന ചിത്രം വളരെ യാദൃച്ഛികമായാണ് തന്നിലേക്ക് എത്തിയതെന്ന് വിജയരാഘവൻ പറയുന്നു. ആദ്യം സംവിധായകനും നിർമാതാവിനും ഒരു കോൺഫിഡൻസ് കുറവ് ഉണ്ടായിരുന്നതായി തോന്നിയിരുന്നു. എന്നാൽ പിന്നീട് താൻ തന്നെ ഈ വേഷം ചെയ്യണമെന്നായി. കഥാപാത്രത്തിനായി പത്ത് കിലോ ഭാരം കുറച്ചു. കഥാപാത്രമാകാൻ മൂന്നര മണിക്കൂർ മേക്കപ്പ് ചെയ്യണമായിരുന്നു.
കൂടുതൽ ചിരിക്കാനോ ഭക്ഷണം കഴിക്കാനോ സാധിക്കില്ല. മുഖത്തെ ചുളിവുകൾ ഇളകിവരും. രാവിലെ ഭക്ഷണം കഴിച്ചാൽ പിന്നെ ഷൂട്ട് കഴിയണം കഴിക്കാൻ. ഇതൊന്നും ഒരു ബുദ്ധിമുട്ടായിരുന്നില്ല. എന്നാൽ ഡബ്ബിംഗിലാണ് കുഴഞ്ഞത്. 15 ദിവസം എടുത്താണ് ഡബ്ബിംഗ് പൂർത്തിയാക്കിയത്. ആശുപത്രിയിൽ പോകേണ്ടിവന്നു. സൗണ്ട് ഇൻഫക്ഷൻ വന്നു. അഞ്ചു ദിവസം മിണ്ടാതിരുന്നിട്ടാണ് പിന്നീട് ഡബ്ബിംഗ് തുടർന്നതെന്നും അഭിമുഖങ്ങളിൽ വിജയരാഘവൻ പറഞ്ഞിട്ടുണ്ട്.
അഭിനയരംഗത്ത് 50 വർഷം പൂർത്തിയാക്കുന്പോഴാണ് വിജയരാഘവനെത്തേടി ദേശീയ പുരസ്കാരം എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. നാടകാചാര്യൻ എൻ.എൻ. പിള്ളയുടെ മകന് നാടകവും സിനിമയുമൊക്കെ ജീവിതത്തിന്റെ ഭാഗമായിരുന്നു. അച്ഛന്റെ പ്രശസ്ത നാടകം ‘കാപാലിക’ സിനിമയാക്കിയപ്പോൾ അതിൽ ചെറിയൊരു വേഷം ചെയ്ത് 1973ൽ തുടങ്ങിയതാണ് അഭിനയജീവിതം.
പിന്നീട് മലയാളികൾ കണ്ടത് വൈവിധ്യമാർന്ന കഥാപാത്രങ്ങൾ. മലയാളസിനിമയിലെ പതിവ് താരനിരയും ശീലങ്ങളും മാറിവരുന്ന ഇക്കാലത്തും വിജയരാഘവന് അവസരങ്ങൾ ഏറെയുണ്ട്. ഏതു കാലത്തിനും പ്രായത്തിനും യോജിക്കുന്ന അഭിനയശൈലിയാണ് അദ്ദേഹത്തിന്റേത്. വില്ലൻ- കാരക്ടർ- നായക കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ കൈയിൽ ഭദ്രം.
ഉർവശിക്കുവേണ്ടി കാത്തിരുന്നത് നാലുവർഷം
‘ഉള്ളൊഴുക്ക്’ എന്ന തന്റെ ചിത്രത്തിലെ ലീലാമ്മയാകാൻ യുവസംവിധായകൻ ക്രിസ്റ്റോ ടോമിയുടെ മനസിൽ ഉർവശിയല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല. അതിനായ് അദ്ദേഹം കാത്തിരുന്നത് നാലുവർഷം. സ്ക്രിപ്റ്റ് പൂർത്തിയാക്കി ഏറെ ശ്രമിച്ച് ഉർവശിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചു. കഥ കേട്ട ഉർവശി വൈകാരികമായാണ് പ്രതികരിച്ചത്.
എനിക്ക് ഇതു ചെയ്യാൻ സാധിക്കുമെന്നു തോന്നുന്നില്ല. ഇത്രയും ഭാവപ്പകർച്ചയുള്ള ഒരു കഥാപാത്രമാകാൻ മാനസികമായി ഞാനിപ്പോൾ തയാറല്ല എന്നു പറഞ്ഞ് ഉർവശി ഓഫർ സ്നേഹപൂർവം നിരസിച്ചു. സംവിധായകൻ ക്രിസ്റ്റോ പക്ഷേ പ്രതീക്ഷ വിട്ടില്ല.
വീണ്ടും വീണ്ടും ഉർവശിയെ വിളിച്ചുകൊണ്ടിരുന്നു. ആ കാത്തിരിപ്പ് നാലുവർഷം നീണ്ടു. ഒടുവിൽ, താനില്ലെങ്കിൽ ഈ നല്ല പ്രോജക്ട് സംവിധായകൻ ഉപേക്ഷിക്കുമെന്നു വന്നതോടെ ഉർവശി സമ്മതിക്കുകയായിരുന്നു. പിന്നീട് ‘ഉള്ളൊഴുക്ക്’ എല്ലാ അർഥത്തിലും ഉർവശിയുടേതായി മാറി.
ഒരിടവേളയ്ക്കുശേഷം ഉർവശിയെ വീണ്ടെടുത്ത ചിത്രമെന്ന് ഉള്ളൊഴുക്കിനെ വിശേഷിപ്പിക്കാം. നായികയായും ഉപനായികയുമായൊക്കെ എല്ലാക്കാലത്തും നിറഞ്ഞാടുന്ന ഉർവശിക്ക് ഉള്ളൊഴുക്ക് നല്‍കിയത് തന്നിലെ അഭിനേത്രിയെ പരീക്ഷണവിധേയമാക്കാനുള്ള അവസരമായിരുന്നു.
വിധവ, അസുഖക്കാരനായ മകന്റെ അമ്മ, അല്പം നെഗറ്റീവ് ടച്ചുള്ള അമ്മായിയമ്മ എന്നിങ്ങനെ സ്ത്രീയുടെ വ്യത്യസ്ത ഭാവങ്ങളെ വളരെ സൂക്ഷ്മമായി പ്രതിഫലിപ്പിക്കേണ്ട കഥാപാത്രം. അതു മുൻകൂട്ടി കണ്ടിട്ടുതന്നെയാകാം ഇത്രയും ഒരു ഹെവി കാരക്ടറിനെ തനിക്കിപ്പോൾ പറ്റില്ല എന്നു പറഞ്ഞ് ആദ്യം അവർ നിരസിച്ചതും. എന്നാൽ കഥാപാത്രത്തിന്റെ ഉള്ളൊഴുക്കിലൂടെയുള്ള ഉർവശിയുടെ സഞ്ചാരം അപാരം എന്നുതന്നെയാണ് ദേശീയ പുരസ്കാര ജൂറി വിലയിരുത്തിയത്.
പത്താം വയസിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച ഉർവശിയുടെ സിനിമായാത്ര നാലു ദശകങ്ങൾ പിന്നിട്ടിരിക്കുന്നു. ഇതിനിടയിൽ ചെറിയ ഇടവേളകൾ മാത്രം. ഇത്രയും കാലം ഒരു നടിക്ക് സിനിമയിൽ പിടിച്ചുനില്ക്കാൻ സാധിക്കുക എന്നത് നിസാര കാര്യമല്ല. അതുകൊണ്ടുതന്നെയാകാം ആരാധകർ അവരെ ലേഡി സൂപ്പർ സ്റ്റാർ എന്നു വിശേഷിപ്പിക്കുന്നത്.
എൺപതുകളിലും തൊണ്ണൂറുകളിലും മലയാളസിനിമയിലെ വിജയ ഫോർമുലയിൽ പ്രധാനിയായിരുന്നു ഉർവശി. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നട സിനിമകളിലും ഉർവശിയുടെ സാന്നിധ്യം തുടരുകയാണ്. പുരസ്കാരങ്ങൾ ഉർവശിക്ക് പുത്തരിയല്ല.
ആറുതവണ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം. ‘അച്ചുവിന്റെ അമ്മ’യിലെ പ്രകടനത്തിന് 2006ൽ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം എന്നിങ്ങനെ അഭിനയയാത്രയിൽ ഒട്ടേറെ ബഹുമതികൾ അവരെത്തേടിയെത്തി.
‘ഇന്നലെ ഉച്ചയ്ക്ക് അവന്റെ വിളിയെത്തി; രാത്രി അറിയുന്നത് മരിച്ചെന്ന്'
"ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് അപ്രതീക്ഷിതമായി നവാസിന്റെ ഫോണ്‍കോളെത്തി. ഞാന്‍ പുത്
അതിഭീകര വയലന്‍സ് കുഞ്ഞുങ്ങളുടെ മനോഘടന വികലമാക്കുമെന്ന് മുഖ്യമന്ത്രി; കേരള ഫിലിം പോളിസി കോണ്‍ക്ലേവിന് തുടക്കം
കേരള ഫിലിം പോളിസി കോണ്‍ക്ലേവിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്
അസ്കർ സൗദാൻ നായകനാകുന്ന ദി കേസ് ഡയറി; ഫസ്റ്റ്ലുക്ക്
അസ്കർ സൗദാൻ, രാഹുൽ മാധവ്, സാക്ഷി അഗർവാൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
സിത്താരയുടെ ആലാപനത്തിൽ ഒടിയങ്കത്തിലെ ഗാനം; ലിറിക്കൽ വീഡിയോ പുറത്ത്
ശ്രീജിത്ത് പണിക്കർ, നിഷാ റിധി, അഞ്ജയ് അനിൽ, ഗോപിനാഥ്, സോജ, വദന, പീശപ്പിള്ളി രാജ
സെറ്റിൽവെച്ച് നവാസിന് നെഞ്ചുവേദന ഉണ്ടായിരുന്നു, ഷൂട്ടിന് ബുദ്ധിമുട്ടാവേണ്ടെന്ന് കരുതി ആശുപത്രിയിൽ പോയില്ല; വിനോദ് കോവൂർ
അന്തരിച്ച നടനും മിമിക്രി താരവുമായ കലാഭവന്‍ നവാസിന് ഷൂട്ടിംഗ് സെറ്റില്‍വെച്ച്
ദുശീലങ്ങൾ ഒന്നും ഇല്ലാതിരുന്ന ആൾ; നവാസിനെ ഓർത്ത് ഷാജോൺ
കലാഭവൻ നവാസിനെ അനുസ്മരിച്ച് കലാഭവൻ ഷാജോൺ. നവാസിനു പകരക്കാരനായി കലാഭവനി
സഹിക്കാൻ പറ്റുന്നില്ല ദൈവമേ; നവാസിന്റെ മരണത്തിൽ ഉള്ളുലഞ്ഞ് സീമ ജി. നായർ
അന്തരിച്ച നടൻ കലാഭവന്‍ നവാസിന്റെ മരണത്തിൽ വേദന പങ്കുവച്ച് നടി സീമ ജി. നായ
ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ രൂക്ഷ വിമര്‍ശനവുമായി മുഖ്യമ
കലാഭവന്‍ നവാസിന്റെ ഖബറടക്കം ഇന്ന്; വൈകുന്നേരം നാലു മുതല്‍ പൊതുദര്‍ശനം
അന്തരിച്ച ചലച്ചിത്രതാരം കലാഭവന്‍ നവാസിന്റെ ഖബറടക്കം ഇന്ന് ആലുവ ടൗണ്‍ ജുമാ മ
കലാഭവന്‍ നവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
സിനിമാ നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിന്റെ നിര്യാണത്തില്‍ അനുശോ
കലാഭവൻ നവാസ് അന്തരിച്ചു
ചലച്ചിത്ര താരം കലാഭവൻ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയി
ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം; വിജയരാഘവൻ മികച്ച സഹനടൻ, ഉർവശി സഹനടി
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2023ൽ സെൻസർ ചെയ്ത ചിത്രങ്ങ
ട്വൽത് ഫെയിൽ മികച്ച ചിത്രം; മികച്ച നടന്മാർ ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും, നടി റാണി മുഖർജി
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. ട്വൽത് ഫെയിൽ ആണ് മികച്ച ഫീച്ചർ
ദേശീയ ചലചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും; റാണി മുഖർജിയും വിക്രാന്ത് മാസിയും മുൻപന്തിയിൽ
ദേശീയ ചലചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം ആറിനാണ് പ്രഖ്യാപന
ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ്: രണ്ട് മുന്‍ ജീവനക്കാര്‍ കീഴടങ്ങി
നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ തട്ടിയെടു

സംഘടനയുടെ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ കേൾക്കുമ്പോൾ ചിരി വരുന്നു; പരിഹസിച്ച് ഷമ്മി തിലകൻ
അമ്മ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ഉയരുന്ന പലതരത്തിലുള്ള ആരോപണങ്ങ
അമ്മയെ തൊട്ട് സത്യം ചെയ്യുകയാണ്, ഈ വൃത്തികേട് ഞാൻ ചെയ്യില്ല; ഓഡിയോ ക്ലിപ്പ് പുറത്തായതിൽ പങ്കില്ലെന്ന് ജയൻ ചേർത്തല
അമ്മ സംഘടനയിലെ വനിത അംഗങ്ങളെ അധിക്ഷേപിക്കുന്ന രീതിയിലുള്ള നടൻ നാസർ ലത്തീഫി
സഹോദരനെപ്പോലെയാണ് ജയൻ ചേർത്തലയെ കരുതിയത്, എന്നിട്ടും വഞ്ചിച്ചു; ഓഡിയോ ക്ലിപ്പ് പുറത്തുവന്ന സംഭവത്തിൽ നാസർ ലത്തീഫ്
അമ്മയിലെ വനിത അംഗങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള തന്റെ ഓഡിയോ ക്ലിപ്പ് പുറ
"അമ്മ'മത്സരം മുറുകുന്നു; മത്സരിക്കുന്നവരുടെ പട്ടിക ഇങ്ങനെ
താരസംഘടനയായ അമ്മയില്‍ ഭാരവാഹി തെരഞ്ഞെടുപ്പിനുള്ള മത്സരചിത്രം തെളിഞ്ഞു. വ്യാ
റാപ്പര്‍ വേടന് എതിരായ ലൈംഗിക പീഡനക്കേസ്: സമഗ്ര അന്വേഷണത്തിന് പോലീസ്
വിവാഹ വാഗ്ദാനം നല്കി ബലാത്സംഗം ചെയ്തെന്ന യുവ ഡോക്ടറുടെ പരാതിയില്‍ റാപ്പര്‍
കതിർ മലയാളത്തിൽ; മീശ ഇന്നുമുതൽ
കതിര്, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എംസി ജോസഫ് തിരക്കഥ
ഡയാന ഹമീദും ആത്മീയയും നായികമാർ; ‘രാജകന്യക’ ഇന്നുമുതൽ
വൈസ്കിംഗ് മൂവീസിന്റെ ബാനറിൽ വിക്ടർ ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന രാജക
‘സില്‍ബന്തി’ പ്രയോഗം; അനൂപ് ചന്ദ്രനെതിരേ അന്‍സിബ
സ്ത്രീത്വത്തെ അപമാനിച്ചെന്നു ചൂണ്ടിക്കാട്ടി നടന് അനൂപ് ചന്ദ്രനെതിരേ നടി അന്‍സി
‘അമ്മ’യിലും വോട്ടര്‍ പട്ടികയില്‍ ക്രമക്കേട്; നീത പിള്ളയുൾപ്പെടെ നാലുപേർക്ക് അനധികൃത അംഗത്വം
താരസംഘടനയായ ‘അമ്മ’യില്‍ തെരഞ്ഞെടുപ്പിനുമുമ്പ് അനധികൃത അംഗത്വം. അല്‍ത്താഫ്
തരുൺ മൂർത്തിക്ക് രാഷ്ട്രപതി ഭവനിലേക്ക് ക്ഷണം; ബഹുമതിയായി കരുതുന്നെന്ന് സംവിധായകൻ
സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപതി ഭവനിൽ നടക്കുന്ന 'അറ്റ് ഹോം റിസപ്ഷൻ' എന്ന പ
മത്സരം മുറുകി; പോരാട്ടം ദേവനും ശ്വേതയും തമ്മിൽ; നവ്യ നായർ പിൻമാറി
അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം ശ്വേതാ മേനോനും ദേവനും തമ്മി
നടി മാല പാർവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; കേസെടുത്ത് പോലീസ്
നടി മാല പാർവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തെന്ന പരാതിയില്‍ കൊച്ചി സൈബര്‍ പോ
എന്നെ മത്സരത്തിലൂടെ തോൽപ്പിക്കാമായിരുന്നു, ഇത് താങ്ങാൻ കഴിയുന്നതിലും അപ്പുറം: ബാബുരാജ്
താരസംഘടനയായ അമ്മയുടെ പ്രവർത്തനങ്ങളിൽ നിന്ന് എന്നെന്നേക്കുമായി പിന്മാറുകയാ
നറുക്കെടുപ്പിലെ സമ്മാനം തനിക്കെന്ന് കരുതി വേദിയിൽ; നിരാശയോടെ മടങ്ങിയ വയോധികന്റെ മനസ് നിറച്ച് അനുശ്രീ
നറുക്കെടുപ്പിലെ സമ്മാനം തനിക്കാണെന്ന് കരുതി അബദ്ധത്തിൽ വേദിയിലെത്തിയ വയോധിക
പരാതികൾ വേദനിപ്പിച്ചു; അമ്മ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി ബാബുരാജ്
താര സംഘടനയായ അമ്മയുടെ ഭാരവാഹി തെരഞ്ഞെടുപ്പിൽ നിന്ന് ബാബുരാജ് പിൻമാറി. ജനറ
ശ്വേത പറഞ്ഞ രണ്ടു കാര്യങ്ങൾ ഉൾക്കൊള്ളനായില്ല, ആ ആളാണോ പ്രസിഡന്റ് ആകേണ്ടത്: ശ്വേതയ്ക്കെതിരെ ഉഷ
ആരോപണ വിധേയനാണെന്ന് കരുതി നടൻ ബാബുരാജ് താരസംഘടനയായ ‘അമ്മ’യുടെ തെരഞ്ഞെടു
മുല്ലശ്ശേരി രാജഗോപാലും ബേബിയുമായി മുകേഷും ആശാ ശരത്തും; "മെഹ്ഫിൽ' ഫസ്റ്റ്ലുക്ക്
ജയരാജ് സംവിധാനംചെയ്യുന്ന മെഹ്ഫിൽ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പു
നിവിന്‍ പോളിക്കെതിരായ പരാതി; നിര്‍മാതാവിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
നടന് നിവിന്‍ പോളിക്കെതിരെ വഞ്ചനാ കുറ്റത്തിന് പരാതി നല്കിയ നിര്‍മാതാവ് പി.എ.
ജഗദീഷ് പിൻമാറി; ഇനി മത്സരം ദേവനും ശ്വേത മേനോനും തമ്മിൽ
താരസംഘടന ‘അമ്മ’യുടെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുനിന്ന് നടന് ജഗദ
അമ്മ അനാഥമാകരുത്, മത്സരിക്കേണ്ടത് എന്റെ കടമ: ദേവൻ
‘അമ്മ’ ഭാരവാഹി തെരഞ്ഞെടുപ്പില്‍നിന്നു പിന്മാറില്ലെന്ന് നടന് ദേവന്. പ്രസിഡന്
വിവാഹ വാഗ്ദാനം നൽകി പീഡനം; റാപ്പർ വേടനെതിരെ കേസ്
റാപ്പർ വേടനെതിരെ പീഡനക്കേസ്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി.
നായകന് ഈയിടെയായി ഉറക്കം കൂടുതൽ; സുരേഷ് ഗോപിയെയും ബിജെപിയെയും വിമർശിച്ച് ജെഎസ്കെ സംവിധായകൻ
ഛത്തീസ്ഗഡിലെ ദുർഗിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തില്‍ കേന്ദ്രമന്ത്രി സുരേ
എന്താ മോനേ ദിനേശാ, മോഹൻലാലിനെ അനുകരിച്ച് കജോൾ; തോൾ ചെരിക്കാൻ പറഞ്ഞ് പൃഥ്വിരാജ്
ബോളിവുഡ് താരം കാജോളിനെ മലയാളം പഠിപ്പിച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. നരസിംഹം
വിവാദ നായികയും കല്ലുവെച്ച നുണകൾ ആവർത്തിച്ചു പറയുന്നയാളുമാണ് ശ്വേത; ആലപ്പി അഷറഫ്
താര സംഘടന അമ്മയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളില്‍ പ്
സിനിമകൾ ഇനി യൂട്യൂബിലൂടെ റിലീസ് ചെയ്യും; പുതിയ പദ്ധതിക്ക് തുടക്കമിട്ട് ആമിർ ഖാൻ
ഓടിടി പ്ലാറ്റുഫോമുകളുടെ സഹായമില്ലാതെ സ്വന്തം സിനിമകൾ തിയേറ്റർ റിലീസിന് ശേഷം
Latest News
പെരിന്തൽമണ്ണയിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി
രാഷ്ട്രീയ നാടകമാണ് കന്യാസ്ത്രീകളുടെ മോചനം വൈകിപ്പിച്ചത്: രാജീവ് ചന്ദ്രശേഖർ
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാന്പത്തിക തട്ടിപ്പ്; കണ്ടെത്തിയത് 40 ലക്ഷം രൂപയുടെ ക്രമക്കേട്
പ്രഫസർ എം.കെ. സാനു അന്തരിച്ചു
ലൈംഗികാതിക്രമം; മഹാരാജാസ് കോളജിലെ അധ്യാപകനെതിരെ പോലീസ് കേസ്

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top