ഫെ​ഫ്ക പ​ബ്ലി​സി​റ്റി ഡി​സൈ​നേ​ഴ്സ് യൂ​ണി​യ​ൻ ഭ​ര​ണ​സ​മി​തി
Monday, August 18, 2025 9:17 AM IST
ഫെ​ഫ്ക പ​ബ്ലി​സി​റ്റി ഡി​സൈ​നേ​ഴ്സ് യൂ​ണി​യ​ൻ പു​തി​യ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ബ്ദു​ൾ റ​ഹ്മാ​നാ​ണ് പ്ര​സി​ഡ​ന്‍റ്. ജി​സ​ൺ പോ​ൾ സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​റ്റു.

മ​റ്റു​ഭാ​ര​വാ​ഹി​ക​ൾ

വൈ​സ് പ്ര​സി​ഡ​ന്‍റ്:

അ​നീ​ഷ് ഗോ​പാ​ൽ,
ആ​ന്‍റ​ണി സ്റ്റീ​ഫ​ൻ.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി:

ജി​സ​ൺ പോ​ൾ.

ജോ​യി​ന്‍റ സെ​ക്ര​ട്ട​റി:

എം. ​സ​ജീ​ഷ്,
പ്ര​മേ​ഷ്.

ട്ര​ഷ​റ​ർ-

ഗ്രി​ഗ​റി വ​ർ​ഗീ​സ്.

എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ

സാ​ബു കോ​ളോ​ണി​യ.
വി​ല്യം​സ് ലോ​യ​ൽ.
ഹ​സ​ൻ വി.​കെ.
സ​നൂ​പ് ഇ.​സി.
സേ​വ്യ​ർ സി.​ജെ.
സ​ന​ൽ കു​മാ​ർ.