Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
ധ്യാൻ ശ്രീനിവാസന്റെ ഒരു വടക്കൻ തേരോട്ടത്തിലെ പുതിയ ഗാനം ശ്രദ്ധേയമാകുന്നു
Saturday, October 11, 2025 2:37 PM IST
ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ അനുരാഗിണി ആരാധികേ എന്ന് തുടങ്ങുന്ന പുതിയ ഗാനം റിലീസായി. പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ആണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഈ ഗാനം പുറത്തുവിട്ടത്.
പ്രണയത്തിന്റെ ആരാധകനായി ധ്യാൻ ശ്രീനിവാസിന്റെ ഗംഭീര ചുവട് മാറ്റമാണ് ഈ ഗാനത്തിൽ. പ്രശസ്ത ഗായകൻ പി. ഉണ്ണികൃഷ്ണന്റെ മകൻ വസുദേവ് കൃഷ്ണയുടെ പിന്നണി ഗാനരംഗത്തേക്കുള്ള അരങ്ങേറ്റ ഗാനം കൂടിയാണിത്.
വസുദേവിനൊപ്പം നിത്യ മാമ്മന്റെ പ്രണയം തുളുമ്പുന്ന ശബ്ദവും ഈ ഗാനത്തെ ഏറെ പ്രിയപ്പെട്ടതാക്കുന്നു. ദൃശ്യഭംഗി ഏറെയുള്ള മനോഹരമായ ഈ ഗാനത്തിലെ പ്രണയാതുരമായ വരികൾ കൊണ്ട് ആസ്വാദകരെ ആനന്ദ ലബ്ധിയിൽ ആറാടിച്ച് കൈതപ്രം ദാമോദരൻ നമ്പൂതിരി വീണ്ടും നമ്മളെ വിസ്മയിപ്പിക്കുന്നു.
മലയാളികൾ ഏറ്റു പാടിയ നിരവധി ഗാനങ്ങൾക്ക് ജന്മം നൽകിയ ബേണി ഇഗ്നേഷ്യസ് ടീമിലെ ബേണിയും അദ്ദേഹത്തിന്റെ മകൻ ടാൻസനും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിലെ പുതിയ ഗാനവും ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കും എന്ന കാര്യത്തിൽ സംശയമില്ല.
ദർബാരി കാനഡ രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗാനം അച്ഛൻ മകൻ കൂട്ടുകെട്ടിന് സംഗീത സംവിധാന രംഗത്ത് തങ്ങളുടെ സ്ഥാനം ഊട്ടി ഉറപ്പിക്കുന്നതാണ്.
നിത്യ ഹരിത നായകൻ എന്ന ചിത്രത്തിന് ശേഷം ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു വടക്കൻ തേരോട്ടം. ഓപ്പൺ ആർട്ട് ക്രിയേഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം നവാഗതനായ സനു അശോക് എഴുതുന്നു.
ധ്യാനിനെ കൂടാതെ പുതുമുഖം ദിൽന രാമകൃഷ്ണൻ നായികയായി എത്തുന്ന ചിത്രത്തിൽ മാളവിക മേനോൻ, സുധീർ പറവൂർ, ധർമ്മജൻ ബോൾഗാട്ടി, സലിം ഹസൻ, വിജയകുമാർ, ദിലീപ് മേനോൻ , കോഴിക്കോട് നാരായണൻ നായർ, ദിനേശ് പണിക്കർ, കൂടാതെ തെലുങ്കിൽ നിന്നും ആനന്ദ്, തമിഴ് താരം രാജ് കപൂർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.
കോഴിക്കോട്, വടകര, ഒഞ്ചിയം, എടച്ചേരി, ഏറാമല, ഇരിങ്ങണ്ണൂർ, ചോറോട്, ഒറ്റപ്പാലം തുടങ്ങിയ ലൊക്കേഷനുകളിൽ പൂർത്തീകരിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പവി കെ. പവൻ നിർവഹിക്കുന്നു. എഡിറ്റിംഗ്-ജിതിൻ ഡി.കെ.,കലാസംവിധാനം- ബോബൻ, സൗണ്ട് ഡിസൈൻ & മിക്സിംഗ് -സിനോയ് ജോസഫ്, വസ്ത്രാലങ്കാരം-സൂര്യ ശേഖർ, മേക്കപ്പ്- സിനൂപ് രാജ്, കൊറിയോഗ്രാഫി- ബിജു ധ്വനി തരംഗ് , കളറിസ്റ്റ്-രമേശ് സി പി, ഡി ഐ-കളർപ്ലാനറ്റ്, വിഎഫ് എക്സ്-പിക്ടോറിയൽ എഫക്ട്സ്,കോ പ്രൊഡ്യൂസേഴ്സ്-സൂര്യ എസ്. സുബാഷ് (സൂര്യ എസ് സിനിമാസ്), ജോബിൻ വർഗീസ് (വിവോക്സ് മൂവി ഹൗസ്).
എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്- സുനിൽ നായർ, സനൂപ്.എസ്, ദിനേശ് കുമാർ, സുരേഷ് കുമാർ, ബാബുലാൽ. ഗാനരചന-കൈതപ്രം ദാമോദരൻ നമ്പൂതിരി, ഹസീന എസ്. കാനം സംഗീതം-ബേണി, ടാൻസൻ(ബേണി ഇഗ്നേഷ്യസ്) ബാക്ഗ്രൗണ്ട് സ്കോർ- നവനീത്, പബ്ലിസിറ്റി ഡിസൈൻ-അമൽ രാജു. പ്രൊജക്ട് ഹെഡ് -മോഹൻ(അമൃത), പ്രൊഡക്ഷൻ കൺട്രോളർ-എസാ കെ. എസ്തപ്പാൻ, ചിഫ് അസോസിയേറ്റ് ഡയറക്ടർ-വിഷ്ണു ചന്ദ്രൻ, സ്റ്റിൽസ്-ഷിക്കു പുളിപ്പറമ്പിൽ, വിതരണം-ഡ്രീം ബിഗ്ഗ് ഫിലിംസ്, പി ആർ ഒ -വാഴൂർ ജോസ്.
ഡീസൽ മാഫിയയുടെ കഥ പറയുന്ന കംപ്ലീറ്റ് ആക്ഷൻ എന്റർടെയ്നർ; ഡീസൽ പ്രസ് മീറ്റ്
ഡീസൽ മാഫിയയുടെ അധോലോക കളികളുമായി തിയേറ്ററുകളിലെത്താനൊരുങ്ങുന്ന ഹരീഷ് കല്
സിദ്ദീഖ് നായകനാകുന്ന "മധുരമീ ജീവിതം' ഷൂട്ടിംഗ് പൂർത്തിയായി
മനുഷ്യ ജീവിതത്തിലെ ഒറ്റപ്പെടൽ വലിയൊരു പ്രതിസന്ധിയുടെ കാലമാണ്. ആ വിഷയം പ്രധാ
എമ്പുരാനിലെ "ബാബ ബജ്റംഗി' വീണ്ടും മലയാളത്തിൽ
ഒട്ടനവധി വില്ലൻ കഥാപാത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായി എമ്പുരാനിലെ ബാബ ബജ്റംഗ
മദരാസിയിലെ നായകൻ കൃത്യ സമയത്തുവന്നതു കൊണ്ട് പടം ബ്ലോക്ബസ്റ്റർ; മുരുഗദോസിനെ പരിഹസിച്ച് സല്മാൻ ഖാൻ
തിയറ്ററുകളിൽ കനത്ത പരാജയമായ ആക്ഷൻ ചിത്രം സിക്കന്ദറിനെ ചൊല്ലിയുള്ള വിവാദങ
തിരക്കിനിടയിൽ നവ്യയെ സ്പർശിക്കാൻ വന്നു, സംയമനം പാലിച്ച് നടി; സമയോചിതമായി ഇടപെട്ട് സൗബിൻ
പാതിരാത്രി എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട് മാളിൽ എത്തി
ചെമ്പിച്ച മുടിയും ചുണ്ടിൽ എരിയുന്ന ചുരുട്ടും; കാട്ടാളൻ ഫസ്റ്റ്ലുക്ക്
ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ആ
കൃഷ്ണപ്രഭ പറഞ്ഞത് തെമ്മാടിത്തരം, അറിയില്ലെങ്കിൽ വിവരക്കേട് പറയരുത്; നടിക്കെതിരെ ഡോ. ഷിംന അസീസ്
പണിയൊന്നുമില്ലാത്തവർക്ക് വരുന്ന അസുഖമാണ് ഡിപ്രഷനും മറ്റ് മാനസിക രോഗങ്ങളും എ
മൂന്നു വർഷത്തിന് ശേഷം താടി വടിച്ച് ജയസൂര്യ; ഇനി കത്തനാർ ഷാജി പാപ്പനാകും
മൂന്നു വർഷത്തിന് ശേഷം താടിയും മുടിയും മുറിച്ച് ഷാജി പാപ്പൻ ലുക്കിലെത്തി ജയസൂര്യ
ഫാന്റസി ഹൊറർ കോമഡിയുമായി നിവിൻ പോളി; "സർവം മായ' ടീസർ
പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന് ശേഷം നിവിൻ പോളിയെ നായകനാക്കി അഖിൽ സ
ആസിഫ് അലിയുടെ ആഭ്യന്തര കുറ്റവാളി സീ 5ൽ സ്ട്രീമിംഗ് ആരംഭിക്കുന്നു
ആസിഫ് അലി നായകനായെത്തിയ ആഭ്യന്തര കുറ്റവാളി എന്ന ചിത്രം ഒക്ടോബർ 17-ന് സീ 5ൽ പ്
തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റിക്ക് റഷ്യയിൽ മികച്ച പ്രതികരണം
ദേശീയ അവാർഡ് ജേതാവ് സജിൻ ബാബു സംവിധാനം ചെയ്ത തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്
ജയറാമും കാളിദാസും ഒന്നിച്ചെത്തുന്ന ആശകൾ ആയിരത്തിന് പാക്കപ്പ്
ജയറാമും മകൻ കാളിദാസും ഒന്നിച്ചെത്തുന്ന ആശകൾ ആയിരം എന്ന ചിത്രത്തിന് പാക്കപ്പാ
ധീരത്തിലെ പ്രമോ സോംഗ് ആരാധക ഹൃദയം കീഴടക്കുന്നു
ധീരം സിനിമയുടെ പ്രമോഷൻ ഗാനം പുറത്തിറങ്ങി. നേരായ് വീരായ് വീരം പോര് കാറ്റായ് തീയ
മമ്മൂട്ടി റസ്ലിംഗ് കോച്ച് ആകുന്നു?
അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി
പുതുമുഖങ്ങൾ അണിനിരക്കുന്ന"മെറി ബോയ്സ്'; ഫസ്റ്റ് ലുക്ക്
താരങ്ങൾ പുതുമുഖങ്ങൾ...സംവിധായകനും ഒട്ടേറെ അണിയറ പ്രവർത്തകരും പുതുമുഖങ്ങ

പ്രണയലോല ഗാനം; "മധുര കണക്ക്' വീഡിയോ ഗാനം
ഹരീഷ് പേരടി, ഇന്ദ്രൻസ്, ഹരീഷ് കണാരൻ, സെന്തിൽ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ
"കനോലി ബാൻഡ് സെറ്റ്' ഓഡിയോ ലോഞ്ച്
റോഷൻ ചന്ദ്ര, ലിഷാ പൊന്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗൗതം രവീന്ദ്രൻ കഥ, ത
ഗാസയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്ക് സ്ക്രീനിന്റെ പകുതി സമർപ്പിച്ച് "പ്രൈവറ്റ്'; ആദ്യ ഗാനം പുറത്ത്
ഗാസയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്ക് സ്ക്രീനിന്റെ പകുതി സമർപ്പിച്ച് പ്രൈവറ്റ് എന
പണ്ടത്തെ വട്ട് ഇപ്പോൾ ഡിപ്രഷനെന്ന് പേരിട്ട് വിളിക്കുന്നു, ഒരു പണിയുമില്ലാത്തവർക്ക് വരുന്നതാണ് ഡിപ്രഷൻ; കൃഷ്ണപ്രഭയെ തിരുത്തി സാനിയ അയ്യപ്പൻ
ഡിപ്രഷൻ എന്ന അവസ്ഥയെക്കുറിച്ച് നടി കൃഷ്ണപ്രഭ നടത്തിയ പരാമർശങ്ങൾ വിവാദമാകു
സസ്പെൻസ് ത്രില്ലറുമായി പോലീസ് വേഷത്തിൽ നവ്യ; പാതിരാത്രി ട്രെയിലർ
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ
പ്രൈവറ്റ് തിയറ്ററുകളിൽ; തകർത്തഭിനയിച്ച് ഇന്ദ്രൻസും മീനാക്ഷിയും
ഇന്ദ്രൻസ്, മീനാക്ഷി അനൂപ്, അന്നു ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാ
ചിരിപ്പിച്ചും ചിന്തിപ്പിച്ചും അവിഹിതം തിയറ്ററുകളിൽ; ചിത്രം സൂപ്പറെന്ന് പ്രേക്ഷകർ
യുവ നടന്മാരായ ഉണ്ണി രാജാ, രഞ്ജിത്ത് കങ്കോൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സ
ലാൽ സലാം പരിപാടിക്കിടെ ബൗൺസർ തടഞ്ഞെന്ന പ്രചാരണം; യാഥാർഥ്യം വെളിപ്പെടുത്തി നിർമാതാവ് ബാദുഷ
മോഹൻലാലിനെ ആദരിക്കുന്ന ലാൽ സലാം പരിപാടിക്കിടെ നിർമാതാവ് ബാദുഷയെ ബൗൺസർ തട
തുണിയില്ലാ താരങ്ങളും ഒളിഞ്ഞുനോട്ട പരിപാടിയും; പ്രതിഭാ വിചാരങ്ങൾ!
നാട്ടിൽ ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ തുണി ഉടുക്കാത്ത താരങ്ങൾ മതിയെന്നും തുണിയുട
ഇനി ആ ഹണിമൂൺ എവിടെയാണെന്ന് കൂടെ ഷെഡ്യൂൾ ചെയ്തു തരൂ; വിവാഹ വാർത്തകളോട് പ്രതികരിച്ച് തൃഷ
വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്തകളോട് പ്രതികരിച്ച് നടി തൃഷ. തന്റെ ജീവിതം ത
ഉദയനിധി സ്റ്റാലിന്റെ മകൻ ഇൻബൻ സിനിമയിലേക്ക്
സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഉദയനിധി സ്റ്റാലിന്റെ മകൻ ഇൻബൻ ഉദയനി
ചിരിപ്പിക്കാൻ ഷറഫുദിൻ, ഒപ്പം അനുപമയും; പെറ്റ് ഡിറ്റക്ടീവ്
ഷറഫുദിൻ, അനുപമ പരമേശ്വരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയൻ
വിവാഹതട്ടിപ്പുകാരിയായി നിഖില വിമൽ; പെണ്ണ് കേസ് ടീസർ
നിഖില വിമൽ, അജു വർഗീസ്, ഹക്കീം ഷാജഹാൻ, രമേശ് പിഷാരടി എന്നിവരെ പ്രധാന കഥാപാത
ഒരിക്കലും ദിലീപേട്ടൻ അല്ല എന്നെ വീട്ടിലിരുത്തിയത്: സിനിമയിൽ നിന്നും ഇടവേളയെടുത്തതിന്റെ കാരണം പറഞ്ഞ് കാവ്യ മാധവൻ
സിനിമയിൽ നിന്നും ഇടവേളയെടുത്തതിന്റെ കാരണം വെളിപ്പെടുത്തി നടി കാവ്യ മാധവൻ. ദ
നടി തൃഷ കൃഷ്ണൻ വിവാഹിതയാകുന്നു?
നടി തൃഷ കൃഷ്ണൻ വിവാഹിതയാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഛത്തീസ്ഗഡ് സ്വദേശിയായ
തമിഴ് ലോകം കീഴടക്കാൻ മമിത ബൈജു; പ്രദീപ് രംഗനാഥന്റെ "ഡ്യൂഡ്' ട്രെയിലർ
ലവ് ടുഡേ, ഡ്രാഗൺ എന്നീ ഹിറ്റ് സിനിമകൾക്കുശേഷം പ്രദീപ് രംഗനാഥൻ നായകനാകുന്ന ഡ്
സായ് പല്ലവിയുടെ പേരിൽ ശോഭിത മിണ്ടാതിരുന്നത് ദിവസങ്ങൾ; നാഗചൈതന്യ പറയുന്നു
ഭാര്യയും നടിയുമായ ശോഭിത ധൂലിപാലയെക്കുറിച്ച് വാചാലനായി നടൻ നാഗചൈതന്യ. ശോഭി
ഇങ്ങേരുടെ പടത്തിൽ അഭിനയിക്കാത്തതുകൊണ്ട് മോഹൻലാൽ സൂപ്പർസ്റ്റാർ ആയി: അടൂരിനെതിരെ നടൻ ബൈജു
ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിനെ ആദരിക്കാൻ സർക്കാർ സംഘ
അയ്യയ്യേ, നിർമലേ....അവിഹിതത്തിലെ ഒളിഞ്ഞുനോട്ടക്കാരുടെ ഗാനം ശ്രദ്ധേയമാകുന്നു
യുവ നടന്മാരായ ഉണ്ണി രാജാ, രഞ്ജിത്ത് കങ്കോൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സ
ഉമ്മിച്ചി ജീവിച്ചിരിക്കുന്നത് ഒരുപാട് പേരുടെ പ്രാർഥനയുടെ ഫലം: നവാസിന്റെ മക്കൾ
കലാഭവൻ നവാസ് അവസാനമായി അഭിനയിച്ച ടിക്കിടാക്ക, പ്രകമ്പനം എന്നീ സിനിമകളിലെ
തായ്ലൻഡിൽ കഠിന ആയോധന മുറ അഭ്യസിച്ച് വിസ്മയ മോഹൻലാൽ; വീഡിയോ
പുതിയ ചിത്രത്തിനായി ആയോധനമുറകളിൽ കഠിനപരിശ്രമം നടത്തി മോഹൻലാലിന്റെ മകൾ
അവാര്‍ഡ് ജൂറിയില്‍ നിര്‍മാതാക്കളുടെ പ്രതിനിധിയില്ല; പ്രതിഷേധവുമായി ഫിലിം ചേംബര്‍
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയസമിതിയില്‍ ഒരു നിര്‍മാതാവിനെപ്പോലും ഉള്
വിട പറയും മുമ്പേ എനിക്ക് അവരെ വീണ്ടും കാണാനായി; നവ്യ നായരെ ഏറെ സ്നേഹിച്ചിരുന്ന ആരാധിക ഓർമയായി
നടി നവ്യ നായരെ ഏറെ സ്നേഹിച്ചിരുന്ന താരത്തിന്റെ ആരാധികയായ അമ്മൂമ്മ വിട വാങ്ങി.
തലയിൽ വേദനയുണ്ട്, ബിരിയാണിയും ഉറക്കവും കൊണ്ട് അത് മാറും; കാറപകടത്തില്‍ വ്യക്തത വരുത്തി വിജയ് ദേവരകൊണ്ട
വാഹനാപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട സംഭവത്തില്‍ പ്രതികരണവുമാ
വിജയ് ദേവരകൊണ്ടയുടെ കാറിന് പിന്നിൽ മറ്റൊരു കാർ ഇടിച്ചു; താരത്തിന് പരിക്ക്
നടൻ വിജയ് ദേവരകൊണ്ട സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. തെലുങ്കാനയിലെ ജോഗു
Latest News
സ്ഫോടക വസ്തു എറിഞ്ഞു; പേരാമ്പ്ര സംഘര്‍ഷത്തിൽ യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസ്
തദ്ദേശ തെരഞ്ഞെടുപ്പ്; ഹിയറിംഗ് ബുധനാഴ്ച
ഗുരുവായൂര്‍ ആനക്കോട്ടയിലെ കൊമ്പന് ഗോകുല്‍ ചരിഞ്ഞു
ശബരിമല സ്വർണ മോഷണം; ഒരു ആശങ്കയും വേണ്ട: മുഖ്യമന്ത്രി
പോലീസ് മർദനം; ഷാഫി പറമ്പിൽ ആശുപത്രി വിട്ടു

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top