Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
മാണിക്യവീണയുമായി...
Tuesday, October 14, 2025 1:02 PM IST
എസ്. മഞ്ജുളാ ദേവി
പ്രശസ്ത ചലച്ചിത്ര സംവിധായകന് രാജസേനന് മനോഹരമായി മാണിക്യവീണയുമായെന്‍ മനസിന്റെ താമരപ്പൂവിലുണര്‍ന്നവളേ... എന്ന കാട്ടുപൂക്കള്‍ സിനിമയിലെ പ്രണയഗാനം പാടുന്നു. തൊട്ടടുത്തിരിക്കുന്നത് ആരെന്നല്ലേ? കാട്ടുപൂക്കളിലെ നായകന് സാക്ഷാല്‍ മധു തന്നെ. തിരുവനന്തപുരം നഗരത്തിലെ കണ്ണമൂലയിലെ മധുവിന്റെ വസതിയായ ശിവഭവനിലാണ് ഈ ചരിത്രസുന്ദര നിമിഷങ്ങള്‍ നിറഞ്ഞത്.
സെപ്റ്റംബര്‍ 23ന്, അതായത് മലയാളത്തിന്റെ അനുഗൃഹീത നടനും സംവിധായകനുമായ മധുവിനന്റെ 92-ാം പിറന്നാള്‍ ദിനം. ചലച്ചിത്ര ഗവേഷകനും എഴുത്തുകാരനുമായ വയലാര്‍ വിനോദിനന്റെ മധുവസന്തം എന്ന മധുവിനെക്കുറിച്ചുള്ളപുസ്തകം പ്രകാശിപ്പിച്ച ശേഷമാണു രാജസേനന് മാണിക്യവീണയും... ശ്യാമസുന്ദരപുഷ്പമേയും... ഉള്‍പ്പെടുന്ന ഗാനങ്ങള്‍ പാടിയത്. മധു ഏറ്റവും ഇഷ്ടപ്പെടുന്ന ഗാനങ്ങളിൽ ഉൾപ്പെട്ടതാണിവ എന്നു കൂടി ഓര്‍മിക്കാം.
1965- ല്‍ പുറത്തിറങ്ങിയ കാട്ടുപൂക്കളില്‍ ഡോ. ജോണി എന്ന കഥാപാത്രത്തെയാണ് മധു അവതരിപ്പിച്ചത്. പൊന്‍കുന്നം വര്‍ക്കിയുടെ നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ചിത്രം. തിരക്കഥയും സംഭാഷണവും പൊന്‍കുന്നം വര്‍ക്കി തന്നെയാണ് നിര്‍വഹിച്ചത്.
നൃത്തസംവിധായകനായ കെ. തങ്കപ്പന് സംവിധാനം ചെയ്ത സിനിമ നിര്‍മിച്ചത് കെ. തങ്കപ്പന് തന്നെ. മനുഷ്യജീവിതത്തിന്റെ ദുരന്തങ്ങളും ഒട്ടേറെ പ്രതിസന്ധികളും നിറയുന്ന ട്രാജഡി ചിത്രത്തില്‍ ആനി എന്ന നായികയായി എത്തുന്നത് ദേവികയാണ്. അനാഥരായ കുട്ടികളെ സംരക്ഷിക്കുന്ന ആനിയോട് ഡോ. ജോണിക്കു തോന്നുന്ന പ്രണയമാണ് മാണിക്യവീണ... എന്ന ഗാനത്തില്‍ നിറയുന്നത്.
പ്രണയം മാത്രമല്ല, തന്റെ പ്രണയം ആനി തിരിച്ചറിയുന്നില്ല എന്നതിന്റെ തീവ്ര വേദനയും. സഹോദരിയുടെ ആത്മഹത്യ ഉള്‍പ്പെടെ കുടുംബദുരന്തങ്ങളേറ്റുക്കഴിയുന്ന ആനി സ്വന്തം ജീവിതം അനാഥരെ സംരക്ഷിക്കുവാനായി മാറ്റിവയ്ക്കുകയാണ്. അതുകൊണ്ടു തന്നെ ഡോ. ജോണിയുടെ പ്രണയം സ്വീകരിക്കാനുള്ള മനസ് ആനിക്കില്ല.
ഈ സന്ദര്‍ഭത്തിലാണ് ഒഎന്‍വി- ജി. ദേവരാജന്‍ കൂട്ടുകെട്ടില്‍ പിറന്ന മാണിക്യവീണയുമായെന്‍... എന്ന ഗാനം നായകന് പാടുന്നത്. എന്‍ മുഖം കാണുമ്പോള്‍ നിന് കണ്മുനകളില് എന്തിത്ര കോപത്തിന് സിന്ദൂരം...എന്നാണ് നായകനായ മധുവിന്റെ ചോദ്യം! സിനിമയില്‍ അമേരിക്കയില്‍ നിന്നു മടങ്ങിയെത്തുന്ന പ്രമുഖനായ ഡോക്ടറാണ് ഡോ. ജോണി. അതുകൊണ്ടാവും വിലപിടിപ്പുള്ള നിശാവസ്ത്രം ധരിച്ച്, ഇടയ്ക്കു സിഗരറ്റ് ഒക്കെ വലിച്ച് നായകന് പാടുന്നത്.
പുകവലി ആരോഗ്യത്തിനു ഹാനികരം എന്ന ജാഗ്രതാനിര്‍ദേശം വരുന്നതിനു മുമ്പു വന്ന ചിത്രമാണ് എന്നും ഓര്‍മിക്കാം. അക്കാലത്ത് സിഗരറ്റ് വലിക്കുന്ന ഹീറോകള്‍ പല സിനിമകളിലും ഉണ്ടായിരുന്നു. പൗരുഷത്തിന്റെയോ പദവിയുടെയോ പണത്തിന്റെയോ അടയാളമായും സിനിമകളില്‍ ഈ പുകവലിയെ ഉപയോഗിച്ചിരുന്നു. പിന്നെ ഇതുപോലെ പ്രണയഭംഗത്തില്‍ വിങ്ങുന്ന കാമുകന്റെ ആശ്വാസമായും പല സന്ദര്‍ഭങ്ങളിലും സിഗരറ്റ് കടന്നുവരുന്നുണ്ട്.
ഏതായാലും നിശാവസ്ത്രമൊക്കെ ഇട്ടു വളരെ സുന്ദരനായിരുന്നു ഡോ. ജോണി ആയി മാറിയ മധു പാടുന്നത് എത്ര കാലം, എത്ര തലമുറകള്‍ ആസ്വദിച്ചതാണ്. തന്നെ തിരിച്ചറിയാതെ പോവുന്ന പ്രണയിനിക്കു മുന്നിലെ കാമുകന്റെ അപേക്ഷ എത്ര ഭംഗിയായാണ് മധു എന്ന നടന് സ്വന്തമാക്കുന്നത്. യേശുദാസ് പാടുന്നത് ഇനി നന്നായിട്ടൊന്നു ശ്രദ്ധിക്കണം. ശരിക്കും നായകന്റെ വിങ്ങല്‍ മുഴുവന്‍ ആ നാദത്തിലുണ്ട്.
പ്രേംനസീറിനെയാണ് കാല്പനിക കാമുകറോളില് പ്രേക്ഷകര്‍ പൊതുവെ പ്രതിഷ്ഠിക്കുന്നത്. ഗാനരംഗങ്ങളില്‍ അഭിനയിക്കുന്നതു തനിക്കു വഴങ്ങുന്ന കാര്യമല്ലെന്നു മധുസാര്‍ തന്നെ പറയാറുണ്ട്. എന്നാല്‍ മലയാളത്തില്‍ എത്രയോ അനശ്വര ഗാനരംഗങ്ങളില്‍ പാടി അഭിനയിച്ചിട്ടുള്ള നായകനാണ് മധു. സൂപ്പര്‍ഹിറ്റായ നിരവധി പ്രണയഗാനങ്ങള്‍ക്കും ഭാവം പകര്‍ന്നത് മധു തന്നെയാണ്. ഓമലാളെ കണ്ടു ഞാന്‍.., വൃശ്ചിക രാത്രിതന്‍ അരമനമുറ്റത്തൊരു.., പൊന്നില്‍ കുളിച്ച രാത്രി.., തുടങ്ങി എത്രയോ പ്രണയഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ നെഞ്ചേറ്റുന്നു.
കാട്ടുപൂക്കള്‍ എന്ന സിനിമ മധുവിന്റെ ആദ്യ കാലചിത്രങ്ങളില്‍ ഒന്നാണ്. 60 വര്‍ഷങ്ങള്‍ക്കു മുമ്പ് റിലീസായ ചിത്രത്തിലെ ഈ ഗാനത്തില്‍ നമുക്കു നഷ്ടപ്പെട്ടുപോയ, അല്ലെങ്കില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാമുകഹൃദയത്തിന്റെ തുടിപ്പുകളുമുണ്ട്.
കാമുകിമാരെയും ഭാര്യമാരെയും കൊന്നു രസിക്കുന്ന വര്‍ത്തമാനകാലത്ത്, ടോക്സിക് ബന്ധങ്ങളും ട്രോമ ബോണ്ടുകളും ചർച്ചാ വിഷയമാവുന്ന ഇക്കാലത്ത് ഈ സ്നേഹഗാനത്തിന്റെ പ്രസക്തി ചെറുതല്ല. പ്രിയതമയുടെ വേദനകളില്‍ പങ്കുചേരാന്‍ മനസില്ലാത്ത, കരുത്തില്ലാത്ത, ബലഹീനരായ, സ്വാര്‍ഥരായ കാമുകന്മാരുടെ ലോകമാണിത്.
ഇവിടെയാണ്, പാടുകില്ലേ, വീണ മീട്ടുകില്ലേ, നിന്റെ വേദന എന്നോടു ചൊല്ലുകില്ലേ... എന്നു മധുവിന്റെ ഡോ. ജോണി ആര്‍ദ്രതയോടെ ചോദിക്കുന്നത്!
ടൊവീനോയെ മോഡലെന്ന് വിശേഷിപ്പിച്ചു; ജിസേലിനെതിരെ വിമർശനം, പറഞ്ഞത് തമാശയ്ക്കെന്ന് ജിസേൽ
നടൻ ടൊവീനോ തോമസിനെ "മൈ ജി പോസ്റ്റർ മോഡൽ’ എന്ന് വിശേഷിപ്പിച്ച റിയാലിറ്റി ഷോ താര
കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ "എ പ്രഗനന്റ് വിഡോ'
ഉണ്ണി കെ.ആർ. സംവിധാനം ചെയ്ത എ പ്രഗ്നന്റ് വിഡോ എന്ന ചിത്രം 31-ാമത് കൊല്‍ക്കത്ത ഇന്‍
പൃഥ്വിരാജിന് കളർഫുൾ പിറന്നാൾ കാർഡുമായി മല്ലിക സുകുമാരൻ; ക്യൂട്ട് കാർഡെന്ന് ആരാധകർ
മകനും നടനുമായ പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി അമ്മ മല്ലിക സുകുമാരൻ. കള
വിജയ് യേശുദാസും പാർവതിയും ആലപിക്കുന്ന "കാട്ടുറാസാ'; വിലായത്ത് ബുദ്ധയിലെ ആദ്യ ഗാനം
മറയൂർ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെ പകയുടേയും പ്രതികാരത്തിന്റെയും പ്
റിക്കിന്റെ ആദ്യ വിവാഹമാണ്, എന്റേത് രണ്ടാം വിവാഹവും; അർച്ചന കവി
വരൻ റിക്ക് വർഗീസിനെക്കുറിച്ച് വാചാലയായി നടി അർച്ചന കവി. ഡേറ്റിംഗ് ആപ്പിലൂടെ
ഒരു നിമിഷം പോലും ഈഗോ കാണിച്ചില്ല; അനുപമയെ പുകഴ്ത്തി രജീഷ
നടി അനുപമ പരമേശ്വരനെ പ്രശംസിച്ച് രജീഷ വിജയൻ. ഇത്രയും അറിയപ്പെടുന്ന വലിയ ന
മമിതയുള്ളതിനാൽ "ഡ്യൂഡ്' എല്ലാവരും ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ; പ്രദീപ് രംഗനാഥൻ
കേരളം മുഴുവൻ ഏറ്റെടുത്ത സിനിമയായിരുന്ന പ്രേമലു പോലെ ഡ്യൂഡും മമിതയുള്ളതിനാൽ
സിനിമ സ്വപ്നം നെഞ്ചിലേറ്റിയവരുടെ കഥ പറയുന്ന ചിത്രവുമായി വിനോദ് ഗോപിജി
സിനിമ എന്ന സ്വപ്നം നെഞ്ചിലേറ്റി നടക്കുന്ന അഞ്ചു ചെറുപ്പക്കാരുടെ ജീവിതത്തിന്റെ ക
കിഷ്കിന്ധാകാണ്ഡം ടീമിന്റെ പുതിയ ചിത്രം "എക്കോ'; ഫസ്റ്റ്ലുക്ക്
സൂപ്പർ ഹിറ്റായ കിഷ്കിന്ധകാണ്ഡം എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായ
പെറ്റ് ഡിറ്റക്ടീവുമായി ഷറഫുദ്ദീനും അനുപമയും; ചിത്രം ഗംഭീരമെന്ന് പ്രേക്ഷകർ
ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയ
"ചെറുക്കനും പെണ്ണും' വരുന്നു, ഒക്ടോബർ 31-ന്
ശ്രീജിത്ത് വിജയ്, ദിലീഷ് പോത്തൻ, ദീപ്തി, റിയ സൈറ, മിഥുൻ, അഹമ്മദ് സിദിഖ് എന്നിവ
റിമ കല്ലിങ്കൽ നായികയാകുന്ന "തീയേറ്റർ' തിയറ്ററുകളിൽ
ദേശീയ പുരസ്കാര ജേതാവായ സജിൻ ബാബു സംവിധാനം ചെയ്ത് റിമ കല്ലിങ്കൽ കേന്ദ്രകഥാപാ
കനോലി ബാൻഡ്സെറ്റ് ഒക്ടോബർ 24-ന് തിയറ്ററുകളിൽ
റോഷൻ ചന്ദ്ര, ലിഷാ പൊന്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗൗതം രവീന്ദ്രൻ കഥ, ത
അർച്ചന കവി വിവാഹിതയായി; വരൻ റിക്ക് വർഗീസ്
നടി അർച്ചന കവി വിവാഹിതയായി. റിക്ക് വര്‍ഗീസ് ആണ് വരൻ. അവതാരക ധന്യ വർമ്മയാണ്
എനിക്ക് എന്നും ഇഷ്ടം മലയാളം; മമിത ബൈജു
തമിഴിൽ നല്ല കഥാപാത്രങ്ങൾ ലഭിച്ചതുകൊണ്ടാണ് കൂടുതൽ സിനിമകൾ ചെയ്യുന്നതെന്നും

റോഷൻ മാത്യുവിനൊപ്പം ഷെറിൻ ഷിഹാബ്; "ഇത്തിരി നേരം' ടീസർ
കണ്ണിനും കാതിനും ഇമ്പമേറുന്ന പ്രണയ രംഗങ്ങളുമായി റോഷൻ മാത്യുവിനെ നായകനാക്കി പ
ബക്കറ്റും ബ്രഷുമായി അന്ന് പോസ്റ്റർ ഒട്ടിച്ച നടന്നയാൾ; വൈകാരിക കുറിപ്പുമായി ഷറഫുദ്ദീന്
ആദ്യമായി നിര്‍മാതാവാകുന്ന ദ് പെറ്റ് ഡിറ്റക്ടീവ് സിനിമയുടെ റിലീസിനു മുന്നോടിയ
വയലൻസുമായി പൃഥ്വിരാജ്; "ഖലീഫ' ആദ്യ ഗ്ലിംപ്സ്
പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫ എന്ന ചിത്രത്തിന്റെ ആദ്
ദിനിൽ ബാബുവിനെതിരെ നിയമ നടപടിയുമായി വേഫെറർ ഫിലിംസ്
സിനിമയില്‍ അഭിനയിക്കാനെന്ന പേരില്‍ വിളിച്ചു വരുത്തി യുവതിയെ പീഡിപ്പിക്കാൻ ശ്ര
ദീപാവലിക്ക് ഭാരത് ബിഞ്ച് ഫെസ്റ്റിവൽ പ്രഖ്യാപിച്ച് ZEE5
ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഓടിടി വീഡിയോ സ്
27 വർഷങ്ങൾക്ക് ശേഷം പരമേശ്വരന്റെ വരവ്; "ഉസ്താദ്' റീ റിലീസിന് ഒരുങ്ങുന്നു
റിപ്പീറ്റ് വാല്യൂ പഴയകാല മോഹൻലാൽ ചിത്രങ്ങളുടെ വലിയ സവിശേഷതയാണ്. കാണുന്നവര
"ആവേശം അധികം വേണ്ട'; പൊതുസ്ഥലത്ത് വിസിലിടച്ച ആരാധകനെ താക്കീത് ചെയ്ത് അജിത്ത്
പൊതുസ്ഥലത്ത് വിസിലടിച്ച് ആവേശം കാണിച്ച ആരാധകനെ താക്കീത് ചെയ്ത് നടൻ അജിത്ത് ക
മുംബൈയിൽ കരൺ ജോഹറിന്റെ വീടെവിടെയാ, ലോകേഷ് കനകരാജിന്റെ നമ്പർ തരുമോ?പൃഥ്വിയെ ട്രോളി ചാക്കോച്ചൻ
സൂപ്പർ ലീഗ് കേരളയുടെ പുതിയ പ്രമോ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. പൃ
മുണ്ട് മടക്കി കുത്തി, മുറുക്കിചുവപ്പിച്ച് ഷാജി പാപ്പൻ എത്തി മക്കളേ; ആട് 3 സെറ്റിൽ ജയസൂര്യ; വീഡിയോ
എട്ടു വർഷങ്ങൾക്ക് ശേഷം വീണ്ടും ഷാജി പാപ്പനായി മേക്കപ്പ് അണിഞ്ഞ് ജയസൂര്യ ആട് 3 ലെ
ബോളിവുഡ് സിനിമ സംവിധാനം ചെയ്യാൻ ലിജോ ജോസ് പെല്ലിശേരി; സംഗീതം എ.ആർ. റഹ്മാൻ
ബോളിവുഡിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി സംവിധായകന് ലിജോ ജോസ് പ
ഇത് ജൂനിയർ എൻടിആർ തന്നെയോ? താരത്തിന്റെ ശരീരഭാരം കുറഞ്ഞതിൽ ആശങ്കയുമായി ആരാധകർ
സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് ജൂനിയർ എൻടിആറിന്റെ പുതിയ ലുക്ക്.
"പണി ഇല്ലാത്തവർക്ക് വരുന്ന ഡിപ്രഷൻ', നമുക്കറിയാത്തവരുടെ ജീവിതങ്ങൾ തമാശയല്ല; കൃഷ്ണപ്രഭയ്ക്കെതിരെ ജുവൽ മേരി
ഡിപ്രഷനെക്കുറിച്ച് നടി കൃഷ്ണപ്രഭ നടത്തിയ പരാമർശങ്ങൾ വലിയ രീതിയിൽ ചർച്ചയ്ക
ഒറ്റക്കൊമ്പൻ ലൊക്കേഷനിൽ ആക്ഷൻ പറഞ്ഞ് ജിജോ പുന്നൂസ്
പാലാ കുരിശു പള്ളി ജംഗ്ഷൻ കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി ഉറക്കമില്ലാ രാത്രിയിലൂടെയ
30-കളിലേയ്ക്ക് കടക്കുമ്പോള്‍ നേടിയ ചെറുതല്ലാത്ത സമ്മാനം; ആദ്യ ആഢംബര വാഹനം സ്വന്തമാക്കി അഹാന
മുപ്പതാം പിറന്നാൾ ദിനത്തിൽ തന്നെ ആദ്യ ആഢംബരവാഹനം സ്വന്തമാക്കി നടിയും സോഷ്യൽ മ
ഹൃദയപൂർവം സെറ്റിൽ ചെന്ന് അച്ഛൻ മോഹൻലാലിനോട് മാപ്പ് പറഞ്ഞു, അദ്ദേഹത്തിന്റെ മറുപടി എന്നെ അത്ഭുതപ്പെടുത്തി: വെളിപ്പെടുത്തി ധ്യാൻ ശ്രീനിവാസൻ
മോഹൻലാൽ എന്ന നടനെപ്പോലെയാകാൻ സാധിച്ചില്ലെങ്കിലും അദ്ദേഹത്തെ പോലൊരു മനുഷ്യന
എന്റെ ആഗ്രഹങ്ങളെല്ലാം പൂർത്തിയാക്കാൻ എനിക്കൊപ്പമുള്ള മകൾ; അഹാനയുടെ ജന്മദിനത്തിൽ സിന്ധു കൃഷ്ണ
മകൾ അഹാന കൃഷ്ണയ്ക്ക് മുപ്പതാം പിറന്നാൾ ആശംസിച്ചുകൊണ്ട് അമ്മ സിന്ധു കൃഷ്ണ പങ്കുവ
ചരിത്രനേട്ടത്തിൽ "ലോക', 300 കോടി നേടുന്ന ആദ്യ മലയാളചിത്രം
കല്യാണി പ്രിയദർശൻ നായികയായെത്തിയ സൂപ്പർ ഹീറോ ചിത്രം ലോക ചരിത്രനേട്ടവുമായി മ
നീരുവച്ച് വീർത്ത കാൽ, ക്ഷീണിച്ച ശരീരം: കാന്താര 2 ക്ലൈമാക്സിലെ വെല്ലുവിളിയെക്കുറിച്ച് ഋഷഭ് ഷെട്ടി
കാന്താര: ചാപ്റ്റർ വൺ സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ നേര
ഇന്ധന മാഫിയയുടെ കഥ പറയുന്ന കംപ്ലീറ്റ് ആക്ഷൻ എന്റർടെയ്നർ; ഡീസൽ തിയറ്ററുകളിലേയ്ക്ക്
ഡീസൽ മാഫിയയുടെ അധോലോക കളികളുമായി തിയേറ്ററുകളിലെത്താനൊരുങ്ങുന്ന ഹരീഷ് കല്
സിദ്ദീഖ് നായകനാകുന്ന "മധുരമീ ജീവിതം' ഷൂട്ടിംഗ് പൂർത്തിയായി
മനുഷ്യ ജീവിതത്തിലെ ഒറ്റപ്പെടൽ വലിയൊരു പ്രതിസന്ധിയുടെ കാലമാണ്. ആ വിഷയം പ്രധാ
എമ്പുരാനിലെ "ബാബ ബജ്റംഗി' വീണ്ടും മലയാളത്തിൽ
ഒട്ടനവധി വില്ലൻ കഥാപാത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായി എമ്പുരാനിലെ ബാബ ബജ്റംഗ
മദരാസിയിലെ നായകൻ കൃത്യ സമയത്തുവന്നതു കൊണ്ട് പടം ബ്ലോക്ബസ്റ്റർ; മുരുഗദോസിനെ പരിഹസിച്ച് സല്മാൻ ഖാൻ
തിയറ്ററുകളിൽ കനത്ത പരാജയമായ ആക്ഷൻ ചിത്രം സിക്കന്ദറിനെ ചൊല്ലിയുള്ള വിവാദങ
തിരക്കിനിടയിൽ നവ്യയെ സ്പർശിക്കാൻ വന്നു, സംയമനം പാലിച്ച് നടി; സമയോചിതമായി ഇടപെട്ട് സൗബിൻ
പാതിരാത്രി എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട് മാളിൽ എത്തി
ചെമ്പിച്ച മുടിയും ചുണ്ടിൽ എരിയുന്ന ചുരുട്ടും; കാട്ടാളൻ ഫസ്റ്റ്ലുക്ക്
ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ആ
കൃഷ്ണപ്രഭ പറഞ്ഞത് തെമ്മാടിത്തരം, അറിയില്ലെങ്കിൽ വിവരക്കേട് പറയരുത്; നടിക്കെതിരെ ഡോ. ഷിംന അസീസ്
പണിയൊന്നുമില്ലാത്തവർക്ക് വരുന്ന അസുഖമാണ് ഡിപ്രഷനും മറ്റ് മാനസിക രോഗങ്ങളും എ
Latest News
രാഹുൽ ഗാന്ധിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ ഗായിക മേരി മിലിബെൻ
ശബരിമല സ്വർണക്കൊള്ള: കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും
അനനയുടെ മരണത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളജ്
ഇടുക്കിയിൽ ശക്തമായ മഴ തുടരുന്നു; കല്ലാർ ഡാം തുറന്നു
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top