Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
പറയാൻ വന്ന കഥ എത്ര ശ്രമിച്ചിട്ടും ഓർത്തെടുക്കാൻ കഴിഞ്ഞില്ല; എന്തായിരുന്നു ആ കഥ: മഞ്ജു വാര്യർ
Tuesday, March 28, 2023 11:27 AM IST
ഇന്നസെന്റിനെ അനുസ്മരിച്ച് നടി മഞ്ജു വാര്യർ. എല്ലായ്പ്പോഴും പറയുന്നത് പോലെ കഥകൾ പറഞ്ഞു തുടങ്ങിയതാണ് തന്നോട് ഇന്നസെന്റെന്നും എന്നാൽ ഇത്തവണ പറയാന്‍ തുടങ്ങിയ കഥ എത്ര ശ്രമിച്ചിട്ടും ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ലെന്നും മഞ്ജു പറയുന്നു.
ഏതു കടലിനക്കരെയായിരുന്നാലും ഇടയ്ക്കിടെ ഫോണിലൂടെ പറന്നെത്തുന്ന ചിരിപ്പക്ഷിയായിരുന്നു ഇന്നസെന്റേട്ടന്. മണിക്കൂറുകള്‍ നീളും വര്‍ത്തമാനം. ചിലപ്പോഴൊക്കെ ചിരി കൊണ്ട് വയറു നിറച്ചു തന്നു.
മറ്റു ചില വേളകളില്‍ മണിച്ചിത്രത്താഴിട്ട് പൂട്ടിയ മനസ്സിന്റെ ചിലയിടങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി രഹസ്യകഥകളുടെ ഏടുകളെടുത്ത് നിവര്‍ത്തി. ചില നേരങ്ങളില്‍ ജീവിതം എത്രമേല്‍ സങ്കീര്‍ണമായ പദപ്രശ്നമാണെന്ന് ഓര്‍മിപ്പിക്കുകയും അത് എങ്ങനെ പൂരിപ്പിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്തു.
ഒടുവില്‍, ദുബായിലായിരുന്ന സമയത്താണ് ഇന്നസെന്റേട്ടന്റെ ഫോണ്‍ വന്നത്. അസുഖവിവരത്തിന്റെ ആമുഖം പറഞ്ഞപ്പോള്‍പ്പോലും ഏതോ തമാശക്കഥയുടെ തുടക്കമാണെന്നേ കരുതിയുള്ളൂ. തിരിച്ചെത്തിയിട്ട് നേരിട്ട് കാണണം എന്ന് പറഞ്ഞു.
ഇരിങ്ങാലക്കുടയിലെ വീട്ടില്‍പ്പോയി കണ്ടപ്പോള്‍ ഇന്നസെന്റേട്ടന് പതിവുപോലെ ഏതൊക്കയോ അനുഭവലോകങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി. പക്ഷേ ഓര്‍മയുടെ ഏതോ കവലയില്‍ നില്‍ക്കെ അദ്ദേഹത്തിന് വഴിതെറ്റി.
പറയാന്‍ തുടങ്ങിയ കഥ എത്ര ശ്രമിച്ചിട്ടും ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. അങ്ങനെയൊരു ഇന്നസെന്റേട്ടനെ ആദ്യമായി കാണുകയായിരുന്നു. അടുത്ത തവണ കാണുമ്പോള്‍ ഓർമ്മിച്ചു പറയാം എന്ന വാക്കു തന്നാണ് ഇന്നസെന്റേട്ടന് യാത്ര അയച്ചത്. എന്തായിരുന്നു ആ കഥ? എന്നെങ്കിലും കാണുമ്പോള്‍ ഇന്നസെന്റേട്ടന് അത് ഓര്‍ത്ത് പറഞ്ഞുതരാതിരിക്കില്ല...മഞ്ജു വാര്യർ കുറിച്ചു.
അരിയാഹാരം കഴിക്കുന്ന ആർക്കും മനസിലാകും ആരാണ് വെടിപ്പായി പറ്റിച്ചതെന്ന്; ദിയ വിഷയത്തിൽ സൗമ്യ സരിൻ
ദിയ കൃഷ്ണയുടെ ബിസിനസ് സ്ഥാപനത്തിൽ തട്ടിപ്പു നടത്തിയ സംഭവത്തിൽ പ്രതികരിച്ച് എ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
സിനിമാ മേഖലയിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള ഹേമ കമ്മി
ഓസ്കാർ ജേതാവായ നടനെതിരേ ലൈംഗികാരോപണവുമായി ഒമ്പത് സ്ത്രീകൾ
പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഒമ്പത് സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തെ
ഭർത്താവ് മരിച്ച വിവരം അറിഞ്ഞത് ഇന്ന് രാവിലെ; ആശുപത്രിക്കിടക്കയിൽ നിന്നും ഒരു നോക്ക് കാണാനെത്തി ഷൈൻ ടോമിന്റെ അമ്മ
നടൻ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോയുടെ സംസ്കാരശ്രുശ്രൂഷകൾ പൂർത്തിയായി.
ജീവനക്കാരുടെ പരാതി: കൃഷ്ണകുമാറിനെതിരേ ചുമത്തിയിരിക്കുന്നത് ഗുരുതര വകുപ്പുകൾ
നടൻ ജി. കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നടന്ന സാന്പത്തിക തട്ട
ആത്മ: മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രസിഡന്റ്, ദിനേശ് പണിക്കർ ജനറൽ സെക്രട്ടറി
സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഇരുപതാമത് ജനറൽ ബോഡി യോഗം തിരുവനന്
ഉണ്ണി മുകുന്ദൻ മാപ്പ് പറഞ്ഞെന്ന അവകാശവാദം ശരിയല്ല; വിപിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ഫെഫ്ക
ഉണ്ണി മുകുന്ദന്റെ മുൻ മാനേജർ വിപിൻ കുമാറിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ഫെ
ഇടതു കൈയ്ക്കും നട്ടെല്ലിനും പൊട്ടൽ; ഷൈനിന്റെ ശസ്ത്രക്രിയ പിതാവിന്റെ സംസ്കാരചടങ്ങുകൾക്ക് ശേഷം
വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന നടൻ ഷൈൻ ടോം ചാക്കോയുടെയും അ
സത്യം തെളിയിക്കാനല്ല വീഡിയോ പുറത്തുവിട്ടത്, തട്ടിപ്പുകാർക്കുള്ള താക്കീതാണ്; അഹാന പറയുന്നു
സഹോദരി ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ തട്ടിപ്പു നടത്തിയ ജീവനക്കാരുടെ യഥാർഥ മുഖം
ഒടുവിൽ കോംപ്രമൈസ്! ഉണ്ണി മുകുന്ദനും മുന്‍ മാനേജരും തമ്മിലുള്ള പ്രശ്നം പരിഹരിച്ചെന്ന് ഫെഫ്ക
ഉണ്ണി മുകുന്ദനും മുന്‍ മാനേജര്‍ വിപിന്‍ കുമാറും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹര
കാട്ടാളനിലെ പാൻ ഇന്ത്യൻ എൻട്രി! പ്രേക്ഷകരെ ഞെട്ടിക്കാൻ സുനിലും കബീർ ദുഹാൻ സിംഗും എത്തുന്നു
മാർക്കോ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാ
ചത്ത പച്ച: റിംഗ് ഓഫ് റൗഡീസിലൂടെ ശങ്കർ-ഇഹ്സാൻ-ലോയ് ടീം ആദ്യമായി മലയാളത്തിൽ
ചത്ത പച്ച: റിംഗ് ഓഫ് റൗഡീസ് എന്ന ചിത്രത്തിലൂടെ പ്രശസ്ത സംഗീതസംവിധായകരായ ശങ്ക
നീലക്കുയിലെ നീ വേണുവൂതി പാടിയോ....ഈ വലയം ലിറിക്കൽ വീഡിയോ
ശാലു റഹീം, ആഷ്ലി ഉഷ, രഞ്ജി പണിക്കർ, നന്ദു, മുത്തുമണി എന്നിവരെ പ്രധാന കഥാപാത്ര
കെ.എസ്. ചിത്രയുടെ സ്വരമാധുരിയിൽ "പിഡിസി അത്ര ചെറിയ ഡിഗ്രിയല്ല' വീഡിയോ ഗാനം
ജോണി ആന്റണി, ബിനു പപ്പു, ജയന് ചേര്‍ത്തല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റാ
അന്ന് രാത്രി ഷൈൻ ചേട്ടനും ഡാഡിയും എന്നോടായിരിക്കും അവസാനമായി സംസാരിച്ചത്; നൊമ്പരക്കുറിപ്പുമായി അഭിലാഷ് പിള്ള
ചലച്ചിത്രനടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഷൈ

ദിയ അക്കൗണ്ടിലേക്ക് പണം മാറ്റിച്ചത് നികുതി പ്രശ്നം മൂലം, തട്ടിക്കൊണ്ടുപോയത് രണ്ട് വാഹനങ്ങളിലായി: ദിയക്കെതിരെ പരാതിക്കാർ
നടൻ കൃഷ്ണകുമാറിനും മകൾ ദിയക്കുമെതിരായ പരാതിയിൽ കൂടുതല്‍ ആരോപണങ്ങളുമായി
ക്യുആർ കോഡിൽ കൃത്രിമം കാട്ടി തട്ടിയത് 69 ലക്ഷം, കണ്ടുപിടിച്ചപ്പോൾ വ്യാജപരാതിയുമായെത്തി; ദിയ കൃഷ്ണ
തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ തനിക്കും മകള്‍ക്കുമെതിരേ കേസെടുത്തതില്‍ പ്രത
ഷൈനിന്റെ കുസൃതികൾക്കെല്ലാം ദേഷ്യപ്പെടുകയും കുറ്റപ്പെടുത്തുകയും ചെയ്തു; ഇപ്പോൾ വേണ്ടത് പിന്തുണ’; അഭ്യർഥനയുമായി ആസിഫ് അലി
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ ഷൈൻ ടോം ചാക്കോയെ പിന്തുണ
ഡാഡി പോയ വിവരം അമ്മയെ അറിയിച്ചിട്ടില്ല; ഷൈൻ ടോമിനെ ആശുപത്രിയിൽ സന്ദർശിച്ച് സുരേഷ് ഗോപി
വാഹനാകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ ഷൈൻ ടോം ചാക്കോയെ ആശുപത്രി
സാന്ദ്ര തോമസിനു വധഭീഷണി; റെനി ജോസഫിനെ ഫെഫ്ക സസ്പെന്‍ഡ് ചെയ്തു
സിനിമാ നിര്‍മാതാവ് സാന്ദ്ര തോമസിനു വധഭീഷണി. സംഭവത്തില്‍ പ്രൊഡക്ഷന്‍ കണ്ട്
ലോറി പെട്ടെന്ന് ട്രാക്ക് മാറ്റി, ഞങ്ങളുടെ എല്ലാമെല്ലാമായിരുന്നു ഡാഡി; ഷൈനിന്റെ ഡ്രൈവർ പറയുന്നു
മുന്നിൽ സഞ്ചരിച്ച ലോറി പെട്ടെന്ന് ട്രാക്കുമാറി സഞ്ചരിച്ചതാണ് കാർ അപകട കാരണമെ
അഖിൽ അക്കിനേനി വിവാഹിതനായി; വധു ചിത്രകാരി സൈനബ്
നാഗാർജുനയുടെയും അമല അക്കിനേനിയുടെയും മകനും നടനുമായ അഖിൽ അക്കിനേനി വിവാഹി
വാഹനാപകടം; വിദഗ്ധ ചികിത്സയ്ക്കായി നടൻ ഷൈൻ ടോം ചാക്കോയെയും അമ്മയെയും തൃശൂരിലെത്തിച്ചു
സേലത്തുവച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയെയും അമ്മ മരി
ബിനു പപ്പുവും ജോണി ആന്റണിയും നായകൻമാർ; പിഡിസി അത്ര ചെറിയ ഡിഗ്രിയല്ല ട്രെയിലർ
ജോണി ആന്റണി, ബിനു പപ്പു, ജയന് ചേര്‍ത്തല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റാ
പൊതുജനങ്ങൾ സൂക്ഷിക്കണം ഇത്തരം സെലിബ്രിറ്റികളെ; സമാന്തയെ വിമർശിച്ച് ഡോക്ടർ
ഹെൽത്ത് സപ്ലിമെന്റ് ബ്രാൻഡിന്റെ പ്രമോഷൻ നടത്തിയതിനു പിന്നാലെ നടി സമാന്തയ്ക്ക
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; നടൻ സൗബിന് നോട്ടീസ്
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് നോട്ടീസ്. 14 ദി
മദ്രാസ് മാറ്റിനി വെള്ളിയാഴ്ച മുതൽ തിയറ്ററുകളിൽ
മദ്രാസ് മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ നിർമിക്കുന്ന "മദ്രാസ് മാറ്റിനി' വെള്ളിയാഴ
സണ്ണി വെയ്നും അപർണ ദാസും; റിട്ടൺ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ് തിയറ്ററുകളിൽ
സൈജു കുറുപ്പ് അവതരിപ്പിക്കുന്ന ടി.ജെ. പ്രൊഡക്ഷൻസ് നെട്ടൂരാൻ ഫിലിംസ് എന്നി ബാന
വടിവേലുവിന്റെ ചങ്ങാതിയായി ഫഹദ് ഫാസിൽ; മാരീശൻ ടീസർ
വടിവേലുവിനെയും ഫഹദ് ഫാസിലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മലയാളി സംവിധായക
സുരേഷ് ഗോപിക്കൊപ്പം അനുപമ; കോർട്ട് റൂം ത്രില്ലർ ജെഎസ്കെ ടീസർ
സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ജെ
കൂടെ നിർത്തിയത് നിന്റെ അച്ഛൻ മാത്രമാണെന്ന് പറഞ്ഞു, അതേയാൾ ഇപ്പോൾ പറയുന്നത് മറ്റൊന്ന്: വിനായകന് മറുപടിയുമായി ചന്തു സലിംകുമാർ
നടൻ വിനായകന്റെ വിവാദ പോസ്റ്റിൽ പ്രതികരിച്ച് സലിംകുമാറിന്റെ മകനും നടനുമായ
വില്ലനായി തിളങ്ങാൻ നിവിൻ പോളി; ലോകേഷ് കനകരാജ് ചിത്രത്തിൽ ലോറൻസിന്റെ വില്ലൻ
ലോകേഷ് കനകരാജ് യൂണിവേഴ്സിന്റെ പുതിയ ചിത്രം ബെൻസിൽ വില്ലൻ വേഷത്തിൽ നിവിൻ പോള
വിരാടിന് കൈയടിച്ച് അപർണയും ബേസിലും പെപ്പയും; ആർസിബി വിജയം ആഘോഷമാക്കി സിനിമതാരങ്ങൾ
18 വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ഐപിഎൽ കിരീടത്തിൽ മുത്തമിട്ട ബംഗളൂരു റോയൽ
സുധിച്ചേട്ടന്റെ ആദ്യഭാര്യ ആത്മഹത്യ ചെയ്തതാണ്, കിച്ചു പറഞ്ഞത് അവന്റെ അമ്മ ഞാനാണ് എന്നാണ്; രേണു പറയുന്നു
മരിച്ചുപോയ മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ആദ്യഭാര്യ ആത്മഹത്യ ചെയ്തതാണെന്ന്
താരങ്ങളാണെന്ന ബലത്തിൽ കാടടച്ച് വെടിവയ്ക്കരുത്; പാർവതിയോട് വിധു വിൻസന്റ്
താരങ്ങളാണെന്ന ബലത്തിൽ കാടടച്ച് വെടി വയ്ക്കരുതെന്ന് പാർവതി തിരുവോത്തിന് സംവി
ഹൊറർ റൊമാന്റിക് ത്രില്ലറുമായി കോരിത്തരിപ്പിക്കാൻ പ്രഭാസ്! "രാജാസാബ്' റിലീസ് ഡേറ്റ്
പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഒടുവിൽ പ്രഭാസ് ചിത്രം രാജാ
"സാമ്പ്രാണി പെൺതിരി ബെഞ്ചിൽ എരിയണ്'; വ്യസനസമേതം ബന്ധുമിത്രാദികൾ ലിറിക്കൽ വീഡിയോ
അനശ്വര രാജൻ, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, ബൈജു സന്തോഷ്, നോബി,
ധ്യാൻ ശ്രീനിവാസന്റെ തഗ്ഗ് സി.ആർ 143/24 ജൂൺ ആറിന്
പ്പാൻ ബാലു എന്റർടൈൻമെന്റിന്റെ ബാനറിൽ സന്ധ്യാ സുരേഷ് നിർമിച്ച് ബാലു എസ്. നായ
കൂടുതലൊന്നും പറയാനാകുന്നില്ല; ഉറ്റ സുഹൃത്തിന്റെ വേർപാടിൽ മനം നൊന്ത് ശോഭന
ബാല്യകാലസുഹൃത്ത് അനിതാ മേനോന്റെ വിയോഗത്തിൽ മനം നൊന്ത് നടി ശോഭന. ഏറെ ദുഃഖത്തോ
പ്രൊഡക്ഷന്‍ കണ്ട്രോളര്മാര് മോഷ്ടിക്കും, അവരെ സിനിമയ്ക്കാവശ്യമില്ല'; പരാമര്‍ശത്തില്‍ സാന്ദ്ര തോമസിനെതിരേ കേസ്
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് നിര്‍മാ
Latest News
കേരള തീരത്ത് വീണ്ടും കപ്പലപകടം; ചരക്ക് കപ്പലിന് തീപിടിച്ചു; 20 കണ്ടെയ്നറുകള്‍ കടലിൽ വീണു
ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ സംസ്കാരം നടത്തി
"പ്രസ്താവന വളച്ചൊടിച്ചു, മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ല ': മലക്കംമറിഞ്ഞ് മന്ത്രി ശശീന്ദ്രൻ
ചെറിയ ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്, രണ്ടുദിവസത്തിനകം സർജറികൾ തുടങ്ങും: ശ്രീചിത്രയിലെ പ്രതിസന്ധി പരിഹരിച്ചെന്ന് സുരേഷ് ഗോപി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
Latest News
കേരള തീരത്ത് വീണ്ടും കപ്പലപകടം; ചരക്ക് കപ്പലിന് തീപിടിച്ചു; 20 കണ്ടെയ്നറുകള്‍ കടലിൽ വീണു
ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ സംസ്കാരം നടത്തി
"പ്രസ്താവന വളച്ചൊടിച്ചു, മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ല ': മലക്കംമറിഞ്ഞ് മന്ത്രി ശശീന്ദ്രൻ
ചെറിയ ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്, രണ്ടുദിവസത്തിനകം സർജറികൾ തുടങ്ങും: ശ്രീചിത്രയിലെ പ്രതിസന്ധി പരിഹരിച്ചെന്ന് സുരേഷ് ഗോപി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top