Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
"പഞ്ചവത്സര പദ്ധതി' വിജയകരമായ രണ്ടാം വാരത്തിലേക്ക്
Monday, May 6, 2024 5:46 PM IST
സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രം പഞ്ചവത്സര പദ്ധതി വിജയകരമായ രണ്ടാം വാരത്തിലേക്ക്. മികച്ച പ്രേക്ഷക പിന്തുണയും നിരൂപക പ്രശംസയുമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ആദ്യ വാരം തന്നെ ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും ലഭിച്ച ചിത്രത്തിന് രണ്ടാം വാരത്തിലും മികച്ച ടിക്കറ്റ് ബുക്കിംഗാണ് കേരളത്തിൽ ലഭിക്കുന്നത്. സജീവ് പാഴൂർ ആണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ സംഗീത സംവിധാനം ഷാൻ റഹ്മാൻ നിർവഹിക്കുന്നു. കിച്ചാപ്പൂസ് എന്റർടൈൻമെന്റസിന്റെ ബാനറിൽ കെ.ജി.അനിൽകുമാറാണ് നിർമാണം.
കൃഷ്ണേന്ദു എ. മേനോൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പി.പി. കുഞ്ഞികൃഷ്ണൻ, നിഷ സാരംഗ്, സുധീഷ്, മുത്തുമണി, വിജയകുമാർ, ചെമ്പിൽ അശോകൻ, ബിനോയി നമ്പാല, ഹരീഷ് പേങ്ങൻ, സിബി തോമസ്, ജിബിൻ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി പി.എം തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം- ആൽബി, എഡിറ്റർ - കിരൺ ദാസ്, ഗാനരചന - റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, കലാസംവിധാനം - ത്യാഗു തവനൂർ, മേക്കപ്പ് - രഞ്ജിത്ത് മണലിപ്പറമ്പിൽ, ആക്ഷൻ - മാഫിയാ ശശി, വസ്ത്രാലങ്കാരം - വീണാ സ്യമന്തക്, പ്രൊഡക്ഷൻ കൺട്രോളർ - ജിനു പി.കെ, സൗണ്ട് ഡിസൈൻ - ജിതിൻ ജോസഫ്, സൗണ്ട് മിക്സ് - സിനോയി ജോസഫ്, വിഎഫ്എക്സ് - അമൽ, ഷിമോൻ എൻ.എക്സ് (മാഗസിൻ മീഡിയ), ചീഫ് അസോസിയേറ്റ് ഡയറക്ടർ - എ.കെ.രജിലേഷ്, അസോസിയേറ്റ് ഡയറക്ടർ - രാജേഷ് തോമസ്, ഫിനാൻസ് കൺട്രോളർ - ധനേഷ് നടുവള്ളിയിൽ, സ്റ്റിൽസ് - ജസ്റ്റിൻ ജയിംസ്, പബ്ലിസിറ്റി ഡിസൈനർ - ആന്റണി സ്റ്റീഫൻ, പിആർഒ : പ്രതീഷ് ശേഖർ.
ബജറ്റ് 150 കോടിയും കടക്കും; എമ്പുരാൻ ഞെട്ടിക്കുമെന്നുറപ്പ്, ആരാധകരെ ആവേശത്തിലാക്കാൻ പുതിയ അപ്ഡേറ്റ്
മലയാളത്തിന് പുതിയ ദൃശ്യാനുഭവം പകരുന്ന ചിത്രമാകാൻ കുതിക്കുകയാണ് മോഹൻലാൽ-പ
മാർക്കോയായി ഉണ്ണി മുകുന്ദൻ; മൂന്നാം ഷെഡ്യൂൾ മൂന്നാറിൽ പൂർത്തിയായി
ക്യൂബ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഷെരിഫ് മുഹമ്മദും ഉണ്ണി മുകുന്ദൻ ഫിലിംസും
കുവി എന്ന നായയുടെ സിനിമ നജസ്സ് ചിലി ഫിലിം ഫെസ്റ്റിവലിൽ
പ്രശസ്ത നാടകകൃത്തും ചലച്ചിത്ര സംവിധായകനുമായ ശ്രീജിത്ത് പൊയിൽക്കാവ് സംവിധാനം
വാഹനപകടത്തിൽ മരിച്ച പവിത്രയുടെ ഉറ്റസുഹൃത്ത് ചന്ദ്രകാന്ത് വീടിനുള്ളിൽ മരിച്ച നിലയിൽ
തെലുങ്ക് സീരിയൽ താരം ചന്ദ്രകാന്തിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ള
അപർണ മൾബറിക്കൊപ്പം ഗോപിനാഥ് മുതുകാട്; ‘മോണിക്ക ഒരു എഐ സ്റ്റോറി’ ട്രെയിലർ
ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ അപർണ മൾബറിയെ കേന്ദ്ര കഥാപാത്രമാക്കി സാംസ്
അഴകെഴും മയിലായി....കൈയിലെ പരിക്ക് വകവെയ്ക്കാതെ കാനിൽ സുന്ദരിയായി ഐശ്വര്യ റായ്
കാൻ ഫെസ്റ്റിവലിൽ തന്റെ സ്ഥിരസാന്നിധ്യം ഇത്തവണയും തെറ്റിക്കാതെ ഐശ്വര്യ റായ്. ഫെ
ഗുരുവായൂരന്പലനടയിൽ വ്യാജപതിപ്പ് ട്രെയിനിലിരുന്ന് കാണുന്ന യുവാവ്; വീഡിയോ പുറത്തുവിട്ട് സംവിധായകൻ
മേയ് 16ന് റിലീസ് ചെയ്ത ‘ഗുരുവായൂരമ്പലനടയിൽ’ എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ്
എന്റെ ഏറ്റവും വലിയ ശക്തി, അമ്മ സരിതയ്ക്കും സഹോദരനുമൊപ്പം പിറന്നാൾ ആഘോഷിച്ച് ശ്രാവൺ മുകേഷ്
മുകേഷിന്റെ മകനും നടനുമായ ശ്രാവൺ പങ്കുവച്ച പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളാ
ഒരു കള്ളനെ പിടിക്കാൻ മറ്റൊരു കള്ളൻ, ധ്യാനും അന്നാ രാജനും; കുടുംബ സ്ത്രീയും കുഞ്ഞാടും ട്രെയിലർ
ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന കുടുംബ സ്ത്രീയും കുഞ്ഞാടും എന്ന ചിത്രത്തിന്റെ ട്രെ
ബിജിപാലിന്റെ സംഗീതം, കട്ടീസ് ഗ്യാങിലെ "പുലരിയിൽ ഒരു പൂവേ' ശ്രദ്ധേയമാകുന്നു
യുവതാരങ്ങൾ അണിനിരക്കുന്ന കട്ടീസ് ഗ്യാങ് എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായ
ആഘോഷങ്ങളോ ആരവങ്ങളോയില്ല; രജിസ്റ്റർ വിവാഹം ചെയ്ത് നടൻ ഹക്കിം ഷാജഹാനും നടി സന അൽത്താഫും
നടൻ ഹക്കിം ഷാജഹാനും നടി സന അൽത്താഫും വിവാഹിതരായി. രജിസ്റ്റർ വിവാഹമായിരുന്നു.
"മഞ്ഞുമ്മൽ ബോയ്സ്' നിർമാതാക്കൾക്ക് വീണ്ടും ആശ്വാസം; തുടർ നടപടികള്‍ക്ക് ഒരുമാസത്തെ സ്റ്റേ
മഞ്ഞുമ്മല്‍ ബോയ്സ് സിനിമ നിർമാതാക്കള്‍ക്കെതിരായ വഞ്ചനാകേസിലെ തുടര്‍ നടപടി
എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്നു: പ്രഭാസ്
പ്രഭാസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചൊരു കുറിപ്പാണ് ഇപ്പോൾ ആരാധകരുടെയിലെ ചർച്ചാ
അഴകുള്ള പെൺകുട്ടി; മാധവ് സുരേഷ് പങ്കുവച്ച വീഡിയോയിലെ പെൺകുട്ടിയാര്?
സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഷെയർ ചെയ്ത ഒരു വീഡി
മമ്മൂട്ടിക്കോ മോഹൻലാലിനോ ഒന്നും ഈ മാഫിയക്കെതിരെ ചെറുവിരൽ അനക്കാൻ കഴിയില്ല: സനൽകുമാർ ശശിധരൻ
മലയാള സിനിമ ഇൻഡസ്ട്രിയിൽ മാഫിയ സംഘം സജീവമാണെന്നും അതിനെതിരേ ഒന്നും ചെയ്യാൻ

സിനിമ ഇല്ലെങ്കില്‍ എന്റെ ശ്വാസം നിന്നു പോകും: മമ്മൂട്ടി
സിനിമയോട് തനിക്ക് അടങ്ങാത്ത അഭിനിവേശമെന്നും സിനിമ ഇല്ലെങ്കിൽ തന്റെ ശ്വാസം നി
ഞങ്ങളുടെ വേർപിരിയൽ ഏതെങ്കിലും ബാഹ്യശക്തികളുടെ സമ്മർദം മൂലമല്ല; ജി.വി. പ്രകാശിന്റെ മുൻഭാര്യ സൈന്ധവി പറയുന്നു
24 വർഷം സുഹൃത്തുക്കളായിരുന്നുവെന്നും ഇനിയും ആ സൗഹൃദം മുന്നോട്ടു കൊണ്ടുപോകുമെ
ഫഹദിനെ നായകനാക്കി ജീത്തു ജോസഫിന്റെ പുതിയ ചിത്രം; തിരക്കഥ ശാന്തി മായാദേവി
ഫഹദ് ഫാസിലിനെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി ജീത്തു ജോസഫ്. ശ
റുഷിന്‍ ഷാജി കൈലാസിന്റെ ഗ്യാംഗ്സ് ഓഫ് സുകുമാരക്കുറുപ്പ്; പുതിയ പോസ്റ്റർ
ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാംഗ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിന്
ഒരു കല്യാണവീടും അവിടുത്തെ മേളങ്ങളും; മന്ദാകിനിയിലെ മനോഹരഗാനം ഏറ്റെടുത്ത് പ്രേക്ഷകർ
അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ല
ഗാർഡിയൻ ഏയ്ഞ്ചൽ ഇന്നു മുതൽ തിയറ്ററുകളിൽ
ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു എസ്. ദാസ് തിരക്കഥയെഴുതി സ
പിടി സർ ആയി ഹിപ്ഹോപ് തമിഴ; പിടി സർ ട്രെയിലർ
ഹിപ്ഹോപ് തമിഴയെ നായകനാക്കി കാർത്തിക് വേണുഗോപാൽ സംവിധാനം ചെയ്യുന്ന പിടി സർ എന
റിവ്യൂ ബോംബിംഗ്: സിയാദ് കോക്കറിന്റെ പരാതിയില്‍ അന്വേഷണം തുടങ്ങി
കൊച്ചി: റിലീസ് ചിത്രമായ മാരിവില്ലിന് ഗോപുരങ്ങള്‍ എന്ന സിനിമയുടെ ഉള്ളടക്കം വെ
പരസ്പരം മുഖംതിരിച്ച് വിനായകനും സുരാജും: "തെക്ക് വടക്ക്' ക്യാരക്ടർ ടീസർ
വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് "തെക്ക് വടക്ക്'.
"ഒപ്പം' ഇനി ഹിന്ദിയിലേയ്ക്കും; നായകൻ സെയ്ഫ് അലിഖാൻ, വില്ലൻ ബോബി ഡിയോൾ
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രം ഒപ്പത്തിന് ഹി
ആദ്യത്തെ റെക്കോർഡർ വാങ്ങിയത് അമ്മയുടെ ആഭരണം വിറ്റ്: എ.ആർ. റഹ്മാൻ
അമ്മ കരീമ ബീഗത്തിന്റെ സ്വർണാഭരണങ്ങൾ വിറ്റുകിട്ടിയ പണം കൊണ്ടാണ് താൻ ആദ്യമായി
കല്പാത്തിയിൽ ബഹളം, വിനായകൻ വീണ്ടും വിവാദത്തിൽ; വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ
നടന് വിനായകനു കല്പാത്തി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയ
എന്തെങ്കിലും തട്ടുകേടുവന്നാൽ കാത്തോളണം; ടർബോയെക്കുറിച്ച് മമ്മൂട്ടി
പ്രേക്ഷകരുടെ ധൈര്യത്തിലാണ് താന്‍ 42 കൊല്ലമായി ഇൻഡസ്ട്രിയിൽ നില്ക്കുന്നതെന്നു
ഒറ്റ അടികൊടുക്കാനാണ് തോന്നിയത്, പക്ഷേ ബേസിലിന്റെ മുഖം കാണുന്പോൾ: ജ്യോതിക പൃഥ്വിരാജിനോട് പറഞ്ഞത്
നടൻ ബേസിലിനെക്കുറിച്ച് ഏറ്റവും കൃത്യമായി തന്നോട് പറഞ്ഞത് ജ്യോതികയാണെന്ന് പൃഥ
യുവാക്കളുടെ കഥയുമായി കട്ടീസ് ഗ്യാങ് ഇന്നു മുതൽ
ഉണ്ണി ലാലു, സജിൻ ചെറുകയിൽ, അൽതാഫ് സലീം, വരുൺ ധാര, സ്വാതി ദാസ് പ്രഭു എന്നിവരെ പ്
ഒരു ഓഫീസിനുള്ളിൽ നടന്ന കൊലപാതകം, സസ്പെൻസ് ത്രില്ലറുമായി ഗോളം; ട്രെയിലർ
രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന കുറ്റാന്വേഷ
പൊയ്യമൊഴിയുടെ ആദ്യ പ്രദർശനം കാൻ ഫിലിം മാർക്കറ്റ് പ്രിമീയറിൽ ; ഫസ്റ്റ്ലുക്കും ശ്രദ്ധേയമാകുന്നു
ജാഫർ ഇടുക്കി, നവാഗതനായ നഥാനിയേൽ, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്ക
പോകാൻ പറ, എല്ലാ വർഗീയവാദികളോടും; മമ്മൂട്ടിക്കൊപ്പം ഷാഫി പറന്പിൽ
നടൻ മമ്മൂട്ടിയെ പിന്തുണച്ച് ഷാഫി പറന്പിൽ എംഎൽഎ. എല്ലാ വർഗീയവാദികളോടും പോകാ
വർഷങ്ങൾക്ക് ശേഷം പാർവതിയുടെ നൃത്തം; കണ്ണുനിറഞ്ഞ് ജയറാമും മാളവികയും; വീഡിയോ
മകളുടെ വിവാഹത്തിനോടനുബന്ധിച്ച സംഗീത് നൈറ്റിൽ നടി പാർവതി അവതരിപ്പിച്ച നൃത്ത
ആസ്തി 91.5 കോടി രൂപ, 50 എൽഐസി പോളിസികൾ, അഞ്ചു കോടിയുടെ ആഭരണങ്ങൾ; സ്വത്ത് വിവരം വെളിപ്പെടുത്തി കങ്കണ
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മാണ്ഡി ലോക്സഭാ മണ്ഡലത്തിൽ നിന്നു
സൈന്ധവിക്കൊപ്പമുള്ള ചിത്രങ്ങൾ നീക്കം ചെയ്ത് ജി.വി. പ്രകാശ്; പേരിലെ പ്രകാശ് നീക്കം ചെയ്യാതെ സൈന്ധവി
വേർപിരിയൽ ഔദ്യോഗികമായി അറിയിച്ചതിന് പിന്നാലെ മുൻ ഭാര്യ സൈന്ധവിക്കൊപ്പമുള്ള
തീപ്പൊരി ടീസറുമായി പൃഥ്വിരാജും കല്യാണപാർട്ടികളും; ഗുരുവായൂർ അമ്പലനടയിൽ റിലീസ് ടീസർ
ജയ ജയ ജയ ജയഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം വിപിൻദാസ് സംവിധാനം ചെയ്യുന്
ടി.ജി. രവിയും ശ്രീജിത്ത് രവിയും പ്രധാനവേഷത്തിലെത്തുന്ന "വടു'
ടി.ജി. രവിയും മകൻ ശ്രീജിത്ത് രവിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത
ഇതിൽ ആരാകും തലവൻ? നേർക്കുനേർ ബിജു മേനോനും ആസിഫ് അലിയും; തലവൻ ട്രെയിലർ
ബിജു മേനോനും ആസിഫ് അലിയും പ്രധാന വേഷത്തിലെത്തുന്ന തലവൻ എന്ന ചിത്രത്തിന്റെ ട്രെ
കാലനായി ഇന്ദ്രജിത്ത്; വിജയ് ബാബു നിർമിക്കുന്ന കാലന്റെ തങ്കക്കുടം ഫസ്റ്റ്ലുക്ക്
ഇന്ദ്രജിത്തിനെ നായകനാക്കി നിതിഷ് കെ.ടി.ആർ സംവിധാനം ചെയ്യുന്ന കോമഡി എന്റർടെയ
Latest News
നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: ഭർത്താവ് രാജേഷ് പിടിയിൽ
പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാർ കസ്റ്റഡിയിലെടുത്തു; സീറ്റിൽ രക്തക്കറ
മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം
ശബരിമലയിൽ പ്രത്യേക വിഐപി ദർശനം അനുവദിക്കരുത്: ദേവസ്വം വിജിലൻസ് എസ്പി
കാഞ്ഞങ്ങാട്ട് തെറ്റായ ട്രാക്കിൽ ഗുഡ്സ് ട്രെയിൻ നിർത്തി

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top