ഈ​സ്റ്റ് കോ​സ്റ്റ് വി​ജ​യ​ന്‍റെ ചി​ത്തി​നി; ശ്ര​ദ്ധേ​യ​മാ​യി പു​തി​യ പോ​സ്റ്റ​ർ
Thursday, May 2, 2024 10:34 AM IST
ഈ​സ്റ്റ് കോ​സ്റ്റ് വി​ജ​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം ചി​ത്തി​നി​യു​ടെ പു​തി​യ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. ചി​ത്ര​ത്തി​ലെ നാ​യി​കാ-​നാ​യ​ക ക​ഥാ​പാ​ത്ര​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പോ​സ്റ്റ​റാ​ണ് റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഈ​സ്റ്റ് കോ​സ്റ്റ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ഹൊ​റ​ർ മൂ​ഡി​ലു​ള്ള ആ​ദ്യ​ത്തെ പോ​സ്റ്റ​റി​നും ക്ലാ​സി​ക്ക​ൽ ഡാ​ൻ​സി​ന്‍റെ വ​ശ്യ സു​ന്ദ​ര​മാ​യ വേ​റി​ട്ടൊ​രു മൂ​ഡി​ലു​ള്ള സെ​ക്ക​ന്‍റ് ലു​ക്ക് പോ​സ്റ്റ​റി​നും പി​ന്നാ​ലെ ആ​ഘോ​ഷ​ത്തി​ന്‍റെ മ​റ്റൊ​രു മൂ​ഡി​ലു​ള്ള​താ​ണ് മൂ​ന്നാ​മ​ത്തെ പോ​സ്റ്റ​ർ.

കു​ടും​ബ ബ​ന്ധ​ങ്ങ​ളു​ടെ​യും പ്ര​ണ​യ​ത്തി​ന്‍റെ​യും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹൊ​റ​ർ കൂ​ടി​യാ​കു​മ്പോ​ൾ ഏ​റെ ആ​സ്വാ​ദ്യ​ക​ര​മാ​കും ചി​ത്തി​നി​യെ​ന്ന് നി​സം​ശ​യം പ​റ​യാം. പോ​സ്റ്റ​റു​ക​ൾ ഇ​തി​നോ​ട​കം ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു.

ഹൊ​റ​റി​നൊ​പ്പം ആ​ക്ഷ​നും, സം​ഗീ​ത​ത്തി​നും, പ്ര​ണ​യ​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കി ബി​ഗ് ബ​ജ​റ്റി​ൽ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം ഈ​സ്റ്റ് കോ​സ്റ്റി​ന്‍റെ മു​ൻ​കാ​ല ചി​ത്ര​ങ്ങ​ളി​ൽ നി​ന്നും മാ​റി വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ലാ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

പ്രേ​ക്ഷ​ക​നെ ആ​കാം​ക്ഷ​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​ന്ന​തി​നൊ​പ്പം ര​സ​ക​ര​മാ​യ വേ​റി​ട്ടൊ​രു ക​ഥാ​സ​ന്ദ​ർ​ഭ​ത്തി​ലൂ​ടെ​യാ​ണ് ചി​ത്രം സ​ഞ്ച​രി​ക്കു​ന്ന​ത്.

നൂ​ൽ​പ്പു​ഴ​യെ​ന്ന വ​ന​നി​ബി​ഡ​മാ​യ ഗ്രാ​മ​ത്തി​ലെ ചി​ത്തി​നി​യെ​ന്ന യ​ക്ഷി വി​ഹ​രി​ക്കു​ന്ന പാ​തി​രി​വ​നം. അ​വി​ടേ​യ്ക്കെ​ത്തു​ന്ന സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ അ​ല​നും കു​ടും​ബ​വും അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വി​ചി​ത്ര​മാ​യ അ​നു​ഭ​വ​ങ്ങ​ൾ.

ആ ​നാ​ട്ടി​ലേ​ക്ക് ഗോ​സ്റ്റ് ഹ​ണ്ട​റാ​യ വി​ശാ​ലും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യ കാ​മു​കി​യും കൂ​ടി എ​ത്തു​ന്ന​തോ​ടെ ഉ​ണ്ടാ​കു​ന്ന അ​പ്ര​തീ​ക്ഷി​ത​വും ര​സ​ക​ര​വും ഒ​പ്പം ആ​കാം​ക്ഷ​ഭ​രി​ത​വു​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

പോ​ലീ​സ് ഓ​ഫീ​സ​ർ ആ​യി അ​മി​ത് ച​ക്കാ​ല​ക്ക​ലും ഗോ​സ്റ്റ് ഹ​ണ്ട​ർ ആ​യി വി​ന​യ് ഫോ​ർ​ട്ടും വേ​ഷ​മി​ടു​ന്ന ചി​ത്ര​ത്തി​ൽ ക​ള്ള​നും ഭ​ഗ​വ​തി​യും ഫെ​യിം മോ​ക്ഷ​യും ഒ​പ്പം പു​തു​മു​ഖ​ങ്ങ​ളാ​യ ആ​ര​തി നാ​യ​രും എ​നാ​ക്ഷി​യും നാ​യി​ക​മാ​രാ​കു​ന്നു.

ജോ​ണി ആ​ന്‍റ​ണി, ജോ​യ് മാ​ത്യൂ, സു​ധീ​ഷ്‌, ശ്രീ​കാ​ന്ത് മു​ര​ളി, ജ​യ​കൃ​ഷ്ണ​ന്‍, മ​ണി​ക​ണ്ഠ​ന്‍ ആ​ചാ​രി, സു​ജി​ത്ത് ശ​ങ്ക​ര്‍, പ്ര​മോ​ദ് വെ​ളി​യ​നാ​ട്, രാ​ജേ​ഷ് ശ​ര്‍​മ്മ, ഉ​ണ്ണി​രാ​ജ, അ​നൂ​പ്‌ ശി​വ​സേ​വ​ന്‍, കൂ​ട്ടി​ക്ക​ല്‍ ജ​യ​ച​ന്ദ്ര​ന്‍, ജി​ബി​ന്‍ ഗോ​പി​നാ​ഥ്, ജി​തി​ന്‍ ബാ​ബു, ശി​വ ദാ​മോ​ദ​ർ, വി​കാ​സ്, പൗ​ളി വ​ത്സ​ന്‍, അ​മ്പി​ളി അം​ബാ​ലി എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ൾ.

യു​വ​നി​ര​യി​ൽ ശ്ര​ദ്ധേ​യ​നാ​യ ര​ഞ്ജി​ൻ രാ​ജ് സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ൽ പ്ര​ശ​സ്ത ആ​ക്ഷ​ൻ ഡ​യ​റ​ക്ട​ർ​മാ​രാ​യ ജി ​മാ​സ്റ്റ​റും രാ​ജ​ശേ​ഖ​ര​നും ചേ​ർ​ന്നാ​ണ് സം​ഘ​ട്ട​ന​രം​ഗ​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

പാ​ല​ക്കാ​ടും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി 52 ദി​വ​സ​ങ്ങ​ൾ കൊ​ണ്ടാ​ണ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

കേ​ര​ള ക​ലാ​മ​ണ്ഡ​ല​ത്തി​ലെ കൂ​ത്ത​മ്പ​ല​ത്തി​ലാ​ണ് ചി​ത്ര​ത്തി​ലെ ഒ​രു മ​നോ​ഹ​ര ക്ലാ​സി​ക്ക​ൽ ഗാ​നം ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ക​ലാ മാ​സ്റ്റ​റാ​ണ് നൃ​ത്ത​ച്ചു​വ​ടു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഈ​സ്റ്റ് കോ​സ്റ്റ് വി​ജ​യ​ൻ, സ​ന്തോ​ഷ് വ​ർ​മ്മ, സു​രേ​ഷ് പൂ​മ​ല എ​ന്നി​വ​രു​ടേ​താ​ണ് വ​രി​ക​ൾ.

മ​ധു ബാ​ല​കൃ​ഷ്ണ​ൻ, സ​ത്യ പ്ര​കാ​ശ്, ഹ​രി​ശ​ങ്ക​ർ, ക​പി​ൽ ക​പി​ല​ൻ, സ​ന മൊ​യ്തു​ട്ടി എ​ന്നി​വ​രാ​ണ് ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു ഫോ​ക്ക് സോം​ഗ് ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് സു​ഭാ​ഷ് ബാ​ബു, അ​ന​വ​ദ്യ എ​ന്നി​വ​രും മ​റ്റു സം​ഘാം​ഗ​ങ്ങ​ളും ചേ​ർ​ന്നാ​ണ്.

ക​ള്ള​നും ഭ​ഗ​വ​തി​യും എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം കെ.​വി. അ​നി​ലി​ന്‍റെ ക​ഥ​യ്ക്ക് ഈ​സ്റ്റ് കോ​സ്റ്റ് വി​ജ​യ​നും കെ.​വി. അ​നി​ലും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ലെ മ​നോ​ഹ​ര​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത് ര​തീ​ഷ്‌ റാ​മാ​ണ്. ജോ​ണ്‍​കു​ട്ടി​യാ​ണ് എ​ഡി​റ്റ​ർ. വ​സ്ത്രാ​ല​ങ്കാ​രം-​ധ​ന്യാ ബാ​ല​കൃ​ഷ്ണ​ൻ, മേ​ക്ക​പ്പ്-​ര​ഞ്ജി​ത് അ​മ്പാ​ടി, ക​ലാ​സം​വി​ധാ​നം- സു​ജി​ത്ത് രാ​ഘ​വ്.

എ​ക്സി​ക്യു​ട്ടീ​വ്‌ പ്രൊ​ഡ്യൂ​സ​ർ- രാ​ജ​ശേ​ഖ​ര​ൻ. കോ​റി​യോ​ഗ്രാ​ഫി-​ക​ല മാ​സ്റ്റ​ര്‍, സം​ഘ​ട്ട​നം- ജി ​മാ​സ്റ്റ​ര്‍, രാ​ജ​ശേ​ഖ​ര​ൻ, വി​എ​ഫ്എ​ക്സ്- നി​ധി​ന്‍ റാം ​സു​ധാ​ക​ര്‍, സൗ​ണ്ട് ഡി​സൈ​ൻ- സ​ച്ചി​ന്‍ സു​ധാ​ക​ര​ന്‍
സൗ​ണ്ട് മി​ക്സിം​ഗ്- വി​പി​ന്‍ നാ​യ​ര്‍, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ർ-​രാ​ജേ​ഷ് തി​ല​കം.

പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ്‌-​ഷി​ബു പ​ന്ത​ല​ക്കോ​ട്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​സു​ഭാ​ഷ് ഇ​ള​മ്പ​ല്‍, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ടേ​ഴ്സ്- അ​നൂ​പ്‌ ശി​വ​സേ​വ​ന്‍, അ​സിം കോ​ട്ടൂ​ര്‍, സ​ജു പൊ​റ്റ​യി​ൽ ക​ട, അ​നൂ​പ്‌,

പോ​സ്റ്റ​ര്‍ ഡി​സൈ​ന​ര്‍ - കോ​ളി​ന്‍​സ് ലി​യോ​ഫി​ല്‍, കാ​ലി​ഗ്ര​ഫി-​കെ.​പി. മു​ര​ളീ​ധ​ര​ന്‍, സ്റ്റി​ല്‍​സ്- അ​ജി മ​സ്ക​റ്റ്, പി​ആ​ര്‍​ഓ-​എ.​എ​സ്. ദി​നേ​ശ്.