ധ്യാ​ൻ ശ്രീ​നി​വാ​സ​നൊ​പ്പം അ​ഞ്ജു കു​ര്യ​ൻ; കോ​മ​ഡി ത്രി​ല്ല​റി​ന് ഈ​രാ​റ്റു​പേ​ട്ട​യി​ൽ തു​ട​ക്കം
Saturday, May 4, 2024 12:19 PM IST
ധ്യാ​ൻ ശ്രീ​നി​വാ​സ​നെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി ന​വാ​ഗ​ത​നാ​യ തോം​സ​ൺ ത​ങ്ക​ച്ച​ൻ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന കോ​മ​ഡി-​ത്രി​ല്ല​ർ ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ഈ​രാ​റ്റു​പേ​ട്ട​യി​ൽ ആ​രം​ഭി​ച്ചു.

ചി​ത്ര​ത്തി​ലെ താ​ര​ങ്ങ​ളു​ടെ​യും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ പാ​ലാ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ വെ​ച്ച് പൂ​ജാ ക​ർ​മം ന​ട​ന്നു.

ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, വി​നീ​ത് ത​ട്ടി​ൽ, പ്ര​മോ​ദ് വെ​ള്ളി​നാ​ട്, ന​വാ​സ് വ​ള്ളി​കു​ന്ന്, ടി.​ജി. ര​വി, ജാ​ഫ​ർ ഇ​ടു​ക്കി, കാ​ക്ക​മു​ട്ട ശ​ശി, അ​ഞ്ജു കു​ര്യ​ൻ, മ​രി​യ വി​ൻ​സെ​ന്‍റ്, നീ​ന കു​റു​പ്പ് തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ൾ.

എ​ൻ മീ​ഡി​യ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ രാ​ജേ​ഷ് റോ​യ്, ജെ​യ്സ​ൺ പ​ന​ച്ചി​ക്ക​ൽ, പ്രി​ൻ​സ് എം. ​കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം സി​നു സി​ദ്ധാ​ർ​ഥ് നി​ർ​വ​ഹി​ക്കു​ന്നു.

ജി​സ് ജോ​യ്, ഡോ. ​മി​നി അ​ലാ​നി, ആ​ദി​ഷ് കൃ​ഷ്ണ എ​ന്നി​വ​ർ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ഫോ​ർ മ്യൂ​സി​ക്ക് സം​ഗീ​തം പ​ക​രു​ന്നു.

ഹ​രി​ശ​ങ്ക​ർ, ശ​ക്തി ശ്രീ​ഗോ​പാ​ൽ, ഗൗ​രി ല​ക്ഷ്മി എ​ന്നി​വ​രാ​ണ് ഗാ​യ​ക​ർ. എ​ഡി​റ്റ​ർ-​ഡോ​ൺ മാ​ക്സ്. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​സ​നൂ​പ് ച​ങ്ങ​നാ​ശേ​രി, ക​ല- മ​ഹേ​ഷ്, കോ​സ്റ്റ്യൂം​സ്- അ​ര​വി​ന്ദ് എ.​ആ​ർ., മേ​ക്ക​പ്പ്- ന​ര​സിം​ഹ​സ്വാ​മി, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​എ​ൽ​സ​ൺ ഉ​നൈ​സ്, സ്റ്റി​ൽ​സ്-​റി​ഷാ​ജ്, കൊ​റി​യോ​ഗ്രാ​ഫി- റി​ഷ്ദാ​ൻ, ആ​ക്ഷ​ൻ- പി​സി സ്റ്റ​ണ്ട്സ്,

പ​ര​സ്യ​ക​ല-​അ​ന​ന്തു എ​സ്. കു​മാ​ർ, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ -ജോ​സ​ഫ്, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്- സ​ക്കീ​ർ ഹു​സൈ​ൻ, പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്.