ഹൊ​റ​ർ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ണി​യ​ൻ​പി​ള്ള രാ​ജു നി​ർ​മി​ക്കു​ന്ന ഗു; ​ദേ​വ​ന​ന്ദ പ്ര​ധാ​ന​വേ​ഷ​ത്തി​ൽ
Saturday, May 4, 2024 9:08 AM IST
മ​ണി​യ​ൻ പി​ള്ള രാ​ജു പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ മ​ണി​യ​ൻ​പി​ള്ള രാ​ജു നി​ർ​മി​ച്ച് മ​നു രാ​ധാ​കൃ​ഷ്ണ​ൻ തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ഗു ​എ​ന്ന ചി​ത്ര​ത്തി​ന് യു​എ സ​ർ​ട്ടി​ഫി​ക്ക​റ്റ്.

ഹൊ​റ​ർ പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ ഒ​രു സൂ​പ്പ​ർ നാ​ച്ചു​റ​ൽ ചി​ത്ര​മാ​യി​ട്ടാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ അ​വ​ത​ര​ണം.
പ്ര​ധാ​ന​മാ​യും കു​ട്ടി​ക​ൾ​ക്ക് ഏ​റെ പ്രാ​ധാ​ന്യം ന​ൽ​കി അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ മാ​ളി​ക​പ്പു​റ​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ മ​നം ക​വ​ർ​ന്ന ദേ​വ​ന​ന്ദ​യാ​ണ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ഒ​രു​പോ​ലെ ആ​സ്വ​ദി​ക്കാ​ൻ പോ​ന്ന ഒ​രു ക്ലീ​ൻ എ​ന്‍റ​ർ​ടൈ​ന റാ​യി​രി​ക്കും ഈ ​ചി​ത്രം. സൈ​ജു കു​റു​പ്പാ​ണ് മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

നി​ര​ഞ്ജ് മ​ണി​യ​ൻ പി​ള്ള രാ​ജു, അ​ശ്വ​തി മ​നോ​ഹ​ര​ൻ, മ​ണി​യ​ൻ പി​ള്ള രാ​ജു, കു​ഞ്ച​ൻ, ന​ന്ദി​നി ഗോ​പാ​ല​കൃ​ഷ്ണ​ൻ, ല​യാ സിം​സ​ൺ, ദേ​വേ​ന്ദ്ര​നാ​ഥ് ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, വി​ജ​യ് നെ​ല്ലീ​സ്, ഗൗ​രി ഉ​ണ്ണി​മാ​യാ, അ​നീ​ന ആ​ഞ്ച​ലാ, ഗോ​പി​കാ റാ​ണി എ​ന്നി​വ​ർ​ക്കൊ​പ്പം ബാ​ല​താ​ര​ങ്ങ​ളാ​യ ആ​ൽ​വി​ൻ, മു​കു​ന്ദ്, പ്ര​യാ​ൻ പ്ര​ജേ​ഷ്, ആ​ദ്യാ അ​മി​ത്, അ​ഭി​ജി​ത് ര​ഞ്ജി​ത്ത് തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു.

ഗാ​ന​ങ്ങ​ൾ: ബി​നോ​യ് കൃ​ഷ്ണ​ൻ. സം​ഗീ​തം- ജോ​നാ​ഥ​ൻ ബ്രൂ​സ്, ഛായാ​ഗ്ര​ഹ​ണം - ച​ന്ദ്ര​കാ​ന്ത് മാ​ധ​വ​ൻ. എ​ഡി​റ്റിം​ഗ് - വി​ന​യ​ൻ. മേ​ക്ക​പ്പ് - പ്ര​ദീ​പ് രം​ഗ​ൻ, കോ​സ്റ്റ്യം ഡി​സൈ​ൻ -ദി​വ്യാ ജോ​ബി, ക​ലാ​സം​വി​ധാ​നം - ത്യാ​ഗു, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ - കു​ര്യ​ൻ ജോ​സ​ഫ്, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യു​ട്ടി​വ് -ഹ​രി കാ​ട്ടാ​ക്ക​ട, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- മു​രു​ക​ൻ എ​സ്.

മേ​യ് പ​തി​നേ​ഴി​ന് ഫി​യോ​ക് ഈ ​ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്നു. പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്. ഫോ​ട്ടോ - രാ​ഹു​ൽ രാ​ജ് ആ​ർ.